രാക്ഷസൻ 9 [FÜHRER] 452

അലോക് അത്രയും പറഞ്ഞപ്പോഴേക്കും അവിടം  നിശബ്ദമായി. നിര്‍മ്മല അവന്‍ പറഞ്ഞതു കേട്ടു ഏങ്ങി കരാന്‍ തുടങ്ങി. പഴയ ഓര്‍മ്മകള്‍ അവരുടെ മനസിലേക്ക് ഓടിയെത്തി കുത്തിനോവിച്ചു.

അലോക് നിര്‍മ്മലയെ നോക്കി മുത്തിനെ ചേര്‍ത്തുപിടിച്ചു. എന്റെയും ഇവളുടെയും ശരീരത്തിലൂടെ ഓടുന്നത് ഒരേ ചോരയാണ്.

എന്റെ അപ്പുമാമയുടെ മോളാണിവള്‍.

ഇവള്‍ക്കു ദോഷം വരുന്നത് എന്തെങ്കിലും ആരെങ്കിലും ചിന്തിച്ചാല്‍ ആ ചിന്തിച്ച തല ഞാന്‍ അറുത്തുമാറ്റും. അലോകിന് ഒരു വാക്കേ ഉള്ളൂ.

നീയാ ഹരീയുടെയും സുമിത്രയുടെയും മകനാണല്ലേ.

രഘു ഇല്ലാത്തിന്റെ കുറവ് ഇപ്പോള്‍ തീര്‍ന്നു കിട്ടി. വിശ്വന്‍ പുച്ഛത്തോടെ പറഞ്ഞു.

ഡാ വിഗ്‌നേഷേ, ഈ പട്ടിയെ തല്ലിയിട്ട് അവളെ പൊക്കി വണ്ടീലേക്കിടെടാ. വിശ്വന്‍ ആക്രേശിച്ചു.

മുന്നോട്ടുവന്ന വിഗ്‌നേഷിന്റെ ഇടനെഞ്ചില്‍ കൈയ്‌വെച്ച് അലോക് അവനെ തടഞ്ഞു.

അലോകിനെ തട്ടി മാറ്റാനായി അവന്‍ കൈയ് ഉയര്‍ത്താന്‍ ശ്രമിച്ചതും വിഗ്‌നേഷിനു തന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നതു തലച്ചോറില്‍ അറിയാന്‍ കഴിഞ്ഞു. അവന്‍ അലോകിന്റെ കൈയില്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു.

എന്നാല്‍, അലോകിന്റെ കരുത്താര്‍ന്ന കൈയ്കള്‍ അവന്റെ നെഞ്ച് ഞെരിക്കാന്‍ തുടങ്ങി. അവന്‍ നഖങ്ങള്‍ നെഞ്ചില്‍ ആഴത്തിയിറക്കി ഹൃദയത്തെ ഞെരിച്ചു.. ഞരമ്പുകൾ വലിഞ്ഞു മുറുകിയതിനാൽ കുതറി മാറാന്‍ പോയിട്ട് ഒച്ചവെയക്കാന്‍ പോലും അവനു കഴിന്നുണ്ടായിരുന്നില്ല. വിഗ്‌നേഷിന്റെ ഹൃദയം തന്റെ കൈയ്ക്കുള്ളില്‍ കിടന്നു പിടയക്കുന്നത് അലോകിനെ ആനന്ദചിത്തനാക്കി.

ഓരോ നിമിഷവും അവന്റെ പിടി മുറുകിക്കൊണ്ടിരുന്നു. അതനുസരിച്ചു വിഗ്‌നേഷ് മരണവെപ്രാളം കാട്ടി. പക്ഷേ, അലോകിന്റെ കരുത്തില്‍ അവ നിഷ്ഫലമായി. വിഗ്‌നേഷിന്റെ കണ്ണുകള്‍ രക്തവര്‍ണമായി പുറത്തു ചാടുമെന്ന അവസ്ഥയിലായി.

അലോക് പിടിച്ചിരുന്ന ഭാഗത്തു ചോര ഒഴുകിയിറങ്ങി. അലോകിന്റെ പിടിയില്‍ അവന്റെ നെഞ്ചിലെ മാംസവും അതിനുള്ളിലെ അസ്ഥിയും തകര്‍ന്നു തുടങ്ങിയിരുന്നു.. ഒപ്പം വിഗ്‌നേഷിന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒലിച്ചിറങ്ങി.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.