?⚜️ Return of Vampire 4⚜️?[Damon Salvatore] 144

അവർ സഞ്ചരിച്ചുകൊണ്ടിരുന്ന കാർ ഒരു ബഹുനില കെട്ടിടത്തിൻ്റെ താഴെ എത്തി നിന്നു. ടാക്സി ഡ്രൈവർക്ക് പൈസയും കൊടുത്തുകൊണ്ട് കാവ്യ കാറിൽ നിന്നും പുറത്തിറങ്ങി. എന്തുചെയ്യണം എന്നറിയാതെ ഇരിക്കുന്ന ഹെലിക്സ്നെ കണ്ട് കാവ്യ പുറത്തേക്ക് ഇറങ്ങുവാൻ പറഞ്ഞുകൊണ്ട് ഡോർ തുറന്നുകൊടുത്തു. ഹെലിക്സ് പുറത്തിറങ്ങിയ ശേഷം അവർ നേരെ ഗ്രൗണ്ട് ഫ്ളോറിലുള്ള ലിഫ്റ്റിൻ്റെ അടുത്തേക്ക് നടന്നു. ലിഫ്റ്റിൽ കയറിയതും കാവ്യ 12 എന്ന ബട്ടൺ പ്രസ് ചെയ്തു. ലിഫ്റ്റ് മുകളിലേക്ക് പൊങ്ങിയതും ഹെലിക്സ് ബിത്തിയോട് ചേർന്നു നിന്നു. ഇതുകണ്ട കാവ്യ അവൻ്റെ കൈ കവർന്നുകൊണ്ട്  പറഞ്ഞു “പെടിക്കണ്ടാട്ടോ ഞാനില്ലെ കൂടെ”. ഹെലിക്സ്ന് ലിഫ്റ്റ്, ഫ്ളാറ്റുകൾ, വണ്ടികൾ ഇതൊക്കെ പുതിയ അറിവായിരുന്നു. അതുകൊണ്ട് തന്നെ അവൻ തെല്ലൊരു അൽഭുതത്തോടെ എല്ലാം നോക്കിക്കണ്ടു.

ഫ്ലാറ്റിലേക്ക് അവർ കയറിയതും, കാവ്യ ഹെലിക്സ്നോട് ഹാളിൽ ഉള്ള സോഫയിൽ ഇരിക്കുവാൻ പറഞ്ഞ ശേഷം അവന് കുടിക്കുവാനായ് ചായ എടക്കുവാൻ കിച്ചനിലേക് പോയി. ഹെലിക്സ് ചുറ്റും ഒന്ന് നോക്കിക്കണ്ടു, അപ്പോഴാണ് ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്. ഹെലിക്സ് എഴുനേൽക്കാൻ നോക്കിയതും കാവ്യ അവിടേക്ക് വന്നു, ”  ഞാൻ ചെന്നു നോക്കാം നീ അവിടെ ഇരിക്ക് ” എന്ന് പറഞ്ഞ് ഡോർ തുറക്കുവനായ് പോയി.

ഡോർ തുറന്നതും മുമ്പിൽ ദക്ഷ, അത് പ്രതീക്ഷിച്ചതിനാൽ കാവ്യയ്ക്ക് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമുണ്ടായില്ല. അവൾ അകത്തേക്ക് കയറി പോയി കൂടെ ദക്ഷയും.

ഹാളിൽ എത്തിയതും ഹെലിക്സ് ദക്ഷയെ കണ്ട് എഴുന്നേറ്റ് ദക്ഷയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ദക്ഷ തിരിച്ചും ചിരിച്ചുകൊണ്ട് കാവ്യയുടെ കൈ പിടിച്ചു അവിടെ ഉള്ള ഒരു ബെഡ്റൂമിലേക്ക് കയറി. എന്നിട്ട് ഡോർ ലോക് ചെയ്തശേഷം കാവ്യയ്ക്ക് നേരെ തിരിഞ്ഞ് നിന്നുകൊണ്ട് ചോദിച്ചു ” നീ ഹെലിക്സ്ൻ്റെ
കുടെയാണോ താമസിക്കാൻ പോകുന്നെ???”

കാവ്യ :- ഹാ.. സോ വാട്ട് ?

25 Comments

  1. എന്തു പറ്റി ബ്രോ ഒരു മാസം ആയല്ലോ ഒരു വിവരവും ഇല്ല നിങ്ങളെ കാണാത്തത് കൊണ്ട് ചോദിച്ചതാ കഥ സമയം എടുത്തു സാവധാനം മതിട്ടോ

  2. Kolam kto
    Ishtai tto kadha❤️❤️❤️

    1. Thank you?♥️

  3. DS ത്രില്ലിംഗ് ഒക്കെ ഉണ്ട് പക്ഷെ vampire പകല് പുറത്ത് പോയത് (hospital) എങ്ങനെ.സൂരൃപ്രകാശ൦ ഏക്കിലേ?

    1. Avan kuda choodi ayirikkum poyathu bro?

      1. Yenalum paruthi ella?

        1. Athanuu settanu monuse

    2. Athu cheriyoru pani kittiyatha bro..free avumbol ahn oro part ezhuthunnath…last ellam onnich copy paste cheyth ayachappol..edit cheythvecha partin pakaram ah same mistake ulla part ayipoi..njan ath ivde post cheuthathin seshaman kandath???

      1. Just said. When time get change it. It’s a thrilling story but these types of mistake will confuse. Don’t worry.it is happening.Just go ahead

        1. Okkey bro ♥️

  4. കൊള്ളാം ബ്രോ സുപ്രർ ആയിട്ടുണ്ട് നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ.

    1. Thank you ?❤️

    1. Thank you ?❤️

  5. എന്റെ ബ്രോ അടിപൊളി ത്രില്ലിംഗ് സ്റ്റോറി
    38 പേജ് ഒന്നും തീരുന്നതെ അറിയുന്നില്ല ♥️

    അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു അജാതി നിർത്തൽ ആണല്ലോ നിർത്തിയത്?

    ♥️♥️♥️

    1. Thank you bro ?❤️

  6. Thrilling point-ill അങ്ങ് എത്തിച്ചു കളഞ്ഞു. Pls mention the next-part date also.

    1. Thank you bro?❤️ date mention cheyyan pattumennu thonanilla bro.. free time kittumbozhan ezhuthunnath..and paramavathi ithinayt time spend cheyyunnumund…thank you foe your support❤️❤️

  7. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️??

    1. Thank you bro?❤️

    1. Thank you ?❤️

  8. ?? ഫസ്റ്റ് ??

    1. അയ്‌ന് ???

    2. Thank you bro?❤️

Comments are closed.