രാക്ഷസൻ 9 [FÜHRER] 452

നടന്നതു തന്നെ, പുള്ളി നിന്നെ ഭിത്തിയില്‍ വലിച്ചൊട്ടിക്കാതിരുന്നതാല്‍ മതി.അന്നാ സണ്ണിക്കിട്ട് കൊടുത്തതു നീ കണ്ടതാരുന്നല്ലോ അല്ലേ. അടികൊണ്ട് അയാളുടെ താടിയെല്ല് വരെ പൊട്ടിപോയി. മുത്ത് മുന്നറീപ്പെന്നോണം പറഞ്ഞു.

നിനക്കറിയാഞ്ഞിട്ടാ മുത്തേ, എനിക്കു പുള്ളിയോടുള്ളതു പോലെ അങ്ങേര്‍ക്കും എന്നോട് ഇഷ്ടമുണ്ടെടീ.

നീ ശ്രദ്ധിച്ചോ ഒരു പ്രാവശ്യമേ എന്നെ അങ്ങേരു നോക്കിയുള്ളൂ പിന്നെ അങ്ങേര്‍ക്ക് എന്നെ നോക്കാന്‍ മടിയാരുന്നു. പക്ഷേ, ആദ്യത്തെയാ നോട്ടം. ഞാന്‍ തന്നെ ലയിച്ചു പോകുമെന്നു തോന്നിപോയെടി.

പിന്നെ… നിനക്കു വട്ടാണ്. ചുമ്മാ ഒരാളോട് ഒന്നു കണ്ടപ്പോള്‍ തന്നെ പ്രേമം തോന്നുവോ. അവള്‍ ഭദ്രയെ ഉറ്റു നോക്കി. ഭദ്ര മറുപടി പറയാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവരുടെ മറ്റു ഫ്രണ്ട്‌സെല്ലാം അവിടേക്കു വന്നു. പന്നെ  അവരുടെ സംസാര വിഷയം മറ്റുപലതുമായി മാറി.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. അലോകിനിപ്പോള്‍ നല്ല തിരക്കാണ്. രാവിലെ ഡ്യൂട്ടിക്കു കയറും. ചില സമയങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ പോലും  അവനു സമയം കിട്ടാറില്ല.

കുട്ടികളെ അലോകിനു ഏറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെയാണ് അവന്‍ പീഡിയാട്രിക് വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണവും. അവന്‍ തന്റെ ജോലി ആസ്വദിച്ചു ചെയ്തുകൊണ്ടിരുന്നു.

ഇടയ്ക്കു പലപ്പോഴും മുത്തിനെയും ഭദ്രയേയും അവന്‍ കാണാറുണ്ട്. ഭദ്രയേയും അവന്‍ സുഹൃത്തായി കണ്ടു തുടങ്ങിയിരുന്നു.

അവളുടെ ഉള്ളില്‍ എന്താണെന്ന് അവനു കൃത്യമായി അറിയാമെങ്കിലും അത്തരമൊരു സാഹചര്യത്തിലേക്കു പോകാന്‍ അവന്‍ തയ്യാറായിരുന്നില്ല.

മുത്തും ഭദ്രയുടെ കാര്യം എപ്പോഴും പറയും അപ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞ് അവന്‍ വിഷയം മാറ്റും. അതാണു പതിവ്.

ഇന്നാണു മുത്തിന്റെയും ഭദ്രയുടെയും വീട്ടിലേക്കു അലോക് ചെല്ലാമെന്നു പറഞ്ഞിരിക്കുന്നത്.

ഇന്നു വരാം നാളെ വാരമെന്നു പറഞ്ഞു  പലയാവര്‍ത്തി ഒഴിഞ്ഞു മാറിയെങ്കിലും കഴിഞ്ഞ ദിവസം മുത്ത് പിടികൂടി വരണമെന്ന് കട്ടായം പറഞ്ഞു.

അവന്‍മാരോടു പറഞ്ഞപ്പോള്‍ അവരും ഞാന്‍ പോകണമെന്ന നിലപാടിലാണ്..

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.