മന്ദിരത്തിന് മുന്നിലായി രണ്ടു മിഴികൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. പതിയെ മിഴികളുടെ ഉടയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. അത് കണ്ടതും ചിരിയുടെ അലയൊലി എന്റെ മുഖത്തും ഉണ്ടായി..
“മെജോച്ചായൻ..”
ജീന വിളിച്ചു..
ആദ്യം ഇരുവർക്കും പരസ്പരം തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു എങ്കിലും ജീനയുടെ നന്മയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ മനസ്സുകൊണ്ട് ഒന്നായിരുന്നു…
എന്റെ ലക്ഷ്യം നേടാൻ എന്നെ സഹായിക്കാൻ മുന്നിട്ട് നിന്നവൻ..
ഞങ്ങളെയും നോക്കി പുഞ്ചിച്ചുകൊണ്ട് കൈകെട്ടി നിൽക്കുകയാണ് പടിക്കെട്ടിൽ..
ഞങ്ങൾ മൂവരും അവനരികിലേക്ക് നിറഞ്ഞ ചിരിയോടെ നടന്നടുത്തു.
മഴ അപ്പോഴും ഞങ്ങളുടെ മനസ്സിനെ കുളിരണിയിപ്പിച്ചു കുടയ്ക്ക് മീതെ പെയ്തുകൊണ്ടേയിരുന്നു….. ഞങ്ങളുടെ കാലടികൾ പുതിയൊരു ജീവിതത്തിലേക്കുള്ള യാത്രയിലും..
ശുഭം…
അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.എല്ലാവരുടെയും പ്രോത്സാഹനങ്ങളും സ്നേഹവും കൂടെയുണ്ടാകണം..പെരുത്തിഷ്ടത്തോടെ മനൂസ്
കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ
ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??
?????????
??????
മനൂസ്,
പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…
തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??
Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️
ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?
മനൂസ്..
അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️
ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?
മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️
അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??
❤
???
??? ജീന ???
ആ അന്റെ പേര് ബന്നല്ലോ?
മനൂ… പൊളി കഥ…
ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…
എന്തായാലും… ഒരു അടിപൊളി കഥയാണ്..
ചതിക് തിരിച്ചടി ചതി തന്നെ ???
പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?
???
???
♥️♥️♥️♥️♥️♥️
??????
❤️❤️
???
❤
മനു വായിച്ചിട്ടില്ല വായിക്കാം
♥️♥️pwoli aaitond kadha.
പെരുത്തിഷ്ടം രേഷ്മ??
സമയം പോലെ വായിക്കേടാ??
അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.
പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ
പെരുത്തിഷ്ടം മുത്തേ?
?
???
❣️❣️
???
പുള്ളെ…
ഫസ്റ്റ് ഞമ്മള്…
ജ്ജ് മുത്താണ് പുള്ളെ??