രാക്ഷസൻ 9 [FÜHRER] 453

ഒന്നും പറയേണ്ട എനിക്ക് ഒന്നും കേള്‍ക്കുകയും വേണ്ട.. ഇനിയും നീയും മോളും എന്നെ വിട്ടു പോവില്ലെന്ന ഉറപ്പുമാത്രം മതിയെനിക്ക്. അയാള്‍ തന്റെ സങ്കടമടക്കി പറഞ്ഞു. നിര്‍മ്മല അയാളെ വരിഞ്ഞു മുറുക്കിപിടിച്ചു. ഇനി ഒരിക്കലും വിട്ടുപോകില്ലെന്ന ഉറപ്പില്‍.

പരസ്പരമുള്ള സങ്കടങ്ങളും പരാതികളുമെല്ലാം അവര്‍ പറഞ്ഞു തീര്‍ത്തു.

ഉച്ചയ്ക്കു കഴിക്കാനിരിക്കുമ്പോളാണു നിര്‍മ്മലയുടെ വായില്‍ നിന്ന് അലോകിന്റെ പേരു വീണത്.

പൊടുന്നനെ അവിടം നിശബ്ദമായി.

രഘുവേട്ടാ അവന്‍…. വിശ്വസിക്കാന്‍ പറ്റണില്ലേട്ടാ.. സുമിത്ര അവള്‍ ഇതെങ്ങനെ ഇതു സഹിക്കും.

രഘു നിര്‍മ്മലയുടെ മുഖത്തു നോക്കാനാകാതെ തല കുനിച്ചിരുന്നു. മുത്തിന്റെകണ്ണുകള്‍ നിറഞ്ഞു. ഭദ്ര വേറെതോ ലോകത്തെന്നപോലെയിരുന്നു.

എന്റെ സാരിത്തുമ്പില്‍ പിടിച്ച് ഓടികളിച്ചു നടന്ന അവന്‍ ഇങ്ങനെ മാറിയത് വിശ്വസിക്കാന്‍ പറ്റണില്ലേട്ടാ.. അവന്റെ ഭാവം കണ്ടപ്പോള്‍ എന്റെ മേല് വരെ വിറച്ചുപോയി.

അവന്റെ അവസ്ഥ കാണാന്‍ സുമിത്രയും ഹരിയും ഇന്നില്ല നിര്‍മ്മലേ.

നിര്‍മ്മല രഘു പറഞ്ഞതു കേട്ടു ഞെട്ടിപ്പോയി.

എന്താ പറഞ്ഞേ, എന്റെ സുമിത്ര.. നിര്‍മ്മല വാക്കുകള്‍ക്കു പരതി.

രഘു അലോകിന്റെ ജീവിത്തെക്കുറിച്ച് അവരോടു പറഞ്ഞു. എല്ലാം കേട്ടു എന്തു പറയണമെന്ന് അവിടെ ആര്‍ക്കും അറിയുമായിരുന്നില്ല.

അവന്‍ ഇങ്ങനെയായി തീര്‍ന്നതില്‍ എനിക്കോ നിനക്കോ ഇനിയൊന്നും ചെയ്യാന്‍ കഴിയില്ല.

അവന് അവന്റേതായ തീരുമാനങ്ങളുണ്ട്. അവിടെ നീതിയും ന്യായവും നടപ്പാക്കുന്നത് അവന്‍ തന്നെയാ. ഒരു നിരപരാധി പോലും അവന്റെ കൈയ്യാല്‍ ശിക്ഷിക്കപ്പെടില്ല.

പക്ഷെ കണ്ണിനു മുന്നില്‍ കാണുന്ന അനീതി അവന്‍ എതിര്‍ക്കും…അത് അവന്റേതായ രീതിയിലായിരിക്കുമെന്നു മാത്രം.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.