പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

പ്രാണേശ്വരി 16 

Praneswari 16 Climax  | Author : Professor Bro | Previous Part

 

 

നാളെയാണ് ആ ദിവസം… ലച്ചു എന്റെയാകുന്ന ദിവസം…കുറച്ചു മുൻപും ലച്ചു വിളിച്ചിരുന്നു…,  സംസാരിക്കുന്നതിന്റെ ഞാൻ ഇടക്ക് എഴുന്നേറ്റ് പോകുമ്പോഴേ ഇവിടെ ഉള്ള എല്ലാത്തിനും മനസ്സിലാകും ലച്ചു വിളിച്ചിട്ടാണെന്ന് പിന്നെ അതിന്റെ കളിയാക്കലുകൾ ആകും… കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞാറ്റയും കൂടും അവരുടെ കൂടെ

രണ്ട് ദിവസമായി അവളുടെ ചുറ്റും അവളുടെ കുടുംബത്തിലെ കുട്ടിപ്പട്ടാളം മുഴുവൻ ഉള്ളതുകൊണ്ട് ഒളിച്ചും പാത്തുമാണ് ഫോൺ വിളി. പിന്നെ ഇപ്പോ ദുർഗ കൂടി നാട്ടിൽ എത്തിയത് കൊണ്ട് ആ പിശാശും സ്വൈര്യം കൊടുക്കുന്നില്ല എന്നാ പറഞ്ഞത്…

ദുർഗ ഇപ്പോഴും പഠിത്തമാണ്,b.tech ഫൈനൽ ഇയർ…  ഞങ്ങൾക്കും പോളി കഴിഞ്ഞു പഠിക്കണം എന്നുണ്ടായിരുന്നു എങ്കിലും സാഹചര്യം അനുകൂലമായിരുന്നില്ല അപ്പോഴേ ഉറപ്പിച്ചതാണ് അവളെ അവൾക്കാഗ്രഹം ഉള്ളയത്രേം പഠിപ്പിക്കണം എന്ന്. b.tech കഴിഞ്ഞ് m.tech പഠിക്കണം എന്നൊക്കെ പറയുന്നുണ്ട് നോക്കാം എന്താകും എന്ന്…

പാറ്റയും സംഘവും തൊടുപുഴയിൽ എത്തിയിട്ടുണ്ട് ഒരു ലോഡ്ജിൽ റൂമൊക്കെയെടുത്തു വെള്ളമടിയാണ് ഇന്നത്തെ പരിപാടി… നാളെ കാലത്ത് ഇങ്ങോട്ട് എത്തിയേക്കും

ബന്ധുക്കൾ ഒക്കെ എത്തി തുടങ്ങിയിട്ടുണ്ട് വരുന്നവരൊക്കെ തമാശയെന്നും പറഞ്ഞ് എന്തൊക്കെയോ പറയുന്നു, ഇക്കിളിയിട്ടാൽ പോലും ചിരിക്കാൻ പറ്റാത്ത വളിപ്പിനൊക്കെ കഷ്ടപ്പെട്ട് ചിരിക്കണം… ചിരിച്ചില്ലെങ്കിൽ പറയും “ആ അവന് അഹങ്കാരമാണ്” എന്ന്

അതിനിടക്ക് ചില അമ്മൂമ്മമാരൊക്കെ വന്ന്‌ “അമ്മൂമ്മയെ ഓർമ്മയുണ്ടോ മക്കൾക്ക്…മക്കളെ ഞാൻ കുഞ്ഞായിരുന്നപ്പോൾ എടുത്തോണ്ട് നടന്നതാ” എന്നൊക്കെ പറഞ്ഞു വരും അതിനെന്ത് ഉത്തരം പറയും എന്നറിയാതെ പെട്ട് നിക്കുന്ന അവസ്ഥ..ഓഹ്‌…

“മുത്തേ… ഇതാരാ വന്നേക്കുന്നത് എന്ന് നോക്ക്… ”

ആ പറഞ്ഞു തീർന്നില്ല… അച്ഛന്റെ കൂടെ വരുന്നുണ്ട് ഒരാൾ… എന്റെ ഒരു അകന്ന ബന്ധുവാണ് കണ്ടിട്ട് വർഷങ്ങൾ ആയിക്കാണും ഇനീപ്പോ പുള്ളിക്കെന്താണോ പറയാനുള്ളത്

245 Comments

  1. Avasanichathil sankadam und but nalla oru Story thannathinu orayiram nanni ??????

    Ella kadhapathragallum reallifel undayenkil ennu ashichu poyi

    Iniyum varanam ……

    1. ഞാൻ നിങ്ങളോടല്ലേ ബ്രോ നന്ദി പറയേണ്ടത്…

      അവരെ ഇത്രയും അധികം സ്നേഹിച്ചതിനു ???

  2. Site thurakkumpol thiriyunna kurach kadhakalil onnaayirunnu idh…ini adh patilallo ennaalojikkumpol oru vishamam..?
    Kadhayude thudakkam mudhal avasaaanm vare njangale chirippicha..sandhoshippicha.. Professor bro ?????broyude adutha kadhakkaayi njngal kaathirikkunnu?

    1. ബ്രോ

      നിങ്ങളുടെ ഓരോരുത്തരുടേയും നല്ല വാക്കുകൾ കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല…

      തിരിച്ചു തരാൻ സ്നേഹം മാത്രമേ ഉള്ളു ♥️

      അടുത്ത കഥ എന്നാണ് എന്ന് അറിയില്ല, ഇനി വന്നാലും ഇത്ര നന്നാകുമോ എന്നും അറിയില്ല

      1. Broyude way of presentation matram madhi… Kadha nannaav..
        Any way eagerly waiting for your next work??

  3. കൂടുതൽ twist കളോ ഒന്നും ഇല്ലാത്ത ഒരു ഫീൽ ഗുഡ് റൊമാന്റിക് സ്റ്റോറി….?????????

    ഓരോ പാർട്ട്‌ വായിക്കുമ്പോഴും മനസ് നിറയും.. എന്തൊ സന്തോഷം വരും….അത്രക്ക് ഇഷ്ട്ടപെട്ടിരുന്നു….അവസാനിച്ചു എന്ന് അറിഞ്ഞപ്പോൾ എന്തോ വിഷമം…..?

    ലച്ചുവും അഖിലും എന്നും മനസ്സിന്റെ ഒരു കോണിൽ നിറഞ്ഞു നിൽക്കും അവരുടെ പ്രണയം കൂടുതൽ ദൃഡമാകട്ടെ…??????

    ലച്ചു റിയൽ ആയിരുന്നോ…..നഷ്ട്ട പ്രണയം… ?

    ???????❤❤?

    വീണ്ടും ഇതുപോലെ നല്ലരൊ കഥക്ക് വേണ്ടി വെയ്റ്റിംഗ്…..❤❤❤❤❤❤❤❤❤❤❤❤???????

    1. വളരെ നന്ദി സഹോ

      ലച്ചു റിയൽ ആയിരുന്നു ബ്രോ… എല്ലാവർക്കും കാണില്ലേ ഒരു നഷ്ടപ്രണയം ?

  4. adhikam twist illathe poyath thanne aanu bro ellarkm ee kadha ithrem ishtappetette?

    ellarem sherikum miss cheyyum…..serikkum enjoy cheyth vaayicha kadha aarunu ith?

    really loved it?❤️

    1. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
      നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

      ♥️♥️♥️

  5. PDF പോസ്റ്റ്‌ ചെയ്യില്ലേ bro…..

    1. Pdf പോസ്റ്റ്‌ ചെയ്യുന്നത് ഞാൻ അല്ല ബ്രോ, കുട്ടേട്ടൻ ആണ്

  6. പൊളിച്ചു മുത്തേ.
    കഥ അവസാനിച്ചു എന്ന് കണ്ടപ്പോൾ എന്തൊക്കെയോ നഷ്ടപെട്ട ഒരു ഫീൽ. ഇപ്പോൾ ഏറ്റവും ആസ്വദിച്ചു വായിക്കുന്ന ഒരു ഫീൽ ഗുഡ് സ്റ്റോറി അവസാനിച്ചപ്പോൾ എന്തോ പോലെ ??.
    പിന്നെ ആഗ്രഹിച്ചതെല്ലാം നമുക്ക് കിട്ടണമെന്നില്ലല്ലോ, കഥയിൽ നമുക്ക് തീരുമാനിക്കാം പക്ഷെ ജീവിതത്തിൽ അങ്ങനെയല്ലല്ലോ. ഏതായലും ഇങ്ങക്ക് കഥയിലൂടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ സാധിച്ചല്ലോ ???.
    പിന്നെ പ്രണയിച്ചു വിവാഹം എന്നതിനപ്പുറത് വിവാഹത്തിന് ശേഷം പ്രണയികാലോ(കെട്ട്യോളെ മാത്രം) മ്മളെ mk ന്റെ കഥകളിലൊക്കെ പോലെ അതിനായാണ് ഞാനും കാത്തിരിക്കുന്നത്.
    പിന്നെ പക്കാ റിയലിസ്റ്റിക് ആണ് കഥ നല്ലൊരു പോസിറ്റീവ് വൈബ് ആണ് വായിക്കുമ്പോൾ അതാണ് ഞാൻ ഇത് ഇത്രക്ക് ഇഷ്ടപെട്ടതും.വില്ലന്മാരില്ലാത്ത ഇത് പോലോത്ത കഥകൾ വായിക്കുബോൾ മനസ്സിനൊരു കുളിര്മയാണ്.
    ഈ പാർട്ടും പൊളിച്ചു കല്യാണ സീൻ ഒക്കെ വളരെ നന്നായിട്ടുണ്ട്, മ്മളെ ജീവിതവുമായി ഒട്ടി നിൽക്കുന്ന മ്മൾ കാണുന്ന സെയിം ഫീൽ.
    ക്യാമ്പസ്‌ ലൈഫ് ഒക്കെ ഉഷാറായിരുന്നു ഇതിൽ, അതൊക്കെ തീരുബോൾ ചങ്ക് പറിയുന്ന വേദനയാണ്. അത് കഴിഞ്ഞാൽ ജീവിതത്തിലെ മറ്റൊരു അദ്ധ്യായമാണ് തുടങ്ങുന്നത്.
    ഏറ്റവും ഇഷ്ടപെട്ടത് എനിക്ക് മാളു ചേച്ചിയെയാണ് ഒരുപക്ഷെ ചേച്ചി ഇല്ലാത്തോണ്ടാവാം. മാളു അവനെ ശാസിക്കുന്നതും സ്നേഹിക്കുന്നതും കെയർ ചെയ്യുന്നതൊക്കെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞുപോയിരുന്നു.ഇന്നാലും ദുർഗയുടെ അത്രേം ഇല്ലേലും ഒരനിയത്തി ഇനിക്കുണ്ട് വെരി ലിറ്റിൽ കാന്താരി അതോണ്ട് കൊഴപ്പല്യാ…
    താലികെട്ടുമ്പോൾ കൈ വിറക്കുന്നത് കണ്ടപ്പോൾ മ്മളെ കവികുട്ടനെ ഓർമ്മ വന്നു.
    അഖിലും ലച്ചുവും അങ്ങനെ സന്തോഷത്തോടെ എന്നെന്നും വാഴട്ടെ അവരുടെ കാന്തരികളോടപ്പോവും കുടുംബത്തോടെ ???.
    നല്ലൊരു വായനാനുഭവം ഇങ്ങൾ ഈ കഥയിൽ ഒരുക്കിയിരുന്നു. എന്നും നല്ല ഓർമകളുമായി ഈ കഥ നെഞ്ചിലുണ്ടാകും.
    സ്നേഹത്തോടെ❣️❣️❣️❣️
    ഇങ്ങളൊരു fan
    ബൈദുബൈ അനാമിക എന്നുണ്ടാവും

    1. ബ്രോ..

      നിങ്ങളുടെ ഒക്കെ സ്നേഹത്തിനും സപ്പോർട്ട്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല…

      ശരിയാണ് സഹോ ആഗ്രഹിച്ചതെല്ലാം നടക്കണം എന്നില്ലല്ലോ, എന്നാലും ചിറക്കൽ ശ്രീഹരി പറഞ്ഞത് പോലെ സ്വപ്‌നങ്ങൾ കാണുമ്പോൾ നല്ല നിറമുള്ള സുന്ദരമായ സ്വപ്‌നങ്ങൾ കാണണം… അങ്ങനെ ഞാൻ കണ്ട സ്വപ്നം ആയിരുന്നു പ്രാണേശ്വരി

      അനാമിക ഉടൻ വരും, അടുത്ത പാർട്ട്‌ എഴുതി തീരാറായി നാളെയോ മറ്റന്നാളോ പ്രതീക്ഷിക്കാം

  7. രാഹുൽ പിവി ?

    ഈ ക്ലൈമാക്സ് വന്ന ദിവസം ഏതായാലും കൊള്ളാം ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധ്യത ഇല്ലാത്ത ഒരു ദിവസം തന്നെ ഇതും വന്നല്ലോ കഥ തുടങ്ങിയപ്പോൾ എഴുത്തുകാരനായ, സുഹൃത്ത് ആയിരുന്നു എങ്കിൽ ക്ലൈമാക്സ് കഴിഞ്ഞപ്പോ എഴുത്തുകാരനായി മാറി, സഹോദരൻ,ഉപദേശകൻ,വഴികാട്ടി,അധ്യാപകൻ,സുഹൃത്ത് എന്നീ നിലകളിൽ എല്ലാം എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അഖിലേട്ടന്റെ കഥ തീരുന്നു എന്ന് അറിഞ്ഞതിൽ നല്ല വിഷമം ഉണ്ട്

    ഞാൻ ഇത്രയും മനസ്സിരുത്തി വായിച്ച ഫീൽഗുഡ് കഥ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാലും എന്റെ ഉത്തരം ഒന്നല്ല അനേകം കാരണങ്ങൾ കൊണ്ട് ഇതെനിക്ക് something special ആണ് ഒരിക്കലും മറ്റൊരാൾ അറിയരുത് എന്ന് കരുതുന്ന കാരണങ്ങളും അതിനുണ്ട് സത്യം പറഞ്ഞാല് കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ വിഷമം കൊണ്ട് കണ്ണ് നിറഞ്ഞിരുന്നു എന്നാൽ ഇൗ ഭാഗം വായിച്ചപ്പോ നെഞ്ചിലോരു കൊളുത്തി വലിവ് പോലെ മനസ്സിനെ മുറിവേൽപ്പിച്ച് അവസാനിച്ചത് പോലെ തോന്നി കാരണം ഏട്ടന്റെ വാക്കുകളിൽ കൂടെ ഇതിലെ ഓരോ കഥാപാത്രവും മനസ്സിൽ ഉണ്ടായിരുന്നു അഖിൽ, ലച്ചു, അമ്മ, ചേച്ചി, ദുർഗ, മാളു ,കുഞ്ഞാറ്റ,പൂമ്പാറ്റ, പാറ്റ ഒക്കെ എന്റെ മനസ്സിൽ ഏകദേശ രൂപം ഉണ്ടാക്കി എടുത്തിട്ടുണ്ട്

    എല്ലാ കല്യാണ വീട്ടിലും കാണും ഇതിലെ പോലെ ഓരോ കാർണവൻമാർ മോനെ പ്രസവിച്ചു ഇൗ കയ്യിലേക്കാണ് വീണത് എന്ന് പറയുന്ന അമ്മൂമ്മമാർ പോലും ഉണ്ട് എന്ത് ചെയ്യാം എല്ലാം ചിരിച്ച് കൊണ്ട് നേരിടണം ഇല്ലെങ്കിൽ അത് മോശമല്ലേ കുഞ്ഞാറ്റ മാമന് പാര ആണ് ഇപ്പൊ ഉണ്ണി ഏട്ടനും കുരുപ്പ്‌ കാരണം പണി ആയല്ലോ ഏതായാലും അവളുടെ മുന്നിൽ പെടാതെ കള്ളത്തരം കാണിക്കുന്നതാണ് നല്ലത് ഇനി മാമനും മാമിയ്ക്കും പാര ആകുമോ എന്ന് കണ്ടറിയാം

    ഒരു ദിവസം കൂടെ ക്ഷമിക്കാൻ അവനു പറ്റില്ല അല്ലേ കല്യാണത്തിന് മുൻപ് കാമുകിയും ആയി സൊള്ളാൻ നോക്കുന്നതും ദുർഗ കട്ടുറുമ്പ് ആകുന്നതും എല്ലാം നന്നായിരുന്നു ഇൗ നുണ ഒക്കെ എങ്ങനെ പറയുന്നോ എന്തോ വീണിടത്ത് കിടന്നു ഉരുളുക എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ കണ്ടു

    കൂട്ടുകാരന്റെ കല്യാണത്തിന് വെള്ളം അടിക്കുന്നവരെ കണ്ടിട്ടുണ്ട് ഉച്ചയ്ക്ക് സദ്യ വിളമ്പി കൊടുക്കുന്നതും കണ്ടിട്ടുണ്ട് പക്ഷേ വെള്ളം അടിച്ചിട്ട് പന്തലിന് മുന്നിൽ ഫ്ലക്സ് വെച്ച് പണി തരുന്ന കൂട്ടുകാരെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല ഏതായാലും അവന്മാർ കൊള്ളാം പാറ്റയ്ക്കും സംഘത്തിനും ഒരു ബിഗ് സല്യൂട്ട്

    എത്ര കല്യാണം കണ്ടിട്ടുണ്ട് എങ്കിലും സ്വന്തം കല്യാണത്തിന് ഒരു പേടിയും വിറയലും ഒക്കെ ഉണ്ടാവും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് അബദ്ധം ഒക്കെ ആർക്കും പറ്റും പക്ഷേ മുന്നിൽ ഇരിക്കുന്ന പരിചയക്കാരുടെ കളിയാക്കൽ ആണ് സഹിക്കാൻ പറ്റാത്തത് കല്യാണം ഒക്കെ വിശദീകരിച്ച് എഴുതിയത് നന്നായി ഭാവിയിൽ ആവശ്യം വരുമല്ലോ മറക്കാതെ ഇരിക്കും

    പിന്നെ നമ്മുടെ എല്ലാം എല്ലാമായ പിള്ളേച്ചന്റെ ആ വരവ് ഉഷാറായി വെള്ളമുണ്ട് ഒക്കെ ഉടുത്ത് ഒരു നല്ല ഷർട്ടും തോളത്ത് ഒരു തോർത്തും ഇട്ടുള്ള ഒരു രൂപമാണ് ഞാൻ സങ്കൽപിച്ചത് ഉണ്ണിയേട്ടൻ ഇട്ട് വാരുകയണല്ലോ പാവം മനുഷ്യൻ പണികൾ ഏറ്റുവാങ്ങാൻ പിള്ളേച്ചന്റെ ജീവിതം പിന്നെയും ബാക്കി ഏതായാലും പുള്ളി വായിക്കാൻ രാത്രി ഒരു വരവുണ്ട് യാ മോനെ എന്താകുമോ എന്തോ ഏതായാലും ആ ഭാഗം എഴുതിയ മഹാന് ഒരു ചക്കരയുമ്മ?

    പിന്നെ ആദ്യ രാത്രി വിളിച്ച് പരിചയം ആയതാണ് എങ്കിലും എടാ എന്ന് മാറ്റി ഏട്ടാ എന്ന വിളി ഞാൻ പ്രതീക്ഷിച്ചു എങ്കിലും എടാ എന്ന വിളിയിൽ ഉണ്ട് അവളുടെ സ്നേഹം അത് ഏട്ടാ എന്ന് വിളിച്ചാൽ ഉണ്ടാവാൻ സാധ്യത ഇല്ല കാരണം അത് ഉണ്ടാക്കിയുള്ള വിളിയാണ് അതിൽ സ്നേഹം കുത്തി വയ്ക്കുന്നത് പോലെയാണ് ഇനിയൊരു വരവ് ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു

    പിന്നെ പെണ്ണിനെ ഒരു കാര്യവും പറയിക്കാതെ ഇന്ന് വയ്യ നല്ല ക്ഷീണം നാളെ ആവട്ടെ എന്ന പറച്ചിൽ എന്തോന്ന് ആടേ മുത്തേ അവൾക്കൊരു 10 സെക്കൻഡ് കൊടുക്ക് ലച്ചു സ്വന്തം പണം വീട്ടുകാർക്ക് കൊടുക്കാം എന്ന തീരുമാനം നന്നായിരുന്നു അവിടെ അവർ തനിച്ച് അല്ലേ അപ്പോ മുത്തിന്റെ വീടിന് അടുത്ത് തന്നെ താമസിക്കാൻ ഒരു വീട് ഒപ്പിച്ച് കൊടുക്കാമായിരുന്നു അങ്ങനെ ആണെങ്കിൽ ആർക്കും ആരെയും മിസ്സ് ചെയ്യില്ല???

    ഇതിലുള്ള എല്ലാ യഥാർത്ഥ കഥപാത്രങ്ങളെയും എന്റെ സ്നേഹന്വേഷണങ്ങൾ അറിയിക്കണം പ്രത്യേകിച്ച് അമ്മ, ചേച്ചി,കുഞ്ഞാറ്റ, പൂമ്പാറ്റ,പാറ്റ ഒരുപാട് ഇഷ്ടമായി ഇൗ 4 പേരെയും ഏട്ടന്റെ വാക്കുകളിൽ കൂടെ ഇതിൽ കൂടുതൽ പറയാൻ എനിക്ക് അറിഞ്ഞ് കൂടാ ഇത്രയും നല്ല സദ്യ തന്നതിന് തിരിച്ച് എന്താ തരുന്നത് ഒരു അനുജന്റെ സ്നേഹം മരിക്കുവോളം എന്നിൽ നിന്ന് പ്രതീക്ഷിക്കാം ആ ഒരു ഉറപ്പ് ഞാൻ തരാം ❤️❤️

    1. നീ ഇത്രയും വല്യ കമന്റ്‌ ഒക്കെ ഇട്ടാൽ ഞാൻ എങ്ങനെ മറുപടി പറയും മുത്തേ …നിന്നെപ്പോലെ ഇത്രയൊന്നും എഴുതാൻ എനിക്കറിയില്ല

      എന്തായാലും അവർ എല്ലാം നിന്റെ മനസ്സിൽ ഉണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… അതുപോലെ ആ മനസ്സിൽ എനിക്കും ഒരു സ്ഥാനം ഉണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷം ??

      പിന്നെ നിന്റെ അന്വേഷണം ഞാൻ അറിയിക്കാം കേട്ടോ., പാറ്റ ഇപ്പൊ വിളിച്ചിരുന്നു അവനോട് ഞാൻ പറഞ്ഞിട്ടുണ്ട്

      ഒരേട്ടന്റെ സ്നേഹം എന്നും എനിക്ക് നിന്നോടും ഉണ്ടാവും മുത്തേ ??

      സ്നേഹത്തോടെ ഏട്ടൻ ♥️

    2. \\\ പിന്നെ നമ്മുടെ എല്ലാം എല്ലാമായ പിള്ളേച്ചന്റെ ആ വരവ് ഉഷാറായി വെള്ളമുണ്ട് ഒക്കെ ഉടുത്ത് ഒരു നല്ല ഷർട്ടും തോളത്ത് ഒരു തോർത്തും ഇട്ടുള്ള ഒരു രൂപമാണ് ഞാൻ സങ്കൽപിച്ചത് ഉണ്ണിയേട്ടൻ ഇട്ട് വാരുകയണല്ലോ പാവം മനുഷ്യൻ പണികൾ ഏറ്റുവാങ്ങാൻ പിള്ളേച്ചന്റെ ജീവിതം പിന്നെയും ബാക്കി ഏതായാലും പുള്ളി വായിക്കാൻ രാത്രി ഒരു വരവുണ്ട് യാ മോനെ എന്താകുമോ എന്തോ ഏതായാലും ആ ഭാഗം എഴുതിയ മഹാന് ഒരു ചക്കരയുമ്മ
      ////

      ഹൃദയത്തിൽ സ്വീകരിച്ചിരിക്കുന്നു….
      ??

      1. രാഹുൽ പിവി

        ഇതിന്റെ മറുപടി വൈകിട്ട് തരാമെന്ന് പറഞ്ഞ് പിള്ളേച്ചൻ പോയിട്ടുണ്ട് ഇന്ന് എന്താകുമോ എന്ന് കണ്ടറിയാം ?

  8. ഒരു സീസൺ 2 വിനെ കുറിച്ച് പ്രൊഫ.നു എന്താണ് പറയാൻ ഉള്ളത്? കാര്യമായിട്ട് ആലോചിക്കൂ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. നിയോഗം സീസൺ 2 എനിക്ക് വളരെ ഇഷ്ടമാണ് ???

      ഞാൻ എന്തായാലും നന്നായിട്ട് ഒന്ന് ആലോചിക്കട്ടെ ???

  9. ???…

    കഥ അവസാനിപ്പിച്ചെന്നു പറയുമ്പോൾ വിഷമമുണ്ട്..

    പക്ഷെ.
    അടുത്ത കഥ വരുമെന്നുള്ള പ്രേതിക്ഷ ഉള്ളത് കൊണ്ട് കാര്യമാകുന്നില്ല ???..

    നല്ലൊരു വിവരണവും ഫീലും ഇ കഥയിലുണ്ട് ബ്രോ…

    എനിക്ക് ഇ എങ്ങനെ പറയണം എന്നൊന്നും അറിയില്ല….

    All the best for your story ??..

    Waiting 4 next story…

    1. കഥ അവസാനിച്ചു എന്ന് പറയണ്ട ???

      അടുത്ത കഥ എന്നാണെന്ന് അറിയില്ല സഹോ…

      എന്തായാലും തന്ന സ്നേഹത്തിനു തിരിച്ചു നൽകാൻ സ്നേഹം മാത്രം ???

  10. Professor Bro ❤️

    കഥ അവസാനിച്ചു എന്ന് മനസ്സിലാക്കുമ്പോൾ ഒരുപാട്‌ വിഷമം ഉണ്ട്… കുറച്ച് കാലമായി ലച്ചുവും, മുത്തും, മാളുവും, ആന്റിയും, പാറ്റയും, ദുര്‍ഗയും, കുഞ്ഞാറ്റയും ഒക്കെ സ്വന്തം കുടുംബം പോലെ കുടെ ഉണ്ടായിരുന്നു… ഇനി അവ ഓര്‍മ ആയി…

    ഒരുപാട്‌ സുന്ദര നിമിഷങ്ങള്‍ നല്‍കിയ കഥ ആയിരുന്നു ഈ കഥ. കോളേജും, ക്ലാസ്റൂമും, മാളുവിന്റെ വീടും, ബസ് സ്റ്റാന്‍ഡും ഹോസ്പിറ്റലും അങ്ങനെ ഒരുപാട്‌ ഒരുപാട് ഓര്‍മകള്‍… ❤️♥️

    ആഗ്രഹങ്ങള്‍ കഥയിലെങ്കിലും സഫലമാക്കാൻ സാധിച്ചല്ലോ… അങ്ങനെയെങ്കിലും ലക്ഷമിയും അഖിലും ഒന്നിച്ചല്ലോ… ☺ അത് മതി…

    ഒരു സുന്ദരമായ കഥക്ക് സന്തോഷകരമായ ക്ലൈമാക്സ് തന്നതിന് നന്ദി… ??

    ഇനിയും ഇത് പോലുള്ള കഥകളുമായി വരിക… അല്ല വരുത്തും ചാത്തന്മാർ??

    എന്നും പ്രാണേശ്വരി മനസിൽ തങ്ങി നിൽക്കട്ടെ…. പുതിയ പ്രാണേശ്വരികൾക്കായ് കാത്തിരിക്കുന്നു ?

    ഒത്തിരി സ്നേഹത്തോടെ….
    ഖൽബിന്റെ പോരാളി ?

    1. ഖൽബെ….

      എന്ത് മറുപടി പറയണം എന്നറിയില്ല, ഒരുപാട് സന്തോഷം ഉണ്ട്…

      അഖിലും ലച്ചുവും കഥയിൽ മാത്രമേ ഒന്നിക്കൂ…

      സ്നേഹത്തോടെ ♥️

      1. കഴിഞ്ഞു പോയ കാലം കടലിനക്കരെ., കൊഴിഞ്ഞു വീണ എന്തോ…….. ഓർമകളെ നിന്നെ ഓർത്തു ???

        1. ടൈറ്റാനിക് മുങ്ങിയപ്പോൾ വയലിൻ വായിച്ച ആളുകളുടെ കൂട്ടത്തിൽ അന്നെ കണ്ടപോലെ ഒരോർമ.. ?

          1. ? അതിപ്പോ ഓരോരോ കീഴ്‌വഴക്കങ്ങൾ ആവുമ്പോൾ …, കൂടുതൽ ഡയലോഗ് അടികാതെ പോയി അടുത്ത കഥ എഴുതണം മിശ്‌ടർ.. ?

  11. Pwolichu mwuthee pwolichu
    Ee kathaykke oru prathyeka feel aa oru sadharana jeevitha katha
    Athinte aa feel athe onne vere thanneya
    Snehicha ale kittan bagyam venam haa paranjitte karyilla
    Iniyum kathirikum ettante thoolikayil ninnadarnnu veezhunna aksharangalkayi

    1. അതേ സ്നേഹിച്ച ആളെ കിട്ടാൻ ഭാഗ്യം വേണം… അതെന്തായാലും ഇല്ല… ഇനീപ്പോ കിട്ടുന്ന ആൾ സ്നേഹിച്ചാൽ മതിയായിരുന്നു ?

      Love you മുത്തേ ♥️

  12. Nannayi❤️ishtayi❤️

  13. ഒരു നല്ല ഫീൽ ഗുഡ് മൂവി കണ്ട ഫീൽ❣️

    1. വളരെ നന്ദി ആര്യൻ ♥️

  14. ❤️❤️തീർത്തു അല്ലെ.. ചതി ആയി പോയി..

    1. എല്ലാം അവസാനിക്കണ്ടേ ബ്രോ ♥️

  15. അങ്ങനെ ഇത് തീർന്നു അവർ രണ്ട് പേരും ഒന്നായി ?? ഇനി അവരുടെ ജീവിതം മുന്നോട്ട് പോകട്ടെ ചേട്ടന്റെ അടുത്ത കഥക്ക് കാത്തിരിക്കുന്നു

    1. ഇനി അടുത്ത കഥ എന്നാണ് എപ്പോഴാണ് എന്നൊന്നും അറിയില്ല ബ്രോ…

      എന്റെ എഴുത്തിൽ എനിക്ക് മനസിലായ ചില പോരായ്മകൾ ഉണ്ട് അത് തിരുത്തിയിട്ട് മാത്രമേ പുതിയ കഥയെക്കുറിച്ച് ചിന്തിക്കൂ… ആദ്യം അനാമിക തീർക്കണം

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  16. ♥️♥️♥️♥️♥️♥️

  17. അഖിയെ നിനക്ക് ഇതിനു ഉള്ള മറുപടി കുറച്ച് കഴിഞ്ഞു തരാം ????

  18. ☺️☺️☺️☺️

    എന്താ ഏട്ടാ പറയ…നല്ല വിഷമം ഉണ്ട് എന്തായാലും….thnx 4 the wonderful story❤️

  19. പ്രിയപ്പെട്ട അഖി.,.,.,
    സ്നേഹം മാത്രം.,.,,???

    ഇതിനൊക്കെ ഞാൻ എന്തു കമന്റാണ് പറയുക.,..,

    അത്ര മനോഹരമായിരിക്കുന്നു നിൻറെ ഓരോ വരികളും,.,.,
    ഓരോ വരികളും വായിക്കുന്നവർക്ക് നൽകുന്ന ഒരു ഫീൽ അത് അനിർവചനീയമാണ്.,.,.,

    നീ എഴുതി കഴിഞ്ഞ ഓരോ ഭാഗങ്ങളും ഞാൻ എത്ര വട്ടം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല,..,.,

    അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പ്രാണേശ്വരി യുടെ പ്രീ ക്ലൈമാക്സ് ആയിരുന്നു.,.,

    The story was so immersive and heartbreaking, I wanted to keep the characters with me at all times and protect them.,.,.

    You made my day brother.,..
    It was a fantastic reading experience.,…
    I jst fall in love with your writing.,.,

    നിൻറെ എഴുത്ത് ഓരോ ഭാഗങ്ങൾ കഴിയുമ്പോഴും വളരെയധികം മെച്ചപ്പെട്ടു വന്നിരുന്നു.,..,,

    ഈ കഥ അതിൻറെ പൂർണ്ണതയിൽ തന്നെ അവസാനിപ്പിക്കാൻ നിനക്ക് സാധിച്ചു.,.,.,

    ഒരു കഥയുടെ ക്ലൈമാക്സ് അതിനെക്കാൾ പ്രധാനമാണ് അതിൻറെ പ്രീ ക്ലൈമാക്സ്..,., അത് നന്നായാൽ തന്നെ ക്ലൈമാക്സ് ഓട്ടോമാറ്റിക് ആയി നന്നാവും.,.,എന്നാണ് എന്റെ ഒരു അഭിപ്രായം..,.,

    കഴിഞ്ഞു എന്നറിയുമ്പോൾ ഒരു വിഷമം.,. ഇനിയങ്ങോട്ട് എനിക്ക് ഇതിലെ ഓരോ കഥാപാത്രങ്ങളെയും മിസ്സ് ചെയ്യും.,.,.,..

    കൂടുതൽ പറയാൻ വാക്കുകൾ ഇല്ല.,.,., ആദ്യമായിട്ടാണ് എന്ന് തോന്നുന്നു നിൻറെ കഥയ്ക്ക് ഒരു അഭിപ്രായം ആയി പറഞ്ഞു ഞാൻ കമൻറ് ഇടുന്നത് ,.,.,

    ഇതിലെ ഭൂരിഭാഗം സൈറ്റുവേഷൻസ്സും ജീവിതവുമായി ആയി കണക്ട് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ളതാണ്,.,.,,

    അത് തന്നെയാണ് നിൻറെ എഴുത്തിന്റെ പ്രത്യേകത,.,.., ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥ.,.,.,
    ഇതൊക്കെ കാണുമ്പോഴാണ് ഞാൻ എഴുതുന്നത് ഒക്കെ എടുത്ത് വല്ല കാട്ടിലും കളയാൻ തോന്നുന്നത്,..?,.,LoL.,.,?.,.

    തൂലിക കൊണ്ട് ജീവിതത്തിൻറെ നേർക്കാഴ്ച വരച്ചുകാട്ടുന്ന ഒരുപാട് ഒരുപാട് കഥകൾ നിന്നിൽ നിന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥന മാത്രം.,.,.,.

    സ്നേഹപൂർവ്വം.,….,
    തമ്പുരാൻ.,.,.??

    1. അഭി… മുത്തേ…

      എനിക്ക് നിന്നോട് പറയാനുള്ളത് ഞാൻ ഇതിന്റെ അവസാനത്തിൽ പറഞ്ഞിട്ടുണ്ട് ♥️

      നീ പറഞ്ഞ നല്ലവാക്കുകൾക്കൊന്നും ഞാൻ നന്ദി പറയില്ല, coz u r my bro♥️

      ഇനി നിന്റെ എഴുത്തിനെ കുറിച്ച് വല്ലതും പറഞ്ഞാൽ ഞാൻ നിന്നെ എടുത്ത് വല്ല കാട്ടിലും കളയും ?ഇതെന്റെ മാത്രം അഭിപ്രായം അല്ല ശ്രീരാഗം വായിച്ച എല്ലാവരുടെയും അഭിപ്രായം ആണ്

      സ്നേഹത്തോടെ നിങ്ങളുടെ അഖി♥️

    2. ❤️❤️❤️❤️

  20. വായിച്ചിട്ട് വരാം

  21. രാഹുൽ പിവി ?

    വായിച്ചിട്ട് അഭിപ്രായം പറയാം ?

    1. ഇനി വായിക്കാൻ തുടങ്ങണം

  22. ❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.