പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

ഇതെല്ലാം കണ്ട് ഒരാൾ അടുത്ത് നിന്ന് ചിരിക്കുന്നുണ്ട്

“എന്താടോ കിളവാ ചിരിക്കൂന്നേ… ”

“എന്റെ ലച്ചു ഇതിനെപ്പോലെ പൂതന ഒന്നുമല്ല… അയ്യോ… എന്തൊക്കെയായിരുന്നു…നീ തീർന്നടാ നീ തീർന്നു ”

ഒന്നും മിണ്ടാൻ പറ്റില്ല ഞാൻ കുറച്ചു മുൻപ് അങ്ങോട്ട് വച്ചത് എനിക്കിട്ട് തിരിച്ചു വച്ചതാണ്. ഒന്ന് ഇളിച്ചു കാണിച്ച് ചമ്മൽ മറച്ചു

“ഉണ്ണിയേട്ടാ… നമുക്ക് കുറച്ചു കറങ്ങീട്ടു പോകാം…”

“നാളെ രാവിലെ എഴുന്നേൽക്കണ്ടതല്ലേ… ”

“സാരമില്ല… ഇന്നിനീപ്പൊ പോയി കിടന്നാലും ഉറക്കം വരില്ല… ”

“ആ അതും ശരിയാ… ”

അനുഭവസ്ഥൻ ആണല്ലോ എന്റെ അവസ്ഥ പെട്ടന്ന് മനസ്സിലായി, ഞങ്ങൾ പിന്നെ തൊടുപുഴയിൽ നിന്നു വീട്ടിലേക്ക് പോകാതെ പാലാ റൂട്ടിലേക്ക് വണ്ടി തിരിച്ചു…

വണ്ടിയിലിരുന്ന് നാളത്തെ കാര്യം ആലോചിക്കുകയായിരുന്നു ഞാൻ, അപ്പോഴാണ് ഉണ്ണിയേട്ടന്റെ ഒരു സംശയം

“എടാ… നമ്മുടെ പാറ്റക്ക് ഒരു ലൈൻ ഉണ്ടായിരുന്നല്ലോ… എന്താ ആ കുട്ടിയുടെ പേര് ”

“ഫർസാന… ”

“ആ… ഫർസാന… അതെന്തായി ”

“ലൈൻ എന്നൊന്നും പറയാൻ പറ്റില്ല, അവന് ഇഷ്ടമായിരുന്നു, അവൾ ഇഷ്ടമാണെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ല… പിന്നെ അവളുടെ കല്യാണവും കഴിഞ്ഞു ”

അവളുടെ കല്യാണം കഴിഞ്ഞു എന്ന് കേട്ടപ്പോൾ പുള്ളി എന്നെ ഒന്ന് നോക്കി

“നേരെ നോക്കി വണ്ടി ഓടിക്ക് മനുഷ്യാ… നാളെ എന്റെ കല്യാണമാ…”

“അല്ലടാ മുത്തേ… അപ്പൊ അവൻ പ്രേമ നൈരാശ്യത്തിലാണോ… ”

“അവന് വിഷമം ഒന്നും ഇല്ല എന്നാണ് ഞങ്ങളോട് പറഞ്ഞത്…പിന്നെ അവൻ അവളുടെ കല്യാണത്തിന് പോയിരുന്നു രണ്ടായിരമോ മൂവായിരമോ രൂപ വിലയുള്ള ഒരു തട്ടവും ഗിഫ്റ്റ് വാങ്ങിക്കൊടുത്തിട്ടാണ് പോന്നത് ”

അത് കേട്ടപ്പോൾ ഉണ്ണിയേട്ടൻ കുറച്ചു സമയം ആലോചിക്കുന്നത് കണ്ടു, ഇനി ഈ സീൻ ഏതേലും പടത്തിലും വരുമൊ എന്നറിയില്ല…

“അല്ല വേറെ ആർക്കും ലൈൻ ഒന്നും ഇല്ലായിരുന്നോ… ”

വീണ്ടും പുള്ളിയുടെ സംശയം

“ലൈൻ എന്ന് പറയാൻ ഒന്നും ഇല്ലായിരുന്നു… പിന്നെ pv കുറെ പെണ്പിള്ളേരുടെ പിന്നാലെ നടന്നിട്ടുണ്ട്.. പക്ഷെ എന്ത് ചെയ്യാം അവൻ ആരുടെ പിന്നാലെ നടന്നാലും അത് വേറെ ആർക്കെങ്കിലും സെറ്റ് ആകും, ആ പിന്നെ വേറൊരു കാര്യമുണ്ട് അടുത്ത മാസം pv യുടെ കല്യാണമാണ്, പ്രേമിച്ചേ കല്യാണം കഴിക്കു എന്ന് പറഞ്ഞു നടന്നവനാ പാവം ”

ഞാൻ പറഞ്ഞുകൊണ്ടിരുന്ന സമയത്ത് തന്നെ എന്റെ ഫോൺ ബെല്ലടിച്ചു, എടുത്ത് നോക്കിയപ്പോൾ മാളുവാണ് ഉണ്ണിയേട്ടനോട് പിണങ്ങി ഇരിക്കുന്നത് കൊണ്ട് എന്നെയേ വിളിക്കൂ

“എന്താ മാളു… ”

മാളു എന്ന് കേട്ടതേ ഉണ്ണിയേട്ടൻ എന്നെ നോക്കി. പുള്ളീനെ വിളിക്കാത്തതിലുള്ള കുശുമ്പുണ്ട് മുഖത്തു

“എടാ… നിങ്ങൾ ഇതെവിടെയാ… സമയമെത്രയായി എന്നറിയോ… വന്ന്‌ കിടന്നുറങ്ങാൻ നോക്ക്. രാവിലെ എഴുന്നേൽക്കണ്ടതാ ”

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.