രാക്ഷസൻ 9 [FÜHRER] 453

ഇവനെ എന്തു ചെയ്യണമെന്ന് എനിക്കറിയാം. വിശ്വന്‍ ഫോണെടുത്ത് തന്റെ ഗുണ്ടാ സംഘത്തോട് അവിടേക്കു വരാന്‍ പറഞ്ഞു.

വിശ്വന്‍ വീണ്ടും അലോകിന്റെ മുഖത്തേക്കു നോക്കി. അവന്‍ ഉറങ്ങാന്‍ തുടങ്ങിയെന്ന് അയാള്‍ക്കു തോന്നി.

മുത്തും ഭദ്രയ്ക്കുമാകട്ടെ എന്താണു സംഭവിക്കുന്നതെന്നു മനസിലാകാതെ പരസ്പരം നോക്കി. മുത്ത് പതിയെ അവന്റെ തലയില്‍ വിരലോടിച്ചു.

ഇതെല്ലാം കണ്ടും കേട്ടും കലികയറിയ വിഗ്‌നേഷ് മുത്തിന്റെ മടിയില്‍ തലവെച്ചുകിടന്ന അലോകിനു നേരെ പാഞ്ഞടുത്തു.

അലോകിന്റെ ഷര്‍ട്ടില്‍ കേറി പിടിച്ചു അവനെ വലിച്ച് എഴുനേല്‍പ്പിച്ചു.

നീ ആരാ പുല്ലേ ഇവളുടെ കാമുകനോ, നീ എന്തധികാരത്തിലാടാ മടിയില്‍ കേറികിടക്കാന്‍ നോക്കിയത്. ഇവള്‍ എന്റെ പെണ്ണാണ്.. എന്റെ ഭാര്യ ആകാന്‍ പോകുന്നവള്‍.

വറുതേ കിടന്നു ചാകേണ്ടെങ്കില്‍ പറഞ്ഞു വിടെടീ ഇവനെ.. വിഗ്‌നേഷ് ദേഷ്യത്തോടെ പറഞ്ഞു. അവന്റെ ഭീഷണി കേട്ടതും മുത്ത് വീണ്ടും പേടിച്ചു കരയാന്‍ തുടങ്ങി.

അപ്പോഴും മുത്തിന്റെ അരികില്‍ നിന്ന അലോകിനെ വീണ്ടും വലിച്ചു മാറ്റാന്‍ വിഗ്‌നേഷ് ശ്രമിച്ചതും അലോക് അവന്റെ കൈയ് തട്ടി മാറ്റി.

നീന്നോടു ഞാന്‍ പറഞ്ഞതാണ് ഇവിടെ നിന്നു പോകാന്‍.

പക്ഷേ, നിനക്കൊന്നും അനുസരിക്കാന്‍ വയ്യ. എന്താ ചെയ്യുക മരണം ഇരന്നു വാങ്ങുന്ന കുറേ ജന്‍മങ്ങള്‍. അലോക് പുച്ഛത്തോടെ പറഞ്ഞു.

പിന്നെ ഞാന്‍ ആരാണെന്നുള്ളകാര്യം. അതു നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല. എങ്കിലും പറയുകയാണ്.

ഭൂമിയിലേക്കു പിറന്നു വീണ ഇവളെ സ്വന്തം അച്ഛന്റെ കൈയ്കളല്ല എന്റെ ഈ കൈയ്കളാണ് ഏറ്റുവാങ്ങിയത്.

അന്നു മുതല്‍ നാലു വയസുവരെ എന്റെ കയ്പിടിച്ചാണ് ഇവള്‍ നടന്നത്… എന്റെ നെഞ്ചോടു ചേര്‍ന്നാണ് ഇവള്‍ ഉറങ്ങിയിരുന്നത്.

ഇവള്‍ക്കു പേരിട്ടതു പോലും ദാ ഈ നില്‍ക്കുന്ന ഇവളുടെ അമ്മയല്ല.. മറിച്ച് എന്റെ അമ്മയാണ്.

38 Comments

  1. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  2. Super ???????????

  3. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  5. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  6. adipoli bro…nannayittund….

  7. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

  8. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

Comments are closed.