നിനക്ക് എന്നോടു സംസാരിക്കാന്‍ പേടിയില്ലേ ഭദ്രേ അലോക് ചിരിയോടെ ചോദിച്ചു.
എന്തിനാ ഞാന്‍ ഏട്ടനെ പേടിക്കേണ്ടത്..
നിക്കില്ലെങ്കിലും മുത്തിനു കാണും ഭദ്രേ.
എന്നെക്കുറിച്ച് അറിയുന്നതൊന്നും താങ്ങാനുള്ള ശേഷി അവള്‍ക്കുണ്ടാകില്ല. അതുകൊണ്ടു തന്നെ അപരിചിതരായി തുടരുന്നതല്ലേ നല്ലത്.
ഏട്ടന് പറഞ്ഞതു ശരിയാ.. അങ്ങനൊരു കാഴ്ച കണ്ടാല്‍ ആരായാലും പേടിക്കും.. പക്ഷേ അത് ഏട്ടനെ പെട്ടന്നങ്ങനെ കണ്ടപ്പോളുള്ള ഷോക്കായിരുന്നു.
അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷതന്നെയാണ് ഏട്ടന് നല്‍കിയത്. പക്ഷേ, എന്തിന്റ പേരിലായാലും സ്വയം ഞങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറേണ്ട കാര്യം ഉണ്ടോ.
നീ ഇതൊക്കെ പറയുന്നു.. പക്ഷേ മുത്തിന് ഇതുള്ക്കൊള്ളാനാകുമോ.
ഇനി ഉള്‍ക്കൊണ്ടാല്‍ തന്നെ അതു നിങ്ങളുടെ ഭാവിയെ ബാധിക്കും.
പിന്നെ ഞാന്‍ ഇവിടെ രണ്ടു ദിവസം കൂടിയെ ഉണ്ടാകൂ. ഇനി ഇങ്ങോട്ടൊരു മടങ്ങിവരവ് ഉടനെയൊന്നും കാണില്ല.
അവന് പറഞ്ഞത് ഒരു ഞെട്ടലോടെയാണു ഭദ്ര കേട്ടത്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..
ഒളിച്ചോട്ടം അല്ലേ.. ഇത്രയും നേരം പഞ്ഞോണ്ടിരുന്ന ഞാന്‍ മണ്ടി..
നിങ്ങള്‍ക്കു ഹൃദയമെന്നൊന്നുണ്ടോ അതോ. അതിന്റെ സ്ഥാനത്തു വല്ല യന്ത്രമോ മറ്റോ ആണോ. അവള് ദേഷ്യത്തോടെ ചോദിച്ചു.
ഭദ്രേ ഞാനൊന്നു പറയെട്ടേ..
വേണ്ടാ.. നിങ്ങള്‍ നിങ്ങളെ കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ.
എന്നെക്കുറിച്ചോ അവളെക്കുറിച്ചോ നിങ്ങള്‍ ചിന്തിച്ചോ.. നിങ്ങളോട് ഒന്നു സംസാരിക്കാന്‍ പോലും കഴിയാതെ ഒരുത്തി പുറത്തു നില്‍പ്പുണ്ട്. അവളോടും കൂടി പഞ്ഞിട്ടു നിങ്ങള്‍ എവിടേക്കാണെന്നു വച്ചാല്‍ പൊയ്ക്കോ..
ഭദ്ര കണ്ണീരു തുടച്ചുകൊണ്ടു എഴുനേറ്റു വേഗത്തിൽ പുറത്തേക്കു നടന്നു.
അവളുടെ പിന്നിലെ പുറത്തേക്കിറങ്ങിയ അലോക് കണ്ടതു വാതിലിന്റെ സൈഡില്‍ ചാരിനിന്നു കരയുന്ന മുത്തിനെയാണ്.
അവന് അവളുടെ അടുത്തേക്കു നടന്നെത്തി. അലോകിനെ കണ്ടമാത്രയില്‍ മുത്ത് അവനെ കെട്ടിപ്പിടിച്ചു കരാന് തുടങ്ങി.
❤️❤️❤️❤️❤️
ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട് വായിക്കാൻ പോകുന്നു……….❤❤❤❤
Super ???????????
Tnx bro
❤️❤️❤️❤️
അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….
Tnx jwala
Orupadu santhosham
Adutha bagam submit cheythittund
❤️❤️❤️❤️
Nice ?
Tnx vrinda
orupadu sneham
❤️❤️❤️❤️❤️
???…
All the best bro ?
Tnx bro
Orupadu sneaham
ഇ പാർട്ടി കൊളളാരുന്നു.
Tnx surya bro
❤️❤️❤️❤️❤️
Manoharam
Tnx pavithra
❤️❤️❤️❤️❤️
adipoli bro…nannayittund….
Tnx bro
❤️❤️❤️❤️
❤️❤️??
Tnx bro
❤️❤️❤️❤️
❤❤
Tnx bro
❤️❤️❤️❤️
Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️
Tnx bro
orupadu santhosham othiri sneham
❤️❤️❤️❤️❤️
❤️❤️❤️❤️❤️
Tnx bro
❤️❤️❤️
??
Tnx bro
❤️❤️❤️❤️
❤️❤️❤️❤️❤️
??
Tnx bro
❤️❤️❤️❤️❤️
Tnx rudra
❤️❤️❤️
ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ
❤️❤️❤️
Tnx bro
❤️❤️❤️❤️
❣️
❤️❤️❤️❤️
Nice
Tnx bro
❤️❤️❤️
?
❤️❤️❤️❤️