” ഹലോ… ആ ചേച്ചി…. ഞങ്ങൾ ഇതാ ഇവിടെ തന്നെ ഉണ്ട്……. ചേച്ചി എത്രാമത്തെ കമ്പാർട്ടുമെന്റിൽ ആണ്…. ” കാവ്യ ചോദിച്ചു…
“എടി… ഞാൻ ഇതാ ac കമ്പാർട്ടുമെന്റിൽ ആണ്…… ”
അഞ്ജലി അത് പറഞ്ഞതും…… കാവ്യ ac കമ്പാർട്മെന്റിന്റെ ഭാഗത്തേക്ക് നടന്നു… കൂടെ മറ്റുള്ളവരും…….
“ആ ഹലോ.. ചേച്ചി ഞാൻ ചേച്ചിയെ കണ്ടു….. ദേ ഇങ്ങോട്ട് നോക്ക് ഇടത്തേക്ക്….. ”
കാവ്യ കൈ ഉയർത്തികാണിച്ചു കൊണ്ട് പറഞ്ഞു…..
കാവ്യയെ കണ്ടതും അഞ്ജലിയും കൈ ഉയർത്തി കാണിച്ചു……. എന്നിട്ട് ഫോൺ വെച്ചതിനു ശേഷം ട്രെയിനിൽ നിന്നും ഇറങ്ങി.. തന്റെ ലഗേജ് എല്ലാം എടുത്തു വെച്ചു………
അഞ്ജലി ട്രൈനിൽ നിന്നും ഇറങ്ങിയതും കാവ്യ അവളുടെ അടുത്തേക്ക് ഓടി……. പെട്ടന്ന് അഞ്ജലിയുടെ പുറകെ ഇറങ്ങിയ ആളെ കണ്ടതും കാവ്യ ഷോക്കേറ്റത് പോലെ നിന്നു….
” ദേവ്യേ….. ഈ കാലമാടനോ…… ഇവനെന്താ ഇവിടെ… അതും ചേച്ചിയുടെ കൂടെ……. ” കാവ്യ മനസ്സിൽ പറഞ്ഞു…..
അപ്പോഴേക്കും പാർവ്വതിയും നീതുവും അവരുടെ അടുത്ത് എത്തിയിരുന്നു ……..
“അമ്മേ…. ഇത് വിഷ്ണു…. ഞാൻ പറഞ്ഞിട്ടില്ലായിരുന്നോ…… ” അഞ്ജലി അമ്മയോട് പറഞ്ഞു…..
” ആണോ…… എന്തൊക്കെ ഉണ്ട് മോനെ വിശേഷം… സുഖം തന്നെ അല്ലെ….. ” പാർവ്വതി വിഷ്ണുവിനോട് ചോദിച്ചു…..
” നീയെന്താ പെണ്ണെ അവിടെ തന്നെ നിന്നു കളഞ്ഞത്…… ” അഞ്ജലി കാവ്യയോട് ചോദിച്ചു….
” ഹേയ് ഒന്നുല്ല ചേച്ചി….. ” കാവ്യ അവരുടെ അടുത്തേക് ചെന്നു….
” ആ പിന്നേ മോളെ… ഇത് വിഷ്ണു….. വിഷ്ണു… ഇതാണ് എന്റെ അനിയത്തി… കാവ്യ…… ” അഞ്ജലി രണ്ടുപേരോടും കൂടെ പറഞ്ഞു….
” ഹായ്…. nice to meet you….. ” വിഷ്ണു കാവ്യയുടെ നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു….
കാവ്യ തന്റെ കൈ അവനുനേരെ യാന്ത്രികമായി നീട്ടി……..
” ഹലോ…… ”
“ആ പിന്നെ വിഷ്ണു ഇത് എന്റെ കളിക്കൂട്ടുകാരി…… നീത….. ” അഞ്ജലി നീതുവിനെ തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു…….
“ഹായ്….. ” വിഷ്ണു പറഞ്ഞു….
” അതേയ് ഇവിടെ ഇങ്ങനെ സംസാരിച്ചു നില്കാൻ ആണോ പരിപാടി…. നമുക്ക് പോണ്ടേ….. ” പാർവ്വതി പറഞ്ഞു…..
Super kuttetta…????
Nyc aayikn
കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
സ്വന്തം ഡ്രാഗൺ
കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ
കൊള്ളാം കുട്ടേട്ട ഈ പാർട്ട് ??????????
വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ?????
Nannayitund but pettenu theernallo bro
Thankzzz????
Adipoli aayittund kuttetta
Next partinu vendi kathirikkunnu….
Thankzzz????