രാക്ഷസൻ 9 [FÜHRER] 452

നിങ്ങളുടെ ഒളിച്ചുകളിയുടെ കാര്യം തന്നെ.. ഇനിയും എത്രകാലം അവളുടെ സ്‌നേഹം ഇങ്ങനെ അവഗണിക്കും. പറഞ്ഞില്ലെങ്കിലും അവര്‍ക്ക് ഏട്ടനെ ഇഷ്ടമാണെന്ന് ഇനിയും മനസിലായില്ലെന്നുണ്ടോ. മുത്ത് പിണക്കത്തോടെ ചോദിച്ചു.

മുത്തേ.. എനിക്കെല്ലാം മനസിലാകും. പക്ഷേ, ഞാനൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ഉള്ളതു പോലെ തന്നെ ഞാന്‍ കഴിഞ്ഞോളാം.

അവള്‍ക്കു നല്ലൊരു ഭാവിയുണ്ട് അത് എന്റൊപ്പം തുലച്ചു കളയേണ്ടതല്ല.

അവള്‍ക്കു ഏട്ടന്റൊപ്പം ജീവിച്ചാല്‍ മതിയെങ്കിലോ..മുത്ത് ഇടക്കുകേറി ചോദിച്ചു.

ഇപ്പോ അവളുടെ അച്ഛനും അമ്മയും സമ്മതിക്കും എന്നോടൊപ്പം ജീവിക്കാന്‍. അത് അവള്‍ അവരോടു പറയുന്ന സമയം രണ്ടും ബോധംകെട്ടു വീഴുമെന്ന് ഉറപ്പ്.

അപ്പോ അവരു സമ്മതിച്ചാല്‍ നിങ്ങള്‍ ഒന്നിക്കുമോ മുത്ത് ആകാംഷയോടെ തിരക്കി.

ഇല്ല… ഒറ്റവാക്കില്‍ അവന്‍ പറഞ്ഞു നിര്‍ത്തി.

അപ്പോളാണ് അലോകിന്റെ പിന്നില്‍ നിന്ന് അടക്കിപ്പിടിച്ചുള്ള കരച്ചില്‍ കേട്ടത്. മുത്തും അലോകും അങ്ങോട്ടേയ്ക്കു നോക്കി..

പിന്നില്‍ നില്‍ക്കുന്ന ഭദ്രയെ കണ്ടതും ഇരുവര്‍ക്കും എന്തു പറയണമെന്നറിയില്ലായിരുന്നു..

ഇരുവരും നടന്നു ഭദ്രയുടെ അടുത്തെത്തി.

ഭദ്രേ ഞാന്‍… അവന്‍ പറയാന്‍ തുടങ്ങിയതും. ഭദ്ര അവനെ കൈയ്‌കൊണ്ടു തടഞ്ഞു.

എനിക്കറിയാം എന്താ പറയാന്‍ പോകുന്നതെന്ന്.

അതിനു മുന്നേ ഞാന്‍ പറയുന്നതു കൂടി കേട്ടോ.

ഭദ്ര ജീവിക്കുന്നെങ്കില്‍ അത് ഈ നില്‍ക്കുന്ന അലോകിനു വേണ്ടിയായിരിക്കും.. ഞാന്‍ ആരെയങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അതു നിങ്ങളെയായിരിക്കും.

എന്റെ കഴുത്തില്‍ ആരെങ്കിലും താലി കെട്ടുന്നുണ്ടെങ്കില്‍ അതു നീയായിരിക്കും.

ഇതിനു ഒരു മാറ്റവും ഉണ്ടാകില്ല. ഇത്രയും പറഞ്ഞ് അവള്‍ തിരിഞ്ഞു നടന്നു.

അന്നു തുടങ്ങിയ ഭദ്രയുടെ പോരാട്ടം അവസാനിച്ചത് ഇന്നാണ്.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.