രാക്ഷസൻ 9 [FÜHRER] 452

പക്ഷിയാകട്ടേ അവളെയും അലോകിനെയും മാറി മാറി നോക്കി.. പിന്നീടു ഭദ്രയുടെ കൈയ്യിലിരിക്കുന്ന മീൻ കൊത്തിയേടുത്തു വിഴുങ്ങി.

ആശ്വാസത്തോടെ കൈയ് പിന്‍വലിക്കാന്‍ പോയ ഭദ്രയുടെ വിരലുകള്‍ നോക്കി പക്ഷി ആഞ്ഞുകൊത്തി.

അമ്മേ..ഭദ്ര പേടിച്ചു വിറച്ചു. അവളുടെ വിരല്‍ മുറിഞ്ഞു രക്തമൊഴുകാന്‍ തുടങ്ങി. അവള്‍ക്ക് നന്നായി വേദനിച്ചിരുന്നു.

അലോകിനു അതു കണ്ടു ചിരിയടക്കാനായില്ല. അവന്‍ പക്ഷിയെ പറത്തി വിട്ടശേഷം ഭദ്രയുടെ വിരലിലെ രക്തം തുടച്ചു നീക്കി.

പേടിക്കേണ്ട പെണ്ണേ.. അവള്‍ക്കു നിന്നെ ഇഷ്ടപ്പെട്ടിട്ടുണ്ട് അതാണു കൈയ്യില്‍ കൊത്തിയത്.

പിന്നെ, എനിക്കിട്ട് കൊത്തി എന്റെ കൈയ്യും മുറഞ്ഞു. ഭദ്ര പരാതി പറയാന്‍ തുടങ്ങിയ അവളെ അവന്‍ ചേര്‍ത്തു പടിച്ചു.

നീ അതു കാര്യമാക്കേണ്ട, അവള്‍ക്ക് നിന്നെപ്പോലെ കുരുത്തക്കേടിത്തിരി കൂടുതലയാ.

മെര്‍നിത്ത് എന്നാ ഞാന്‍ അവക്കിട്ട പേര്… മണിക്കൂറില്‍ ഇരുനൂറു കിലോമീറ്റര്‍ വേഗത്തില്‍ അവള്‍ പറക്കും.

അവളുടെ ടെറിടറി ലംഘിക്കുന്നവരെ കടന്നാക്രമിക്കുന്ന പോരാളിയാണവള്‍.

വാരണാസിയില്‍വെച്ച് ജനിച്ചു തൂവല്‍ മുളച്ചു തുടങ്ങുന്ന പ്രയത്തലാണ് എനിക്ക് അവളെ കിട്ടിയത്.

പിന്നെ എന്റൊപ്പം അവളും വളര്‍ന്നു വലുതായി.

ചുമ്മാതല്ല അതിനു നിങ്ങളെ അതേ സ്വഭാവം. ഭദ്ര കെറുവോടെ പറഞ്ഞു.

ഡീ നിന്നെയൊണ്ടല്ലേ..

അവന്‍ അവള്‍ക്കു മേലുള്ള പിടിമുറുക്കി.

അല്ല എന്താ അതിന്റെ പേര് പറഞ്ഞത്.. മേരിയോ.അവള്‍ സംശയത്തോടെ ചോദിച്ചു.

മേരിയല്ല.. മെര്‍നിത്ത്… കിടിലന്‍ രാജ്ഞിയുടെ പേരാ. കൂടുതല്‍ അറിയണേല്‍ പോയി ചരിത്രം പഠിക്ക്.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.