ഭദ്രയുടെ കാര്യം അവര്‍ക്കും അറിയാമായിരുന്നു. അവര്‍ അവളെ പരിചയപ്പെട്ടിട്ടില്ലെങ്കിലും അവളെ അവര്‍ക്കും നന്നേ ബോധിച്ചിരുന്നു.
പക്ഷേ, അലോകിനെക്കുറിച്ചും നന്നായിതന്നെ അറിയാവുന്നതുകൊണ്ട് അവര്‍ ഒന്നും പറയാറില്ലെന്നു മാത്രം.
മുത്ത് അയച്ചു തന്ന ലൊക്കേഷന്‍ അനുസരിച്ച അലോക് അവരുടെ വീട്ടിലെത്തി.
ഞായറാഴ്ചയായതുകൊണ്ടു വീട്ടില്‍ എല്ലാവരുമുണ്ടാകുമെന്ന് അവര്‍ പറഞ്ഞിരുന്നു.
അലോക് ഡോര്‍ ബെല്‍ അടിച്ചതും നിര്‍മ്മലയാണു വന്നു വാതില്‍ തുറന്നത്.
തന്നെ നോക്കി നില്‍ക്കുന്ന ആളെ കണ്ടതും അലോകിന്റെ മുഖം വലിഞ്ഞു മുറുകി. നിര്‍മ്മലയെ കൊല്ലാനുള്ള ദേഷ്യം അവനുള്ളില്‍ ഉടലെടുത്തു. പക്ഷേ ഒരിക്കല്‍ തന്നെ തടുത്ത വാക്കുള്‍ അവന്റെ കാതുകളില്‍ മുഴിങ്ങിക്കേട്ടു.
സ്വയം നിയന്ത്രിച്ച് അവന്‍ നിര്‍മ്മലയോടു സംസാരിച്ചു.
ഞാന്‍ അക്തയുടെ ഫ്രണ്ടാണ്.
കയറി വാ മോനേ, അവള്‍ പറഞ്ഞിരുന്നു മോന്‍ ഇന്നു വരുമെന്ന്. നിര്‍മ്മല ചെറു ചിരിയോടെ പറഞ്ഞു. മുഖത്ത് വല്യ തെളിച്ചമില്ലാത്തത് അലോക് ശ്രദ്ധിച്ചെങ്കിലും അവനത് കാര്യമാക്കിയില്ല.
അലോനെയും കൂട്ടി നിര്‍മ്മല അകത്തേയ്ക്കു കയറി. പിന്നീട് രാജശേഖനെയും മാനസിയേയും പരിചയപ്പെട്ടു.
അവരുടെ മുഖത്തും ദുഖം നിഴലിക്കുന്നതായി അവനു തോന്നി.
അക്ത എവിടെ.. അവന്‍ അവരെ കാണാതെ ചോദിച്ചു.
അവള്‍ മുകളിലുണ്ടു മോനേ.. മോന്‍ വന്നിരിക്ക്… ഞാന്‍ അവളെ വിളിക്കാം… നിര്‍മ്മല മുകളിലേക്കു കയറി പോകുന്നതും നോക്കി അവന്‍ സോഫയിലേക്കിരുന്നു.
മാനസിയും ഭര്‍ത്താവ് രാജശേഖരനും അവനോട് കുശലം പറഞ്ഞു. അവന്റെ കണ്ണുകള്‍ മുത്തിനായി പരതി.
അക്തയുടെയും ഭദ്രയുടെയും ഇപ്പോള്‍ വരും മോനെ. അവന്‍ നോക്കുന്നതു കണ്ടു മാനസി പറഞ്ഞു. അലോക് ഒരു പുഞ്ചിരി സമ്മാനിച്ചു.
അവര്‍ക്കു മോനെക്കുറിച്ചു പറയാന്‍ നൂറു നാവാണ്. ഞങ്ങള്‍ക്ക് ഇവിടെയൊരു ഹോസ്പിറ്റല്‍ ഉണ്ട്. പഠനം കഴിഞ്ഞ് അവര്‍ അതു നോക്കി നടത്തെട്ടെന്നാ ഞങ്ങളുടെ തീരുമാനം. രാജശേഖരന്‍ അവനോടു പറഞ്ഞു.
❤️❤️❤️❤️❤️
ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട് വായിക്കാൻ പോകുന്നു……….❤❤❤❤
Super ???????????
Tnx bro
❤️❤️❤️❤️
അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….
Tnx jwala
Orupadu santhosham
Adutha bagam submit cheythittund
❤️❤️❤️❤️
Nice ?
Tnx vrinda
orupadu sneham
❤️❤️❤️❤️❤️
???…
All the best bro ?
Tnx bro
Orupadu sneaham
ഇ പാർട്ടി കൊളളാരുന്നു.
Tnx surya bro
❤️❤️❤️❤️❤️
Manoharam
Tnx pavithra
❤️❤️❤️❤️❤️
adipoli bro…nannayittund….
Tnx bro
❤️❤️❤️❤️
❤️❤️??
Tnx bro
❤️❤️❤️❤️
❤❤
Tnx bro
❤️❤️❤️❤️
Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️
Tnx bro
orupadu santhosham othiri sneham
❤️❤️❤️❤️❤️
❤️❤️❤️❤️❤️
Tnx bro
❤️❤️❤️
??
Tnx bro
❤️❤️❤️❤️
❤️❤️❤️❤️❤️
??
Tnx bro
❤️❤️❤️❤️❤️
Tnx rudra
❤️❤️❤️
ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ
❤️❤️❤️
Tnx bro
❤️❤️❤️❤️
❣️
❤️❤️❤️❤️
Nice
Tnx bro
❤️❤️❤️
?
❤️❤️❤️❤️