രാക്ഷസൻ 11 [FÜHRER] 429

രാക്ഷസൻ 11

Author : Führer

[ Previous Part ]  

കോമാളിയുടെ മുഖംമൂടി ധരിച്ച മായാജാലക്കാരന്‍ വിവിധ നിറത്തിലുള്ള അഞ്ചു ബോളുകള്‍ ഒരേസമയം മുകളിലേക്കു എറിഞ്ഞു കളിക്കുന്നു. അവന്റെ വേഗം ആളുകളെ ത്രസിപ്പിക്കുന്നതായിരുന്നു. അവര്‍ നോക്കി നല്‍ക്കേ ബോളുകള്‍ പൊട്ടിത്തെറിച്ചു കുഞ്ഞു കിളികളായി പറന്നുയര്‍ന്നു. കൂടി നിന്നവര്‍ ആവേശത്തോടെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.

അപ്പോഴേയ്ക്കും മായാജാലക്കാരന്‍ അടുത്ത നമ്പരുമായി കാണികളെ ഹരംകൊളിക്കുന്ന പ്രകടനങ്ങള്‍ നടത്തി.

ഒറ്റയ്ക്കുള്ള അയാളുടെ പ്രടങ്ങള്‍ കണ്ടു നമ്പൂരിച്ചനും അയ്യപ്പനും അമ്പരന്നു നല്‍ക്കുകയാണ്.

അയ്യപ്പാ അവനാളുകൊള്ളാല്ലേ.

എന്തൊക്കെ വേലകളാ അവന്റെ കൈയില്‍.

അതേ ആശാനെ..

അവര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴേക്കും മായാജാലക്കാരന്‍ തന്റെ പ്രകടനങ്ങള്‍ അവസാനിപ്പിച്ചു കാണികളുടെ കൈയില്‍ നിന്നു സംഭാവന പിരിക്കാന്‍ തുടങ്ങിയിരുന്നു. അവന്റെ പ്രകടനം ഇഷ്ടപ്പെട്ടവര്‍ പത്തും നൂറും വീതം അവനു നല്‍കുന്നുണ്ടായിരുന്നു.

മായാജാലക്കാരന്‍ അവരുടെ അടുത്തെത്തി. പണത്തിനായി തന്റെ തൊപ്പി അവര്‍ക്കു നേരെ നീട്ടി.

ഡോ… താന്‍ ഞങ്ങള്‍ക്കുവേണ്ടി ഒരു നമ്പര്‍ കൂടെ കാട്ടടോ, നീ ചോദിക്കുന്ന പൈസ തരാം. നമ്പൂരിച്ചന്‍ ആവേശത്തോടെ പറഞ്ഞു.

ഇല്ല സാര്‍ എനിക്കു പോണം. കുറച്ചു തിരക്കുണ്ട്. അയാള്‍ തന്റെ തൊപ്പിക്കുള്ളിലെ പൈസ പോക്കറ്റിലേക്കു തിരുകികൊണ്ടു പറഞ്ഞു.

അങ്ങനങ്ങു പോയാലോ നീ. ആശാന്‍ പറഞ്ഞതുപോലെ ഒരു ഐറ്റം കൂടെ കാട്ടിയിട്ടു പോയാമതി. അയ്യപ്പന്‍ അല്‍പം ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.

മുഖംമൂടിയുടെ മറവില്‍ അവാളുടെ ഭാവം അവര്‍ക്ക് അന്യമായിരുന്നു.

55 Comments

  1. Muthe super excited ✍️✍️✍️?????

  2. Ethinte first part ellallo

    1. First part und bro. Führer nna thag ling click chythal mathi.
      ❤️❤️❤️❤️

  3. FÜHRER,
    ബ്രോ ഒരു രക്ഷയും ഇല്ലാത്ത പോക്കാണല്ലോ,. മുൻവിധികൾ ഒക്കെ നിഷ്പ്രഭവം ആക്കി മുന്നോട്ട്, അലോക് ഒരു സംഭവം തന്നെ,
    കഴിഞ്ഞ ഭാഗവും, ഇതും കൂടി ഒന്നിച്ചാണ് വായിച്ചത് കുറച്ചു തിരക്കിൽ ആണ്. സമയത്തിനനുസരിച് ഞാൻ വായിക്കുകയും,അഭിപ്രായം അറിയിക്കുകയും ആവാം പരിഭവിക്കരുത്…
    സ്നേഹപൂർവ്വം…

    1. Tnx jwala
      Kadha eniyum mari mariyum. Oru thirakkum illa jwala. Samayam kittumbol vaayichal mathi. Kadha um kavitha um thirakkitt vayikkaruth. Aswadichu vayikkanam. ❤️❤️❤️❤️❤️❤️

  4. ഈ പാർട്ടും അടിപൊളി ബ്രോ
    ആക്ഷൻ സീൻ ഒക്കെ വെറും തീ ?

    ♥️♥️♥️

    1. Tnx bro
      Orupadu santhosham
      ❤️❤️❤️

  5. *വിനോദ്കുമാർ G*♥

    സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു ♥സൂപ്പർ സ്റ്റോറി

    1. Tnx bro
      Adutha bagham eazhuthunnund
      ❤️❤️❤️❤️

  6. adipoli…kidilam masss….

    1. Tnx bro
      Orupadu santhosham
      ❤️❤️❤️❤️

  7. Vere level❣️

  8. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

  9. Last Sequence vaayichu theernnittanu…shwasam polu. Vittathu…. Ntammmooo…PEVER….

    1. Tnx bro
      Orupadu sneham. Othiri santhosham
      ❤️❤️❤️❤️❤️❤️❤️❤️

    1. Machane kollaam…..Ithinte backi ethrayum pettennu thanne idanam ketto.. Athinu vendi katta waiting aanu bro…..

      1. Tnx bro
        Orupadu sneham
        Adutha bhagam udeane idan sramikkam
        ❤️❤️❤️❤️

  10. ദ്രോണാചാര്യ

    കൊള്ളാം മനോഹരം

    1. Tnx bro.
      Orupadu sneham
      ❤️❤️❤️❤️

  11. ?

  12. Ivan oru katte pzhycho anallo deviye

    1. Tnx bro.
      ????

  13. യാ മോനെ ഇജ്ജാതി

    1. Tnx bro. Orupadu sneham
      ❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  14. ♕︎ ꪜ??ꪊ? ♕︎

    യാ മോനെ മാസ്സ്……….

    രക്ഷസന്റെ വിളയാട്ടം കാണാൻ കാത്തിരിക്കുന്നു……………….

    ❤❤❤❤❤❤

    1. Tnx bro. Othiri santhosham. Othiri sneham
      Adutha bagam und undakum
      ❤️❤️❤️

Comments are closed.