രാക്ഷസൻ 9 [FÜHRER] 452

കിടക്കാനെത്തിയപ്പോളും അവള്‍ ഒന്നും പറഞ്ഞില്ല. ഭദ്രയ്ക്കാണെങ്കില്‍  കാര്യമറിയാഞ്ഞിട്ട് ഉറക്കവും വരുന്നില്ല. കുറച്ചു സമയം കഴിഞ്ഞതും ഭദ്ര അവളെ തോണ്ടി വിളിച്ചു.

മുത്തേ… മുത്തേ.

നല്ല ഉറക്കത്തിലായിരുന്ന മുത്ത് ഒന്നു മൂളിക്കൊണ്ടു തിരിഞ്ഞു കിടന്നു.. അതു കണ്ടതും ഭദ്രയ്ക്കു കലി വന്നു.. അവള്‍ മുത്തിനിട്ട് ഒരടി കൊടുത്തു..

എന്താടി നിനക്ക് ഉറക്കം ഒന്നും ഇല്ലേ.. മുത്ത് ദേഷ്യപ്പെട്ടു..

നീ മാത്രം അങ്ങനെ ഉറങ്ങി സുഖിക്കേണ്ട. ഭദ്ര ദേഷ്യത്തോടെ എഴുനേറ്റിരുന്നു.

അതു നീ പകല്‍ ഉറങ്ങിയതു കൊണ്ടാകും. എനിക്കു നന്നായി ഉറക്കം വരുന്നുണ്ട്.. മുത്ത് പുതപ്പു തലവഴി മൂടി.

ഭദ്ര വീണ്ടും അവളെ തോണ്ടി.

ഡീ നീയെന്താ വൈകിട്ട് അങ്ങനെ പറഞ്ഞത്..

ഞാന്‍ ചുമ്മാ പറഞ്ഞതാ.. മുത്തിന്റെ മറുപടി കേട്ടതും ഭദ്ര അവളെ നാലു തെറി പറഞ്ഞു കിടന്നുറങ്ങി.

മുത്താകട്ടെ ഭദ്രയുടെ കാട്ടികൂട്ടല്‍ കണ്ടു
പുതപ്പിനടിയില്‍ കിടന്നു ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു.

പിറ്റേന്ന് ഇരുവരും കോളജിലെത്തി. ഉച്ചയ്ക്കു ക്യാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോളാണ് അവിടെ ഇരിക്കുന്ന അലോകിനെ ഇരുവരും കാണുന്നത്.

ഹായ് അലോകേട്ടാ, മുത്ത്

അലോകിനെ നീട്ടി വിളിച്ചുകൊണ്ട്  അവിടേക്കു ഓടി.

അവനും അവളെ നോക്കി ചിരിച്ചു ഓരോന്നും പറയാന്‍ തുടങ്ങി.

ഭദ്രയാകട്ടെ ഇതെന്താ സംഭവം എന്നറിയാതെ കിളിപോയി നില്‍ക്കുകയാണ്.

ഇരുവരും പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്.

ഭദ്ര അവരുടെ അടുത്തേക്കു നടന്നു.

മുത്ത് അവളെ പിടിച്ച് അടുത്തിരുത്തി.

ചേട്ടാ..ഇതു ഭദ്ര, എന്റെ കസിനാണ്. ഞങ്ങള്‍ ഒരുമിച്ചാ പഠിയ്ക്കുന്നത്.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.