പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

പ്രാണേശ്വരി 16 

Praneswari 16 Climax  | Author : Professor Bro | Previous Part

 

 

നാളെയാണ് ആ ദിവസം… ലച്ചു എന്റെയാകുന്ന ദിവസം…കുറച്ചു മുൻപും ലച്ചു വിളിച്ചിരുന്നു…,  സംസാരിക്കുന്നതിന്റെ ഞാൻ ഇടക്ക് എഴുന്നേറ്റ് പോകുമ്പോഴേ ഇവിടെ ഉള്ള എല്ലാത്തിനും മനസ്സിലാകും ലച്ചു വിളിച്ചിട്ടാണെന്ന് പിന്നെ അതിന്റെ കളിയാക്കലുകൾ ആകും… കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞാറ്റയും കൂടും അവരുടെ കൂടെ

രണ്ട് ദിവസമായി അവളുടെ ചുറ്റും അവളുടെ കുടുംബത്തിലെ കുട്ടിപ്പട്ടാളം മുഴുവൻ ഉള്ളതുകൊണ്ട് ഒളിച്ചും പാത്തുമാണ് ഫോൺ വിളി. പിന്നെ ഇപ്പോ ദുർഗ കൂടി നാട്ടിൽ എത്തിയത് കൊണ്ട് ആ പിശാശും സ്വൈര്യം കൊടുക്കുന്നില്ല എന്നാ പറഞ്ഞത്…

ദുർഗ ഇപ്പോഴും പഠിത്തമാണ്,b.tech ഫൈനൽ ഇയർ…  ഞങ്ങൾക്കും പോളി കഴിഞ്ഞു പഠിക്കണം എന്നുണ്ടായിരുന്നു എങ്കിലും സാഹചര്യം അനുകൂലമായിരുന്നില്ല അപ്പോഴേ ഉറപ്പിച്ചതാണ് അവളെ അവൾക്കാഗ്രഹം ഉള്ളയത്രേം പഠിപ്പിക്കണം എന്ന്. b.tech കഴിഞ്ഞ് m.tech പഠിക്കണം എന്നൊക്കെ പറയുന്നുണ്ട് നോക്കാം എന്താകും എന്ന്…

പാറ്റയും സംഘവും തൊടുപുഴയിൽ എത്തിയിട്ടുണ്ട് ഒരു ലോഡ്ജിൽ റൂമൊക്കെയെടുത്തു വെള്ളമടിയാണ് ഇന്നത്തെ പരിപാടി… നാളെ കാലത്ത് ഇങ്ങോട്ട് എത്തിയേക്കും

ബന്ധുക്കൾ ഒക്കെ എത്തി തുടങ്ങിയിട്ടുണ്ട് വരുന്നവരൊക്കെ തമാശയെന്നും പറഞ്ഞ് എന്തൊക്കെയോ പറയുന്നു, ഇക്കിളിയിട്ടാൽ പോലും ചിരിക്കാൻ പറ്റാത്ത വളിപ്പിനൊക്കെ കഷ്ടപ്പെട്ട് ചിരിക്കണം… ചിരിച്ചില്ലെങ്കിൽ പറയും “ആ അവന് അഹങ്കാരമാണ്” എന്ന്

അതിനിടക്ക് ചില അമ്മൂമ്മമാരൊക്കെ വന്ന്‌ “അമ്മൂമ്മയെ ഓർമ്മയുണ്ടോ മക്കൾക്ക്…മക്കളെ ഞാൻ കുഞ്ഞായിരുന്നപ്പോൾ എടുത്തോണ്ട് നടന്നതാ” എന്നൊക്കെ പറഞ്ഞു വരും അതിനെന്ത് ഉത്തരം പറയും എന്നറിയാതെ പെട്ട് നിക്കുന്ന അവസ്ഥ..ഓഹ്‌…

“മുത്തേ… ഇതാരാ വന്നേക്കുന്നത് എന്ന് നോക്ക്… ”

ആ പറഞ്ഞു തീർന്നില്ല… അച്ഛന്റെ കൂടെ വരുന്നുണ്ട് ഒരാൾ… എന്റെ ഒരു അകന്ന ബന്ധുവാണ് കണ്ടിട്ട് വർഷങ്ങൾ ആയിക്കാണും ഇനീപ്പോ പുള്ളിക്കെന്താണോ പറയാനുള്ളത്

245 Comments

  1. Angane athu theernnu..haa

    Enthaayaalum ee partinu thalakkettinodoppam bracketil troll part ennu koodi koduthirunnel nannaayene..hihi..chekkane ellaarum koodi konnillanneyullu..
    Kalyaana photoshoot duranthamonnum maaran ponillaa..vasham kettu povum..
    Unniyettan ethaayalum poliyaanu..
    Adhikam parayanonnumilla..ezhuthu shailiyum prayogangalumokke nilavaram pularthunnathaayittund..throughout these parts..
    Enthaayalum iniyumezhuthanam ketto..nammalundaavum koode..
    Love.

    1. വളരെ സന്തോഷം ബ്രോ,

      ശരിക്കും കല്യാണ വീടുകളിൽ നടക്കുന്നതല്ലെ ബ്രോ ഇതൊക്കെ… കല്യാണം ഫോട്ടോഷൂട് ശരിക്കും ഒരു ദുരന്തം തന്നെയാണ് എന്നാലും അതൊന്നും ഇല്ലെങ്കിൽ കുറെ നാളുകൾ കഴിയുമ്പോൾ ഓർത്തെടുക്കാൻ ഒന്നും ഇല്ലാതെ പോകും

      ഞാൻ പ്രാണേശ്വരി എഴുതുമ്പോൾ പരമാവധി ശൈലി ഒന്നും നോക്കാറില്ല ബ്രോ.. വായിൽ തോന്നുന്നത് എഴുതും അത്ര തന്നെ

      ഇനി അടുത്ത കഥ എന്നാണെന്നൊന്നും അറിയില്ല ബ്രോ

  2. രുദ്ര ശിവ

    മച്ചാനെ പൊളി

  3. Broo ഇത് script akkikotte??

    1. ഇതൊക്കെ എന്ത് സ്ക്രിപ്റ്റ് ആക്കാനാണ് ബ്രോ… അതിനുള്ളതൊക്കെ ഉണ്ടോ…

      ഉണ്ടെങ്കിൽ ആക്കിക്കോ

      1. Mwthee കഥ ഒത്തിരി ഇഷ്ട്ടപെട്ടു അതോണ്ടാ…… Thanks??

  4. Machane poliche vere onnum parayan illa

    1. വളരെ സന്തോഷം ബ്രോ

  5. ❤️?❤️

  6. പ്രോ ബ്രോ ???

    അങ്ങനെ ഇതും അവസാനിച്ചു. ??? ഇതിന് മുന്‍പ് ഒരു അധ്യായത്തിലും ഞാന്‍ കമന്‍റ് ചെയ്തിട്ടില്ല, ഇത് പ്രാണേശ്വരിയിലെ എന്റെ ആദ്യത്തെ കമന്‍റാണ്.

    നല്ലൊരു ഫീല്‍ ഗുഡ് കഥയായിരുന്നു. വലിയ ട്വിസ്റ്റോക്കെയിട്ടു കച്ചറയാക്കാതെ, എന്നാലും ആവശ്യത്തിന് സസ്പെന്‍സും കുഞ്ഞു ട്വിസ്റ്റുകളും ഒക്കെയായി അങ്ങനെ നന്നായിതന്നെ പോയി അതിലും അടിപൊളിയായി തീര്‍ന്ന്… ???

    ബ്രോ ആദ്യമായിട്ടു എഴുതിയതാണെങ്കിലും നല്ല ഒഴുക്കുള്ള രചനാശൈലിയും ഭാഷയും പ്രാണേശ്വരിയുടെ ഒരു പ്രത്യേകതയാണ്…?????? ഇതുപോലെ എഴുതിക്കൊണ്ടിരുന്ന ഒരുത്തന്‍ ഇപ്പോ ആ വഴിക്കു വരാറെയില്ല, അവനെ എവിടുന്നേലും കണ്ടാല്‍ അതൊന്നു തീര്‍ത്തിട്ടു പോകാന്‍ പറയണേ ??????

    ഒന്നാം ഭാഗം മുതല്‍ ഈ പതിനാറാം ഭാഗത്തെ ക്ലൈമാക്സ് വരെ എഴുത്തിന്റെ നിലവാരം ഇത്രയും മികച്ചു നിന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ മനസിലായത്.??? അമ്പട കള്ളാ ഞാനും വിചാരിച്ചു ഒരു കഥയെഴുതുന്നത് ഇത്രയും ലഘുവായ പണിയാണെന്ന്. ???

    ആദ്യത്തെ സംരഭം തന്നെ മെഗാഹിറ്റാക്കിയ പ്രൊഫസര്‍ക്ക് ഒരു ലോഡ് ഹൃദയം ?????

    ഇനി അടുത്ത സംരംഭത്തിന്റ്റെ ഏതെങ്കിലും ഭാഗത്ത് വീണ്ടും കാണാം

    ???
    ഋഷി

    1. വളരെ സന്തോഷം സഹോ…

      അതുലൻ ബ്രോയെ ആണ് ഉദ്ദേശിച്ചത് എങ്കിൽ എന്ത് പറ്റി എന്നറിയില്ല വല്ല തിരക്കിലും പെട്ടുകാണും…

      തിരിച്ചു തരാനും ഹൃദയം മാത്രം, ♥️♥️♥️♥️

  7. ❤️❤️❤️❤️❤️❤️❤️പൊളിച്ചു

  8. ❤️❤️❤️

  9. പ്രിയപെട്ട സ്നേഹിതാ നീ ഇങ്ങനെ നന്ദി പറയല്ലേ മുത്തേ

    ഞാനും നീയും ആദ്യം ആയി കണ്ടുമുട്ടുന്നത് തന്നെ കാമുകിയിൽ കമന്റ്‌ ബോക്സിൽ ആയിരുന്നു പിന്നീട് എന്റെ കൃഷ്ണ നീ മാത്രം അല്ല തമ്പുരാനും. അങ്ങനെ കുറച്ചു ദിവസം കൊണ്ട് തന്നെ ഫേസ്ബുക് വഴി ഒരു ഗ്രൂപ്പ് വന്നു അതിൽ നമ്മൾ 5 പേര് ഉണ്ടായിരുന്നു 5മൻ ആരാണ് എന്ന് അറിയാം അല്ലോ അതു അങ്ങനെ നിക്കട്ടെ പിന്നീട് ഫേസ്ബുക്കിൽ നിന്നും മാറി വാട്സപ്പിൽ ഒരു ഗ്രൂപ്പ് വന്നു ചേട്ടായിസ് അവിടെ നിന്നും ആണ് നിങ്ങളെ തുടക്കം. നീ മാത്രം അല്ല അഭിയും രണ്ടു പേരും എന്നോട് തുടക്കത്തിൽ പറഞ്ഞ ഒരു കാര്യം ഉണ്ട് എഴുതാൻ പോയിട്ട് ഒരു അക്ഷരം എഴുതാൻ എനിക്ക് പറ്റില്ല എന്നായിരുന്നു രണ്ടു പേരുടെയും മറുപടി അപ്പോ തന്നെ അപ്പുവും ഞാനും പറഞ്ഞു നിങ്ങളെ കൊണ്ട് പറ്റും എന്ന് അങ്ങനെ അവിടെ നിന്നും ഈ കാണുന്ന അക്ഷരം കൊണ്ട് അമ്മാനം ആടുന്നവരെ ലോകത്തിലേക്ക് നിങ്ങൾ രണ്ടു പേരും കടന്നു വന്നപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചതും നമ്മൾ തന്നെ. അവിടെ നിന്നും ആദ്യം ശ്രീരാഗം എഴുതി ഞെട്ടിച്ചു അഭി അതിന്റെ പുറകെ ആണ് പ്രാണേശ്വരി എന്ന 16 ഭാഗം നീണ്ടു നിന്ന ഈ കഥയുടെ ജനനം. അതും നല്ല രീതിയിൽ തന്നെ നമ്മൾ ആഘോഷിച്ചു.

    അതിന് ഇടയിൽ ഏറ്റവും വലിയ സ്നേഹം സൗഹൃദം തന്നെ ആണ് എന്ന് തെളിയിക്കുന്ന എന്ന് രീതിയിൽ നമ്മളെ KK സൗഹ്രദം എന്ന വാട്സാപ്പ് ഗ്രൂപ്പ് ജനിച്ചതും. അതിലും കിട്ടി ഒരുപാട് സഹോദരങ്ങളെ അവിടെ ആയിരുന്നു നീ ഇങ്ങനെ ഒരു സഹസത്തിനു മുതിരുന്നു എന്ന കാര്യം പറഞ്ഞതും.

    പക്ഷെ നീ നമ്മളെ ഓരോ പേരെയും ഞെട്ടിച്ചു കളയുക ആയിരുന്നു അത്രയും കൊടി കെട്ടി വാഴുന്ന എഴുത്തുകാരെ ഇടയിൽ ഈ ചെറിയ കാലഇളവിൽ തന്നെ നീ വന്നു അതിനു അഭിനന്ദനങ്ങൾ. ഇപ്പൊ എനിക്ക് എഴുതാൻ അറിയാവുന്ന എന്റെ രണ്ടു സഹോദരങ്ങൾ അക്ഷരങ്ങൾ കൊണ്ട് എഴുതി മുന്നേറുകയാലേ.
    പ്രാണേശ്വരി തുടങ്ങിയ കാലായിളവിൽ തന്നെ ഇന്ന് ഇപ്ലോ അവസാനിച്ചു നിക്കുന്ന സമയം വരെ അതിലെ ഓരോ പേരും ഇങ്ങനെ മുന്നിൽ കൂടെ പോകുന്ന പ്രതിനീതി മനസിൽ തട്ടി

    കോളേജ് ലൈഫിലെ നമ്മൾ അറിയാതെ നമ്മളെ ജീവിതത്തിൽ കടന്നു വരുന്ന സൗഹ്രദം പിന്നേ ജീവിതത്തിൽ ഒരു ചെടിയിൽ വിരിയുന്ന മൊട്ടിട്ട പോലെ പ്രണയം അതും ആയി ബന്ധം ഉള്ള ശത്രുത. പിന്നേ ആരും കൊതിച്ചു പോകുന്ന ചേച്ചിയും ചേട്ടനും അനിയത്തിയും.പിന്നേ അമ്മമാരും അച്ഛനും വാവയും എല്ലാ ഒരു നല്ല ഫീൽ തുടക്കം മുതൽ അവസാനം വരെ നല്ല രീതിയിൽ എഴുതി നമ്മളെ ഓരോ പേരെയും മുന്നിൽ എത്തിച്ചു അതിന് നിന്നെ പ്രതേകം അഭിനന്ദനങ്ങൾ കൊണ്ട് മൂടിയാൽ പോരാ. അതും ഒരു തുടക്ക കാരനന്റെ വിഷ്മതകൾ ഒന്നും ഇല്ലാതെ നിന്റെതായ രീതിയിൽ ഒരു പച്ചയാ ജീവിതം കാണിച്ചു തരുക അല്ലെ.

    അതിന്റെ ഇടയിൽ ഓരോ കുഞ്ഞു വേറെ ചെറിയ കഥകൾ നീ എഴുതി….. ഇനിയും എത്രയോ കാവ്യാ നീതി പോലെ നിന്റെ തൂലികയിൽ നിന്നും ഒത്തിരി അക്ഷരം കൊണ്ട് പുതിയത് ജനിക്കട്ടെ എന്ന് ആശംസകൾ നേരുന്നു എന്റെ പ്രിയ സഹോദരന്

    പിന്നേ നീ പറഞ്ഞത് നന്ദി അത് നീ തന്നെ വെച്ചോ കേട്ട ചക്കരെ. അത് വേണ്ട നീ എന്റെ ചങ്ക് ആണ് അതിനേക്കാൾ ഉപരി നീ എന്റെ സഹോദരാൻ തന്നെ ആണ്……

    പ്രാണേശ്വരി അതിലെ ജീവിച്ചിരിക്കുന്ന ഓരോ പേരയും കാണാം കണ്ടിരിക്കും…
    പിന്നേ മുത്തേ നഷ്ട പ്രണയം അതില്ലാതെ ആരും ഇല്ല അത് കൊണ്ട് നീ വിടെടാ.. പിന്നേ ഉണ്ണിയേട്ടനെ പോലെ ഒരു ഏട്ടനേയും അതു പോലെ ദുർഗയെ പോലെ ഒരു കുറുമ്പത്തി അനിയത്തി കുട്ടിയും നിന്റെ ജീവിതത്തിൽ കടന്ന് വരാൻ പ്രാർത്ഥിക്കാം പിന്നേ ലച്ചു അത് നേരിട്ട് എത്രയോ തവണ പറഞ്ഞത് ആണ്……..

    നമ്മളെ KK സൗഹ്രദം എന്ന ഗ്രൂപ്പ് തുടങ്ങാൻ തന്നെ കാരണം കുട്ടേട്ടൻ ആണ്. അങ്ങേര് കാരണം നല്ല ഒരു സൗഹൃദം പടുത്തു ഉയർത്താൻ കഴിഞ്ഞു. അതിന് എല്ലാം കാരണം നിങ്ങൾ ആണ് ഇങ്ങനെ ഓരോ പേരുടെയും കഴിവ് തെളിയിക്കാൻ ഒരു പ്ലാറ്റ്ഫോം ഒരുക്കി കൊടുത്തതിനു ഒരു ഒത്തിരി സന്തോഷം ❤️❤️

    അതിലെ ഏറ്റവും വലിയ രസം പിള്ളേച്ചാ ?? നേരിട്ട് അറിയുന്ന ആള് എന്ന രീതിയിൽ പറയുവാ ഞാൻ ഇത്തയെ കാണട്ടെ ബാക്കി പറയാം. ആഹ ഒരു ഭാഗം അത്രക്കും മനോഹരം ആയി വിരുന്നു തന്നെ അഭിക്കും അതിന്റെ ആശയം മനസിൽ വന്ന അഖി നിനക്കും ഉള്ള സമ്മാനം മൂപര് ഇവിടെ തയ്യാർ ആക്കി വെച്ചിട്ടുണ്ട്…..??പാവം പിള്ളേച്ചോ ഓടിക്കോ

    അപ്പൊ എന്റെ പ്രിയപ്പെട്ട സ്നേഹിതാ അതിൽ ഉപരി പ്രിയ സഹോദര എല്ലാ വിത ആശംസകൾ നേരുന്നു ഇതിന് മാത്രം അല്ല ഇനി നിന്റെ തൂലികയിൽ നിന്നും അടർന്നു വീഴുന്ന പുതിയ കഥയ്ക്കും കൂടി സ്നേഹം നിറഞ്ഞ ആശംസകൾ. ഇതിനേക്കാൾ മനോഹരം ആയി തന്നെ എല്ലാം എഴുതാൻ സാധിക്കട്ടെ എന്ന് സർവേശ്വരനോട് പ്രാത്ഥിക്കാം

    എന്ന് സ്നേഹപൂർവ്വം
    യദു ❤️❤️

    1. എപ്പഴാടാ തെണ്ടി നിന്നോട് ഞാൻ നന്ദി പറഞ്ഞത്… നിന്നോടൊന്നും ചത്താലും നന്ദി പറയൂല്ലടാ പന്നീ…

      സത്യമാണ് നമ്മൾ എല്ലാം കണ്ട് മുട്ടുന്നത് കാമുകി കമെന്റ് ബോക്സിൽ ആണ്, നമ്മളെ തമ്മിൽ അടുപ്പിച്ചതിൽ അപ്പുവിന്റെ തൂലികക്കുള്ള പങ്ക് വളരെ വലുതാണ്… നമ്മൾ നാല് പേര് ഉണ്ടല്ലോ ഒരു സങ്കടം വരുമ്പോ ഏത് പാതിരാത്രിയിലും വിളിക്കാൻ പറ്റിയ ചങ്കുകളായി അതിൽ കൂടുതൽ എന്ത് വേണം

      പിന്നെ ഞാൻ പറഞ്ഞത് സത്യമാണ് എനിക്ക് എഴുതാൻ അറിയില്ല, പക്ഷെ അഭി വെറുതെ പറഞ്ഞതാ അവന് നന്നായി എഴുതാൻ അറിയാം… ശ്രീരാഗം കണ്ടില്ലേ… ഇനി എഴുതാൻ അറിയില്ല എന്ന് പറയുമ്പോ നമുക്ക് അവനെ മുക്കാലിൽ കെട്ടി അടിക്കാം ???

      പിന്നെ kk സൗഹൃദം അവിടെയും തുടങ്ങിയ സമയത്ത് നമ്മൾ മാത്രമേ ഉണ്ടായിരുന്നുള്ളു പക്ഷെ ഇന്നത് ഒരുപാട് വളർന്നിരിക്കുന്നു …അങ്ങനെ ഒരു കൂട്ടായ്മ കൊണ്ട് വീണ്ടും നമുക്ക് കുറച്ചു എഴുത്തുകാരെ കൂടെ കിട്ടി.. ഇന്നും അവരിൽ ഒരുത്തന്റെ കഥ വന്നിട്ടുണ്ട്

      സത്യമാണ് നഷ്ടപ്രണയങ്ങൾ ഇല്ലാത്ത ആരും ഇല്ല, ഒരു തരത്തിൽ എല്ലാത്തിനും നല്ല വശങ്ങൾ ഇല്ലേ… അങ്ങനെ സംഭവിച്ചതുകൊണ്ടാണല്ലോ എനിക്ക് നിങ്ങളെ കിട്ടിയത്… അതുകൊണ്ടാണല്ലോ പ്രാണേശ്വരി സംഭവിച്ചത്…

      പിന്നെ പിള്ളേച്ചന്റെ കാര്യം… ആ രക്തത്തിൽ എനിക്ക് വലിയ പങ്കില്ല ചെറിയ പങ്ക് മാത്രേ ഉള്ളു.. ഞാൻ രണ്ട് വരിയിൽ എഴുതിയിരുന്നത് ഒരു page ആക്കിയത് അവനാണ് അഭി…

      അപ്പൊ മുത്തേ ഇനി പറയാനുള്ളതെല്ലാം നേരിട്ട് പറയാം…

      സ്നേഹത്തോടെ അഖി♥️

      1. പിന്നെ ഞാൻ പറഞ്ഞത് സത്യമാണ് എനിക്ക് എഴുതാൻ അറിയില്ല, പക്ഷെ അഭി വെറുതെ പറഞ്ഞതാ അവന് നന്നായി എഴുതാൻ അറിയാം… ശ്രീരാഗം കണ്ടില്ലേ… ഇനി എഴുതാൻ അറിയില്ല എന്ന് പറയുമ്പോ നമുക്ക് അവനെ മുക്കാലിൽ കെട്ടി അടിക്കാം
        /////
        തെണ്ടികൾ……
        !@@#$%%%

        1. ടാ നിന്നെ മുക്കാലിൽ കെട്ടി അടിക്കാൻ സമയം ആയി ??

      2. സത്യം ചക്കരെ ?

        1. Kk ആയിരുന്നു എങ്കിൽ ഞാൻ പിള്ളേച്ചനെ ഒന്നുകൂടി പൊലിപ്പിച്ചേനെ.,.,

          1. പാവം ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ ??

    2. രാഹുൽ പിവി

      ആഹാ ഇത് വായിച്ചാൽ ഒരു ആത്മകഥയുടെ ഒരു ഭാഗം വായിക്കുന്നത് പോലെ ഉണ്ടല്ലോ ഇത്രയും വലിയ കമന്റ് കണ്ടത് കൊണ്ട് ഒരിക്കൽ കൂടി പറയുകയാണ് ഒന്ന് സ്വന്തം തൂലിക ചലിപ്പിക്കാൻ പറ്റുമോ you can ഞങ്ങളൊക്കെ ഒപ്പം ഉണ്ടല്ലോ നിമിഷ നേരം കൊണ്ട് ആളുകളെ കയ്യിൽ എടുക്കാൻ സ്വന്തം സംസാരം കൊണ്ട് പറ്റുന്ന ആൾക്ക് ഒരു കഥ എഴുതി ഫലിപ്പിക്കാൻ സാധിക്കും ഞങ്ങളും കൂടെ ഉണ്ടാകും

      1. അതൊക്കെ പണ്ടേ കഴിഞ്ഞെടാ കുട്ടാ ??

        1. പണി വരുന്നുണ്ടവറാച്ചാ.,.,.
          ??

          1. എന്തോന്നടെ ??

  10. അപ്പൂട്ടൻ

    പ്രൊഫസർ ബ്രോ വളരെ നന്ദിയുണ്ട് അങ്ങേയ്ക്ക്. നല്ലൊരു നോവൽ ഞങ്ങൾക്കായി സമ്മാനിച്ച തിൽ.. ഇതിന്റെ ബാക്കി ആയുള്ളഅടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു.. ഉടൻതന്നെ അങ്ങയുടെ മനസ്സിൽ ഇതിന്റെ ബാക്കി ഭാഗങ്ങൾ നിറഞ്ഞ വരുവാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. അപ്പൂട്ടാ…

      നന്ദി ഒന്നും വേണ്ട സ്നേഹം മാത്രം മതി… അങ്ങനെ സംഭവിക്കാനായി ഞാനും ദൈവത്തോട് പ്രാർഥിക്കാം

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ♥️

  11. Adipoly bro…. Nalla ending…. Pilleru manasinn ponilla☹️??

    1. വളരെ സന്തോഷം ബ്രോ ♥️

  12. പച്ചാളം ഭാസി

    Bro ethinte 2 nd part venam pls

    1. ഉറപ്പ് പറയില്ല ബ്രോ… നോക്കാം ♥️

  13. Thanks for the story..keep going??

  14. Macha nalla climax thanne thannu?❤️
    Njn munbathe commentil paranjirunnille ithile charactersinokke oru prathyekha feel aan
    Ellarum nannayirinnu?❤️
    Lachuvintem akhilintem jeevitham thudangiyalle ullu kandu mathiyavatha pole njngldem aagraham avare iniyum kaananm ennan?
    Thnks for this beautiful story?
    Iniyum idhupole nalla lovestoryumai thirichuvarum enn pratheekshikkunnu?
    Snehathoode…….❤️❤️❤️

    1. ബെർലിൻ ബ്രോ…

      വളരെ സന്തോഷമുണ്ട് നിങ്ങളുടെ ഒക്കെ അഭിപ്രായം വായിക്കുമ്പോൾ… നിങ്ങളുടെ ആഗ്രഹ സഫലമാകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

      സ്നേഹത്തോടെ പ്രൊഫസർ br♥️

  15. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. മാമനോടൊന്നും തോന്നല്ലേ

    2. ഫോൺ എടുക്കു കിളവ

      1. രാഹുൽ പിവി

        അങ്ങേര് ജോലിയും കഴിഞ്ഞ് രാത്രിയിൽ ഗ്രൂപ്പിലേക്ക് ഒരു വരവുണ്ട് യാ മോനേ ?

  16. Nikhilhttps://i.imgur.com/c15zEOd.jpg

    Ohh thagarthu muthe

    1. താങ്ക്സ് മുത്തേ ♥️

  17. അടിപൊളി
    ഒരു നല്ല കഥയുടെ നല്ല അവസാനം
    വീണ്ടും കാണണം

  18. തീർന്നോ ഞാൻ കൊറച്ചുടെ പ്രതീക്ഷിച്ചു. സാരല്യ പെട്ടന്ന്തീർന്നപ്പോ ഒരു വിഷമം.
    രണ്ടാം ഭാഗം ഉണ്ടോ…
    അടുത്തകഥയായിട്ട് വായോ..

    ഒരു pdf താങ്കോ ചേട്ടായി

    സ്നേഹത്തോടെ ഹൃദയം….

    1. രണ്ടാം ഭാഗം ഉണ്ടാകുമോ എന്നറിയില്ല ബ്രോ…

      Pdf അതിന്റെ കാര്യം അറിയില്ല ബ്രോ…

  19. Njan ee sitel eppozhum Triteya enna peril aanu comments ittitullath. Bt ee kadha vayichapm swantham peril comment idanam ennu thonni…
    Oru adaar thepp kittyath aanu. Lechune kootulla oru pennine kittuka ennathokke apoorvanghalil apoorvam aanu…
    Maluvine koot oru chechiyum ethoraludem swapnam aanu…

    Ithu 2um orumich kittyathayi kandu…
    Sathyathil itrem happy aayi oru life povm enna viswasam enikilla… Bt ente ulpade ulla evardem dream life aanu ni ivde ezhuthi vechathu….

    Njan ee kadhayi udaneelam aagrahichathu Lechuvine kootoru pennkutty jeevante paathi aayi undarunenkil ennalla. Athu oru agraham tanne aanu but athilum enne swadheenichathum vishamichathum Maluvine kootu oru penghal illalo enna chintha aanu?

    Orupadu orupad ishtapettu ❣️

    1. വളരെ സന്തോഷം വൈഷ്ണവ്…

      താങ്കൾ പറഞ്ഞത് ശരിയാണ് ഇത്രയും സന്തോഷപൂർവമായി ഒരാളുടെയും ജീവിതം പോകില്ല.. ഞാൻ എന്നോ ഒരിക്കൽ ആരോടോ പറഞ്ഞതാണ്… എന്റെ ജീവിതം എങ്ങനെ ആകണം എന്ന് ഞാൻ ആഗ്രഹിച്ചോ അതാണ് ഇത്… പിന്നെ സ്വപ്നം കാണുമ്പോഴും കഥ എഴുതുമ്പോഴും എന്തിന് കുറക്കണം..

      പിന്നെ എന്റെ പെങ്ങളുടെ ഏകദേശ സ്വഭാവം അതുപോലെ ആണ് ബ്രോ…

      സ്നേഹത്തോടെ അഖിൽ ♥️

  20. Machane..nannayittund..nalla climax aanu..pinee ithu theernnu poyanna oru vishame ullu..eniyum ithu polulla nalla storyumayi varanam…

  21. ??❤️❣️❤️??❣️

  22. ക്ലൈമാക്സ്‌??

    സമയം പോലെ വായിയ്ക്കാം ബ്രോ….!!

    ❤️❤️❤️

    1. മതി ബ്രോ സമയം പോലെ മതി ♥️

  23. പൊളിച്ചു മോനെ എല്ലാ ക്ലൈമാക്സ്യും കുഞ്ഞു ഉണ്ടായിട്ട് ആണ് നിർത്താറു ഇത് ഒരു വെറൈറ്റി അടിപൊളി ഇനി ഇതിന്റെ ബാക്കി വരോ?

    1. ഇതിന്റ ബാക്കി….

      അറിയില്ല ബ്രോ…

  24. എ വണ്ടർഫുൾ ജേർണി കംസ് ടു ആൻ ഏൻഡ് ?❤️

    ഫസ്റ്റ് പാർട്ട്‌ വന്നിട്ട് വായിച്ചിട്ട് ഇട്ട കമന്റ്‌ ഞാൻ ഇന്നും ഓർക്കുന്നു, ഡിപ്ലോമ കോളേജിൽ പഠിച്ച എനിക്ക് പല കാര്യങ്ങളും സമാനമായി തോന്നി ആ ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോ, കൊറേ കാര്യങ്ങൾ ഡിഫറെൻറ് ആയിരുന്നു പക്ഷെ സ്റ്റിൽ എന്തൊക്കെയോ സാമ്യം ഉണ്ടായിരുന്നു, പ്രേമം ഒഴികെ ??

    കഥയിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായിരുന്നു, പക്ഷെ താഴ്ച അല്ലെങ്കിൽ മിസ്ടേക്സിൽ നിന്നും ബ്രോ എന്നും തിരിച്ചു വന്നിരുന്നു, അതും നല്ലോണം തന്നെ, അതൊക്കെ ഒരു നല്ല റൈറ്ററിന്റെ ക്വാളിറ്റി തന്നെ ആണ് ❤️?

    എനിക്ക് ആകെ ഒരു പാർട്ട്‌ ആയിരുന്നു വല്ലാണ്ട് അല്ലെങ്കിൽ ബ്രോയുടെ ലെവൽ എത്തിയില്ല എന്ന് തോന്നിയുള്ളൂ, ആ പോരായ്മ അടുത്ത പാർട്ടിൽ ബ്രോ നികത്തി ?

    എല്ലാം ഇണ്ടായിരുന്നു ഈ കഥയിൽ, ചിരിക്കാൻ, കരയാൻ, പിന്നെ ആകാംഷ നൽകിയ നിമിഷങ്ങൾ, കഴിഞ്ഞ പാർട്ടിൽ ആണ് കരച്ചിൽ വന്നതെങ്കിലും അതൊരു ഒന്ന് ഒന്നര കരച്ചിൽ അല്ലെങ്കിൽ കണ്ണീർ ആണ് ഞാൻ പൊഴിച്ചതു ??

    പിന്നെ ഇതിലെ ക്യാരക്ടർസ്, മാളു, ലച്ചു, കുഞ്ഞാറ്റ (എന്റെ ചിറ്റ എന്റെ അനിയനെ ചെറുപ്പത്തിൽ വിളിച്ചിരുന്ന പേരാണ്), ഉണ്ണിയേട്ടൻ, ആന്റി, പാറ്റ, ആരെയും മറക്കില്ല, അത്രക്ക് മനസ്സിൽ കേറി ??

    എന്തായാലും അതിമനോഹരമായി തന്നെ ബ്രോ കോളേജിൽ തുടങ്ങിയ ലവ് സ്റ്റോറി ഒടുവിൽ അവരെ ഒരുമിച്ചു, അതു നല്ല രീതിയിൽ തന്നെ, ആ മനോഹരമായ ലവ് സ്റ്റോറിയുടെ പാതയിൽ ഒരുപാട് നല്ല കഥാപാത്രങ്ങളെയും അതിലുപരി നല്ല നിമിഷങ്ങളെയും സമ്മാനിച്ചു, അതിനു ഹൃദയം നൽകുന്നു. ഇനിയും ഇതുപോലെ ഞങ്ങൾക്കായി ഒരു അടിപൊളി ലവ് സ്റ്റോറി ആയി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു ??

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ സന്തോഷം ഉണ്ട് ബ്രോ…

      //കഥയിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായിരുന്നു, പക്ഷെ താഴ്ച അല്ലെങ്കിൽ മിസ്ടേക്സിൽ നിന്നും ബ്രോ എന്നും തിരിച്ചു വന്നിരുന്നു, അതും നല്ലോണം തന്നെ, അതൊക്കെ ഒരു നല്ല റൈറ്ററിന്റെ ക്വാളിറ്റി തന്നെ ആണ്//

      അതൊരിക്കലും എന്റെ കഴിവല്ല ബ്രോ… ഓരോ ഭാഗത്തും എനിക്കുണ്ടായ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾ ഉണ്ടായിരുന്നു അപ്പൊ അത് നിങ്ങളുടെ കഴിവാണ്

      എന്തായാലും നിങ്ങൾക്കെല്ലാം ഇഷ്ടമായി എന്നറിയുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് ബ്രോ ♥️

  25. ❤️നന്നായിരുന്നു… വീണ്ടും കാണാം..മുത്തേ…

    1. വീണ്ടും കാണാം ബ്രോ ♥️

Comments are closed.