പിന്നെ നിങ്ങളാരും പേടിക്കേണ്ട അവന്‍ നിങ്ങളുടെ ആരുടെയും ജീവിത്തിലേക്കു കടുന്നു വരില്ല. അവനെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല.. അന്തരീക്ഷത്തിലെ വായൂ പോലെ അദൃശ്യമായി എല്ലാം നിയന്ത്രിച്ച് അവന്‍ ഉണ്ടാകുമെന്നു മാത്രം.
രഘുവിന്റെ വാക്കുകള്‍ മുത്തിനൊട്ടും ആശ്വാസം പകരുന്നതായിരുന്നില്ല.
അവനെ കുറിച്ചു പറയുമ്പോളെല്ലാം ഭയമാണു അവള്‍ക്ക്. ചോരപുരണ്ട കൈള്‍ കൊണ്ട് അവന്‍ തന്നെ തലോടാന്‍ ശ്രമിച്ചത് അവള്‍ ഓര്‍ത്തു. തനിക്കുവേണ്ടിയാണ് അവന്‍ അവരെ കൊന്നതെന്ന് അറിയാമെങ്കിലും അതുള്‍ക്കൊള്ളാന്‍ അവള്‍ക്കാകുമായിരുന്നില്ല.
പക്ഷേ, ഭദ്ര പലതും മനസില്‍ ഉറപ്പിച്ചിരുന്നു.
ദിവസങ്ങള്‍ കടന്നു പോയി. കോളജില്‍ വച്ച് അലോക് മുത്തിനെ കാണുമായിരുന്നെങ്കിലും ഇരുവരും കാണാത്ത പോലെ നടന്നു.
അവള്‍ക്കു നല്ലതു നന്നോട് അടുക്കാതിരിക്കുന്നതാണെന്ന് അവനു അറിയാമായിരുന്നു.
എന്നാല്‍, ഇതിന്റെ ഇടയില്‍ പെട്ടു പോയ അവ്‌സഥയായിരുന്നു ഭദ്രയ്ക്ക്.
എന്തുകൊണ്ടോ അവനെയെരു തെറ്റുകാരനായി കാണാന്‍ അവള്‍ക്കു കഴിഞ്ഞില്ല..അവനെ കുറിച്ച് അറിയും തോറും അനോടുള്ള തന്റെ തന്റെ പ്രണയം കൂടിയിട്ടേയുള്ളൂവെന്ന് അവള്‍ക്കു തോന്നി.
പക്ഷേ, മുത്തിനൊപ്പം തന്നെയും അവന്‍ അവഗണിക്കുന്നതു കടുത്ത വിഷമമാണ് അവള്‍ക്കു ഉണ്ടാക്കിയത്. ഇതിനൊരു അവസാനം കാണണമെന്ന് അവള്‍ ഉറപ്പിച്ചു.
അലോകേട്ടാ.. ഭദ്ര അവനെ വിളിച്ചുകൊണ്ട് ക്യാബിന്‍ തള്ളി തുറന്നു കയറി. അവന്‍ അവളെ നോക്കി ചിരിച്ചു.
അലോകേട്ടാ എനിക്കു കുറച്ചു സംസാരിക്കാനുണ്ട്.
ഭദ്ര ഇരിയക്ക്. അവന്‍ അടുത്തുകിടന്ന കസേര ചൂണ്ടി പറഞ്ഞു. അവള്‍ അതില്‍ ഇരുന്നു.
ഇനി പറ എന്താ ഭദ്രയ്ക്കു വേണ്ടത്.
എനിക്കു വേണ്ടതെന്താന്ന് അലോകേട്ടന് അറിയാത്തതോ, അതേ അറിയാത്തതായി നിടക്കുന്നതോ.
അവന്‍ നെറ്റി ചുളിച്ചു അവളെ നോക്കി.
ഏട്ടന്‍ എന്തിനാ ഞങ്ങളോടു മിണ്ടാതെ നടക്കുന്നത്. അവള്‍ അവനെ ഉറ്റുനോക്കി.
❤️❤️❤️❤️❤️
ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട് വായിക്കാൻ പോകുന്നു……….❤❤❤❤
Super ???????????
Tnx bro
❤️❤️❤️❤️
അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….
Tnx jwala
Orupadu santhosham
Adutha bagam submit cheythittund
❤️❤️❤️❤️
Nice ?
Tnx vrinda
orupadu sneham
❤️❤️❤️❤️❤️
???…
All the best bro ?
Tnx bro
Orupadu sneaham
ഇ പാർട്ടി കൊളളാരുന്നു.
Tnx surya bro
❤️❤️❤️❤️❤️
Manoharam
Tnx pavithra
❤️❤️❤️❤️❤️
adipoli bro…nannayittund….
Tnx bro
❤️❤️❤️❤️
❤️❤️??
Tnx bro
❤️❤️❤️❤️
❤❤
Tnx bro
❤️❤️❤️❤️
Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️
Tnx bro
orupadu santhosham othiri sneham
❤️❤️❤️❤️❤️
❤️❤️❤️❤️❤️
Tnx bro
❤️❤️❤️
??
Tnx bro
❤️❤️❤️❤️
❤️❤️❤️❤️❤️
??
Tnx bro
❤️❤️❤️❤️❤️
Tnx rudra
❤️❤️❤️
ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ
❤️❤️❤️
Tnx bro
❤️❤️❤️❤️
❣️
❤️❤️❤️❤️
Nice
Tnx bro
❤️❤️❤️
?
❤️❤️❤️❤️