രാക്ഷസൻ 9 [FÜHRER] 452

നീ, അവളെ നോക്കി പേടിപ്പിക്കേണ്ട നിര്‍മ്മേല. ഇവള്‍ ഇനി പകല്‍ പോത്തുപോലെ കിടന്നുറങ്ങിയാ മുത്തല്ല ഞാനാകും ഇനി വെള്ളം ഒഴിക്കുക. മാനസി മുത്തിനെ സപ്പോര്‍ട്ടു ചെയ്തു.

ഇവള്‍ ഉറക്കത്തില്‍ കിടന്നു വര്‍ത്താനം പറയുന്നതു കണ്ടിട്ടാ അമ്മായി ഞാന്‍ വെള്ളമൊഴിച്ചത്.

മുത്ത് നിഷ്‌കളങ്കമായി പറഞ്ഞു. മാനസി ഭദ്രയെ തുറിച്ചു നോക്കി.

അതെങ്ങനാ അടങ്ങിയൊതുങ്ങി നടക്കണ സ്വഭാവം ഇവക്കില്ലല്ലേ.. അപ്പോ ഇതല്ല ഇതിനപ്പുറം നടക്കും. മാനസി അവളെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു.

എന്റെ ഡോക്ടറെ, നിങ്ങക്കു ഹോസ്പിറ്റലില്‍ ഒന്നും പോകേണ്ടേ. ചുമ്മാ ഇവിടെ കിടന്ന് ചുറ്റിത്തിരിയാതെ.

ഡീ വേണ്ടാ.. മാനസി താക്കീതു നല്‍കി.

എന്റെ നിര്‍മ്മു ഈ ഡോക്ടറെ എവിടെലും കൊണ്ടു കളയുവോ. ഭദ്ര കുസൃതിയോടെ ചോദിച്ചു..

ഡീ…നിന്നെ ഞാന്‍ മാനസി ഭദ്രയെ അടിക്കാന്‍ കൈയ്യോങ്ങി.

നിനക്കു വേറേ പണിയൊന്നുമില്ലേ മാനസി. ഇതുങ്ങടെ പുറകെ നടക്കുന്നതിലും നല്ലത് ആ റോഡില്‍ ഇറങ്ങി പ്രസംഗിക്കുന്നതാ. നീ ഹോസ്പിറ്റലില്‍ പോകാന്‍ നോക്ക്. നിര്‍മ്മല മാനസിയെയും വിളിച്ചുകൊണ്ട് താഴേക്കു പോയി.

അമ്മമാര്‍ താഴേക്കു പോയതും ഭദ്ര മുത്തിനെ തള്ളി കിടക്കയിലിട്ടു.

പറയടി പുല്ലേ, നീ എന്തിനാ എന്റെ തലയില്‍ വെള്ളമൊഴിച്ചത്. ഭദ്ര ദേഷ്യത്തോടെ ചോദിച്ചു.

ഓ പിന്നെ അവടെയൊരു പള്ളിയുറക്കം.. ഞാനിന്ന് ഒറ്റയ്ക്കാ കോളജില്‍ പോയത്. മുത്ത് കെറുവോടെ പറഞ്ഞു.

അതിനു നീ അദ്യമായിട്ടൊന്നുമല്ലല്ലോ ഒറ്റയ്ക്കു പോണത്. പിന്നെന്താ. ഭദ്ര മുത്തിനെ നോക്കി..

അതൊക്കെയൊരു കഥയാ… നീ കിടന്നോ ഞാന്‍ ഒന്നു കുളിക്കട്ടെ. മുത്ത് ഒന്നും പറയാന്‍ താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.

നീ കാര്യം പറഞ്ഞിട്ടു പോ.. ഭദ്ര പറഞ്ഞതു കേള്‍ക്കാത്ത ഭാവത്തില്‍ മുത്ത് ബാത്ത് റൂം ഡോര്‍ വലിച്ചടച്ചു.

ഭദ്ര കൈയ്യില്‍ കിട്ടിയ പില്ലോ വെച്ചു ഡോറിനിട്ടെറിഞ്ഞു.

രാത്രി ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോഴും മുത്തിന്റെ ചുണ്ടില്‍ ഗൂഡമായൊരു പുഞ്ചിരി നില്‍ക്കുന്നതു ഭദ്ര ശ്രദ്ധിച്ചിരുന്നു.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.