ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2188

ഒരു പ്രണയ കഥ

Oru Pranaya Kadha | Author : Malakhayude Kaamukan

കൂട്ടുകാരെ/ കൂട്ടുകാരികളെ.. ഈ സൈറ്റിലെ തുടക്കം ഈ കഥയിൽ നിന്നും ആയിക്കോട്ടെ എന്ന് വിചാരിച്ചു. എന്റെ ബാക്കി കഥകൾ ഒക്കെ ഇവിടെ എത്തും.. ക്ലീൻ വേർഷൻ ഓഫ് നിയോഗം അടക്കം..
സ്നേഹത്തോടെ..ഒരു പ്രണയ കഥ.

രാവിലെ 8 മണി ആയിട്ടും ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുക ആയിരുന്നു ഞാൻ..

ഞായർ ആണ്. ഇന്ന് പണി ഇല്ല. അകെ കിട്ടുന്ന ഒരു ഒഴിവു ദിനം ആണ്.. സാധാരണക്കാരുടെ ജീവിതം അങ്ങനെ ആണ്..

നല്ല പുട്ടും കടലയും വേകുന്ന മണം മൂക്കിൽ അടിച്ചു കയറിയപ്പോൾ എനിക്ക് കിടക്കാൻ പറ്റിയില്ല. ഇഷ്ട ഭക്ഷണം ആണ്..

ഞാൻ എണീറ്റ് മുണ്ടു മുറുക്കി ഉടുത്ത ശേഷം അടുക്കളയിലേക്ക് നടന്നു..

അമ്മ സാരിതുമ്പ് എടുത്തു കുത്തി നിന്ന് പണിയിൽ ആണ്

“സുന്ദരീ? പുട്ട് ആണോ ഇന്ന്?”

അത് കേട്ടു അമ്മ തിരിഞ്ഞു.. എന്തൊരു അഴക് ആണ് എന്റെ അമ്മ…

പേര് പോലെ സുന്ദരി, സാക്ഷാൽ സരസ്വതി ദേവിയുടെ നാമം..
45 വയസ് ആകുന്നു. എന്നാൽ കണ്ടാൽ ഒരു 32 ഒക്കെയേ തോന്നുള്ളു.. നീണ്ട കറുത്ത കണ്ണുകളും തെളിഞ്ഞ കളറും ഒതുങ്ങിയ ശരീരവും കറുത്ത തിങ്ങിയ കാർകൂന്തലും അമ്മയുടെ പ്രേതെകത ആണ്… എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ദേവി..

“ആഹാ നീ എണീറ്റോ? കുറച്ചു കൂടി കിടന്നൂടാരുന്നോ ചെക്കാ നിനക്ക്?”

അമ്മ സ്നേഹത്തോടെ വന്നു മുഖത്തു തഴുകി..

“പുട്ടും കടലയും ഉണ്ടാക്കി എന്നെ കൊതിപ്പിച്ചതും പോരാ… എന്നിട്ടു ഇനിയും ഉറങ്ങിക്കൂടായിരുന്നോ എന്നോ?”

അമ്മ ചിരിച്ചു..

രണ്ടു കൈകൾ എന്നെ ചുറ്റി വരിഞ്ഞു..

“എന്താടീ?”

അനിയത്തികുട്ടി ആണ്. സിതാര.. അവൾ ഇംഗ്ലീഷ് സാഹിത്യം ആദ്യ വർഷം പഠിക്കുന്നു. അമ്മയുടെ ഫോട്ടോസ്റ്റാറ് പോലെ ആണ് ഇവൾ.

“ഏട്ടനെ ഇങ്ങനെ കാണാൻ കിട്ടില്ലല്ലോ? “

“ജീവിക്കണ്ടേ മോളെ?”

“മ്മ്മ്.. എന്റെ ഏട്ടൻ എത്ര കഷ്ടപ്പെടുന്നു അല്ലെ അമ്മെ?”

അമ്മയുടെ മുഖം ഒരു നിമിഷം മ്ലാനം ആയി..

“അതെ.. ഇന്ന് ഒരുമിച്ചു സന്തോഷിക്കേണ്ട ദിവസം ആണ്.. ചുമ്മാ സെന്റി അടുപ്പിക്കല്ലേ?”

ഞാൻ അവളെ പിടിച്ചു മുൻപോട്ടു വലിച്ചു. കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു… അമ്മയുടെ അതെ കണ്ണുകൾ..

“എന്ത് കഷ്ട്ടപാട് മോളെ? എല്ലാ ദിവസവും ഒരുപോലെ അല്ലല്ലോ…മാറ്റം വരും..”

ഞാൻ അവളുടെ കണ്ണ് തുടച്ചു..

154 Comments

  1. MR. കിംഗ് ലയർ

    എടാ….. കുമ്പിടി….നീയവിടന്ന് ഇങ്ങോട്ട് താമസം മാറിയോ…???

    വായിച്ചിട്ടില്ല… വായിച്ചിട്ട് വരാം.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. മാലാഖയുടെ കാമുകൻ

      ഇനി ഇവിടെയാണ് ഇല്ലം.. ??

  2. മാലാഖയുടെ കാമുകൻ

    വരാം ?❤️

  3. Ningal athisayipikunu dear Mk ?????????

    1. മാലാഖയുടെ കാമുകൻ

      സ്നേഹം ❤️?

      1. മാലാഖയുടെ കാമുകൻ

        നിയോഗം അവിടെ തന്നെ ആണ്

  4. നെപ്പോളിയൻ

    വരട്ടെ എല്ലാം ….കാണട്ടെ എല്ലാവരും ???

    1. മാലാഖയുടെ കാമുകൻ

      ഇനി ഇവിടെ ഒക്കെ തന്നെ ഉണ്ടാകും.. ❤️?

  5. Welcome mk….

    We make a new world

    1. മാലാഖയുടെ കാമുകൻ

      അതെ.. എല്ലാവരും കഥകൾ ഇട്ടാൽ മതിയല്ലോ.. ❤️?

  6. അപ്പുറംവച്ച് പ്രാവശ്യം വായിച്ചായിരുന്നു.
    ഇപ്പോ ഇവിടെനിന്നും.
    ?????????????????????????????❤❤❤❤❤❤❤❤
    Always loving?

    1. 2പ്രാവശ്യം????

      1. മാലാഖയുടെ കാമുകൻ

        അത് കേൾക്കുമ്പോൾ ആണ് സന്തോഷം.. ❤️?
        സ്നേഹം

  7. Dear M K, നേരത്തെ താങ്കളുടെ കഥ വന്നോ എന്ന് K k ഗ്രൂപ്പിൽ നോക്കുകയായിരുന്നു. ഇനി ഇവിടെയും നോക്കണമല്ലോ. എന്തായാലും നന്നായിട്ടുണ്ട്.
    Thanks and regards.

    1. മാലാഖയുടെ കാമുകൻ

      നിയോഗം കഴിഞ്ഞാൽ ഇവിടെ തന്നെ ആകും.. ❤️

      1. Niyogam type iniyum venam mk

  8. M.K ബ്രോ

    സൂപ്പർ ? ഒരുപാട് ഇഷ്ടം ആയി❤️

    ഇവിടെയും കണ്ടതിൽ സന്തോഷം ❤️

    നിങ്ങൾ വേറെ ലെവൽ ആണ്
    ഒരൊറ്റ പാർട്ടിൽ ഇമ്മാതിരി ഒരു കഥ ഒക്കെ നിങ്ങളെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു..

    ഇനിയും കൂടുതൽ പറയാനുണ്ട് പക്ഷേ മനസ്സിൽ ഉള്ളതെല്ലാം വാക്കുകൾ ആക്കി എങ്ങനെ എഴുതണം എന്ന് അറിയില്ല.

    സ്നേഹം മാത്രം ❤️

    ഞാൻ നിങ്ങളുടെ സ്ഥിരം വായനക്കാരൻ ആയ രാജാകണ്ണ് ആണ് പേര് ഒന്നു മാറ്റി! ഇനി ഈ മുതൽ ഈ പേരിൽ ആയിരിക്കും k.K യിലും കമന്റ് വരുക.

    സ്നേഹത്തോടെ
    Zayed Masood

    1. മാലാഖയുടെ കാമുകൻ

      ആഹാ പേര് പൊളിച്ചു..
      കൂടുതൽ ഒന്നും പറയണ്ടാട്ടോ.. അറിയാം എനിക്ക്.. ❤️❤️??
      ഒത്തിരി സന്തോഷം… സ്നേഹം.. ഇനി ഉണ്ടാകും ഇവിടെയും

  9. ഖുറേഷി അബ്രഹാം

    അപ്പുറത്ത് നിയോഗത്തിൽ പേര് ഇഷ്ടപ്പെട്ടു എന്ന് കണ്ടു. കുറച്ചു വയലൻസ് ഇഷ്ടമുള്ള കൂട്ടത്തിൽ ആയത് കൊണ്ടും പിന്നെ ചില വേറെ കാരണങ്ങൾ കൊണ്ടും ഈ പേര് ഞാൻ എനിക് തന്നെ ചാർത്തി ?,

    ഒരു തവണ ഞാൻ ഈ കഥ വായിച്ചതാ, അതോണ്ട് വേറെ ഒന്നും പറയാൻ ഇല്ല. ഉള്ളിൽ നിന്നും പുറത്തേക്ക് വരേണ്ടേ അതോണ്ടാ. തന്റെ കതികളിൽ പ്രണയത്തിന് ആണ് മുൻതൂക്കം എന്നറിയാം. സോഫ്റ്റ് കൊർണേഴ്‌സ് ഇഷ്ടമല്ലാത്തോണ്ട് സ്നേഹിച്ചിട്ടില്ല. അതോണ്ട് അതിന്റെ മാസ്മരികത അറിഞ്ഞിട്ടില്ല. ദെയ്‌വം എനിക്കിത് വരെ വിധിച്ചില്ല കിട്ടുമായിരിക്കും.

    ബാക്കിയുള്ള കഥ ഇവിടെ ഉണ്ടാവുമെന്ന് താൻ പറയുന്നത് കണ്ടു സന്തോഷം.

    ഖുറേഷി അബ്രഹാം

    1. മാലാഖയുടെ കാമുകൻ

      വിയലൻസ് അത്രക്കും ഇഷ്ടപെടണ്ടട്ടോ. ഒരുത്തി വരും.. ഇതൊക്കെ മാറ്റി പ്രേമത്തിന്റെ വേറെ ഒരു ലോകം കാണിച്ചു തരും.
      ഉറപ്പാണ്.
      ഒത്തിരി സ്നേഹത്തോടെ ❤️❤️

      1. ഖുറേഷി അബ്രഹാം

        ആ വന്നാ മതിയായിരുന്നു. കാത്തിരിക്കുകയാണ് അവളുടെ വരവിനും വേണ്ടി ഒരു മോഹ കൊട്ടാരവും കെട്ടി. പെട്ടെന്ന് വന്നിരുന്നെങ്കി സന്തോഷം ആയേനെ.

        അവൾ വന്നിട്ട് വേണം കരണം കുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ എന്നിട്ടവളോട് പറയണം ” എവിടെ ആയിരുന്നേടി പുല്ലേ നീ. കുറെ കാലമായി നിന്നെ നോക്കി നടക്കാൻ തുടങ്ങീട്ട് നിനക്‌ എന്താ പെട്ടെന്ന്ഇ വന്നാൽ , ഇത്രയും കാലം എന്നെ വെയ്റ്റ്‌ ചെയ്യിപ്പിച്ചതിനുള്ളതാണ് ഇതെന്ന് “. എന്നിട്ട് തല്ലിയ കവിളിൽ ഒന്നും കൂടി പൊട്ടിച്ചിട്ട് അവൾ കരയുന്നതും നോക്കി നിൽകും. അവൾ കരഞ്ഞാൽ തല്ലിയ ഇടത്ത് ഒരു കിസ്സും കൊടുത്ത് ഞാനൊന്ന് പുഞ്ചിരിച്ചു എല്ലാം സോൾവാകും.

        പിന്നീട് അങ്ങോട്ട് എന്റെ പതിയായി ഞാനവളെ കൊണ്ട് നടക്കും.

        ഖുറേഷി അബ്രഹാം,,,,

        1. മാലാഖയുടെ കാമുകൻ

          ആഹാ കൊള്ളാം.. ?തല്ലിന് പകരം ഒരു ഉമ്മ കൊടുത്താൽ മതി.. വരും വരാതിരിക്കില്ല

  10. മാലാഖയുടെ കാമുകൻ നീ മാലാഖയുടെ മാത്രമല്ല കാമുകൻ വായിക്കുന്ന ഓരോരുത്തരെയും പ്രണയിപ്പിക്കാൻ തോന്നിപ്പിക്കും, അത്ര മനോഹരമായ എഴുത്താണ്, മുൻപ് ഇത് വായിച്ചിരുന്നു, ഇത് മാത്രമല്ല താങ്കൾ എഴുതിയ എല്ലാ കഥകളും വായിച്ചിട്ടുണ്ട് അവിടെ കമന്റ് തരാൻ ഉള്ള പരിമിതി ഉള്ളത് കൊണ്ടാണ് ഇതുവരെ കമന്റ് തരാതിരുന്നത്, ആശംസകൾ…

    1. മാലാഖയുടെ കാമുകൻ

      ജ്വാല.. ഒത്തിരി സന്തോഷം… ഈ പേര് ഞാൻ എവിടെയൊക്കെയോ കണ്ടിട്ടുണ്ട്..
      ഇനി ഇവിടെ ഉണ്ടാകും.
      സ്നേഹത്തോടെ ❤️❤️

  11. ആഹാ, പ്രണയകഥകളുടെ രാജകുമാരൻ എത്തിയല്ലോ ??.
    Kk യിലെ എല്ലാം ഇവിടെഇടില്ലേ കാമുകാ….
    മച്ചാന്റെ കഥ പുറത്തുള്ള ഒരാൾക്ക് recomment ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു kk യിൽ ആയതോണ്ട്. ഇനിയിപ്പോ ആ പ്രശ്നം തീർന്നല്ലോ….
    കഥ ആൾറെഡി വായിച്ചതൊണ്ടും Mk എന്ന ബ്രാൻഡ് അത്രക്ക് ഇഷ്ടായതോണ്ടും ഒന്നും പറയാനില്ല ??.
    സ്നേഹത്തോടെ ???

    1. മാലാഖയുടെ കാമുകൻ

      ഒത്തിരി സന്തോഷം.. അതാണ് ഇങ്ങോട്ട് മാറാൻ ഉള്ള വലിയ കാരണം.. പലരും കഥകൾ വായിച്ചു കൊടുക്കാറുണ്ട്. അപ്പോൾ ഇവിടെ ഇട്ടാൽ ആർക്കും വായിക്കാമല്ലോ..
      സ്നേഹം.. ❤️❤️

  12. M.K ബ്രോ..

    വായിച്ചു തുടങ്ങിയതേ ഉള്ളു കഴിഞ്ഞിട്ട് അഭിപ്രായം അറിയിക്കാം

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

  13. സുജീഷ് ശിവരാമൻ

    ഹായ് MK വളരെ അധികം ഇഷ്ടപ്പെട്ടു…. ♥️♥️♥️♥️♥️♥️

    1. മാലാഖയുടെ കാമുകൻ

      സുജീഷ് ബ്രോ.. സ്നേഹം ❤️

  14. Mk good to see u here ??

    1. മാലാഖയുടെ കാമുകൻ

      ഒത്തിരി സന്തോഷം ❤️?

  15. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. മാലാഖയുടെ കാമുകൻ

      റിക്കി ❤️?????????

  16. ❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

  17. Adipwoliiii ❣️

    1. മാലാഖയുടെ കാമുകൻ

      Triteya ❤️❤️സ്നേഹം

  18. വെടക്ക്

    mk ? ipo sugaayo? pinne avdenningott vannalum eni avde kadha idathirikkaruth avde regular aayt povunnathan ivde harshan broyude aparajithan vannonn nokkan vendiyan varunnath so avdenningott mararuth ennoru requestund

    1. ജീനാ_പ്പു

      super ? ippol randu edathum vaayichu bro …?❣️

      1. മാലാഖയുടെ കാമുകൻ

        ജീന.. എന്നെ റിപ്ലൈ കൊടുക്കുന്നതിൽ കളിയാക്കിയതല്ലേ.. എന്നിട്ട് നിങ്ങളും ഇതെന്തേ ഇങ്ങനെ.. ???

        സന്തോഷം.. സ്നേഹം ❤️

    2. മാലാഖയുടെ കാമുകൻ

      ബ്രോ.. ഇനി പക്കാ ലവ് സ്റ്റോറീസ് ഇവിടെ ആയിരിക്കും .. അതാകുമ്പോൾ ആർക്കു വേണമെങ്കിലും വായിക്കാമല്ലോ.. സൈറ്റ് ഒക്കെ ഒരുപോലെ ആണ്..
      സ്നേഹത്തോടെ ❤️❤️

    1. മാലാഖയുടെ കാമുകൻ

      സ്നേഹം ❤️

  19. വിരഹ കാമുകൻ???

    Mk

    1. വിരഹ കാമുകൻ???

      Mk അവിടുന്നിങ്ങോട്ട് ഒരു മാറ്റം സംഭവിക്കാൻ കാരണം എന്താ എന്നു പറയുമോ plsz

      1. Pure love stories ividem
        Kambi ulla stories kambikuttanilum

        1. മാലാഖയുടെ കാമുകൻ

          മാറ്റങ്ങൾ നല്ലതല്ലേ.. ഈ സൈറ്റ് അടുത്ത് തന്നെ നല്ല റീച് ഉണ്ടാകും.. നമ്മുടെ ആമസോൺ വരെ ഒരു കൊച്ചു റൂമിൽ അല്ലെ തുടക്കം..
          സ്നേഹത്തോടെ ❤️

  20. കറുപ്പ്

    Uff…പൊളി മുത്തെ.kk യിൽ പല വട്ടം വായിച്ചത് ആണ് എങ്കിൽ പോലും വീണ്ടും വണ്ടപ്പോൾ വായിക്കാതെ ഇരിക്കാൻ തോന്നിയില്ല.നല്ല നല്ല കഥകൾ ഇനിയും പൊന്നോട്ടെ.
    WITH LOVE❤️

    1. കറുപ്പ്

      കണ്ടപ്പോൾ

      1. മാലാഖയുടെ കാമുകൻ

        ഒത്തിരി സന്തോഷം.. സ്നേഹം ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      എന്തോ ❤️

  21. കാമുക…. ??

    1. മാലാഖയുടെ കാമുകൻ

      ഫാൻ ബ്രോ ❤️❤️?

  22. ????malakhe superb….eniyum ezhuthanam ethu pole manoharam aya kadhakal ..

    1. മാലാഖയുടെ കാമുകൻ

      റ്റാനി.. ഒത്തിരി സന്തോഷം.. സ്നേഹം.. കഥകൾ കുറെ ഉണ്ട് അയക്കാൻ.. ❤️❤️

    1. രാവണാസുരൻ(rahul)

      Bro
      അഫ്രൊഡൈറ്റി ഒരു weakness ആണല്ലേ
      മിക്കവാറും കഥകളിൽ കാണുന്നുണ്ട്

      എങ്ങനെ കഴിയുന്നു പഹയാ ഇങ്ങനെയൊക്കെ എഴുതാൻ
      ഹോ ഒരു രക്ഷയും ഇല്ല
      ഒറ്റ part ൽ ഇങ്ങനെയും കഥ എഴുതാൻ പറ്റുമോ എന്ന് ചോദിച്ചു പോകുന്നു

      അതേയ് നോക്കിക്കോ ഒരുദിവസം ഞാൻ ആ തൂലിക അടിച്ചു മറ്റും എന്നിട്ട് വേണം എനിക്കും ഒരു കഥ എഴുതാൻ.

      1. മാലാഖയുടെ കാമുകൻ

        ആഫ്രോഡൈറ്റി വീക്നെസ് ആണ്.. ?
        തൂലിക ഇഷ്ടമായെങ്കിൽ ഞാൻ അവളുടെ കയ്യിൽ തന്നെ കൊടുത്തു വിടാം.. ??
        ഒത്തിരി സ്നേഹം ❤️❤️❤️

    2. മാലാഖയുടെ കാമുകൻ

      Uk ❤️❤️

Comments are closed.