രാക്ഷസൻ 9 [FÜHRER] 452

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു മുംബൈയിലെ ഒരു ദിവസം അവന് ഓര്‍മ്മ വന്നു.

മുംബൈയെ കാല്‍കീഴില്‍ കൊണ്ടു നടന്ന റാണയുടെ തല പറിച്ചെറിയുന്ന അലോകിന്റെ ചിത്രം മനസില്‍ തെളിഞ്ഞതും അയള്‍ക്കു തന്റെ മരണമാണു മുന്നില്‍ നില്‍ക്കുന്നതെന്നു തോന്നി.

റാണയ്‌ക്കൊപ്പമുണ്ടായിരുന്ന നാലു പേരെ മാത്രമാമണ് അന്നു കൊല്ലാതെ വിട്ട്. അതില്‍ ഒരാളാണു തനിക്കു മുന്നില്‍ നില്‍ക്കുന്നതെന്ന് അലോകിനു അവന്റെ കവിളില്‍ താന്‍ പതിപ്പിച്ചു അടയാളം കണ്ട്  മനസിലായി.

അലോകിന്റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു. എന്നാല്‍ അയാള്‍ക്ക് അതു കൊലച്ചിരിയായാണു തോന്നിയത്.

അയാള്‍ ഓടിച്ചെന്ന് മുട്ടുകുത്തിയിരുന്ന് അലോകിന്റെ കാലില്‍ പടിച്ചു മാപ്പപേക്ഷിച്ചു കരഞ്ഞു.

ഈ കാഴ്ച വിശ്വനെയും അമ്പരപ്പിച്ചു. കുറച്ചു നാളുകളായി അയാള്‍ തനിക്കൊപ്പമുണ്ട്. ആരെയും ഭയമില്ലാത്ത അവന്‍ തനിക്കു വേണ്ടി എത്രയോ ക്രൂരമായ കൊലപാതകങ്ങളാണ്  ചെയ്യ്തിരിക്കുന്നത്.

ആ അവനാണ് അലോകിനു മുന്നില്‍ ഭയന്നു നില്‍ക്കുന്നത്.

അവന്‍ ജീവനു വേണ്ടി യാചിച്ചുകൊണ്ടിരുന്നു.

അലോക് പതുക്കെ അവന്റെ തലയില്‍ തലോടി.

നീ വിശ്വനെയും കൊണ്ടു പുറത്തേക്കു പോ. ഇവിടെ ഉള്ളവര്‍ക്കിതൊന്നും താങ്ങന്‍ കഴിയില്ല.

അതു കേട്ടതും അവനു ജീവന്‍ തിരിച്ചുകിട്ടയ അവസ്ഥയിലായിരുന്നു. വിശ്വനെ ദേഷ്യത്തോടെ നോക്കുന്ന അവനെ അലോക് കണ്ടു. അവന് ചിരി വന്നു.

എടാ നീ ചെയ്യാനുള്ളതു ചെയതു കഴിഞ്ഞു ദാ നിന്റെ ഈ കത്തികൊണ്ടു തന്നെ സ്വയം കുത്തി മരിച്ചോണം.

അല്ലെങ്കില്‍ എന്റെ കൈയ്‌കൊണ്ടാകും നിന്റെ മരണം. അതു വേണോ അലോക് ഭീഷണിയോടെ ചോദിച്ചു. അവന്‍ വേണ്ടെന്ന് തലയാട്ടി. മരവിച്ച മനസുമായി ജീവന്‍ രക്ഷിക്കാനുള്ള വഴിതേടി അവന്‍ വിശ്വത്തേയും ഒപ്പം വിഗ്‌നേഷിന്റെ ശവശരീരവും വലിച്ചിഴച്ചുകൊണ്ട് അവിടെ നിന്നും പോയി.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.