റോഡരികിലൂടെ നടന്നുപോകുന്ന ആളുകളും കുരച്ചു കൊണ്ട് നടക്കുന്ന തെരുവ് നായ്ക്കളും..
വഴിയോരക്കച്ചവടക്കാരും… എല്ലാം വളരെ വേഗം കാഴ്ച്ചയിൽ നിന്നുപിന്നോട്ടോടി മറിഞ്ഞു..
വീടുകളിലേ പ്രകാശം അണഞ്ഞ് തുടങ്ങിയിരുന്നു..
റോഡിൽ വാഹനത്തിരക്ക് കുറഞ്ഞു വന്നു.
ഹെഡ് ലൈറ്റ് ഇരുട്ടിനേ അതിവേഗം കീറിമുറിച്ചു കൊണ്ടു കുതിച്ചു പാഞ്ഞു..
ഞാൻ വെറുതേ സ്പീഡോമീറ്ററിലേക്കൊന്ന് എത്തി നോക്കി.. നൂറ്റി ഇരുപത് കിലോമീറ്റർ വേഗം..!!
സാധാരണ അനിയന്റേ കൂടെ പോകുമ്പോഴെല്ലാം അറുപത് കിലോമീറ്റർ സ്പീഡിൽ കൂടുതലായാൽ പേടിച്ച് കരയുന്ന എനിക്ക് എന്തോ.. ഇപ്പോ അങ്ങനൊരു പേടിയേ തോന്നിയില്ല..
കാറ്റിന്റേ ശക്തിയിൽ മുടിയെല്ലാം പാറിപ്പറക്കുന്നു.. ഷാൾ ഒന്നു കഴുത്തിൽ ചുറ്റിവച്ച് ഞാൻ കൈകൾ രണ്ടും വിടർത്തി ..
എത്രനേരം അങ്ങനേ ഇരുന്നാലും മതിവരില്ലന്ന് തോന്നി. കണ്ണുകളടച്ച് പിടിച്ചപ്പോൾ ആകാശത്തിലൂടെ പറന്ന് നടക്കുന്നത് പോലത്തേ ഒരു ഫീൽ.. തണുത്ത കാറ്റ് ദേഹമാസകലം അരിച്ചു കയറുന്നു.. ഞാനൊന്നു ഇളകി ഇരുന്നു..
ഞാനവനേ കുറിച്ച് ആലോചിച്ചു..
ഒരു മുൻപരിചയവും ഇല്ല. എന്നാലും എന്തോ വർഷങ്ങളായി അടുത്തറിയുന്ന പോലേ..
എപ്പോഴും ചിരിച്ചുകൊണ്ടുളളസംസാരം കേൾകാൻ ഒരു രസമുണ്ട്.. ഇത്ര നേരമായിട്ടും തന്റേ പേര് പോലും ചോദിച്ചില്ല.. ആദ്യമായിട്ടാ ഇങ്ങനെ ഒരുത്തനേ പരിചയപ്പെടുന്നേ..
ഞാനവനേ ഒന്ന് നോക്കി.
ഒരനക്കവും ഇല്ലാതെ ബൈകോടിച്ചു കൊണ്ടിരിക്കുകയാണ്.. ഇനി ഉറങ്ങുകയാണോ..?
ചോദിക്കാൻ നിന്നപ്പോഴേക്ക്
വണ്ടി പെട്ടന്ന് വേഗം കുറഞ്ഞു..
ഏതോ ഒരു പാലത്തിന്റെ നടുവിലാണ്..
പുഴവെള്ളത്തിൽ നാഗരികതയുടെ ദീപാലങ്കാരങ്ങൾ തെളിഞ്ഞു കത്തുന്നു..
ബൈക്ക് റോഡിന്റേ ഓരം ചേർന്നു നിർത്തി…
it is not only the story but also the orator who tell this story must also be a man of good heart and nature. Otherwise, cannot have such a theme would never arouse in mind.
“Anoruthan”
Hats off.
❤️
Very Nice..
❤️
Oru part 2 koode Allam ketto ithe feelil….
Bro❤️
??????????????????ഇഷ്ട്ടായി ബ്രോ ❤️?
❤️
ഒരു തരി ലാഗുമില്ലാതെ മനോഹരമായ ഫീൽ ഗുഡ് സ്റ്റോറി.ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കിയുള്ള ഈ യാത്ര ഗംഭീരമായിരിക്കന്. Oh my kadavule ലെ kadhaipoma എന്ന സോങ്നെ ഓർമിപ്പിച്ചു.
Simply awesome ????
???
ബ്രോ വായിക്കാം കേട്ടോ
അപരാജിതൻ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് ഞാൻ അത് ചെയ്യാത്തോണ്ട് വേറൊരു കഥയും വായിച്ചിട്ടില്ല ?
അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന് ❤️
വായിച്ചു ബ്രോ ബട്ട് അഭിപ്രായം പറയാൻ ആണ് പറ്റാത്തെ ?അത് ഒന്നുടെ വായിക്കണം അഭിപ്രായം പറയാൻ
അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന്.. ഹർഷാപ്പി ഇഷ്ടം
ജസ്‌ഫീർ ബ്രോ..
ഈ കഥയും നന്നായിട്ടുണ്ട്..
ഞാൻ ഈ കഥ 2മത്തെ തവണ ആണ് വായിക്കുന്നത്. നിങ്ങൾ ഇത് sc യിൽ പോസ്റ്റ് ചെയ്തിരുന്നില്ലേ..
നിങ്ങൾ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, ഞാൻ ഈ അടുത്ത് sc വീണ്ടും ഇൻസ്റ്റാൾ ചെയ്തപ്പോൾ ആദ്യം തിരഞ്ഞ കഥകളില് ഒന്നാണിത്, പേര് അറിയാത്ത കാരണം കിട്ടിയില്ല..
നായകന്റെയും കൂട്ടുകാരന്റെയും എൻട്രി വരെ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു, bt ചേച്ചിയെ വിസിലടിക്കുന്ന സീൻ കണ്ടപ്പോൾ ഉറപ്പിച്ചു.
ഒരിക്കലും ഇനി വായിക്കാൻ കഴിയില്ല എന്ന് കരുതിയ ഒരു സ്റ്റോറി ആയിരുന്നു ഇത്, വീണ്ടും വായിക്കാൻ കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ❤️❤️
അടുത്ത കഥക്കായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
Sc യിൽ ഷെയർ ചെയ്തിരുന്നത് എന്റെ അനിയൻ ആയിരുന്നു.. ആള് ഒക്ടോബർ 14 നു മരിച്ചുപോയി ?
ഇന്നാലില്ലാഹി വഇന്നാഇലയ്ഹി റാജിഊൻ.
എന്റെ ഫേവറേറ്റ് കഥകളില് 1st 10 ലെ ഒന്നാണ് ഇത്.
❤️
Thank you very much❤️
❤❤
?സന്യാസി ഇഷ്ടം
ജസ്‌ഫീർ,
കഴിഞ്ഞ യാത്ര പോലെ ഇതും ഒന്നൊന്നര യാത്ര തന്നെ, യാതൊരു ലാഗുമില്ലാതെ മനോഹരമായി വായിക്കാൻ കഴിയുന്ന കഥ പോലത്തെ റൈഡ്.
ഒരു പെൺകുട്ടിക്കും റൈഡുകൾ പോകാൻ കഴിയുക ആ കൺസപ്റ്റ് വച്ചോരു കഥ സൂപ്പർ.
അഭിനന്ദനങ്ങൾ…
താങ്ക്യൂ താങ്ക്യൂ ❤️❤️
??
❤️മച്ചാൻ
❤️
എന്തോന്നെടെ…നീയിവിടെ പെറ്റുകിടക്കുവാണോ…?
മെഷീൻ ജോലിക്ക് പോയത് കൊണ്ട് കിട്ടിയതാണ്
ooo
പൊളി ❤❤❤
❤️ ഖൽബോളെ…