പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 736

പ്രാണേശ്വരി 16 

Praneswari 16 Climax  | Author : Professor Bro | Previous Part

 

 

നാളെയാണ് ആ ദിവസം… ലച്ചു എന്റെയാകുന്ന ദിവസം…കുറച്ചു മുൻപും ലച്ചു വിളിച്ചിരുന്നു…,  സംസാരിക്കുന്നതിന്റെ ഞാൻ ഇടക്ക് എഴുന്നേറ്റ് പോകുമ്പോഴേ ഇവിടെ ഉള്ള എല്ലാത്തിനും മനസ്സിലാകും ലച്ചു വിളിച്ചിട്ടാണെന്ന് പിന്നെ അതിന്റെ കളിയാക്കലുകൾ ആകും… കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞാറ്റയും കൂടും അവരുടെ കൂടെ

രണ്ട് ദിവസമായി അവളുടെ ചുറ്റും അവളുടെ കുടുംബത്തിലെ കുട്ടിപ്പട്ടാളം മുഴുവൻ ഉള്ളതുകൊണ്ട് ഒളിച്ചും പാത്തുമാണ് ഫോൺ വിളി. പിന്നെ ഇപ്പോ ദുർഗ കൂടി നാട്ടിൽ എത്തിയത് കൊണ്ട് ആ പിശാശും സ്വൈര്യം കൊടുക്കുന്നില്ല എന്നാ പറഞ്ഞത്…

ദുർഗ ഇപ്പോഴും പഠിത്തമാണ്,b.tech ഫൈനൽ ഇയർ…  ഞങ്ങൾക്കും പോളി കഴിഞ്ഞു പഠിക്കണം എന്നുണ്ടായിരുന്നു എങ്കിലും സാഹചര്യം അനുകൂലമായിരുന്നില്ല അപ്പോഴേ ഉറപ്പിച്ചതാണ് അവളെ അവൾക്കാഗ്രഹം ഉള്ളയത്രേം പഠിപ്പിക്കണം എന്ന്. b.tech കഴിഞ്ഞ് m.tech പഠിക്കണം എന്നൊക്കെ പറയുന്നുണ്ട് നോക്കാം എന്താകും എന്ന്…

പാറ്റയും സംഘവും തൊടുപുഴയിൽ എത്തിയിട്ടുണ്ട് ഒരു ലോഡ്ജിൽ റൂമൊക്കെയെടുത്തു വെള്ളമടിയാണ് ഇന്നത്തെ പരിപാടി… നാളെ കാലത്ത് ഇങ്ങോട്ട് എത്തിയേക്കും

ബന്ധുക്കൾ ഒക്കെ എത്തി തുടങ്ങിയിട്ടുണ്ട് വരുന്നവരൊക്കെ തമാശയെന്നും പറഞ്ഞ് എന്തൊക്കെയോ പറയുന്നു, ഇക്കിളിയിട്ടാൽ പോലും ചിരിക്കാൻ പറ്റാത്ത വളിപ്പിനൊക്കെ കഷ്ടപ്പെട്ട് ചിരിക്കണം… ചിരിച്ചില്ലെങ്കിൽ പറയും “ആ അവന് അഹങ്കാരമാണ്” എന്ന്

അതിനിടക്ക് ചില അമ്മൂമ്മമാരൊക്കെ വന്ന്‌ “അമ്മൂമ്മയെ ഓർമ്മയുണ്ടോ മക്കൾക്ക്…മക്കളെ ഞാൻ കുഞ്ഞായിരുന്നപ്പോൾ എടുത്തോണ്ട് നടന്നതാ” എന്നൊക്കെ പറഞ്ഞു വരും അതിനെന്ത് ഉത്തരം പറയും എന്നറിയാതെ പെട്ട് നിക്കുന്ന അവസ്ഥ..ഓഹ്‌…

“മുത്തേ… ഇതാരാ വന്നേക്കുന്നത് എന്ന് നോക്ക്… ”

ആ പറഞ്ഞു തീർന്നില്ല… അച്ഛന്റെ കൂടെ വരുന്നുണ്ട് ഒരാൾ… എന്റെ ഒരു അകന്ന ബന്ധുവാണ് കണ്ടിട്ട് വർഷങ്ങൾ ആയിക്കാണും ഇനീപ്പോ പുള്ളിക്കെന്താണോ പറയാനുള്ളത്

245 Comments

  1. Thudakam muthal avssanam vare otta irippil vaayichu theerthu chila kadhakal angananu manassill anagu tharachal pinna athu fullum vaayichu theerkkanam so innaleyaanu kandathu just onnu vayichu nokki appo thanne ishttapettu so innu mrng thottu 1st part muthal thudangi ippozhanu vaayichu theerthe ithinte bakkikoodi kaanumennu aagrahikkunnu
    Ithil ettavum ishttapetta kathapathram maluchechi & lechu aanu 2perum manssil thanne tharachu

    1. വളരെ സന്തോഷം പോത്തൻ ബ്രോ…

      ഇതിന്റെ തുടർച്ച ഉണ്ടാകും.. എന്നാണെന്ന് അറിയില്ല

      1. Njangal athu vare kathirikkum bro

  2. തുമ്പി?

    Aliya ithinte bakki pattucha nokkanee… atream angad ishtayondattoo oathukke ithupole oru flowil mathy kunj kunj momentsum okkey cherthh mathyadoo…

    Angad marakkan pattanillenne.. haaa?

    1. ശ്രമിക്കാം ബ്രോ ♥️♥️♥️

  3. അഖിലേട്ടാ…

    നന്ദി പറയുന്നില്ല…
    അത് പാടില്ലല്ലോ…

    പക്ഷെ ഒരുപാട് സ്നേഹം ഉണ്ട്…

    ഇന്നലെ മയിൽ പീലി എന്ന കഥ വായിച്ച് ആകെ sad ആയിരുന്നു… പിന്നെ ഒന്നും നോക്കില്ല പ്രണേശ്വരി വായിച്ചു..

    സത്യം പറഞ്ഞാൽ എനിക്കി പ്രണയ കഥകൾ വായിക്കാൻ നല്ല പേടിയാ… എന്നു വച്ച് വായിക്കാതെയും ഇരിക്കില്ല…

    ഓരോ പാർട്ട് കഴിക്കുമ്പോഴും ഒരുപാട് ടെൻഷൻ ഉണ്ടാർന്നു… കാരണം പ്രണയം ദുഖമാണുണ്ണി എന്നല്ലേ…

    എപ്പോഴും എന്തും സംഭവിക്കാം…
    പക്ഷെ ഏട്ടാ… ഒരു ടെൻഷനും തരാതെ കഥ വളരെ നന്നായി മുന്നോട്ട് കൊണ്ടോയി..

    പിന്നെ ആകെ കരഞ്ഞത് നിതിൻ അഖിലിന്റെയും മാളുവിന്റെയും വീഡിയോ എടുത്ത് അങ്ങനെ ചെയ്തപ്പോഴും മാളുവിന്റെ കല്യാണം കഴിഞ്ഞുള്ള ആ കരച്ചിൽ സീനും കണ്ടാണ്…

    നിതിനെ സത്യം പറഞ്ഞാൽ കൊല്ലാനുള്ള ദേഷ്യം ഉണ്ട്…

    പിന്നെ പിന്നെ അതും മാറി..

    മനുഷ്യർ അല്ലെ…

    ഗ്രൂപ്പിൽ ചിലർ ഏട്ടനെ മൊട്ടന്ന് വിളിക്കണത് കേട്ടിട്ടുണ്ട്… അന്നൊന്നും മനസ്സിലായില്ല..

    എപ്പോഴല്ലേ പിടി കിട്ടിയത്…

    പിന്നെ ദുർഗ… ഏറ്റവും കൂടുതൽ അസ്വതിച്ചത് അവളുടെ രംഗങ്ങൾ ആണ്…
    ആ പിന്നെ കുഞ്ഞറ്റേടെം…

    ഒരുപാട് ചിരിച്ചു…

    ഒരു വിധത്തിൽ സ്വാഭാവികമായി വിജയിക്കുന്ന ഒരു പ്രണയ കഥയിൽ ഉള്ള കാര്യമേ ഇതിൽ ഉള്ളു…

    പക്ഷെ അതിന് ഇത്രക്ക് മൊഞ്ചു വരാൻ കാരണം ഏട്ടന്റെ കഴിവാണ്..

    ആദ്യം അഖിൽ ഒന്നാം ക്ലാസ്സിൽ നോക്കി എന്ന് പറഞ്ഞൊരു കുട്ടി ഇല്ലേ..

    പേര് ഓർമയില്ല…
    പക്ഷെ ആ കുട്ടി മരിച്ചു എന്ന് കേട്ടപ്പോൾ വല്ലാതെ വേദനിച്ചു…
    ഒന്നല്ലേലും ചെറിയ കുട്ടി അല്ലെ…?

    പിന്നെ നമ്മടെ പാറ്റ…
    ആദ്യ സമയങ്ങളിൽ അമ്പി ആയിരുന്ന അവൻ പെട്ടെന്നൊരു ദിവസം അന്യൻ ആയി..

    ഒരു.മാസ്സ് തിരിച്ചു വരവ്..
    എന്റെ ചങ്ക് രാജേഷിനെ ഓർമ വന്നു…

    പിനുള്ളവരുടെ കാര്യം പറയണ്ടല്ലോ…

    എല്ലാരേം ഇഷ്ട്ടയി… നല്ല സൗഹൃദം..

    പിന്നെ അവന്മാർ തന്ന പണി..???

    ആദ്യം സെൽഫി എടുക്കാന്ന് പറഞ്ഞ് ആ ഫോട്ടോ കാണിച്ച രംഗം..
    എന്റെ ഏട്ടാ… ചിരിച്ചു മണ്ണ് തുപ്പി…

    പിന്നെ ആ.ഫ്ലെക്സ്… ആ രംഗം വന്നപ്പോൾ ഏട്ടന്റെ കല്യാണമാണ് ഓർമ വന്നത്..

    എവടെ പാറ്റ ആണ് എങ്കിൽ അവടെ ആ റോൾ എനിക്കായിരുന്നു…

    ഞാൻ എടുത്ത ഫോട്ടോ ഫ്ലെക്ക്സിൽ വന്നപ്പോ ഏട്ടനെന്നെ ഒരു നോട്ടം നോക്കി…

    അതിനൊക്കെ.മറുപടി എന്റെ കല്യാണത്തിന് കിട്ടുമായിരിക്കും..?

    ANd നമ്മടെ പിള്ളേച്ചൻ…

    പിള്ളേച്ചന് ഒരു റോൾ കൊടുത്തത് എനിക്കിഷ്ട്ടയി…

    ഒരു പേജ് ഉള്ളു എങ്കിലും നന്നായി ആസ്വദിച്ചു…

    Again നമ്മുടെ മാളു…
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥപാത്രം…
    എന്റെ ചേച്ചിയുമായി ഒരുപാട് സാമ്യം ഉണ്ട്..
    കസിൻ ആണ് ട്ടൊ…

    പക്ഷെ ഇതിൽ പറഞ്ഞ പോലെ കല്യാണം കഴിഞ്ഞപ്പോ ഹായ് ഹാലോ ബന്ധം ആയി..

    ആഹ്… ചിലത് അങ്ങനെ ആണ്..

    Nothing is permanent ennalle…

    അപ്പൊ നിർത്താ…

    ഏട്ടന് അറിയില്ലേ… ഞാൻ കുറച്ചു കഥ എഴുതുന്ന തിരക്കിൽ ആയിരുന്നു… അതൊണ്ട വായിക്കാൻ വൈകിയേ…

    വളരെ ഇഷ്ട്ടയി…

    അഖിലും ലച്ചുവും എന്നും ഉള്ളിൽ ഉണ്ടാവും…

    കൊറേ നല്ല ഓർമ്മകൾ ആയി തന്നെ…

    നല്ലൊരു കഥയുമായി ഇനിയും വാ..

    എനിക്ക് review എഴുതാനൊന്നും അറിയില്ല…

    അതുകൊണ്ട് എന്റെ ഈ ചെറിയ കോമെന്റിൽ തൃപ്തി പെടണം…

    അടുത്ത.കഥകളിൽ ശരിയാക്കാൻ നോക്കാം..

    സ്നേഹത്തോടെ
    Your brother
    ഹരീഷ്…?
    Demon king?

    1. രാഹുൽ പിവി

      //സത്യം പറഞ്ഞാൽ എനിക്കി പ്രണയ കഥകൾ വായിക്കാൻ നല്ല പേടിയാ… എന്നു വച്ച് വായിക്കാതെയും ഇരിക്കില്ല…// അപ്പൊ ചുറ്റിക എടുത്ത് തലയ്ക്ക് അടിക്കാൻ പേടി ഒന്നും ഇല്ലേ വല്ലാത്തൊരു ജന്മം തന്നെ മുത്തേ നീ

      //ഗ്രൂപ്പിൽ ചിലർ ഏട്ടനെ മൊട്ടന്ന് വിളിക്കണത് കേട്ടിട്ടുണ്ട്… അന്നൊന്നും മനസ്സിലായില്ല// ആ വിളിക്കുന്നത് പിള്ളേച്ചൻ ആണ് കാരണം ഇപ്പൊ മനസ്സിലായല്ലോ നന്നായി

      ഏട്ടന് മുൻപേ നിനക്ക് മറുപടി തന്നത് സന്തോഷം കൂടിയത് കൊണ്ടാണ് നിന്റെ അടുത്ത് നിന്ന് ഇത്രയും വലിയ കമൻറ് കാണാൻ സാധിച്ചല്ലോ എനിക്ക് സന്തോഷം ആയി അനിയാ ❤️

      1. Pv…

        OK ടാ മുത്തേ..
        നീ തന്നാലും ഏട്ടൻ തന്നാലും എനിക്ക് ഒരുപോലെ ആണ്…?

    2. എടാ മോനെ…

      നീ വായിച്ചു ഇഷ്ടമായി എന്ന് പറഞ്ഞപ്പോഴും ഞാൻ ഇത്രയും വലിയ കമന്റ്‌ ഒന്നും പ്രതീക്ഷിച്ചില്ല… സത്യമായും ഒരു നിമിഷം ഞാൻ നോക്കി ഇരുന്നുപോയി… വേറൊന്നുമല്ല നീ വേറെ ഒരേടുത്തും ഇത്രയും വലിയ കമന്റ് ഇട്ട് കണ്ടിട്ടില്ല അത് തന്നെ കാരണം…

      /ആദ്യം അഖിൽ ഒന്നാം ക്ലാസ്സിൽ നോക്കി എന്ന് പറഞ്ഞൊരു കുട്ടി ഇല്ലേ..

      പേര് ഓർമയില്ല…
      പക്ഷെ ആ കുട്ടി മരിച്ചു എന്ന് കേട്ടപ്പോൾ വല്ലാതെ വേദനിച്ചു…
      ഒന്നല്ലേലും ചെറിയ കുട്ടി അല്ലെ…//

      ആ കുട്ടി ശരിക്കുള്ളതായിരുന്നു അവൾ മരിച്ചതും സത്യമാണ്… അവൾ മരിച്ചിട്ട് ഏകദേശം 12 വർഷം ആയിട്ടുണ്ടാകും പക്ഷെ ഇപ്പോഴും അവളുടെ ആ മുഖം എന്റെ മനസ്സിൽ ഇന്നലെ കണ്ടതുപോലെ വ്യക്തമായി ഉണ്ട്…

      //പിന്നെ നമ്മടെ പാറ്റ…
      ആദ്യ സമയങ്ങളിൽ അമ്പി ആയിരുന്ന അവൻ പെട്ടെന്നൊരു ദിവസം അന്യൻ ആയി..//

      അവൻ ശരിക്കും അങ്ങനെ ആണ്, ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല,

      //പക്ഷെ ഇതിൽ പറഞ്ഞ പോലെ കല്യാണം കഴിഞ്ഞപ്പോ ഹായ് ഹാലോ ബന്ധം ആയി..

      ആഹ്… ചിലത് അങ്ങനെ ആണ്..

      Nothing is permanent ennalle…//

      സത്യമാണ് nothing is permanent…ആളുകൾ മാറിക്കൊണ്ടേ ഇരിക്കും, അതുകൊണ്ടാണല്ലോ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ് എന്ന് പറയുന്നത്

      ഒരുപാട് സ്നേഹത്തോടെ ഏട്ടൻ ♥️

      1. എനിക്ക് ഇതുവരെ വായിക്കാൻ സമയം കിട്ടിയിട്ടില്ല ????

        1. @akhil

          നീ വായിക്കേണ്ട…
          ഇപ്പൊ കുറച്ചു സൈക്കോ മോഡിൽ ജീവിക്ക്…
          ചുറ്റിക എടുക്കേണ്ടതാണ്..
          അപ്പൊ ഇമ്മാതിരി കഥ വായിച്ചാൽ വേറെ മൂഡിൽ പോകും…

          1. Ninte chuttika njaan eduth kadalil eriyum nokkiko

          2. Physco mood അങേ അറ്റം ആണ് ഇപ്പോൾ ???

          3. രാഹുൽ പിവി

            എവിടെ പോയാലും നീ ചുറ്റിക കൊണ്ടാണോ നടക്കുന്നത് ഊണിലും ഉറക്കത്തിലും ചുറ്റിക ഒപ്പം കാണുമോ

            അല്ല അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ നീ എന്തിനാ എപ്പോഴും ചുറ്റികയിൽ കയറി പിടിക്കുന്നത് വേറെ ആയുധം ഒന്നും കിട്ടിയില്ലേ

          4. Enik thonunath avante tala thanne edak edak kittan aanenna?

          5. രാഹുൽ പിവി

            ചിലപ്പോ അതാകും തലയ്ക്കിട്ട്‌ ഒരെണ്ണം കിട്ടുമ്പോൾ abnormal ആകും അങ്ങനെ ഉള്ളപ്പോൾ അവന്റെ മനസ്സിൽ കഥ വരും കിളി ഒക്കെ വന്നത് അങ്ങനെ ആണെന്ന് തോന്നുന്നു

          6. @അഖിൽ ,ragu, pv

            ഞാനൊരു.പാവം കുട്ടി.അല്ലെ…?

          7. Kili matram alla ellam kathakalum aa chuttika kondulla kottilan ulbavikunath ennanu enik thonnunath. Athukonda thonnunu chuttikayod itrem snehm Alle demon?

          8. ശേ….

            പാവം ഞാൻ…
            എന്നെ എല്ലാരും കളിയാക്ക..
            എന്നെ കുറിച്ച് ഓർത്താൽ എനിക്ക് നല്ല വിഷമം ഉണ്ട്…???

          9. രാഹുൽ പിവി

            നീ പാവം ആണെന്ന് ഞങ്ങൾക്ക് അറിയില്ലേ കുട്ടാ ഞങ്ങളുടെ കൂട്ടത്തിലെ തക്കുടു വാവ അല്ലേ നീ ഇത് ഏട്ടന്മാരും ചേച്ചിയും കൂടെ നിന്നെ ഒന്ന് തമാശയ്ക്ക് കളിയാക്കിയത് അല്ലേ വാവേ

          10. Demon ninnak orikalum vishamavathila enn enik ariyam . ??. Ini ayyo?

          11. രാഹുൽ പിവി

            അവന് ഒരു വിഷമവും ആവില്ല ചെക്കന്റെ ഡയലോഗ് ഇങ്ങനെ ആണെങ്കിലും അവൻ പുലിയാ

          12. ഇയ്യോ….??????

        2. Kidann monganda??

          1. അഖിൽ എന്റെ bro ആണ്…,,, കുറെ നാളായി ഞാൻ വായിക്കാൻ നോക്കുന്നു നടക്കുന്നില്ല

          2. മുത്തേ… നിന്റെ തിരക്ക് എനിക്ക് മനസ്സിലാകും… പയ്യെ മതി… ഇതിവിടെ തന്നെ കാണും ♥️

        3. സമയം കിട്ടുമ്പോ മതി… നിന്റെ തിരക്ക് ഞങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്ക് മനസ്സിലാക്കാനാണ്… ???

          1. രാഹുൽ പിവി

            പിന്നല്ലേ പഠനവും എഴുത്തും അതിന്റെ ഇടയിൽ ജോലിയുടെ ഭാഗമായി ഉള്ള അന്വേഷണവും ഒക്കെ ഞങ്ങൾക്കും പറഞ്ഞ് അറിയുന്നത് അല്ലേ ഫ്രീ ആകുമ്പോൾ വായിച്ചാൽ മതി മൈൻഡും നമ്മുടെ കയ്യിൽ വേണമല്ലോ ഇല്ലെങ്കിൽ വായിക്കുന്നത് തലയിൽ വരില്ലല്ലോ

      2. /ആ കുട്ടി ശരിക്കുള്ളതായിരുന്നു അവൾ മരിച്ചതും സത്യമാണ്… അവൾ മരിച്ചിട്ട് ഏകദേശം 12 വർഷം ആയിട്ടുണ്ടാകും പക്ഷെ ഇപ്പോഴും അവളുടെ ആ മുഖം എന്റെ മനസ്സിൽ ഇന്നലെ കണ്ടതുപോലെ വ്യക്തമായി ഉണ്ട്…/

        എന്റെ ഏട്ടാ… ഇതെന്തിനാ ഇപ്പൊ പറഞ്ഞേ… അല്ലേലെ കഥയിൽ അങ്ങനെ കേട്ടപ്പോ ആകെ വിഷയമായി.. ഇപ്പൊ അത് real ആണെന്ന് കൂടെ പറഞ്ഞപ്പോ എന്തോ വല്ലാത്ത പോലെ.. എനിക്കി കുടിയികൾക്ക് വല്ലതും.പറ്റിന്ന് കേൾക്കുന്നതെ വല്ലാതെ വിഷമം ആണ്?

        /// നീ വായിച്ചു ഇഷ്ടമായി എന്ന് പറഞ്ഞപ്പോഴും ഞാൻ ഇത്രയും വലിയ കമന്റ്‌ ഒന്നും പ്രതീക്ഷിച്ചില്ല… സത്യമായും ഒരു നിമിഷം ഞാൻ നോക്കി ഇരുന്നുപോയി… വേറൊന്നുമല്ല നീ വേറെ ഒരേടുത്തും ഇത്രയും വലിയ കമന്റ് ഇട്ട് കണ്ടിട്ടില്ല അത് തന്നെ കാരണം… ///

        കാരണം ഒരുപാട് ഇഷ്ട്ടപ്പെട്ടു… ഞാൻ പറകുഞ്ഞല്ലോ ആകെ ശോകം മൂഡ് ആയിരുന്നു.. അത് മാറ്റിയ കഥ ആണ്.. സാധാരണ കഥകളൊക്കെ ഞാൻ നല്ലോണം skip ചെയ്യാറുണ്ട്.. പക്ഷെ ഈ കഥ ഒട്ടും skip അടിച്ചില്ല… അത്രക്ക് ഇഷ്ട്ടായി?

        \\\\ സത്യമാണ് nothing is permanent…ആളുകൾ മാറിക്കൊണ്ടേ ഇരിക്കും, അതുകൊണ്ടാണല്ലോ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ് എന്ന് പറയുന്നത് ////

        അതും ശരിയാണ്… പക്ഷെ അത് മനസ്സിലാക്കാൻ ഒരുപാട് സമയം വേണം.. എന്തോ ആ സമയം ഒക്കെ ഒറ്റപ്പെട്ട പോലെ ആയിരുന്നു… ഇപ്പൊ ശരിയായി…

        സ്നേഹം…????

        1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

          ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
          I feel very happy…

  4. കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി സ്കോർ ചെയ്തത് കുഞ്ഞാറ്റ ആയിരുന്നു, ഈ പാർട്ടിലും അത് ആവർത്തിച്ചു. കുറച്ച് ഭാഗങ്ങൾ കൊണ്ട് തന്നെ എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ആകെ ഒരു വിഷമം ഉള്ളത് ഇത് അവസാനിച്ചു എന്നതാണ്, പക്ഷേ ഈ കഥയ്ക്ക് തുടർച്ച പ്രതീക്ഷിക്കുന്നത് കൊണ്ട് അതും മാറി കിട്ടി. തുടർച്ചയ്ക്കായി കാത്തിരിക്കുന്നു

    1. ഇഷ്ടമായതിൽ സന്തോഷം ബ്രോ…

      പിന്നെ തുടർച്ച… അതുണ്ടാകും പക്ഷെ എന്നാണെന്ന് അറിയില്ല

  5. തുമ്പി?

    First of all thank you for making this wonderful story accepting my request.

    Vere arelum prenjittundoo ariyillaa pashee avrde friendsinte karyangalokke ariyanamennundarnn karanam avrellam ullil keri pathinjarnn. Pinne enthoo oru veshamam sathyayittum ithu teernallo ennarinjappol enthooo ullil tannang kedakkuatto.

    Adhyayitta oru storykku njan ingane preyanee ( nerathe orenjittundoo ennentee ormayul illatto ) pashe everything should be end. Athoru universal law anu. Athond njan onnum preyanilla. Pinne pattucha avrde bakki karyangalokke onn venamenkil restart cheyyam ketto agraham kondaa.. shoo enthoo cheyyannannee enikkanga vallathe ishtayiii enthannu ariyulla..

    Njan nerathe prenja kottu connected cheyyan orupdind like malu,durga lachu ellarem ellarem orupadishtayii unniyettanem achanem ammemm lachuntammem auntyemm ellaremm marakkilla aliya literally am crying ?.

    Ithu ningade vijayamanu oru twist karynagaloo onnumillathe dedicated ayitt tanne partsum tannu ellam set akkii Tannuu orupad santhosham. Enikk vere onnum preyan pattanilla aliyaa povuvaa ennarinjappol vallathoru sankadam.

    Pand mydearkuttichathan kand karanja koottund.

    Sheriyaliya nee inim nallapole eyuthee namakkset akki nalloru pewer kond vatto. Appol seriyedaaa.

    Enteduth teranonnumilla sneham mathram❤

    1. Thumbi bro…

      വേറെ ആരും പറഞ്ഞിരുന്നില്ല താൻ മാത്രം… ഞാൻ കുറെയൊക്കെ മറന്നിരുന്ന കാര്യങ്ങളാണത് ഓര്മിപ്പിച്ചതിൽ സന്തോഷം… പിന്നെ ബ്രോ പറഞ്ഞത് പോലെ എല്ലാം ഒരിക്കൽ അവസാനിക്കേണ്ടേ..

      അവരുടെ ബാക്കി കാര്യങ്ങൾ ഞാൻ എഴുതാൻ ശ്രമിക്കാം ബ്രോ… എപ്പോ എന്നൊന്നും ഉറപ്പ് പറയുന്നില്ല പക്ഷെ എഴുതാം…

      എനിക്ക് വേണ്ടതും നിങ്ങളുടെ സ്നേഹം മാത്രമാണ് ബ്രോ ♥️♥️♥️

  6. Ella aagrahanghalum nadakkattey

  7. വേട്ടക്കാരൻ

    പ്രൊഫസർ ബ്രോ,എനിക് വളരെയധികം ഇഷ്ട്ടപ്പെട്ട കഥയായിരുന്നു ഇത്.ക്ലൈമാക്സ് ഓടിച്ചുകൊണ്ടുപോയി നിറുത്തിയപോലെ തോന്നി.എന്നിരുന്നാലും സൂപ്പറായിട്ടുണ്ട്.രണ്ടാം ഭാഗത്തിനായിരിക്കും ഇങ്ങനെ നിറുത്തിയത് ഞാൻ അങ്ങനെ കരുതട്ടെ….?

    1. ക്ലൈമാക്സ്‌ ഞാൻ കുറച്ചു ഓടിച്ചതാണ് ബ്രോ…

      ബ്രോ പറഞ്ഞത് പോലെ സമയം കിട്ടുകയാണെങ്കിൽ അതൊക്കെ പറയാം എന്ന് ഞാൻ കരുതിയിരുന്നു…

  8. വിഷ്ണു?

    Professor bro
    ഇൗ ഭാഗം വായിച്ചു.അധികം ട്വിസ്റ്റ് ഒന്നും കൊടുക്കാതെ തന്നെ അവസാനിപ്പിച്ചു..എനിക്ക് ഇൗ കഥ ആദ്യം മുതലേ അത്ര ഇഷ്ടമായിരുന്നു..ഓരോ ഓരോ ഭാഗങ്ങളും വന്ന അന്ന് തന്നെ വായിച്ചില്ല എങ്കിൽ ഒരു സമാധാനം കിട്ടില്ല..ആദ്യം മുതലേ ഒക്കെ ഇവർ തമ്മിൽ പ്രണയിക്കുന്നത് കാണാനും,പിണക്കം,ഇണകം ഇതെല്ലാം കാണാനും ഒക്കെ വളരെ ഇഷ്ടം ആയിരുന്നു… ലചു,മാളു ചെച്ചി,ആന്റി ഒക്കെ നമ്മുടെ മനസ്സിൽ എപ്പോളും ഉണ്ടാവും..

    കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചതിന് ഒരുപാട് സ്നേഹം??..പക്ഷെ ഇവരുടെ കല്യാണം കൊണ്ട് തന്നെ ഇത് അവസാനിക്കും എന്ന് വായിച്ചുവരുമ്പോൾ ഒരു ചെറിയ ഊഹം നമ്മുക്ക് ഉണ്ടാവും..കല്യാണം കഴിഞ്ഞ് ഒന്ന് രണ്ടു പ്രണയ സീനും കൂട് തന്നിരുന്നു എങ്കിൽ ഇതിരികൂടി നന്നായേനെ..ഇപ്പോളും ഒരു കുഴപ്പം എന്ന് പറയാൻ മാത്രം ഒന്നും തന്നെയില്ല എങ്കിലും ഇത്രനാളും പ്രണയിച്ചു നടന്നില്ല..കല്യാണം കഴിഞ്ഞ് ഉള്ള പ്രണയം കൂടെ നമ്മുക്ക് കാണാൻ ഒരു ആഗ്രഹം♥️.സമയവും സന്ദർഭവും ഒക്കെ ഉണ്ടായാൽ ഒരു ഭാഗവും കൂടെ എഴുതിയാൽ നന്നായേനെ..?.ഇത് എന്റെ മാത്രം ആഗ്രഹം ആണ്.
    (Pv,പോരാളി നിങ്ങള് ഉദ്ദേശിച്ച സംഭവം അല്ല ഞാൻ പറഞ്ഞത്..കല്യാണം കഴിഞ്ഞ് ഉള്ള പ്രണയം ആണ് കേട്ടോ?)

    അപ്പോ പ്രാഫസ്സർ ബ്രോ..എന്നും പ്രാണേശ്വരി നമ്മുടെ മനസ്സിൽ കാണും,ലചുവും,ചേച്ചിയും,അമ്മയും,ഉണ്ണിയേട്ടൻ, പാറ്റ,പിവി എല്ലാവരെയും അത്രക്ക് ഇഷ്ടമാണ്..മിക്കവരും യഥാർത്ഥത്തിൽ ഉള്ളവർ ആയത്കൊണ്ട് അങ്ങനെ തന്നെ മനസ്സിൽ കണ്ട് ആണ് വായിച്ചതും..

    അപ്പോ അടുത്ത കഥയും ആയി വരും,വരണം,വരുത്തും?.ഒരുപാട് സ്നേഹത്തോടെ♥️
    സൂരജ്

    1. മുത്തേ…

      കല്യാണം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലല്ലോ… അവസാനം പറഞ്ഞത് പോലെ അത് വെറും ഒരു ആരംഭം മാത്രം… എപ്പോ എന്നൊന്നും ഉറപ്പ് പറയില്ല ഇവർ തിരികെ വന്നേക്കാം….

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

      1. വിഷ്ണു?

        അതൊക്കെ അത്രെ ഒള്ളു..സമയം ആവുമ്പോ പോരട്ടെ?♥️

        പിന്നെ പിള്ളേച്ചൻ വെറുതെ പോളി ആയിരുന്നു.. പറയാൻ വിട്ടുപോയി…ചിരിച്ച് ഒരു വഴി ആയി?

        1. As you know, പിള്ളേച്ചന്റെ ആ ഭാഗം എഴുതിയത് ഞാൻ അല്ല നമ്മുടെ തമ്പുരാൻ ആണ്… ഞാൻ ഒരു ചെറിയ ഭാഗമാണ് എഴുതിയത് അതിത്ര വലുതാക്കിയത് അവനാണ്…

  9. മച്ചാനെ രണ്ടാമത്തെ സീസൺ കൂടി എഴുതുകയാണെങ്കിൽ നല്ലതാണ് മനസ്സറിഞ്ഞു വായിക്കാനും പറ്റും. ഞാൻ ഒന്നാമത്തെ പാർട്ട് ഇട്ട ദിവസം തന്നെ വായിച്ചിരുന്നു പിന്നെ താങ്കളുടെ കഥ വെയിറ്റ് ചെയ്തു. കഥ കാണുമ്പോഴും ഞാൻ അപ്പൊ തന്നെ വായിക്കും. നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്. അതിലുപരി നിങ്ങളുടെ എഴുത്തുകൾ എനിക്ക് വളരെ ഇഷ്ടമാണ്?

    1. വളരെ സന്തോഷം തോന്നുന്നുണ്ട് ബ്രോ നിങ്ങളുടെ ഒക്കെ നല്ല വാക്കുകൾ കേൾക്കുമ്പോൾ

  10. പ്രൊഫസർ ബ്രോ.. നല്ല ഒരു ക്ലൈമാക്സ് വളരെ ഇഷ്ടായി. പകുതിക്ക് വെച്ച് വായന നിന്ന് പോയതാണ് അതൊക്കെ വായിച്ച് തീർത്തു. അങ്ങനെ അവർ ഒന്നായി അല്ലേ. ഇനി സുഖമായി ജീവിക്കട്ടെ. നല്ല ഒരു പ്രണയകഥ തന്നെ ആയിരുന്നു ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ചത് ,അതിനു വളരെ നന്നി.
    ഇനിയും ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം രാഗേന്ദു…

      ഞാനും കുറച്ചായി ആലോചിച്ചിരുന്നു താങ്കളെ ഇപ്പൊ കാണാറില്ലല്ലോ എന്ന്… അപ്പൊ തോന്നി നമ്മൾ എഴുതുന്നതൊന്നും ഇഷ്ടപ്പെടാതെ പോയതായിരിക്കും എന്ന്… എന്തായാലും തിരിച്ചു വന്ന്‌ ഒരഭിപ്രായം പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  11. ഖുറേഷി അബ്രഹാം

    ദാ നീ എന്നെ വീണ്ടും നൊസ്റ്റു അടിപ്പിച്ചു വിഷമിപ്പിച്ചല്ലോ. കഴിഞ്ഞ രണ്ടു ഭാഗങ്ങൾ വായിച്ചപ്പോ അതിൽ കോളേജ് അവസാനിക്കുന്നതിനെ കുറിച്ചും ആ നിമിഷത്തെ നമ്മുടെ മനോ വികാരത്തിലും നീ കയറി പിടിച്ചു.

    സത്യം പറഞ്ഞാൽ മാളുവും കിച്ചുവും കോളേജിൽ നിന്നും പോവുക എന്ന് കേട്ടപ്പോ ഒരു ചെറിയ ഫീൽ അനുഭവ പെട്ടു. പിന്നെ മാളുവിന്റെ കല്യാണം കഴിഞ്ഞു അവൾ ഉണ്ണിയേട്ടന്റെ കൂടെ അവൾ പോകുന്ന സീൻ വിവരിച്ചത് മോനെ ഉഫ് പൊളി ആയിരുന്നു.

    ഈ ഭാഗത്ത് മൊത്തത്തിൽ അവരുടെ രണ്ടു പേരുടെയും കല്യാണ ദിവസത്തിന്റെയും അതിന് മുമ്പുള്ള കാര്യങ്ങളെ കുറിച്ചും പറഞ്ഞു.
    കല്യാണ ദിവസം വരുന്ന വല്യന്മാമാരെയും വല്യപ്പന്മാരുടെയും സംസാരവും അവർ പറയുന്നതും താൻ വിവരിച്ചത് ഇഷ്ടമായി. പിന്നെ അവിടെന്ന് രക്ഷ പെടാൻ വേണ്ടി പുറത്തേക്ക് പോയതും പുറത്ത് നിന്ന് കിച്ചുവിന് വിളിച്ച് ദുർഗ എടുത്തതും അവനിട്ട് അവൾ പണി കൊടുക്കുന്നതും ഒക്കെ ഞാൻ വിചാരിക്കാതെ കാര്യം ആയിരുന്നു.
    ഉണ്ണിയേട്ടൻ സിഗെരെറ് വലിച്ചത് മാളു കണ്ടു പിടിച്ചിട്ട അവൾ വയറിൽ കൈ വച്ച് പോയി എന്ന് പറഞ്ഞപ്പോ അവൾ പ്രെഗെനെന്റ്‌ ആണെന്ന് പറയാതെ പറഞ്ഞു.

    പിന്നെ അവനിട്ട് അവന്റെ കൂട്ടുകാർ കൊടുത്ത പണിയും ഉഷാർ ആയിരുന്നു. ആ ഫോട്ടോ എടുത്ത് കല്യാണത്തിന് അന്ന് സെൽഫി യെടുക്കുമ്പോ അവൾക് മാത്രം കാണിക്കാൻ വേണ്ടി അവർ ചെയ്തത് ഇഷ്ട്ടായി.

    പിന്നെ അവരുടെ കല്യാണവും അതു കഴിഞ്ഞുള്ളതും ഒക്കെ ഇഷ്ടായി ഓൾ റൌണ്ട് സൂപർ കഥ ആൻഡ് സൂപർ എൻഡിങ്.
    പക്ഷെ ലാസ്റ്റ്‌ മൂന്ന് ഭാഗം വെച്ചു പെട്ടെന്ന് ഓടിച്ചു വിട്ടു ലെ.

    അപ്പൊ അടുത്ത കഥയുമായി വരിക.

    > QA <

    1. ബ്രോ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്,

      പിന്നെ,
      ഒരു സത്യം പറയട്ടെ ആരും ദേഷ്യപ്പെടരുത്…. താൻ ഇപ്പൊ കണ്ടു പിടിച്ചത് കൊണ്ട് മാത്രം പറയുവാ… ഞാൻ ഇത് ശരിക്കും ഒരു 10പാർട്ട്‌ കൂടി ഒക്കെ എഴുതാൻ ഇരുന്നതാ പിന്നെ എഴുതുമ്പോൾ എനിക്ക് തന്നെ ആവർത്തന വിരസത തോന്നുന്നു പിന്നെ നിങ്ങൾക്ക് തോന്നാതെ ഇരിക്കുമോ… അങ്ങനെ ആലോചിച്ചപ്പോൾ നല്ല അഭിപ്രായം ഉള്ള സമയത്ത് തന്നെ തീർക്കുന്നതാണ് നല്ലത് എന്ന് തോന്നി അതാണ് അവസാനത്തെ മൂന്ന് ഭാഗം ഓടിച്ചുവിട്ടത്, സോറി

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  12. മോനെ, എവിടെ നിർത്തിയോ അവിടെ നിന്നും വായിച്ചു..
    വലിയ ട്വിസ്റ്റുകളും ഞെട്ടലുകളും ഒന്നും ഇല്ലാത്ത ഒരു സുന്ദരി പ്രണയകഥ എന്ന് വിശേഷിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം.
    അത്ര നല്ലൊരു മൈൻഡ്‌സെറ്റിൽ വായിച്ചു പോകാം.. നല്ല എൻഡിങ്. ആളുകളെ പിടിച്ചു ഇരുത്താൻ കഴിയുന്ന ശൈലി. അതാണ് ഏറ്റവും എടുത്തു പറയാൻ ഉള്ളത്..
    അത് കൊണ്ട് തന്നെ ഇനിയും എഴുതണം..
    ഒത്തിരി സ്നേഹത്തോടെ.. ❤️❤️❤️

    1. ഏട്ടാ… എന്ത് പറയണം എന്നറിയില്ല വളരെ സന്തോഷമുണ്ട്…

      വലിയ ട്വിസ്റ്റുകളും ഞെട്ടലുകളും ഒക്കെ കൊടുക്കണം എന്നുള്ള ആഗ്രഹം ഉണ്ട് പക്ഷെ അതൊന്നും നമ്മളെക്കൊണ്ട് പറ്റിയ പണി അല്ല അതാണ് പ്രശ്നം…

      ഇനിയും എഴുതാൻ ശ്രമിക്കാം ഏട്ടാ…

      സന്തോഷത്തോടെ, സ്നേഹത്തോടെ അഖിൽ ♥️

  13. സ്നേഹം മാത്രം..
    നെടുനീളൻ കമെന്റ് നെ ക്കാൾ നല്ലത് 2 വാക്ക് ആണ്..
    ഒരു സീസണ് 2 പ്രതീക്ഷിച്ചോട്ടെ പ്രൊഫ്‌ ബ്രോ??
    ഒരുപാടിഷ്ടം??

    1. സ്നേഹത്തോടെ പറയുന്നത് എന്തായാലും ഞാൻ സ്വീകരിക്കും ബ്രോ….

      സീസൺ 2….. ഞാൻ ഉറപ്പ് പറയില്ല ബ്രോ…

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  14. ??? ബ്രോ ….

  15. ഏട്ടാ ഞാൻ ഇപ്പോഴാണ് വായിച്ചത്. Kk തന്നെ വയികണം എന്ന് വിച്ചറിച്ചതാൻ but എനിക്ക് ഒരേ Part കാത്തിരിക്കാൻ തീരെ ക്ഷമ എല്ലാ എന്താണാവോ!(എനിക്ക് തുടങ്ങിയ പിന്നേ അത് തീരാതെ ഒരു മനസമാധാനം കിട്ടൂലാ ) to be honest njan ഏട്ടന്റെ അത്രെ അധികം excited അല്ലായിരുന്നു (അതിൽ ഞാൻ ഇന്ന് ഖേദിക്കുന്നൂ ?)

    വായിച്ച് തുടങ്ങിയപ്പോ ഒറ്റയിരുപ്പിൽ തീർതൂ അത്രക്കും excited ayrunnu ,characters എല്ലാം കൺ മുമ്പിലൂടെ പോകുന്നതപൊലെ യാണ്‌ feel ചെയ്തത് , ശെരിക്കും ഒരു തുല്ലിപോലും lag അടിപിക്കാതെ നന്നായി അവതരിപ്പിച്ചു , കഥയിൽ ഉടനീളം ഉള്ള humors എനിക്ക് ഇഷ്പ്പെട്ടു , വലിയ twist കാര്യങ്ങളും ഇല്ലാതെ തന്നെ ഈ കഥ വളരെ ഇഷ്ടപ്പെട്ടു , പ്രേമത്തിനെന്റെ ABCD അറിയാത്ത ഞാൻ Love storie വായിക്കന്നു (പെണ്ണിനു പകരം കാൽപന്തിെനെ പ്രണയിച്ചവൻ?) . And portraying value of every relationship ,anway gracias brooo , and see u soon with another feather from ur pen
    എട്ടാ ഞാൻ അദ്യമായാണ് ethrayum വലിയ comment ഇടുന്നത്‌ മത്രവുമ്മല്ല exams അല്ലാതെ ആദ്യമായി ആണ് മലയാളം svanthamayii ഇത്രയും എഴുതുന്നത്‌ തന്നേ .evde വന്നതിന് ശേഷം എന്ന് എനിക്ക് മലയാളം വായിക്കാൻ രസം തോന്നിയത് , എല്ലാ പ്രവിശ്യവും comments ഇടാൻ ധൈര്യം ഇല്ലായിരുന്നു അല്ലെങ്കി എന്താണ് ഇടെന്റ്ത് എന്ന് അറിയില്ലായിരുന്നു ,so mistakes enne mannicheedanam?
    ????

    1. ജാസർ

      ഖേദിക്കേണ്ട കാര്യമൊന്നും ഇല്ല.. അത്ര excited ആയിട്ട് കാത്തിരിക്കാനുള്ളതൊന്നും ഇതിൽ ഇല്ലല്ലോ ഒരു നോർമൽ story, lag അടിച്ചില്ല എന്ന് അറിയുന്നത് തന്നെ സന്തോഷം…

      ബ്രോ.. ഒരു കഥ വായിച്ചു ഇതിട്ടപ്പെട്ടാൽ “ഇഷ്ടപ്പെട്ടു “എന്നൊരു വരി എങ്കിലും എഴുതാൻ ശ്രമിക്കൂ അത് കഥാകാരന്മാർക്ക് പകരുന്ന ഊർജം വളരെ വലുതായിരിക്കും ♥️

      സ്നേഹപൂർവ്വം പ്രൊഫസർ ബ്രോ ♥️

      1. അയ്യോ ഏട്ടാ എനിക്ക് പെരുത്ത്
        ഇഷ്ട്ടായി .ഞാൻ ucl കണ്ടൊണ്ടിരികുമ്പോ comments ezhuthiyathond repeat adich വായിച്ചില്ല , sry bro ഇഷ്ടായി എന്ന വാക്ക് type ചെയ്യാൻ വിട്ട് പോയതാണ് ☹️, താങ്ക്സ് ഏട്ടാ ഓർമ്മിപിച്ചതിനു

        ?????????????

        1. ഇനിയും ഒരുപാട് കഥയുമായി വരണം എട്ടാ & കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു♥️

        2. Bro… ഇത് ഇഷ്ടമായി എനിക്കും മനസ്സിലായി… ഞാൻ എന്റെ കാര്യമല്ല പറഞ്ഞത് എല്ലാവരുടെയും കഥകളിൽ ഒരു കമന്റ്‌ ഇടണം എന്നാണ്…

          താങ്കളുടെ ഒക്കെ കമന്റസ് ഞങ്ങൾക്ക് തരുന്ന സന്തോഷം വളരെ വലുതാണ്…, ???

          1. sure ഏട്ടാ ,ഞാൻ around 1 yr ആയി kk ഇപ്പോഴാണ് comments ഒക്കെ ഇടാൻ start ചെയ്തെ അതിലൂടെ എനിക്ക് വായിച്ച ശേഷം അഭിപ്രായം പറയുമ്പോൾ മാത്രമേ എഴുത്തുകാർക്ക് പൂർണ സംതൃപ്‌തി കിട്ടൂന്ന കൂടാതെ comments ഇടുമ്പോ എനിയ്ക്കും ഒരു മാനസംപൃപ്തി ഫീൽ ചെയ്യുന്നു

  16. ഡിയർ പ്രൊഫസർ ?

    ഈ കഥ വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാതെ പോകാൻ എനിക്ക് കഴിയില്ല,( അതുകൊണ്ടാണ് അവസാന വരി വായിച്ചു തീർന്നതും ) ഉടൻ തന്നെ കമെന്റ് ചെയ്യാൻ തുടങ്ങിയത്.

    സാധാരണ ഹാപ്പി എൻഡിങ് കഥകൾ ഇഷ്ടപെടാത്ത വ്യക്തി ആയിരുന്നിട്ട് കൂടിയും ഒട്ടും ബോറിങ് ഇല്ലാതെ എല്ലാഭാഗവും ഒറ്റയിരിപ്പിനു വായിച്ചു തീർത്തു.( സമയം 1:30 pm )ബോറിങ് തോന്നാതിരിക്കാൻ കാരണം ചിലപ്പോൾ താങ്കളുടെ അവതരണ മികവോ കഥയുടെ ഒഴുക്കോ എന്തോ എനിക്ക് അറിയില്ല, ഒട്ടും മടുത്തില്ല എന്നതാണ് സത്യം!

    ഈ കഥയിലെ മുത്ത് എവിടെയൊക്കെയോ ഞാനുമായി സാമ്യം ഉള്ള വ്യക്തി ആണ്‌. അത് കഥയുടെ ഓരോ ഭാഗങ്ങളിലും ഞാൻ സൂചിപ്പിച്ചിരുന്നു. ( കണ്ടു കാണും )
    അവന്റെ ഇഷ്ടങ്ങളും ജീവിതവും പ്രണയവും എല്ലാം വായിക്കുമ്പോൾ എന്റെ ആത്മകഥ വായിക്കുന്ന feel ആണ്‌ ???

    പിന്നെ മറ്റ് എഴുത്തുകാരിൽ നിന്നും താങ്കളുടെ ഈ കഥക്ക് എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ, ആശയത്തിൽ വലിയ പുതുമ ഒന്നും ഇല്ല പക്ഷെ അത്‌ പകർന്നുതന്ന രീതിയിൽ ഇത്‌ തികച്ചും മറ്റുകഥകളിൽ നിന്നും വ്യത്യസ്തം ആണ്‌ ? ( ഉദാഹരണം : സാധാരണ പല എഴുത്തുകാരും വിവാഹ ഭാഗങ്ങൾ താലികെട്ടും സാധ്യയിലും ഒതുക്കി ചുരുക്കി പറയുമ്പോൾ,താങ്കൾ അത്തരം ഭാഗങ്ങളൊക്കെ ഡീറ്റൈലിങ് ആയി പറഞ്ഞുപോയി )

    തുടക്കക്കാരന്റെ യാതൊരുവിത പതർച്ചയും താങ്കളുടെ എഴുത്തിൽ എനിക്ക്‌ കാണുവാൻ സാധിച്ചില്ല, തുടർന്നും ഇതുപോലെ മനോഹരമായ കഥകൾ ഞങ്ങൾക്ക് തരുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ!!!

    സ്നേഹപ്പൂർവം,,

    ?? മേനോൻ കുട്ടി ??

    1. ബ്രോ..

      വളരെ സന്തോഷം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ, തുടർന്നും ഇങ്ങനെ എഴുതാൻ ശ്രമിക്കാം ഉറപ്പ് പറയില്ല..

      സ്നേഹപൂർവ്വം പ്രൊഫസർ ബ്രോ ♥️

  17. അങ്ങനെ ethum തീര്‍ന്നു, നന്ദന്റെ anupallavi, villiyudae dhaevanadha, മാലാഖയുടെ കാമുകന്റെ എണ്ണം parenja കഥകൾ, പ്രവാസിയുടെ സ്വയംവരം…… അങ്ങനെ പ്രണയം kond ഹൃദയം കവര്‍ന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ thanae ആണ്‌ അഖില്‍ ഏട്ടാ eppo നിങ്ങളും. ഒരുപാട്‌ ഒരുപാട്‌ esttam aan നിങളുടെ കഥ. Twisto turno ella. പക്ഷേ വായിക്കുമ്പോള്‍ kittuna ഒരു feel ondelo അതാണ്‌ ee കഥയെ ഹൃദയത്തില്‍ എത്തിച്ചത്. തീർന്നു enn അറിയാമായിരുന്നു എന്നാലും evidayo ഒരു വിങ്ങല്‍ ഇനി ellalo enn ഓര്‍ത്തു. ഒരിക്കൽ പോലും കാത്ത് erukaendyi vannit ella. മിക്ക partum paettan thanae തരും A big thanks for that bro. കഥയിൽ avr ഒന്നായി അല്ലെ! ജീവിതശൈലി രണ്ട് vaghyi തിരഞ്ഞ് എടുത്ത്. ജീവിതം ഒരിക്കലും namal പ്രതീക്ഷിക്കുന്ന polae akillelo. അങ്ങനെ ഒരാള്‍ ആണ്‌ njnum. Apo ഈ കഥ എന്റെയും ഒരു ജീവിത അഭിലാഷം aayi വരും ?
    ഒരുപാട് ഒരുപാട്‌ സ്നേഹത്തോടെ
    ദാവീദ്

    1. ദാവീദേ….

      മുകളിൽ പറഞ്ഞ ആളുകളുടെ കഥകളുമായി ഒരിക്കലും ഇതിനെ താരതമ്യം ചെയ്യരുതേ… അതൊക്കെ ഇവിടുത്തെ എണ്ണം പറഞ്ഞ പ്രണയകഥകൾ ആണ്… അതിന്റെയൊന്നും ഏഴയലത്തു ഈ കഥ വരില്ല, എന്തായാലും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ♥️

      ജീവിതത്തിൽ ഒന്നിക്കാത്തവർ കഥയിൽ ഒന്നിക്കട്ടെ ബ്രോ ♥️

      ഒരുപാട് സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

      1. Adipoli bro ❤️

  18. Super broo
    Angane theeranu alle ee story nannayii miss cheyyum ithinte season 2 vellam indooo
    Inniyum puthiya Kathakalayi veran kayiyatte… ❤️❤️❤️

    1. ഇതിന്റെ സീസൺ 2 ന്റെ കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല ബ്രോ ♥️

  19. മാർക്കോപോളോ

    നല്ല രീതിയിൽ അവസാനിച്ചു ഒത്തിരി ഇഷ്ടമായി ഇവരെയൊക്കെ ഒന്നുടെ കണ്ടാലും കുഴപ്പമില്ലാ എന്ന് അറിയിക്കുന്നു കഴിയുമെങ്കിൽ തുടരുകാ

    1. തുടരാൻ ശ്രമിക്കാം ബ്രോ… ഉറപ്പ് പറയില്ല

      1. ഹര്‍ഷന്‍, നന്ദന്‍, വില്ലി,മാലാഖയുടെ കാമുകന്‍, ആദി, പ്രവാസി… ഇങ്ങനെ ഹൃദയത്തില്‍ പ്രണയത്തിന്റെ kadhakalillodae ഇടം നേടി എടുത്ത അടുത്ത ആള്‌ ആണ്‌ akhil ഏട്ടാ നിങ്ങൾ. Kadhak twisto turno ella പക്ഷേ വായിക്കുമ്പോ kittuna feel ondelo ath onn verae thanae ആണ്‌. ജീവിത്തില്‍ പിരിഞ്ഞ് പോയവര്‍ കഥയിലൂടെ ഒന്നിച്ചു അല്ലെ ?
        എല്ലാ partum thamasippikathe eppoghum തന്ന്‌ kond eruna നിങ്ങളോട് എങ്ങനെ ആണ്‌ നന്ദി പറയേണ്ടത് എന്ന് onnum ariyila
        Clgilae ഒരു വാതിലിന്റെ മുന്നില്‍ വച്ച് kand epo ജീവിത്തില്‍ onnich രണ്ട് പേരുടെ കഥ. എത്രയോ part എത്രയോ വാക്കുകൾ.. ഒരിക്കല്‍ പോലും വിരസത തോന്നിയിട്ടില്ല ഓരോ Partum അതിമനോഹരം ആയെന്നു parenjal kurenj പോകും. It was amazing experience. Njnum പലതും oorth poi. നഷ്ട പ്രണയം ellathavar കുറവ് ആണ്‌.
        ഈ part വന്നപ്പോ thanae വായിച്ചത് ആണ്‌ പക്ഷേ thirak aayi poi. അതാണ്‌ comment edan താമസിച്ചത്. Eniyum eghuthanam
        ഒരുപാട്‌ ഒരുപാട്‌
        സ്നേഹത്തോടെ
        ദാവീദ്

  20. പ്രൊഫസ്സർ ബ്രോ…,,,
    മുത്തേ ഞാൻ വായിച്ചിട്ടില്ല നാളെ തൊട്ട് പാർട്ട്‌ 1 ഓൺവേർഡ്‌സ് വായിക്കണം….,,, എന്നിട്ട് അഭിപ്രായം പറയാം…❣️❣️✌️✌️

    1. സമയം പോലെ വായിച്ചാൽ മതി മോനെ ♥️♥️♥️

  21. അധികം വാക്കുകളില്ല സഹോ….
    മനോഹരം…

    1. വളരെ നന്ദി ബ്രോ

  22. വിരഹ കാമുകൻ???

    ഇതുപോലെ എന്റെ ജീവിതത്തിൽ നടക്കുവാ ആയിരുന്നെങ്കിൽ എന്ത് രസമായിരുന്നു വഴക്കാളി ഒരു പെങ്ങളും ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന പെണ്ണും മാളുവും ഈ കഥയിലെ പോലെ എനിക്ക് സ്വന്തമായി ഉള്ളത് ചങ്കു പറിച്ചു തരുന്ന കുറച്ച് കൂട്ടുകാർ മാത്രമാണ്❤️

    1. ഇതൊക്കെ കഥകളിൽ മാത്രമേ നടക്കു ബ്രോ

  23. വിരഹ കാമുകൻ???

    ഒരുപാട് സന്തോഷവും ദുഃഖവും ഒരു പോലെ തോന്നുന്നു അവർ ഒന്നായതിൽ സന്തോഷവും കഥ തീർന്നതിൽ ദുഃഖവും ബ്രോ ഒരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത് നഷ്ട പ്രണയത്തെ കുറിച്ച് പറഞ്ഞല്ലോ എന്താ സംഭവിച്ചത് എന്ന് പറയുമോ❤️❤️❤️?

    1. വിരഹ കാമുകാ… കൊച്ചു കള്ളാ… എന്താ ക്യൂരിയോസിറ്റി… എന്ത് സംഭവിക്കാനാ ബ്രോ… ഞങ്ങളുടെ രണ്ട് പേരുടെയും കുടുംബത്തിലെ അവസ്ഥ വച്ച് ഒരുമിച്ചു ജീവിക്കാൻ പറ്റില്ല എന്ന് മനസ്സിലായപ്പോൾ ഞങ്ങൾ സംസാരിച്ചു പിരിഞ്ഞു

      1. വിരഹ കാമുകൻ???

        Bro എന്നെയും കൂടി ഫേസ്ബുക്ക് ഗ്രൂപ്പിൽ ആഡ് ചെയ്യുമോ

Comments are closed.