രാക്ഷസൻ 9 [FÜHRER] 452

സോറി ഡോക്ടര്‍ ഞാന്‍ അറിയാതെ..

സാരമില്ല.. പിന്നെ ഈ സാര്‍ ഡോക്ടര്‍ എന്നൊന്നും വിളിക്കണ്ടാ. പരിചയം ഉള്ളവർ അതു വിളിക്കുന്നത് കേള്‍ക്കുന്നതു തന്നെ എന്നിക്കിഷ്ടമല്ല. ഒന്നുകില്‍ പേരു വിളിക്കണം അല്ലേ ചേട്ടാന്നു വിളിച്ചോ.

ഇല്ല, ഇനി ചേട്ടാന്നു വിളിച്ചോളാം. അല്ല, ചേട്ടന്റെ പേരെന്താ. മുത്ത് ആകാംഷയോടെ ചോദിച്ചു.

അലോക് നാഥ് മുത്തിനു നേരെ തന്റെ വലതു കൈ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു.

അവള്‍ അവന്‍ നീട്ടിടിയ കൈയ്യില്‍ പിടിച്ചു.. ഞാന്‍ അക്ത രഘുനാഥ്…. ഇവിടെ എം.ബി.ബി.എസ് നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്.

അവള്‍ പേരു പറഞ്ഞതും അലോക് ഒന്നു ഞെട്ടി. പഴയ പല ഓര്‍മ്മകളും അവന്റെ മനസിലേക്കു കടന്നു വന്നു.

അക്തയുടെ വീടെവിടാ.. അവന്‍ സംശയത്തോടെ  ചേദിച്ചു…

ഞങ്ങള്‍ ചെന്നൈയ്യില്‍ സെറ്റില്‍ഡാണ് ഏട്ടാ. അവള്‍ സന്തോഷത്തോടെ പറഞ്ഞു.

അപ്പോഴേയ്ക്കും അലോകിന്റെ ഫോണ്‍ വീണ്ടും ശബദിച്ചു.

എന്നാ ഞാന്‍ പൊയ്‌ക്കോട്ടേ ഏട്ടാ. അവന്‍ ചിരിയോടെ സമ്മതമെന്നു തല കുലുക്കി നടന്നു ക്യാബിനിലേക്കു കയറിപ്പോയി.

മുത്ത് കുറച്ച് മുന്നോട്ടു നടന്ന ശേഷം ഒന്നു തിരിഞ്ഞു നോക്കി.

അവിടെ അലോകിന്റെ പേരെഴുതിയ ബോര്‍ഡ് കണ്ടു… ഡോ. അലോക് നാഥ് എം.ഡി, പി.എച്ച്.ഡി. പീഡിയാട്രിക് സ്‌പെഷലിസ്റ്റ്.

വൈകിട്ടാണ് മുത്ത് വീട്ടിലെത്തിയത്.

അമ്മേ…അമ്മേ.. എത്തിയ ഉടനെ അവള്‍ അലച്ചു കൂവി.

എന്തിനാടി ഇങ്ങനെ കിടന്നു കാറുന്നത്. അക്തയുടെ അമ്മ നിര്‍മ്മല അവിടേക്കു വന്നു.

അമ്മേടെ ഭദ്ര വന്നില്ലേ.. അവള്‍ ചുറ്റും നോക്കികൊണ്ട് ചോദിച്ചു.

ഓ അതിനാണോ ഈ കിടന്ന് ഒച്ച വെച്ചത്… അവള്‍ എപ്പോഴേ വന്നു.

എന്നിട്ട് അവള്‍ എന്തിയേ..

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.