അഞ്ജലി പറഞ്ഞു….. അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ഇറ്റുവീണു . അവൾ തന്റെ വലതു കൈ കൊണ്ട് അത് തുടച്ചു… എന്നിട്ട് തന്റെ ബാഗും കയ്യിൽ ഒരു ഫയലും ആയി തിരികെ വന്നു അവൾ കാറിൽ കയറാൻ നിന്നതും അവിടെക്കെ ഒരു പോലീസ് വാഹനം വന്നു നിന്നു …………….. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു അഞ്ജലിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല
” ഫൈസൽ ………………………….”
അഞ്ജലി ആ പേര് ഉച്ചരിച്ചു ……………
തുടരും
NB: സ്റ്റോറി post ചെയ്യാൻ താമസിക്കുന്നത് കൊണ്ട് ആരും പ്രാകരുത്…… ?????
Super kuttetta…????
Nyc aayikn
കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
സ്വന്തം ഡ്രാഗൺ
കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ
കൊള്ളാം കുട്ടേട്ട ഈ പാർട്ട് ??????????
വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ?????
Nannayitund but pettenu theernallo bro
Thankzzz????
Adipoli aayittund kuttetta
Next partinu vendi kathirikkunnu….
Thankzzz????