രാക്ഷസൻ 9 [FÜHRER] 452

ഇത്തെല്ലാം കണ്ടു പേടിച്ചു നില്‍ക്കുന്ന മുത്തിന്റെ നേര്‍ക്ക് അവന്‍ നടന്നു. അവന്‍ അവളുടെ കവിളില്‍ പിടിക്കാന്‍ കൈ ഉയര്‍ത്തിയതും അതില്‍ പുരണ്ട രക്തം കണ്ട് അലോക്  അവളെ നോക്കി കൈ മാറ്റി.

ഇത്രയും നാള്‍ താന്‍ അറിഞ്ഞ അലോക് അല്ല മുന്നില്‍ നില്‍ക്കുന്നത് പകരം ഒരു രാക്ഷസനാണെന്ന് അവള്‍ക്കു തോന്നി.

 അവന്‍ അടുത്തുവരുന്തോറും അവള്‍ ആലില പോലെ വിറച്ചു.

കരഞ്ഞു തളര്‍ന്നുറങ്ങിയ മുത്തിന് തന്റെ തലയില്‍ ആരോ തലോടുന്നതു പോലെ തോന്നി. അവള്‍ ഞെട്ടി എഴുനേറ്റു. തനിക്കു മുന്നിലിരിക്കുന്ന അപരിചിതനയ മധ്യവയസ്‌കനെ അവള്‍ പേടിയോടെ നോക്കി.

അവള്‍ക്കു തന്നെ മനസിലായില്ലെന്ന് കണ്ടതും അയാളുടെ കണ്ണുനീര്‍ ചാലിട്ടൊഴുകി.

അച്ഛനാണു മോളേ.. സംശയിച്ചു നിന്ന അവളുടെ നോട്ടം കണ്ടു രഘുനാഥ് മെല്ലെ പറഞ്ഞു.

അവള്‍ അയാളെ കണ്ണെടുക്കാതെ നോക്കിനിന്നു. അച്ഛന്‍, അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു. അവളുടെയും കണ്ണുകള്‍ നിറഞ്ഞൊഴി.

രഘു തന്റെ കൈയ് ഉയര്‍ത്തി അവളുടെ കണ്ണുനീര്‍ തുടച്ചു നീക്കി.. അവളെ തന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു ഇനിയൊരിക്കലും കൈവിടില്ലെന്ന് ഉറപ്പോടെ..

ഒരു പക്ഷികുഞ്ഞിനെ പോലെ അവളും രഘുവിനോടു ചേര്‍ന്നിരുന്നു. ഓര്‍മ്മവെച്ച കാലം മുതല്‍ നഷ്ടമായ പിതൃസ്‌നേഹം രഘുവില്‍ നിന്നു ലഭിച്ചപ്പോള്‍ മുത്തിന്റെ നാവ് അച്ഛായെന്നു വിളിച്ചു കരഞ്ഞു. രഘു വാത്സല്യത്തോടെ അവളുടെ നെറുകയില്‍ ചുംബിച്ചു. എല്ലാം കണ്ടുകൊണ്ടു  നിര്‍മ്മലയും ബാലകൃഷ്ണനും മാനസിയും ഭദ്രയും പിന്നില്‍ നില്‍പ്പുണ്ടായിരുന്നു.

നിര്‍മ്മല ഒരു കുറ്റക്കാരിയെ പോലെ നില്‍ക്കുന്നതു രഘു കണ്ടു.

നിര്‍മ്മലേ നീ കേട്ടോ എന്റെ മോളെന്നെ അച്ഛായെന്നു വിളിച്ചത്. ആനന്ദത്തോടെയുള്ള അയാളുടെ ചേദ്യം കേട്ടതും നിര്‍മ്മല പൊട്ടിക്കരഞ്ഞുകൊണ്ടു രഘുവിന്റെ കാല്‍ക്കല്‍ വീണു.

എന്നോടു പൊറുക്കു രഘുവേട്ടാ… രഘുവേട്ടെനെ അയാള് കൊല്ലുമെന്നു പറയുന്നതു കേട്ടപ്പോ എനിക്ക് അങ്ങനെ ചെയ്യാനാ തോന്നിയെ. എന്നെ ശപിക്കല്ലേ രഘുവേട്ടാ.. രഘു എഴുനേറ്റ് അവളെ വാരിപുണര്‍ന്നു.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.