രാക്ഷസൻ 9 [FÜHRER] 452

എന്തു പറയണമെന്ന് അറിയാതെ അലോക് അവളെ തലോടിക്കൊണ്ടിരുന്നു.

എന്നെ വിട്ട് പോകുവോ ഏട്ടാ. മുത്ത് നിറ കണ്ണുകളോടെ ചോദിച്ചു.

മോളെ ഞാന്‍, അലോക് പറയാന്‍ വന്നതും മുത്ത് അവനെ മുറുകെ ചുറ്റിപിടിച്ചു.

ഇല്ല ഏട്ടനെ ഞാന്‍ എങ്ങോട്ടും വിടില്ല… പോകല്ലേട്ടാ. അവള്‍ ഓരോന്നും പുലമ്പിക്കൊണ്ടിരുന്നു. ഭദ്ര ഇതെല്ലാം നോക്കി അടുത്തുതന്നെ നിന്നു.

മോളേ ഞാന്‍ ഒന്നു പറയട്ടേ. പോണ കാര്യം ഒഴിച്ചു എന്തും പറയാം. പോകില്ലെന്നു പറയേട്ടാ..

ശരി പോണില്ല പോരേ. അലോക് ചിരിയോടെ പറഞ്ഞു.

സത്യം… അവള്‍ വിശ്വാസമില്ലാതെ നോക്കി.

മോളേ ഞാന്‍ ഇപ്പോള്‍ പോകില്ല.. പക്ഷേ ഒരു നാള്‍ എനിക്കു പോയേ പറ്റു.

അത് എന്നില്‍ നിക്ഷിപ്തമായ നിയോഗമാണ്.. പക്ഷേ മോള്‍ക്കു ഞാന്‍ വാക്കു തരുവാ. പോയാലും ഞാന്‍ മടങ്ങിവരും. അവന്‍ അവളെ ചേര്‍ത്തു പിടിച്ചു. എല്ലാം കണ്ടു ഭദ്ര സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്നത് അവന്‍ കണ്ടു. മുത്ത് ഇത്ര പെട്ടന്ന് മാറാന്‍ കാരണം ഭദ്രതന്നെയാകുമെന്ന് അവന്‍ ഊഹിച്ചു.

ദിവസങ്ങള്‍ കടന്നു പോയി. അലോക് മുത്തിനു നല്‍കിയ വാക്കു പാലിച്ച്  ചെന്നൈയില്‍ തന്നെ തുടര്‍ന്നു. മുത്താകട്ടേ എപ്പോഴും ഒരു കൊച്ചു കുട്ടയോപ്പോലെ അവന്റെയൊപ്പം ഉണ്ടായിരുന്നു.

ഇതിനിടെ ബാക്കിയുള്ള ഒന്‍പതുപേരെയു മുത്തും ഭദ്രയും പരിചയപ്പെട്ടിരുന്നു. അവര്‍ക്കും ഇരുവരും തങ്ങളുടെ കുഞ്ഞനുജത്തിമാരായിരുന്നു..

ഒരു ദിവസം ചായകുടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു മുത്ത് ഭദ്രയെക്കുറിച്ച് അലോകിനോടു ചോദിക്കുന്നത്.

ഏട്ടാ, ഏട്ടന്‍ ഭദ്രയുടെ കാര്യത്തില്‍ എന്താ തീരുമാനിച്ചിരിക്കുന്നത്… അവന്‍ ഒന്നും മനസിലാകാത്തപോലെ അവളെ നോക്കി.

നീ എന്താ മുത്തേ പറയുന്നത്.. അവളുടെ എന്തു കാര്യമാ.. നീ പറയുന്നത്.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.