?പവിത്രബന്ധം? [പ്രണയരാജ]? 229

അതിനു മറുപടി പറഞ്ഞത് ആവണിയുടെ കൈകളായിരുന്നു.

ടീ…. നീയെന്നെ… തല്ലിയല്ലേ….. നിന്നെ ഞാൻ കാണിച്ചു തരാടി….

അതും പറഞ്ഞ് കാവ്യ , പടിയിറങ്ങി താഴേക്കു പോയി. ആവണി അവിടെയിരുന്നു പൊട്ടിക്കരഞ്ഞു.

?????

രാവിലെ കോളേജിൻ്റെ ഉള്ളിലേക്കു കയറുമ്പോ അവളുടെ മുഖം കാർമേഘപൂരിതമായിരുന്നു. എല്ലാ പ്രതീക്ഷകളും നശിച്ച്, അവൾ പതിയെ നടന്നു നീങ്ങുകയാണ്. തൻ്റെ സ്വപ്നങ്ങൾ ഇന്നു തകരും എന്നവൾക്കറിയാം ഇന്നൊരു ഡെയ്റ്റ് പറയണം, പണത്തിന് ഒരു വഴിയുമില്ലാത്ത ഞാൻ എനി എന്തു പറയാൻ, Tc വാങ്ങാനായി അവൾ ഓഫീസിലേക്കു കയറി.

സർ….

എന്താ ആവണി, ഫീസ് കൊണ്ടുവന്നോ….

ഇല്ല സർ

പിന്നെ ഇവിടെ എന്തിനാ വന്നത്

അത് സർ,

പെട്ടെന്നവളുടെ ഫോൺ റിംഗ് ചെയ്തു, അവൾ കോൾ എടുത്തു.

ഹലോ….

ആവണി നീയെവിടെയാ…

ഞാൻ ഓഫീസ് റൂമിലുണ്ട് ഇതാരാ….

പെട്ടെന്നു തന്നെ കോൾ കട്ടായി.

ആവണി പെട്ടെന്ന് ഫീസ് അടയ്ക്കാൻ നോക്ക്

സർ, ഞാൻ Tc വാങ്ങാൻ

എന്താ… എന്തു പറ്റി ആവണി, നീയൊരു ബ്രില്യൻ്റ് സ്റ്റുഡൻ്റ് അല്ലെ,

സർ , ഞാൻ

ശരി, ഒക്കെ തൻ്റെ ഇഷ്ടം

എസ്ക്യൂസ് മി സർ

യസ്സ് കമിൻ

അകത്തേക്കു കയറി വന്ന ജഗനെ അത്ഭുതത്തോടെ ആണ് ആവണി നോക്കി നിന്നത്. അവളോട് ഒന്നു പുഞ്ചിരിച്ചു കൊണ്ടവൻ സർ അരികിലേക്കു പോയി.

സർ ആവണിയുടെ ഫീസ്

അതിനാ കുട്ടി TC വാങ്ങി പോവുകയല്ലെ

അവൻ അവളെ തന്നെ നോക്കി, അവൾ തല താഴ്ത്തി നിൽക്കുകയാണ് .

സർ അത് ക്യാഷ് റെഡിയാവാഞ്ഞിട്ടാ… സർ ഫീസ് pay ചെയ്യു

ആവണി, എന്താ… ചെയ്യേണ്ടത്

സർ ,ഞാൻ പറയുന്നതു ചെയ്യു. ഇവളുടെ ഫീസ് അടക്കാനാവുമ്പോ എന്നോട് പറഞ്ഞാ മതി.

കാശ് സാറിനെ ഏൽപ്പിച്ച ഉടൻ അവൻ ആവണിയുടെ കൈ പിടിച്ച് പുറത്തേക്കു നടന്നു.പുറത്ത് ആളൊഴിഞ്ഞ ഭാഗത്തെത്തിയതും അവളോടായി പറഞ്ഞു.

എന്താ…. പഠിപ്പും നിർത്തി അഴിഞ്ഞാടാനാണോ താൽപ്പര്യം

അവൾ തല കുമ്പിട്ടു നിൽക്കുന്നത് കണ്ട അവനു കൂടുതൽ കലികയറി,

46 Comments

  1. Nxt part nnaa bro

  2. വിശ്വാമിത്രൻ

    രാജാവേ ഇപ്പോഴാ വായിക്കാൻ പറ്റിയെ അടിപൊളി ???????
    അടുത്ത പാർട്ട്‌ വെയ്റ്റിംഗ്…..

  3. രാജാ..

    അടിപൊളി തുടക്കം. ഓരോ പേജ് ഉം നല്ല ഒഴിക്കോടെ വായിക്കാൻ സാധിച്ചു.. കഥ വായിച്ചു കഴിഞ്ഞതേ അറിഞ്ഞില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    Zayed
    ❤️❤️

  4. പച്ചാളം ഭാസി

    കൊള്ളാം സുപ്പർ പെട്ടെന്ന് അടുത്ത പാര്ട്ട് ഇടു

  5. നിങ്ങളുടെ കഥകളിലെ നായകന്മാരോട് ഒരു ബഹുമാനം തോന്നാറുണ്ട്. അങ്ങനത്തെ ക്യാരക്റ്റർ അല്ലേ അവരുടേത്. പക്ഷെ എന്തോ അരുണഞ്ജലിയിലെ നായകനോട് മാത്രം ഒരു സഹതാപം തോന്നുന്നു. പുള്ളിയുടെ ഫ്ലാഷ് ബാക്കിൽ വല്ല പ്രതീക്ഷയ്ക്കും വക കാണുമായിരിക്കുമല്ലേ.

    1. Theerchayayum pratheekshakku vagayunde. He is a good person

      1. നിങ്ങള് കഥയെഴുതുന്നതിന്റെ കുഴപ്പമാണോ അതോ ഈ സൈറ്റിന്റെ കുഴപ്പമാണോന്നറിയില്ല. കഥയിൽ പോയിന്റ് ഓഫ് വ്യൂ മാറുമ്പോൾ അത് വായനക്കാർക്ക് മനസിലാകാൻ എളുപ്പത്തിൽ എന്തെങ്കിലും പ്രേത്യേക അടയാളം വയ്ക്കുന്നത് നല്ലതാകും ?

        1. Ee chinnam njan idarunde aa sthalangalile

  6. ഖുറേഷി അബ്രഹാം

    ആവണിയുടെയും ജഗന്റെയും കണ്ടു മുട്ടലുകൾ ഒരു യാതിർഷികമായിരുന്നെങ്കിലും അതിലും ഒരു വ്യത്യസ്തത താങ്കൾ കൊണ്ടു വന്നു. അവരുടെ അപ്പോഴത്തെ മനോഭാവവും പ്രവർത്തിയും എല്ലാം നന്നായിരുന്നു.
    ജഗൻ ഫീസ് നൽകിയപ്പൊയും അതിനു ശേഷം അവൾ അവന് അവളുടെ ശരീരം തന്നെ പകരമായി നൽകാമെന്ന് പറഞ്ഞപ്പോൾ മോന്തക്ക് ഒന്നു കൊടുത്തു ഇഷ്ടമാണ് എന്ന് പറഞ്ഞതും നന്നായിരുന്നു.
    പിന്നീടുള്ള കടൽ തീരത്ത്‌ വച്ചുള്ള അവരുടെ രണ്ടു പേരുടെയും തുറന്നു പറച്ചിലിൽ അവർ കൂടുതൽ അടുക്കുകൻ കാരണമാവുകയും ചെയ്തു.
    പിന്നീടുള്ള അവരുടെ ശത്രുക്കളുടെ നീക്കങ്ങൾ പൊളിച്ചു കൊണ്ട് ജഗൻ മുൻ കൂട്ടി പ്ലാനുകൾ തയ്യാറാക്കി.
    അവസാനം അവർ യെവിടെക്കാണ് പോകുന്നതെന്നും ശത്രുക്കളുടെ അടുത്ത പ്ലാൻ എന്താണ് എന്നും സസ്പെൻസ് ആയി നിർത്തിയത് കഥ വെയ്റ്റ്‌ ചെയ്യാനുള്ള കാരണമായി.
    ആൾ റൌണ്ട് കഥ ഇഷ്ട്ടമായി.

    ഞാനൊരു കാര്യം ചോദിക്കട്ടെ ഇത്രയും സ്റ്റോറി എഴുതാൻ താങ്കൾക് എങ്ങനെ കഴിയുന്നു. എല്ലാം വ്യത്യസ്തമായ തീം. അപ്പൊ അടുത്ത ഭാഗം.

    ഖുറേഷി അബ്രഹാം,,,,,

    1. Vaigathe varunnathane…. Njanoru jinna bro aarodum parayandaa…. Writing oru habit aane mind oru theme keriya ezhuthatte urakku barilla..
      Ithivide pinne idamennu karuthiyatha by mistake ittu poya sheshama place mariya orma vannath. Ittathoyivakkan thonnila atha vannotte ennu karuthiye… Ithu valya oru katha alla cheriyoru thudarkkatha… Anganakkana enikkishtam

  7. അടിപൊളി ആയിട്ടുണ്ട് ആവണിയുടെയും ജഗന്റെയും കണ്ട് മുട്ടൽ ഒക്കെ ഇഷ്ടായി എനിക്ക് ഒരു സംശയം ഇത്രയും കഥകൾ ഇങ്ങക്ക് മാനേജ് ചെയ്യാൻ പറ്റോ എന്തായാലും ഈ കഥയും ഇഷ്ടായി ??

    1. Athu vannolum bro time adjusting aane… Athu kanakkakki readers support unde no prb

  8. Broo pwoliii❣️ arunanjali ennu vrum?

    1. Love and war nale athu kazhinjanu arunanjali varuga

  9. കിടുക്കി രാജ
    കണ്ടുമുട്ടുന്ന സീൻ ഒക്കെ അടിപൊളി, അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു…

    1. പ്രണയരാജ

      തീർച്ചയായും വൈകാതെ വരുന്നതാണ്

  10. pranayaraja….. polisaanam………

    othiri ishtaayitta……. bro aa arunanjali onnu speed akkutto….

    1. Bro submit chaithath pending kidakkunnathu kondane njan new part submit chaiyathath. , Kamugi 22-24 varanunde, pinne kamugi 25 new part of kamugi varanunde. Athu Vanna udane love and war submit chaiyum thottu pinnale arunanjaliyum

  11. ❤️❤️❤️

  12. Bro
    enod onnum thonnaruth sneham kond parayunatha endhakillum oru kadha full complete akikude enitt pore new kadhakal ezhuthan ethipo Ennakuruvikal ,Kamuki …. ethalam complete akikude
    ente oru cheriya abiprayamann
    brokk vishamam ayal sorry❤❤❤

    1. Orikalumilla bro … Kamugi 4-6 part koodi ezhuthanollu kazhiyarayi. Ee katha by mistake post aayathane.idan karuthiyath short story aane pinne njan Ivide mathramalla ezhuthunnath. Ivide varatha mattu kathagalum on going.. aane athilonnane ith.

      1. Bro vere evde oke aa ezhuthuano aa site koodi nokkan aarnu

        1. പ്രണയരാജ

          Sry bro njan Mattu site Ivide promote chaiyilla Ella kathayum kazhiyunna reathiyile ivide varum. Enikku ee site node responsibility ullathane

  13. ആവണി രക്ഷപെടുമോ..?
    ജഗനു അവളെ രക്ഷിക്കാൻ കഴിയുമോ…?
    കാത്തിരുന്ന് കാണുക…..
    ‘പവിത്രബന്ധം’
    ❤❤❤❤❤❤❤❤❤❤❤

    ഇങ്ങള് പൊളി ആണ് ഒരേ സമയം എത്ര കഥകളാ…

    അടുത്ത പാർട്ട്‌നായി..waiting……,!

  14. As usual… Loved it.. expecting next part… Please continue കാമുകി.. waiting for that

    1. Kamugi next two part submitted aane

    1. പ്രണയരാജ

      Thank you

  15. മോനെ..,.,
    ഞാൻ ഇപ്പൊ എന്താ പറയാ.,.,
    ചുമ്മാ പൊളി.,.,.
    ഹൃദയം.,. ,
    ?

    1. പ്രണയരാജ

      Thank you

  16. പൊളിച്ചു.. ഇങ്ങടെ എല്ല്ലാ കഥ ഉം പൊളി ആണ്. ഒരേ tym ഇത്രേം തുടർകഥകൾ മ്യാരകം….

    1. പ്രണയരാജ

      Thank you

  17. മുത്തേ… ഞാൻ പറയേണ്ടതെല്ലാം പറഞ്ഞതാണ് എന്നാലും പറയാം…സൂപ്പർ ???

    ഒരേ സമയത്ത് എട്ടു കഥകൾ അതും തുടർക്കഥകൾ നീ ഒരു ജിന്നാണ് മോനെ…

    1. പ്രണയരാജ

      Anganonnumilledaa …ithu ezhuthiyappo edanam ennu thonniyathonde ittu alle idillayirunnu vaigi idan vecha kathaya… Sathyathile mari ayachu poyatha….???

  18. തുടക്കം കൊള്ളാം….?????????????
    കിടിലൻ പ്രണയം ഫീൽ ചെയ്യുന്നുണ്ട്

    1. പ്രണയരാജ

      Thanks bro

  19. Poliyaanu ketto..
    Aavani paranja aa kaaryamille..thurichu nottangal..ath kettu pazhakiyathanenkilum veendum veendum ormappeduthendathu thanne..

    Meera entharo cheyyumo aavo..ithum action story thannaavum le..kuzhappalla..nnaalum enikkoru thonnal..pranaym maathram vachu kondulla kadha broyude thoolikayil ninnum vannal athoru sambhavam aavumennu..decision is urs.

    Pinnoru kaaryam.
    Njaney..
    Hollwood movies aanu kaanarullath..hihi.

    1. പ്രണയരാജ

      Ithu action series alla bro normal nayagana 2 aalu Vanna kondum koduthum nikkum aalu koodiya eduthittu perumaran kakshi Jacky aalla

  20. നല്ല തുടക്കം ഓരോ പേജും വളരെ intersting ആയി വായിക്കാൻ സാധിച്ചു

    ഇനിയുള്ള ഭാഗങ്ങൾ സീരിയസ് ആകുമോ ഇല്ലയോ എന്ന് കണ്ടറിയാം ❤️❤️❤️

    1. പ്രണയരാജ

      Athu vayiye ariyam bro

  21. Firstt

    1. പ്രണയരാജ

      Adi sakke

      1. Vaayichondirikkuvaa..parayam

        1. പ്രണയരാജ

          Ok

Comments are closed.