ശിവശക്തി 5 [പ്രണയരാജ] 329

 

എന്നൊരു അലറലോടെ കാർത്തുമ്പി കണ്ണു തുറന്നു. എഴുന്നേറ്റിരുന്ന അവളുടെ കണ്ണിലെ തീക്ഷണത താങ്ങുവാൻ ആ അമ്മയ്ക്കുമായില്ല. അവർ പോലും അറിയാതെ ആ അമ്മ ഒരു നിമിഷം സ്വന്തം മകളെ ഭയത്തോടെയാണ് നോക്കിയത്, കാരണം തീക്ഷണമായ അവളുടെ മിഴികൾ ഒപ്പം ചുവന്നു തുടുത്ത ആ മുഖം , കടിച്ചമർത്തിയ പല്ലുകൾ, ഒപ്പം വിറകൊള്ളുന്ന ശരീരം ഒരു നിമിഷം ആരും ഭയന്നു പോകും.

 

അമ്മ ഇപ്പോ എന്തിനാ അവനെ കരയിക്കുന്നത്

 

അവളുടെ ആ ചോദ്യത്തിൽ ഒരു നിമിഷം പതറി പോയ ആ അമ്മ പതിയെ പറഞ്ഞു.

 

അത് മോളെ അവനെ ഉറക്കാൻ

 

അതാണോ… ഇങ്ങു തന്നെ

 

അവൾ കൈ നീട്ടിയതും അവൻ അവളുടെ അടുത്തേക്ക് ചാടാൻ വെമ്പൽ കൊണ്ടു, അവളുടെ അമ്മ വേഗം അവനെ അവൾക്കു കൈ മാറി. അവൻ്റെ നെറുകയിൽ കാർത്തുമ്പി ഒരു സ്നേഹചുംബനം ഏകി പിന്നെ അവനെ തൻ്റെ അടുത്ത് കിടത്തി.

 

ചേച്ചിടെ ചക്കരയല്ലേ… ചാച്ചോ…..

 

അവൾ അതു പറഞ്ഞ അടുത്ത നിമിഷം തൻ്റെ വലതു കൈയ്യിലെ തള്ള വിരൽ വായിലിട്ട് നുണയാൻ അപ്പു തുടങ്ങി. ഈ കൈ അവളുടെ വലതു മുട്ടു കൈയിൽ തടവി അവൻ കണ്ണുകളടച്ചു കിടന്നു.

 

അമ്മേ…. പൊക്കൊ… ഒരു പത്ത് മിനിറ്റ് അവൻ ഉറങ്ങും എനി ഞാൻ വിളിക്കുമ്പോഴേ… ഉണരൂ..

 

ശരിയെന്ന് തലയാട്ടി മുറിക്കു പുറത്തിറങ്ങിയ കാർത്തുമ്പിയുടെ അമ്മ ആകെ ചിന്താ കുഴപ്പത്തിലാണ്. തൻ്റെ മകളും ആ കുഞ്ഞും തമ്മിലുള്ള ബന്ധം ആരെയും ആശ്ചര്യചകിതരാക്കും.

 

എത്ര ആഴമുള്ള ഉറക്കത്തിലും കുഞ്ഞിൻ്റെ സ്പർഷനം അവൾ അറിയും, അവൻ്റെ കരച്ചിൽ അതു കേൾക്കുമ്പോ അവളിലുണ്ടായ മാറ്റം , അതൊക്കെ പോട്ടെ എന്നു വെക്കാം, പക്ഷെ അവൾ ഒരു വാക്ക് പറഞ്ഞപ്പോയേക്കും കുഞ്ഞ് അടങ്ങി കിടന്നുറങ്ങുന്നതെങ്ങനെ, വിവരം ഉദിക്കാത്ത പ്രായം കളിക്കേണ്ട പ്രായം ഓരോ അമ്മമാർ കുഞ്ഞിനെ ഉറക്കാൻ പാടുപെടുമ്പോ… ഒരു വാക്ക്, കുഞ്ഞുറങ്ങി. ഇതൊക്കെ ആരേലും കേട്ടാൽ വിശ്വസിക്കുമോ…

 

ചിന്താ കുഴപ്പത്തോടെ ആ അമ്മ അടുക്കളയിലേക്ക് നീങ്ങി.

 

?????

 

മഹാകാളി ക്ഷേത്രത്തിൽ കാളി പൂജ  ഓരോ നാഴികയിലും ശക്തമാവുകയാണ്. അഗ്നി ആളി പടരുകയാണ്, ഗുഹയിലെ താപനില ക്രമാതീതമായി ഉയരുകയാണ്. കന്യകമാരിൽ പലരും ക്ഷീണിതയായി തുടങ്ങിയെങ്കിലും അവരുടെ ഉള്ളിലെ നാളെ എന്ന ദിനത്തെ കുറിച്ച് കൂടി വന്ന പേടി, ഭയം അവ അവരുടെ മനോബലം കൂടുതൽ കൂടുതൽ ബലപ്പെടുത്തി.

 

തൊണ്ട വറ്റിവരണ്ട ചിലർ ദാഹജലം കുടിക്കണമെന്നു മനസിൽ ഉദിക്കുന്ന നിമിഷം പഞ്ചാക്ഷരി ചെല്ലി.ദാഹശമനം കണ്ടെത്താൻ ശ്രമിച്ചു . ഈ സമയം മൂന്ന് പെൺ കുട്ടികൾ ബോധരഹിതരായി വീണു.

45 Comments

  1. ചേട്ടാ എപ്പോൾ വരും next part

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല

  2. പ്രണയരാജ

    Shivashakti 6 submitted

    1. പാവം പൂജാരി

      Till now it is not published

      1. പ്രണയരാജ

        May be kuttettan, still busy

    2. Bro please resubmit it

      1. പ്രണയരാജ

        Ok I will

    3. Ennu publish aavum bro?

      1. പ്രണയരാജ

        No idea , but upcoming part is the 1st step, to the way of story.

  3. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. പ്രണയരാജ

      Thanks bro..

  4. ༻™തമ്പുരാൻ™༺

    പൊളി….????

    1. പ്രണയരാജ

      Mutheee…

  5. ജയേട്ടൻ

    Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
    കൊള്ളാം അടിപൊളി

    1. പ്രണയരാജ

      Thanks bro

  6. വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….

    1. പ്രണയരാജ

      Thanks you dear

  7. Kollaam bro❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks dude

  8. അറക്കളം പീലിച്ചായൻ

    ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Vegam varunnathane

  9. Sprb broi..

    1. പ്രണയരാജ

      Thanks bro

  10. സൂപ്പർ ബ്രോ

    1. പ്രണയരാജ

      Thanks muthee

  11. ബ്രൊ….

    ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം

    1. പ്രണയരാജ

      Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare

      1. Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
        കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.

        1. പ്രണയരാജ

          Innale koodi mail chaithu no replay

          1. ഏത് മെയിൽ ഐഡി ആണ്

          2. പ്രണയരാജ

            Ee I’d thanne

  12. machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo

    1. പ്രണയരാജ

      Vegam varunnathane sk

  13. വിശ്വാമിത്രൻ

    രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      Thanks muthee

  14. ???????????

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ???

  15. പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..

    1. പ്രണയരാജ

      Ezhuthi thudangi pettannu varunnathane

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

Comments are closed.