മുത്തശ്ശന്റെയടുത്തിരിക്കുന്നു. അവരോട്
അത്രയ്ക്ക് അടുപ്പമായിട്ടില്ല… മുത്തശ്ശൻ
കഥ പറയുകയായിരിക്കും. അവനതൊന്നും
പകുതി പോലും മനസിലാവില്ലെങ്കിലും
വെറുതെ കേട്ടിരിക്കാറുണ്ട്. ഇപ്പോ ഇനി
എന്തായാലും ചോദിക്കണം….മുത്തശ്ശി തണുപ്പിച്ച് കൊടുത്ത ചായയുമായി അവനും മുത്തശ്ശനോട് ചേർന്നിരുന്നു.
““എടാ..ഉണ്ണിക്കുട്ടാ നിനക്കറിയ്യോ ….
നമ്മുടെ മഹാബലിത്തമ്പുരാന്റെ കഥ””
മുത്തശ്ശൻ അച്ചൻ കൊടുത്ത സിഗററ്റ്
ഒരെണ്ണം വലിച്ച് തീർത്ത്കൊണ്ട് ചൂട് ചായ
ഊതി കുടിച്ചു. മിലിട്ടറി മുത്തശ്ശന് വിദേശ
സിഗററ്റാണ് പ്രധാന ദൗർബല്യം.
“പറ പറ മുത്തശ്ശാ” ഗുളു ഗുളുവും
അനിക്കുട്ടനും ചുമ്മാ ബഹളമിട്ടു.
““നിങ്ങക്കതൊക്കെ അറിയാലോ…
ഞാനിത് ഉണ്ണിക്കുട്ടന് വേണ്ടിയാ
പറയുന്നേ…”” മുത്തശ്ശൻ ഉണ്ണിക്കുട്ടന്റെ
മനസ് വായിച്ചെന്ന പോലെ ഇംഗ്ലീഷ്
കലർന്ന മലയാളത്തിൽ കഥ പറഞ്ഞു…..
കറുത്ത തൊലിയുള്ള അസുരരാജാവിന്റെ
വെളുത്ത മനസിനെ ചൂഷണം ചെയ്ത
ഐതിഹ്യ കഥ ഉണ്ണിക്കുട്ടൻ വാ പൊളിച്ച്
ശ്രദ്ധയോടെ കേട്ടു…..പക്ഷെ കാർഷിക
സംസ്കാരത്തിലെ പഞ്ഞമാസം കഴിഞ്ഞ്
വരുന്ന സമൃദ്ധകാലം ആഘോഷിക്കാൻ
ജനങ്ങൾ പാരമ്പര്യമായി പറഞ്ഞു വന്ന
ഒരു പാട് കഥകളും മുത്തശ്ശൻ പറഞ്ഞു.
പങ്കേട്ടാ, എഴുത്ത് നന്നായിട്ടുണ്ട്…
//““വൗ….. അമേസിങ്ങ് സ്റ്റോറി”” കഥകളും
എള്ളോളവും പൊളിവചനവുമൊക്കെ
മനസിലായ സന്തോക്ഷത്തിൽ അവൻ
ആത്മഗതം ചെയ്തു.//
ഞാനും ആത്മഗതം ചെയ്തേക്കാം…!
വൗ…..
വാമ്പു ഭായി ഇങ്ങെനെ പറഞ്ഞാത്തനെ
ഒരു അംഗീകാരം അല്ലെ…?
എന്താ വാമ്പു തിരക്കിലാണോ?
ഇവിടുന്ന് മാറി നിൽക്കുന്നത്
പോലെ ഒരു തോന്നൽ…..
വളരെ നന്ദി….
ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലത്തെ അവസ്ഥയിലായിരുന്നു പങ്കേട്ടാ കുറച്ച് ദിവസങ്ങളായി, ഇപ്പൊ എല്ലാം ഓക്കേ ആയി…
ഇനി ഇവിടൊക്കെ തന്നെ കാണും…!
ശരിയാ ഓണത്തിരക്കിലാ
അല്ലേ…
അതോ വല്ല ഗോ കൊർണയും!?????
എഴുത്തും മറ്റു തിരക്കുകൾ ഉണ്ടെങ്കിൽ കൂടിയും എല്ലാ കമന്റുകൾക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്
ഒരു കമന്റു പോലും ഞാൻ വായിക്കാതെ വിടാറില്ല , അതുകൊണ്ടു റിപ്ലെ തരാത്തത് കൊണ്ട് കമന്റ് ഇടില്ല എന്നൊരു
പരിവ്രാജക പങ്കെട്ടാ
പൊളിച്ചു തിമിർത്തു സമ്മർദി
സോറി
കോപ്പി പേസ്റ് മാറി പോയത,,,,,,,,,,,,,,,,,,,,,,,,,,,
ആദ്യത്തെ വരികൾ അവഗണിച്ചിയ്ക്കൂ
പരിവ്രാജക പങ്കെട്ടാ
പൊളിച്ചു തിമിർത്തു സമ്മർദി
???
ഹി….ഹി….
ഹർഷാപ്പി ക്കലക്കലക്കക….!!
വല്ല തെറിയെങ്ങാനും പേസ്റ്റിയാ
വിവരമറിഞേനേ..???
കഥ ബായ്ച്ചതിന് നന്ദി…!?
മുത്തശ്ശന്റെ കഥ പറച്ചിൽ വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക…
ഇപ്പോ അന്യം നിന്നു പോയ ഒരു
കലാരൂപം അല്ലേ..?
നന്ദി.. സുജീ…?
ഒരുമയും
സമൃദ്ധിയുമാണല്ലോ സന്തോഷത്തിന്റെ
സൂചിക…!!!””
, Pk കുട്ടാ നന്നായിട്ടുണ്ട്?????????????
അങ്ങനെ ഒരുമയും സമൃദ്ധിയും
ഒരുമിച്ച് വരുന്നത് കാത്തിരിക്കാം….
തത്കാലം?
നന്ദി ഒരുപാട്?
മുത്തശ്ശൻ കുട്ടിയുടെ സംശയങ്ങൾ അവന്റേതായ രീതിയിൽ പറഞ്ഞു കൊടുക്കുന്നത് എഴുതിയത് രസാവഹമായിരുന്നു, എങ്കിലും ഇതിന്റെ മർമ്മം “മികച്ച പൗരബോധവും സഹാനുഭൂതിയും
പരസ്പര ബഹുമാനവുമുള്ളിടത്ത്
എന്നും മാവേലിക്കാലം ആയിരിക്കും!!!ഇത് തന്നെയാണ്… ആശംസകൾ…
അതെ മർമ്മം!!
പക്ഷെ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതും?
വളരെ നന്ദി കെട്ടോ?