രാക്ഷസൻ 9 [FÜHRER] 452

ഹാളില്‍ നിന്നു ദേഷ്യത്തിലുള്ള സംസാരം അവിടെ ഉയര്‍ന്നു കേട്ടു. നിര്‍മ്മല കരയുന്നതു കേട്ടതും മുത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഭദ്ര ദേഷ്യം കടിച്ചു പിടിച്ചാണ് നില്‍ക്കുന്നത്.

എന്താ മോളേ എന്തിനാ കരയുന്നത്…അലോക് അവളെ അടുത്തു പിടിച്ചിരുത്തി ചോദിച്ചു.

ഒന്നുമില്ല ഏട്ടാ അവള്‍ കണ്ണുതുടച്ചു. അലോക് ഉത്തരത്തിനായി ഭദ്രയെ നോക്കി.

അവള്‍ പിന്നീടു പറയാമെന്നു കണ്ണുകള്‍കൊണ്ടു കാട്ടി.

രാജശേഖരന്റെയും നിര്‍മ്മലയുടെയും മൂത്ത സഹോദരനും മകനുമാണു അവിടെ വന്നത്..

അക്തയുടെ വിവാഹക്കാര്യമാണു ചര്‍ച്ച.

ഏട്ടാ ഞാന്‍ ആദ്യംതന്നെ പറഞ്ഞതാണല്ലേ.. ഈ വിവാഹം നടക്കില്ല. എന്റെ ജീവിതം ഏട്ടന്‍ കാരണം നശിച്ചു.

എന്റെ മോളുടെ ഭാവി കൂടി  തര്‍കര്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല.

ഇവനെപ്പോെല കള്ളും കഞ്ചാവും പെണ്ണുപിടുത്തവുമായി നടന്നുന്നെരു ആഭാസനു ഞാന്‍ എന്റെ മോളെ കൊടുക്കില്ല. നിര്‍മ്മല കട്ടായം പറഞ്ഞു.

നിന്റെ മോളെ എന്റെ മകന്‍ വിഗ്‌നേഷ് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതു നടന്നിരിക്കും നിന്നെ കൊല്ലേണ്ടി വന്നിട്ടാണെങ്കിലും.

എന്നെ നിനക്കറിയാല്ലോ… നിന്റെയാ കിഴങ്ങന്‍ കെട്ടിയോന്‍ രഘുവിനെ രക്ഷിക്കാനല്ലേ നീ ഇങ്ങോട്ടേക്കു പോന്നത്.

അല്ലാതെ അയാളെ പറഞ്ഞു പറ്റിച്ചതു പോലെ കാമുകനുമായി ഒളിച്ചോടിയതൊന്നുമല്ലെന്ന് എനിക്കറിയാം.

നിങ്ങള്‍ കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ എന്റെ മോനൊരു മോഹം തോന്നി. അവന്‍ തന്നെ അതു അവളോട് പറഞ്ഞു. അപ്പോ നിന്റെ മോള്‍ക്ക് അഹങ്കാരം.

അതാ ഞാന്‍ തന്നെ വന്ന്. ഇന്നു നിനക്ക് ഞാന്‍ പറഞ്ഞ സമയം തീര്‍ന്നു. ഇന്നലെ ഞാന്‍ പറഞ്ഞതൊന്നും നീ മറന്നിട്ടില്ലല്ലോ.എനിക്ക് അതു വീണ്ടും ആവര്‍ത്തിക്കാനല്ല ചെയ്യാനും ഒരു മടിയുമില്ല.

ഏട്ടന്‍ എന്തു പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല.നിങ്ങള്‍ പറഞ്ഞതു ശരിയാ.. രഘുവേട്ടനെ കൊന്നു സ്വത്തുക്കള്‍ എന്റെയും മോളുടെയും പേരിലാക്കാമെന്നും അതു നിങ്ങളുടെ പേരിലേക്കു പിന്നീടു മാറ്റാനും നിങ്ങള്‍ പദ്ധതിയിടുന്നതു ഞാന്‍ കേട്ടതാണ്. അതാ ഞാന്‍ അങ്ങനെ ചെയ്തത്.

എന്റെ മോള്‍ക്കും അവളുടെ അച്ഛനു വേണ്ടിയും മരിക്കാന്‍ വരെ ഞാന്‍ തയ്യാറാ.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.