അനിയൻ ഉപ്പാനെ തോണ്ടി കൊണ്ട് പറഞ്ഞു..
“എനിക്കും സംശയം ഉണ്ട്.. “
ഉപ്പ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആടാ.. ഞാൻ ചെക്കനെ കാണാൻ പോവ്വാ.. അയിന് അനക്കെന്താ… ?”
ഞാൻ അനിയനെ നോക്കി കൊഞ്ഞനം കാണിച്ചു.
“അങ്ങനെ ഇപ്പൊ അന്നേ കെട്ടിക്കുന്നില്ല.. ആ പൂതി മനസ്സിൽ വച്ചാൽ മതി. മക്കൾ വണ്ടിയിൽ കയറിയാട്ടെ.. “
ഉമ്മ കാറിൽ കയറികൊണ്ട് പറഞ്ഞു. ഞാനും അനിയനും പിന്നിൽ കയറി. ഉപ്പ കാർ മുന്നോട്ടെടുത്തു.
“ഉപ്പാ.. നമുക്കീ ഇന്നോവ മാറ്റണം.. എന്നിട്ട് പുതിയ ഫോർച്യൂണർ എടുക്കാം.. എന്താ ഒരു ഗെറ്റ്അപ്പ്.. “
വണ്ടിയിൽ കയറിയ ഉടനെ അനിയൻ തുടങ്ങി..
“നീ ഒന്നു മിണ്ടാതിരിക്കു.. എപ്പോ നോക്കിയാലും വണ്ടി മാറ്റണം മാറ്റണം എന്ന്..
ഉമ്മ അനിയനെ വഴക്ക് പറഞ്ഞു. ഉമ്മാക് പണ്ടേ വാഹനങ്ങളോട് താല്പര്യം ഇല്ല. പക്ഷെ ഉപ്പ ഒരു വാഹനപ്രേമി ആണ്.. അതെ സ്വഭാവം തന്നെ ആണ് അനിയനും..
“ഓൻ പറഞ്ഞോട്ടെടീ.. ഞാനും പണ്ടിങ്ങനെ ഒകെ തന്നെ ആയിരുന്നു.. “
ഉപ്പ അനിയന്റെ ഭാഗം കൂടി.
“ഓഹ് അല്ലേലും വണ്ടികാര്യം വരുമ്പോൾ ഇങ്ങള് ഉപ്പയും മോനും ഒറ്റകേട്ടാണല്ലോ.. . നീ ബാക്കി പറ മോളെ.. ചെങ്ങായിന്റെ കൂടെ വന്നത്. “
it is not only the story but also the orator who tell this story must also be a man of good heart and nature. Otherwise, cannot have such a theme would never arouse in mind.
“Anoruthan”
Hats off.
❤️
Very Nice..
❤️
Oru part 2 koode Allam ketto ithe feelil….
Bro❤️
??????????????????ഇഷ്ട്ടായി ബ്രോ ❤️?
❤️
ഒരു തരി ലാഗുമില്ലാതെ മനോഹരമായ ഫീൽ ഗുഡ് സ്റ്റോറി.ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കിയുള്ള ഈ യാത്ര ഗംഭീരമായിരിക്കന്. Oh my kadavule ലെ kadhaipoma എന്ന സോങ്നെ ഓർമിപ്പിച്ചു.
Simply awesome ????
???
ബ്രോ വായിക്കാം കേട്ടോ
അപരാജിതൻ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് ഞാൻ അത് ചെയ്യാത്തോണ്ട് വേറൊരു കഥയും വായിച്ചിട്ടില്ല ?
അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന് ❤️
വായിച്ചു ബ്രോ ബട്ട് അഭിപ്രായം പറയാൻ ആണ് പറ്റാത്തെ ?അത് ഒന്നുടെ വായിക്കണം അഭിപ്രായം പറയാൻ
അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന്.. ഹർഷാപ്പി ഇഷ്ടം
ജസ്ഫീർ ബ്രോ..
ഈ കഥയും നന്നായിട്ടുണ്ട്..
ഞാൻ ഈ കഥ 2മത്തെ തവണ ആണ് വായിക്കുന്നത്. നിങ്ങൾ ഇത് sc യിൽ പോസ്റ്റ് ചെയ്തിരുന്നില്ലേ..
നിങ്ങൾ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, ഞാൻ ഈ അടുത്ത് sc വീണ്ടും ഇൻസ്റ്റാൾ ചെയ്തപ്പോൾ ആദ്യം തിരഞ്ഞ കഥകളില് ഒന്നാണിത്, പേര് അറിയാത്ത കാരണം കിട്ടിയില്ല..
നായകന്റെയും കൂട്ടുകാരന്റെയും എൻട്രി വരെ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു, bt ചേച്ചിയെ വിസിലടിക്കുന്ന സീൻ കണ്ടപ്പോൾ ഉറപ്പിച്ചു.
ഒരിക്കലും ഇനി വായിക്കാൻ കഴിയില്ല എന്ന് കരുതിയ ഒരു സ്റ്റോറി ആയിരുന്നു ഇത്, വീണ്ടും വായിക്കാൻ കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ❤️❤️
അടുത്ത കഥക്കായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
Sc യിൽ ഷെയർ ചെയ്തിരുന്നത് എന്റെ അനിയൻ ആയിരുന്നു.. ആള് ഒക്ടോബർ 14 നു മരിച്ചുപോയി ?
ഇന്നാലില്ലാഹി വഇന്നാഇലയ്ഹി റാജിഊൻ.
എന്റെ ഫേവറേറ്റ് കഥകളില് 1st 10 ലെ ഒന്നാണ് ഇത്.
❤️
Thank you very much❤️
❤❤
?സന്യാസി ഇഷ്ടം
ജസ്ഫീർ,
കഴിഞ്ഞ യാത്ര പോലെ ഇതും ഒന്നൊന്നര യാത്ര തന്നെ, യാതൊരു ലാഗുമില്ലാതെ മനോഹരമായി വായിക്കാൻ കഴിയുന്ന കഥ പോലത്തെ റൈഡ്.
ഒരു പെൺകുട്ടിക്കും റൈഡുകൾ പോകാൻ കഴിയുക ആ കൺസപ്റ്റ് വച്ചോരു കഥ സൂപ്പർ.
അഭിനന്ദനങ്ങൾ…
താങ്ക്യൂ താങ്ക്യൂ ❤️❤️
??
❤️മച്ചാൻ
❤️
എന്തോന്നെടെ…നീയിവിടെ പെറ്റുകിടക്കുവാണോ…?
മെഷീൻ ജോലിക്ക് പോയത് കൊണ്ട് കിട്ടിയതാണ്
ooo
പൊളി ❤❤❤
❤️ ഖൽബോളെ…