അതേ മ്മള് പുതിയൊരു കഥയുമായി എത്തിട്ടോ പുള്ളകളെ..ഒരു കുഞ്ഞു കഥ..
പ്രണയ നൊമ്പരം
Pranaya Nombaram | Author : Manus
ലേബർ റൂമിന് മുന്നിലെ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് നേരമൊരുപാടായി..
ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നുന്നു.. ഉള്ളിലെ ദുഃഖത്തിന്റെ കനലുകൾ മനസ്സിനെ പൊള്ളിച്ചു കൊണ്ടേയിരിക്കുന്നു..
തന്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു നോക്ക് കാണാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന കുറച് ഭർത്താക്കന്മാർ എനിക്ക് ചുറ്റുമുണ്ട്,, അവരിൽ ഒരാൾ തന്നെയാണ് ഞാനും…. പക്ഷെ മനസ്സിനെ വേദനിപ്പിക്കുന്ന മറ്റ് പലതും ഉള്ളിൽ നീറി പുകയുന്നുണ്ട് .
കണ്ണുകളിൽ നനവ് പടരുന്നു.എന്നാലും ദൈവത്തോട് മനസ്സുരുകി പ്രാർത്ഥനയും തുടർന്നു…
“ഇവിടിരുന്നു ഷോ കാണിക്കാതെ എഴുന്നേറ്റ് പോടാ….. പ്രസവം കഴിയുമ്പോ ഞാൻ അറിയിക്കാം അപ്പോൾ വന്നാൽ മതി….”
അയാളുടെ പരിഹാസത്തോടെ പറഞ്ഞു..ഈ ഇടയായി അയാളുടെ വായിൽ നിന്നും ഒരുപാട് കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും എന്നും കേൾക്കാറുണ്ട്,, അതുകൊണ്ട് ഇപ്പൊൾ അതൊന്നും കുത്തിനോവിക്കാറില്ല…
ഇതുപോലെ എത്ര
തരംതാഴ്ത്തലുകൾക്കു ഇരയായിട്ടുണ്ട് കുട്ടിക്കാലം മുതൽക്കെ.
തന്ത ആരെന്നോ തള്ള ആരെന്നോ അറിയാത്തവൻ എന്ന ചീത്തപ്പേര് ജീവിതകാലം മുഴുവൻ കേൾക്കാൻ വിധിയുള്ളവന് ..എല്ലാം എന്നും കേട്ടു നിൽകാറാണ് പതിവ്,,ഒന്നിനും എതിർത്തു പറഞ്ഞിട്ടില്ല….ഒരു മനുഷ്യന്റെ ആത്മാഭിമാനത്തിന്റെ കോട്ട പൊളിക്കുമാറ് അപമാനങ്ങൾ സഹിച്ചത് ഈ ഒരു ദിവസത്തിന് വേണ്ടിയാണ്……എന്റെ
കുഞ്ഞിനു വേണ്ടി…..
എല്ലാം ഇന്നത്തോടെ തീരും…..
ഇനിയും അവിടിരുന്നാൽ അയാൾ വീണ്ടും ഓരോന്ന് പറഞ്ഞു പ്രശനം ഉണ്ടാക്കും എന്നതിനാൽ ഞാൻ ആശുപത്രിയിലെ ഒരു ഒഴിഞ്ഞ കോണിലെ ബെഞ്ചിൽ ഇരുന്നു…..ഉറക്ക ക്ഷീണം ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു..
എനിക്ക് ഉറക്കം എന്നെ നഷ്ടപ്പെട്ടിരിക്കുന്നു…
അപ്പോൾ അവിടേക്ക് ഒരു ചെറുപ്പക്കാരൻ തന്റെ ഭാര്യയേയും കുഞ്ഞിനെയും കൊണ്ട് എന്റെ സമീപത്തെ ബെഞ്ചിൽ ഇരുന്നു….. തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ചു ലാളിക്കുന്ന അവരെ എനിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല…. അറിയാതെ കണ്ണീർ ചാലുകളായി ഒഴുകി…. എനിക്ക് നഷ്ടപെട്ട നിമിഷങ്ങളെ ഓർത്ത് മനസ്സ് നീറി… ഇങ്ങനെ സ്നേഹിക്കപ്പെടാൻ കുട്ടിക്കാലത്തു ഞാൻ ഒരുപാട് കൊതിച്ചിരുന്നു..
എന്റെ കുഞ്ഞിന്റെ മുഖം കാണാൻ മനസ്സ് വല്ലാതെ തിടുക്കം കൂട്ടി..ആരും അനാഥരായി ജനിക്കാതിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി..എനിക്കും സ്വന്തമെന്നു പറയാൻ ആരൊക്കെയോ ഉണ്ടാകാൻ പോകുന്നു..സ്വന്തമെന്നു കരുത്തിയതൊക്കെ വെറും മിഥ്യകൾ ആയിരുന്നുവെന്ന് അനുഭവങ്ങൾ തെളിയിച്ചു.. സന്തോഷം നിമിഷനേരം കൊണ്ട് സന്താപമായി മാറി.
ഇതുവരെയുള്ള ജീവിതചക്രം ഒരു കണ്ണാടി പോലെ മുന്നിൽ തെളിഞ്ഞു…..ഞാനും അറിയാതെ ആ ഓർമകൾക്ക് പിന്നാലെ യാത്രയായി……
***************************************
കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ
ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??
?????????
??????
മനൂസ്,
പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…
തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??
Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️
ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?
മനൂസ്..
അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️
ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?
മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️
അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??
❤
???
??? ജീന ???
ആ അന്റെ പേര് ബന്നല്ലോ?
മനൂ… പൊളി കഥ…
ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…
എന്തായാലും… ഒരു അടിപൊളി കഥയാണ്..
ചതിക് തിരിച്ചടി ചതി തന്നെ ???
പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?
???
???
♥️♥️♥️♥️♥️♥️
??????
❤️❤️
???
❤
മനു വായിച്ചിട്ടില്ല വായിക്കാം
♥️♥️pwoli aaitond kadha.
പെരുത്തിഷ്ടം രേഷ്മ??
സമയം പോലെ വായിക്കേടാ??
അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.
പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ
പെരുത്തിഷ്ടം മുത്തേ?
?
???
❣️❣️
???
പുള്ളെ…
ഫസ്റ്റ് ഞമ്മള്…
ജ്ജ് മുത്താണ് പുള്ളെ??