അലോക് പതിയെ മുത്തിന്റെ തോളിലൂടെ കൈയ്യിട്ടു. അവരെ പുച്ഛത്തോടെ നോക്കി..
അയ്യേ. ഇവരെ കണ്ടിട്ടാണോ എന്റെ മോള്‍ പേടിക്കുന്നത്..
ഇവരു മോളെ ഒന്നും ചെയ്യില്ല. ഞാന്‍ തരുന്ന വാക്കാണിത്. അവന്‍ പറഞ്ഞതു മുത്തിടോണെങ്കിലും നോക്കിയതു വിശ്വത്തെയും മകനെയുമായിരുന്നു.
വിഗ്‌നേഷ് ദേഷ്യത്തോടെ അലോകിനെ നോക്കി.
ആരാടീ ഇവന്‍.. മുന്നോട്ടുവന്നു വിഗ്‌നേഷ് മുത്തിന്റെ കൈയ്യില്‍ കേറി പിടിച്ചു വലിച്ചു.
അതുവരെ സൗമ്യനായിരുന്ന അലോകിന്റെ മുഖം ക്രോധാല്‍ ചുവന്നു. അവന്റെ ഭാവമാറ്റം കണ്ടുതും വിഗ്‌നേഷ് മുത്തിനെ പിടച്ച തന്റെ കൈയ്കള്‍ അറിയാതെ വിട്ടു.
തന്തയോടും മോനോടുമായി പറയുവാ.. വന്നവഴിയേ തിരിച്ചു പൊക്കോണം. പിന്നെ മടങ്ങിപോയിട്ടും കാര്യമില്ലാ കേട്ടോ വിശ്വാ.
നിന്റെ മരണം ഞാന്‍ വിധിച്ചു കഴിഞ്ഞു. നീ ഇവിടെ കിടന്ന് ഷോ ഇറക്കിയാ ഇവരുടെ മുന്നിലിട്ടു ഞാന്‍ നിന്നെയും മകനെയും കൊല്ലേണ്ടി വരും. അതിന് എനിക്കുതാല്‍പര്യമില്ല.
അതുകൊണ്ടു പറയുവാ, എവിടേക്കാന്ന് വെച്ചാ ഓടിപൊക്കോ.
അലോകിന്റെ വാക്കുകള്‍ അവിടെ അലയടിച്ചു. അവന്‍ പറഞ്ഞതു കേട്ടുവിശ്വന്‍ ഉള്‍പ്പടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്…. വിശ്വന്റെയും വിഗ്‌നേഷിന്റെയും മുഖം ദേഷ്യം കൊണ്ടു വിറച്ചു. മുത്തും ഭദ്രയും പേടിച്ചു. അവന്‍ കൊല്ലുമെന്ന് പറയുമെന്ന് അവര്‍ കരുതിയില്ല. മറ്റുള്ളവര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ സ്തബ്ദരായി നിന്നു.
അവരെയൊന്നും ശ്രദ്ധിക്കാതെ അലോക് മുത്തിന്റെ മടിയിലേക്കു തലവെച്ചു കിടന്നു. അവന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു ദേഷ്യം ശമിപ്പിക്കാന്‍ ശ്രമിച്ചു.
രാജാ ആരാടാ ഇവന്‍.. ഇതു പോലെ ഏതെങ്കിലും ഒരുത്തനെ കാണിച്ചാ ഞാന്‍ പേടിച്ചു പോകുമെന്നു കരുതിയോ…. വിശ്വന്‍ ഇവനെ പോലുള്ള പലരെയും കണ്ടിട്ടുണ്ട്.
എനിക്കു തടസം നിന്നവനെയൊന്നും ഞാന്‍ ഇന്നേവരെ വെറുതേ വിട്ടിട്ടില്ല.
ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട് വായിക്കാൻ പോകുന്നു……….



Super ???????????
Tnx bro




അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….
Tnx jwala




Orupadu santhosham
Adutha bagam submit cheythittund
Nice ?
Tnx vrinda





orupadu sneham
???…
All the best bro ?
Tnx bro
Orupadu sneaham
ഇ പാർട്ടി കൊളളാരുന്നു.
Tnx surya bro





Manoharam
Tnx pavithra





adipoli bro…nannayittund….
Tnx bro




Tnx bro




Tnx bro




Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….
Tnx bro





orupadu santhosham othiri sneham
Tnx bro



??
Tnx bro




??
Tnx bro





Tnx rudra



ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ
Tnx bro




Nice
Tnx bro



?