പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

എന്തായാലും ഉടനെ വീട്ടിലേക്ക് തിരിച്ചു പോകുന്നില്ല എന്നുറപ്പിച്ചു തന്നെയാണ് വീട്ടിൽ നിന്നും പോന്നത്.ഉണ്ണിയേട്ടൻ സിഗരറ്റ് വലിക്കാനായി കടയുടെ പിന്നിലേക്ക് മാറി, ഞാൻ കുഞ്ഞാറ്റയുടെ കയ്യിൽ പിടിച്ചുകൊണ്ടു വെറുതെ നടന്നുഈ സമയത്ത് ലച്ചുവിനെ വിളിച്ചാൽ ആരാ എടുക്കുകയേ എന്ന് പറയാൻ പറ്റില്ല… എന്നാലും വിളിക്കാൻ തോന്നുന്നു. ഇന്നും കൂടിയേ അവളെ ഇങ്ങനെ വിളിക്കാൻ പറ്റൂ നാളെ മുതൽ അവൾ എന്റെ ഭാര്യയാണ്

“നിനക്കവിടെ ഒരു പണിയുമില്ലേ ചേട്ടാ… ”

ആവൂ… പ്രതീക്ഷിച്ചത് പോലെ തന്നെ…എടുത്തത് ലച്ചു അല്ല ദുർഗ…

“നിന്നെ ആരാടി വിളിച്ചത്… ഞാൻ എന്റെ ലച്ചൂനെ അല്ലെ വിളിച്ചത്… ”

“ഓഹ്‌… ഒരു ലച്ചു… ശരി ഞാൻ കൊടുത്തേക്കാം… ”

പിന്നെ കുറച്ചു സമയം സംസാരം ഒന്നും കെട്ടില്ല, ഫോൺ കൊണ്ടേ കൊടുക്കാൻ പോയതായിരിക്കും

“ഇന്നാ… ചേട്ടനാ… ”

ദുർഗ ഫോൺ കൈ മാറുന്നത് കെട്ട് ഞാൻ ലച്ചൂനോട് സംസാരിക്കാൻ തയാറായി…

“എന്താ മോനെ… ”

അമ്മ…,,  ആ പിശാശ് വീണ്ടും പണി തന്നു…

“ഏയ്യ്… ഒന്നൂല്ലമ്മേ… അവിടുത്തെ കാര്യങ്ങൾ ഒക്കെ എവിടെവരെ ആയി എന്നറിയാൻ അമ്മ പറഞ്ഞിട്ട് വിളിച്ചതാ… ”

“ആണോ… പക്ഷെ അമ്മ കുറച്ചു മുൻപാണല്ലോ വിളിച്ചത്.. ”

അതല്ലേലും അങ്ങനെയാണല്ലോ… ഞാൻ എന്തൊക്കെ കഷ്ടപ്പെട്ട് നുണപറഞ്ഞാലും അതൊക്കെ അപ്പൊ തന്നെ  പൊളിയും

“ആഹാ… എന്നോട് വിളിക്കാൻ പറഞ്ഞിട്ട് അമ്മ തന്നെ വിളിച്ചോ… ”

വീണാലും നാലുകാലിൽ വീഴണമല്ലോ…

“ആ ഇവിടെ എല്ലാം നന്നായി പോകുന്നു… അല്ല മോന്റെ കൂട്ടുകാരൊന്നും വന്നില്ലേ… ”

“ആ വന്നു അമ്മേ… അവരൊക്കെ തൊടുപുഴയിൽ എത്തിയിട്ടുണ്ട് ”

“ആ… അപ്പൊ ഇനി അവിടെ പോണായിരിക്കും അല്ലെ… ”

“ആ… പോണമ്മേ.. അമ്മേ ഫോൺ ദുർഗക്ക് കൊടുക്കോ… ”

“ആ ശരി…. ഇന്നാടി…

അമ്മ ഫോൺ ദുർഗക്ക് കൈമാറി

“എന്താടാ ചേട്ടാ… ”

“തെണ്ടീ…നിന്നെ എന്റെ കയ്യിൽ കിട്ടൂട്ടോ… ”

“ഹ… ഹ… ഹ…”

എന്നെ നാണം കെടുത്തിയിട്ട് അവളുടെ അട്ടഹാസം

“ചിരിക്കടി നീ ചിരിക്ക്… നാളെ ഒന്ന് കഴിഞ്ഞോട്ടെ…”

“ആ… ഞാനും അത് തന്നെയാ പറഞ്ഞത്… നാളെ ഒന്ന് കഴിഞ്ഞോട്ടെ പിന്നെ എത്ര വേണെങ്കിലും തമ്മിൽ സംസാരിക്കാല്ലോ… ”

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.