“നമ്മുടെ മോനെ ഞാൻ ഒരിക്കലും കൊല്ലാൻ ആഗ്രഹിച്ചിട്ടില്ല ഇച്ചായ…. അവനെ ജീവനോടെ ഇച്ചായനു നൽകാൻ ആണ് ഞാൻ ഇത്രയും നാളും ഇച്ചായനെ അവഗണിച്ചു സംസാരിച്ചത്….. ഇച്ചായന് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്…..”
“അയാൾ നിന്റെ സ്വന്തം അച്ഛനല്ല അല്ലെ….. ഒരു ആക്സിഡന്റിന്റെ രൂപത്തിൽ നിന്നെ കൊല്ലാൻ നോക്കിയതും നിന്റെ അപ്പൻ എന്ന് പറയുന്ന ആ ദുഷ്ടൻ ആണ് അല്ലെ….
നിന്റെ സ്വത്തിൽ കണ്ണ് നട്ട് ഇരിക്കുന്ന ഒരു കഴുകനാണ് അയാൾ അല്ലെ…..”
എന്തോ പറയാൻ വന്ന അവളെ പറയാൻ സമ്മതിക്കാതെ ഉറച്ച സ്വരത്തോടെ ഞാൻ അവളോട് പറഞ്ഞു…..
എന്റെ വാക്കുകൾ അവളിൽ അത്ഭുതം നിറച്ചു…. തുറിച്ച കണ്ണുമായി അവൾ എന്നെ നോക്കി..
ആ വേദനയിലും ഒരു പുഞ്ചിരി നൽകികൊണ്ട് അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു…..
“ഇച്ചായൻ എങ്ങനെ ഇതൊക്കെ…..”
സംശയ ഭാവത്തിൽ അവളെന്നെ നോക്കി ചോദിച്ചു…..
“ഇപ്പോൾ നീ ഒന്നും ആലോചിചു മനസ്സ് വിഷമിപ്പികരുത്…..കർത്താവ് നമ്മളെ കൈവിടുകെല്ല……നീയും നമ്മുടെ കുഞ്ഞും വരുന്ന വേളയിൽ എല്ലാം പറയാം…..”
“എന്നാലും…… ഇനി എനിക് അതിന്…..”
അവളെ അത് പറഞ്ഞുതീർക്കാൻ സമ്മതിക്കാതെ ഞാൻ അവളുടെ വായ പൊത്തി….
“വേണ്ടത്തതൊന്നും ഇപ്പോൾ പറയുകയും വിചാരിക്കുകയും വേണ്ട….”
“എന്നെ എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചാലും നടക്കാൻ പോകുന്ന കാര്യങ്ങൾ കുറച് ദിവസമായി ഞാൻ സ്വപ്നം കാണുന്നുണ്ട് ഇച്ചായ….
ഇച്ചായനെ ഇത്ര നാളും മനപ്പൂർവം അകറ്റി ആ മനസ്സ് വിഷമിപ്പിച്ചതിന്റെ ശിക്ഷ ആയിരിക്കും അല്ലെ….”
കരഞ്ഞു തളർന്ന കണ്ണോടെ ദയനീയ ഭാവത്തിൽ അവൾ എന്നോട് ചോദിച്ചു… ആ കണ്ണിലെ എന്നോടൊപ്പം ജീവിക്കാനുള്ള ആ മോഹം എനിക് കാണാമായിരുന്നു….. ആ ദയനീയ ഭാവം എന്നെ തളർത്തി…..
അവളോട് ഇനി എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ പതറി….. എന്റെ കണ്ണിലെ നനവിനെയും അവളിൽ നിന്ന് മറക്കാനും എനിക് കഴിഞ്ഞിരുന്നില്ല…..
അവളെ മാറോട് ചേർത്ത് സർവശക്തനായ തമ്പുരാനോട് എന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവന് വേണ്ടി പ്രാർത്ഥിക്കാനെ എനിക്ക് കഴിഞ്ഞുള്ളു…..
മനസ്സിലെ കനലുകൾ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല……
******************************************
അമ്മയുടെ വിളിയാണ് എന്നെ ഓർമകളിൽ നിന്നും ഉണർത്തിയത്…..ഞാൻ വീണ്ടും ഓപ്പറേഷൻ തീയേറ്ററിന് മുന്നിലേക്ക് നടന്നു…. മനസ്സ് ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു…..
നോർമൽ ഡെലിവറി നടക്കില്ല എന്ന് പറഞ്ഞു ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയിട്ട് നേരമൊരുപാടയി…… ഹൃദയം വളരെ വേഗത്തിൽ മിടിച്ചു തുടങ്ങി…. ഓരോ നിമിഷവും വളരെ ഭീതിയോടെ അതിജീവിച്ച് കൊണ്ടിരിക്കുകയാണ്…
പ്രണയനൊമ്പരം എന്നത് എത്രമാത്രം ആഴത്തിൽ ഉള്ളതാണെന്ന് ഞാൻ കഴിഞ്ഞ കുറച്ച് നാളുകളായി അറിഞ്ഞു കൊണ്ടിരിക്കുകയാണ്……ആ വേദനയിൽ ഇനിയും എന്നെ മുക്കി താഴ്ത്താതിരിക്കാൻ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു…..അന്തരീക്ഷത്തിന്റെ ഭീകരതയും എന്നെ വല്ലാതെ ഭയപ്പെടുത്തി…..
പക്ഷെ എന്റെ മനസ്സിലെ ദയനീയ ഭാവം അയാൾ മാറിനിന്ന്
കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ
ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??
?????????
??????
മനൂസ്,
പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…
തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??
Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️
ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?
മനൂസ്..
അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️
ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?
മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️
അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??
❤
???
??? ജീന ???
ആ അന്റെ പേര് ബന്നല്ലോ?
മനൂ… പൊളി കഥ…
ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…
എന്തായാലും… ഒരു അടിപൊളി കഥയാണ്..
ചതിക് തിരിച്ചടി ചതി തന്നെ ???
പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?
???
???
♥️♥️♥️♥️♥️♥️
??????
❤️❤️
???
❤
മനു വായിച്ചിട്ടില്ല വായിക്കാം
♥️♥️pwoli aaitond kadha.
പെരുത്തിഷ്ടം രേഷ്മ??
സമയം പോലെ വായിക്കേടാ??
അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.
പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ
പെരുത്തിഷ്ടം മുത്തേ?
?
???
❣️❣️
???
പുള്ളെ…
ഫസ്റ്റ് ഞമ്മള്…
ജ്ജ് മുത്താണ് പുള്ളെ??