അർദ്ധരാത്രി സമയം 12.30 @ ഫ്രാൻസിലെ ഫോബോർഗ് ഡു രൗലെ എന്ന സ്ഥലം.
ഫ്ളാറ്റിൽ ഫുഡ് ഒക്കെ കഴിച്ചിട്ടും എന്തോ ഒരു അസ്വസ്ഥത ഹെലിക്സ്ന് അനുഭവപ്പെടുന്നത് പോലെ. രക്തം കിട്ടാതെ അവൻ്റെ ദേഹമാസകലം വിളറി വെളുക്കാൻ തുടങ്ങി. എങ്ങനെയും രക്തം കിട്ടിയേ തീരൂ എന്ന അവസ്ഥ മനസ്സിലാക്കിയ ഹെലിക്സ് ഫ്ളാറ്റിൽ നിന്ന് പുറത്ത് കടന്നു.
അഹ് സ്ട്രീട്ടിലൂടെ നടക്കാൻ തുടങ്ങി, അപ്പൊൾ ആണ് അത് ശ്രദ്ധയിൽ പെട്ടത്. ബാർ ക്ലോസ് ചെയ്ത് ഒരു സ്ത്രീ നടന്നു പോകുന്നത്. ഹെലിക്സ് അവരെ പിന്തുടർന്നു. അഹ് സ്ത്രീ അഹ് സ്ട്രീറ്റിൻ്റെ വിചനമായൊരു കോണിൽ എത്തിയതും, ഹെലിക്സ് പൊടുന്നനെ അവരെ കടന്ന് പിടിച്ച് കാറ്റുപോലെ അവരേയും കൊണ്ട് ഒരു കൺസ്ട്രക്ഷൻ ബിൽഡിംഗിലേക് കടന്നു.
ഇരുട്ടിൻ്റെ മറവിൽ അഹ് സ്ത്രീയുടെ കഴുത്തിൽ കടിച്ച് രക്തം ഉറിഞ്ചി കുടിക്കുവാൻ തുടങ്ങി, അഹ് സ്ത്രീ പേടിയോടെ അവൻ്റെ കയ്യിൽ നിന്നും കരഞ്ഞുകൊണ്ട് കുതറുവാനും ശ്രമിക്കുന്നുണ്ട്.
ഇതേ സമയം അഹ് സ്ട്രീറ്റിൽ തന്നെ റിചാർഡും കൂട്ടരും എത്തിയിരുന്നു.
റിച്ചാർഡിൻ്റെ കൂട്ടത്തിൽ ഒരുവൻ :- സർ ഡിവയ്‌സിൽ പ്രകാരം നമ്മൾ അവൻ്റെ അടുത്ത് എത്തിയിരിക്കുന്നു എന്ന് തോനുന്നു.
റിച്ചാർഡ് :- അതെ നമ്മൾ അവൻ്റെ അടുക്കൽ എത്തി.?
ടിയാൻ:- ഏന്നാൽ നമ്മുക്കയാളെ കയ്യോടെ പോക്കിയലോ സറെ.
റിച്ചാർഡ് :- മണ്ടത്തരം പറയത്തെടോ..നമ്മൾ അന്വേഷിച്ചു വന്ന ആൾ ചില്ലറക്കാരനല്ല. അവൻ മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റവൻ ആണ്, നമ്മൾ വിചാരിച്ചാൽ ഉടനേയങ്ങ് കീഴ്പ്പെടുത്താൻ സാധിക്കില്ല. അതിനു തക്കതായ പ്ലാനും മറ്റു ചില ഡിവൈസുകളും ചേർത്ത് പ്രയോഗിക്കണം.
ടിയാൻ :- മനസ്സിലായില്ല…. വ്യക്തമാക്കിയാലും സർ .
റിച്ചാർഡ് :- അവൻ ഒരു വാംപയർ ആണ്.
എന്തു പറ്റി ബ്രോ ഒരു മാസം ആയല്ലോ ഒരു വിവരവും ഇല്ല നിങ്ങളെ കാണാത്തത് കൊണ്ട് ചോദിച്ചതാ കഥ സമയം എടുത്തു സാവധാനം മതിട്ടോ
Kolam kto
Ishtai tto kadha
Thank you?♥️
DS ത്രില്ലിംഗ് ഒക്കെ ഉണ്ട് പക്ഷെ vampire പകല് പുറത്ത് പോയത് (hospital) എങ്ങനെ.സൂരൃപ്രകാശ൦ ഏക്കിലേ?
Avan kuda choodi ayirikkum poyathu bro?
Yenalum paruthi ella?
Athanuu settanu monuse
Athu cheriyoru pani kittiyatha bro..free avumbol ahn oro part ezhuthunnath…last ellam onnich copy paste cheyth ayachappol..edit cheythvecha partin pakaram ah same mistake ulla part ayipoi..njan ath ivde post cheuthathin seshaman kandath???
Just said. When time get change it. It’s a thrilling story but these types of mistake will confuse. Don’t worry.it is happening.Just go ahead
Okkey bro ♥️
കൊള്ളാം ബ്രോ സുപ്രർ ആയിട്ടുണ്ട് നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ.
Thank you ?
?????
Thank you ?
എന്റെ ബ്രോ അടിപൊളി ത്രില്ലിംഗ് സ്റ്റോറി
38 പേജ് ഒന്നും തീരുന്നതെ അറിയുന്നില്ല ♥️
അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു അജാതി നിർത്തൽ ആണല്ലോ നിർത്തിയത്?
♥️♥️♥️
Thank you bro ?
Thrilling point-ill അങ്ങ് എത്തിച്ചു കളഞ്ഞു. Pls mention the next-part date also.
Thank you bro? date mention cheyyan pattumennu thonanilla bro.. free time kittumbozhan ezhuthunnath..and paramavathi ithinayt time spend cheyyunnumund…thank you foe your support
??
Thank you bro?
???
Thank you ?
?? ഫസ്റ്റ് ??
അയ്‌ന് ???
Thank you bro?