അവനെ കെട്ടിപിടിച്ചു പുറകിലൊരു പെൺകുട്ടിയും… !!
കാറിനെ ഓവർടേക്ക് ചെയ്തു കയറി പോകുന്ന ആ ബൈക്ക് ഞാൻ സൂക്ഷിച്ചു നോക്കി… പെട്ടന്നവൻ എന്റെ മുഖത്തെക്കു നോക്കി.. അവന്റെ കണ്ണുകളിൽ ഒരു പുച്ഛഭാവം.. ചുണ്ടുകളിൽ അന്നത്തെ കുസൃതി ചിരി കാണാനില്ല.. പകരം പേരറിയാത്തൊരു ചിരി..
പിന്നിൽ ഇരിക്കുന്നവൾ ഒന്നുമറിയുന്നില്ലന്ന് തോന്നുന്നു.. അവനെ ഇറുകെ പുണർന്നു കൊണ്ടു യാത്ര ആസ്വദിക്കുകയാണ്.. .. അവനെന്റെ മുഖത്തേക്ക് നോക്കികൊണ്ട് തന്നെ ആക്സിലേറ്റർ ഒന്നുക്കൂടെ തിരിച്ചു..
ബുള്ളറ്റ് ഇടിവെട്ട് ശബ്ദത്തോടെ മുന്നോട്ടു കുതിച്ചു.. .
ബുള്ളറ്റിനു പിറകിൽ എഴുതിയിരിക്കുന്ന ആ വാചകങ്ങൾ എന്നെ നോക്കി പല്ല് കാണിക്കുന്ന പോലെ തോന്നി .
“യുവർ ഡാഡി.. !”
“ഹലോ… ഏയ്.. നിൽക്കൂ പോവല്ലേ.. “
ഞാൻ വിളിച്ചു കൂവി..
പക്ഷെ അവനതു കേട്ടിട്ടും കേൾക്കാത്ത പോലെ ബൈക്ക് ന്റെ വേഗം കൂടി.. കണ്ണിൽ നിന്ന് അകന്നു പോകുംതോറും നെഞ്ചിലൊരു ഭാരം ഇറങ്ങി വന്നു.. കണ്ണുകൾ നിറഞ്ഞു..
അവന്റെ ബൈക്ക് അകന്നു പോകുന്നതിനോടൊപ്പം ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെ കമ്പി പൊട്ടിയ ഗിറ്റാർ വായിക്കുന്നത് പോലൊരു ശബ്ദം കാതുകളിൽ ഒഴുകിയെത്തി..
എവിടെയോ കേട്ടുമറന്ന പോലൊരു ശബ്ദം.. എവിടെയാണത്…..
പൊടുന്നനെ ശരീരം ആകമാനം ഇളകുകയും ഒരാട്ടഹാസം മുഴങ്ങുകയും ചെയ്തു..
“ഡീ മോച്ചമോറീ.. “
it is not only the story but also the orator who tell this story must also be a man of good heart and nature. Otherwise, cannot have such a theme would never arouse in mind.
“Anoruthan”
Hats off.
❤️
Very Nice..
❤️
Oru part 2 koode Allam ketto ithe feelil….
Bro❤️
??????????????????ഇഷ്ട്ടായി ബ്രോ ❤️?
❤️
ഒരു തരി ലാഗുമില്ലാതെ മനോഹരമായ ഫീൽ ഗുഡ് സ്റ്റോറി.ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കിയുള്ള ഈ യാത്ര ഗംഭീരമായിരിക്കന്. Oh my kadavule ലെ kadhaipoma എന്ന സോങ്നെ ഓർമിപ്പിച്ചു.
Simply awesome ????
???
ബ്രോ വായിക്കാം കേട്ടോ
അപരാജിതൻ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് ഞാൻ അത് ചെയ്യാത്തോണ്ട് വേറൊരു കഥയും വായിച്ചിട്ടില്ല ?
അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന് ❤️
വായിച്ചു ബ്രോ ബട്ട് അഭിപ്രായം പറയാൻ ആണ് പറ്റാത്തെ ?അത് ഒന്നുടെ വായിക്കണം അഭിപ്രായം പറയാൻ
അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന്.. ഹർഷാപ്പി ഇഷ്ടം
ജസ്ഫീർ ബ്രോ..
ഈ കഥയും നന്നായിട്ടുണ്ട്..
ഞാൻ ഈ കഥ 2മത്തെ തവണ ആണ് വായിക്കുന്നത്. നിങ്ങൾ ഇത് sc യിൽ പോസ്റ്റ് ചെയ്തിരുന്നില്ലേ..
നിങ്ങൾ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, ഞാൻ ഈ അടുത്ത് sc വീണ്ടും ഇൻസ്റ്റാൾ ചെയ്തപ്പോൾ ആദ്യം തിരഞ്ഞ കഥകളില് ഒന്നാണിത്, പേര് അറിയാത്ത കാരണം കിട്ടിയില്ല..
നായകന്റെയും കൂട്ടുകാരന്റെയും എൻട്രി വരെ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു, bt ചേച്ചിയെ വിസിലടിക്കുന്ന സീൻ കണ്ടപ്പോൾ ഉറപ്പിച്ചു.
ഒരിക്കലും ഇനി വായിക്കാൻ കഴിയില്ല എന്ന് കരുതിയ ഒരു സ്റ്റോറി ആയിരുന്നു ഇത്, വീണ്ടും വായിക്കാൻ കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ❤️❤️
അടുത്ത കഥക്കായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
Sc യിൽ ഷെയർ ചെയ്തിരുന്നത് എന്റെ അനിയൻ ആയിരുന്നു.. ആള് ഒക്ടോബർ 14 നു മരിച്ചുപോയി ?
ഇന്നാലില്ലാഹി വഇന്നാഇലയ്ഹി റാജിഊൻ.
എന്റെ ഫേവറേറ്റ് കഥകളില് 1st 10 ലെ ഒന്നാണ് ഇത്.
❤️
Thank you very much❤️
❤❤
?സന്യാസി ഇഷ്ടം
ജസ്ഫീർ,
കഴിഞ്ഞ യാത്ര പോലെ ഇതും ഒന്നൊന്നര യാത്ര തന്നെ, യാതൊരു ലാഗുമില്ലാതെ മനോഹരമായി വായിക്കാൻ കഴിയുന്ന കഥ പോലത്തെ റൈഡ്.
ഒരു പെൺകുട്ടിക്കും റൈഡുകൾ പോകാൻ കഴിയുക ആ കൺസപ്റ്റ് വച്ചോരു കഥ സൂപ്പർ.
അഭിനന്ദനങ്ങൾ…
താങ്ക്യൂ താങ്ക്യൂ ❤️❤️
??
❤️മച്ചാൻ
❤️
എന്തോന്നെടെ…നീയിവിടെ പെറ്റുകിടക്കുവാണോ…?
മെഷീൻ ജോലിക്ക് പോയത് കൊണ്ട് കിട്ടിയതാണ്
ooo
പൊളി ❤❤❤
❤️ ഖൽബോളെ…