പൊയ്ക്കൊണ്ടേയിരുന്നു…..
മാസങ്ങൾക്കു ശേഷമുള്ള ഒരു ദിവസം ആ മന്ദിരത്തിൽ എന്നെ തിരക്കി രണ്ട് അതിഥികൾ എത്തി….. നാട്ടിലെ തന്നെ പ്രമുഖ ബിസിനെസ്സ്കാരനായ ജേക്കബും ഭാര്യയും ആയിരുന്നു അത്…. ഇത്രയും വലിയ ആളുകൾ എന്നെ തേടി വന്നതെന്തിനാണ് എന്ന ചിന്ത എന്നെ ഭയപ്പെടുത്തി.പക്ഷെ അവരുടെ വിഷാദ മുഖങ്ങൾ എന്നിൽ കൂടുതലും സംശയമാണ് ഉണർത്തിയത്…..
അവരുടെ വരവിന്റെ ഉദ്ദേശം അറിഞ്ഞപ്പോൾ അത് എന്നിൽ വലിയ ഞെട്ടൽ ഉളവാക്കി…
അവർ തങ്ങളുടെ ഏക മകളെ എനിക്ക് വേണ്ടി വിവാഹം ആലോചിക്കാനാണ് വന്നത്…അവരുടെ വാക്കുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല…. ഇത്രയും വലിയ മണിമാളികയിൽ താമസിക്കുന്നവർ,, പറയാൻ ബന്ധുക്കളായി ആരുമില്ലാത്ത അനാഥാലയത്തിൽ അന്തിയുറങ്ങുന്ന എനിക്ക് വേണ്ടി മകളെ ആലോചിക്കുന്നോ..
നടക്കുന്നത് സ്വപ്നമാണോ എന്നുപോലും ചിന്തിച്ചു…പണക്കാരുടെ ആ ലോകം എന്നും എനിക്ക് പേടി സ്വപ്നമായിരുന്നു….എല്ലാം കേട്ട് പകച്ചു നിൽക്കാനെ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ….
അവരുടെ പെരുമാറ്റത്തിൽ പക്ഷെ ഒരുപാട് വിഷമം അനുഭവിക്കുന്നവരാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു……അവരുടെ മോനെ എന്ന് വിളിച്ചുള്ള ഓരോ വാക്കുകളും അറിയാതെ ആണെങ്കിലും ഞാൻ കേട്ടിരുന്നു പോയി……അപ്പോഴും അവരുടെ ആവശ്യം അംഗീകരിക്കാൻ മനസ്സ് മടിച്ചു……
എന്നെപോലെ തന്നെ ആരോരുമില്ലാത്ത ഒരു പാവം കുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിചു ,,പരസ്പ്പരം ആശ്വാസമേകാൻ ആയുരുന്നു എന്റെ ആഗ്രഹം..
ഉള്ളിലെ പതർച്ച മാറ്റി ഞാൻ അവരെ എന്റെ തീരുമാനം അറിയിച്ചു….പക്ഷെ അപ്പോഴും അവർ അതിൽ നിന്നും പിന്മാറാൻ ഒരുക്കമായിരുന്നില്ല…. വീണ്ടും അവർ യാചനയുടെ സ്വരം ഉയർത്തി….
എനിക്കപ്പൊഴും അവർ എന്തിന് എന്നെ തേടി വന്നത് എന്തിനു എന്ന ചിന്ത അലട്ടി..എന്റെ സംശയങ്ങൾ ഞാൻ അവരോട് ചോദിക്കുമ്പോഴും വ്യക്തമായ മറുപടികൾ അവർ എനിക്ക് നൽകിയിരുന്നില്ല..
ഒടുവിൽ ഒരു തവണയെങ്കിലും തങ്ങളുടെ വീട്ടിലേക്ക് വരാൻ അവർ നിർബന്ധിച്ചു…
എല്ലാം കേട്ടുകൊണ്ടിരുന്ന ഡെയ്സി സിസ്റ്റർ ആവശ്യപെട്ടത് പ്രകാരം അവരോടൊപ്പം വീട്ടിലേക്ക് പോകാൻ ഞാൻ സമ്മതിച്ചു….
അപ്പോഴും എന്റെ ഉള്ളിലെ സംശയങ്ങൾ കെട്ടടങ്ങിയിരുന്നില്ല….
കൊട്ടാരം പോലൊരു മണിമാളികക്കു മുന്നിൽ ആണ് അവർ കാർ നിർത്തിയത്…. അത് കണ്ട് പകച്ചു നിന്ന എന്നെ അവർ അകത്തേക്ക് ക്ഷണിച്ചു… സിസ്റ്ററോടൊപ്പം ഞാനും ഉള്ളിലേക്ക് കടന്നു…. അവർ എന്നെ വീടിന്റെ മുകൾ നിലയിലേക്കാണ് കൊണ്ടുപോയത്…
അവർ കാണിച്ച വഴിയേ ഞാനും നടന്നു….
മുകളിൽ ആദ്യം കാണുന്ന മുറി തുറന്ന് അദ്ദേഹം എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു… അകത്തേക്ക് കയറിയ സ്തംഭിച്ചു പോയി. അപ്രതീക്ഷിതമായ കാഴ്ചയാണ് മിഴകളെ വരവേറ്റത്..
“ജീനാ…….”
അറിയാതെ എന്റെ ഉള്ളിൽ നിന്നും ആ പേര് ഉച്ചരിച്ചു…
കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ
ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??
?????????
??????
മനൂസ്,
പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…
തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??
Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️
ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?
മനൂസ്..
അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️
ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?
മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️
അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??
❤
???
??? ജീന ???
ആ അന്റെ പേര് ബന്നല്ലോ?
മനൂ… പൊളി കഥ…
ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…
എന്തായാലും… ഒരു അടിപൊളി കഥയാണ്..
ചതിക് തിരിച്ചടി ചതി തന്നെ ???
പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?
???
???
♥️♥️♥️♥️♥️♥️
??????
❤️❤️
???
❤
മനു വായിച്ചിട്ടില്ല വായിക്കാം
♥️♥️pwoli aaitond kadha.
പെരുത്തിഷ്ടം രേഷ്മ??
സമയം പോലെ വായിക്കേടാ??
അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.
പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ
പെരുത്തിഷ്ടം മുത്തേ?
?
???
❣️❣️
???
പുള്ളെ…
ഫസ്റ്റ് ഞമ്മള്…
ജ്ജ് മുത്താണ് പുള്ളെ??