ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2188

ഒരു പ്രണയ കഥ

Oru Pranaya Kadha | Author : Malakhayude Kaamukan

കൂട്ടുകാരെ/ കൂട്ടുകാരികളെ.. ഈ സൈറ്റിലെ തുടക്കം ഈ കഥയിൽ നിന്നും ആയിക്കോട്ടെ എന്ന് വിചാരിച്ചു. എന്റെ ബാക്കി കഥകൾ ഒക്കെ ഇവിടെ എത്തും.. ക്ലീൻ വേർഷൻ ഓഫ് നിയോഗം അടക്കം..
സ്നേഹത്തോടെ..ഒരു പ്രണയ കഥ.

രാവിലെ 8 മണി ആയിട്ടും ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുക ആയിരുന്നു ഞാൻ..

ഞായർ ആണ്. ഇന്ന് പണി ഇല്ല. അകെ കിട്ടുന്ന ഒരു ഒഴിവു ദിനം ആണ്.. സാധാരണക്കാരുടെ ജീവിതം അങ്ങനെ ആണ്..

നല്ല പുട്ടും കടലയും വേകുന്ന മണം മൂക്കിൽ അടിച്ചു കയറിയപ്പോൾ എനിക്ക് കിടക്കാൻ പറ്റിയില്ല. ഇഷ്ട ഭക്ഷണം ആണ്..

ഞാൻ എണീറ്റ് മുണ്ടു മുറുക്കി ഉടുത്ത ശേഷം അടുക്കളയിലേക്ക് നടന്നു..

അമ്മ സാരിതുമ്പ് എടുത്തു കുത്തി നിന്ന് പണിയിൽ ആണ്

“സുന്ദരീ? പുട്ട് ആണോ ഇന്ന്?”

അത് കേട്ടു അമ്മ തിരിഞ്ഞു.. എന്തൊരു അഴക് ആണ് എന്റെ അമ്മ…

പേര് പോലെ സുന്ദരി, സാക്ഷാൽ സരസ്വതി ദേവിയുടെ നാമം..
45 വയസ് ആകുന്നു. എന്നാൽ കണ്ടാൽ ഒരു 32 ഒക്കെയേ തോന്നുള്ളു.. നീണ്ട കറുത്ത കണ്ണുകളും തെളിഞ്ഞ കളറും ഒതുങ്ങിയ ശരീരവും കറുത്ത തിങ്ങിയ കാർകൂന്തലും അമ്മയുടെ പ്രേതെകത ആണ്… എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ദേവി..

“ആഹാ നീ എണീറ്റോ? കുറച്ചു കൂടി കിടന്നൂടാരുന്നോ ചെക്കാ നിനക്ക്?”

അമ്മ സ്നേഹത്തോടെ വന്നു മുഖത്തു തഴുകി..

“പുട്ടും കടലയും ഉണ്ടാക്കി എന്നെ കൊതിപ്പിച്ചതും പോരാ… എന്നിട്ടു ഇനിയും ഉറങ്ങിക്കൂടായിരുന്നോ എന്നോ?”

അമ്മ ചിരിച്ചു..

രണ്ടു കൈകൾ എന്നെ ചുറ്റി വരിഞ്ഞു..

“എന്താടീ?”

അനിയത്തികുട്ടി ആണ്. സിതാര.. അവൾ ഇംഗ്ലീഷ് സാഹിത്യം ആദ്യ വർഷം പഠിക്കുന്നു. അമ്മയുടെ ഫോട്ടോസ്റ്റാറ് പോലെ ആണ് ഇവൾ.

“ഏട്ടനെ ഇങ്ങനെ കാണാൻ കിട്ടില്ലല്ലോ? “

“ജീവിക്കണ്ടേ മോളെ?”

“മ്മ്മ്.. എന്റെ ഏട്ടൻ എത്ര കഷ്ടപ്പെടുന്നു അല്ലെ അമ്മെ?”

അമ്മയുടെ മുഖം ഒരു നിമിഷം മ്ലാനം ആയി..

“അതെ.. ഇന്ന് ഒരുമിച്ചു സന്തോഷിക്കേണ്ട ദിവസം ആണ്.. ചുമ്മാ സെന്റി അടുപ്പിക്കല്ലേ?”

ഞാൻ അവളെ പിടിച്ചു മുൻപോട്ടു വലിച്ചു. കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു… അമ്മയുടെ അതെ കണ്ണുകൾ..

“എന്ത് കഷ്ട്ടപാട് മോളെ? എല്ലാ ദിവസവും ഒരുപോലെ അല്ലല്ലോ…മാറ്റം വരും..”

ഞാൻ അവളുടെ കണ്ണ് തുടച്ചു..

154 Comments

  1. എംകെയുടെ കഥകളിൽ വീണ്ടും വീണ്ടും ആവർത്തിച്ച് ഏറ്റവും അധികം പ്രാവശ്യം വായിച്ച കഥയാണ് ഇത്, എന്തോ വല്ലാത്ത അട്ട്രാക്ഷൻ ?

    ഒരു ഡൌട്ട്, ഞാൻ ഇപ്പോഴും ഇത് ഓടിച്ചു വിട്ടു വായിച്ചു, ഇതിൽ അവന്റെ അമ്മ അവൻ കലിപ് ഇട്ടു പോയി വാതിൽ അടച്ചു കിടക്കുമ്പോ അവൻ അവന്റെ അമ്മ കരയുന്നത് കേകമായിരുന്നു എന്ന് പറയുന്ന ലൈൻ എക്സ്ട്രാ ആഡ് ചെയ്തതാണോ, ഇവിടെ അപ്‌ലോഡ് ചെയ്യാൻ വേണ്ടി? അങ്ങനെ തോന്നി, ചെലപ്പോ തോന്നൽ ആകും. അവിടം തോറ്റു വായിച്ചേ ഒള്ളാട്ടോ, ആക്‌സിഡന്റ് വരെ വേറെ ഒന്നും നോക്കിയില്ല.

    എന്തായാലും എംകെ ഇങ്ങോട്ട് വന്നത്തിൽ ഒരുപാട് സന്തോഷം ആയി ?

    A New beginning ?

    1. മാലാഖയുടെ കാമുകൻ

      സന്തോഷം.. അതെ.. അത് കൂട്ടിയത് ആണ്..
      ഇനി മിക്ക കഥകളും ഒരു ക്ലീൻ വേർഷൻ ഇങ്ങു അയക്കണം. കുറച്ചു വെത്യാസം ഒക്കെ വരുത്തി.. ആളുകൾ കാണിച്ചു തന്നെ മിസ്സിംഗ് മാറ്റി.. അങ്ങനെ..
      ??
      സ്നേഹം ❤️❤️

  2. സ്വാഗതം സുസ്വാഗതം?
    കഥ വായിക്കുന്നില്ല…ഇഷ്ടമാണ്?

    1. മാലാഖയുടെ കാമുകൻ

      ഹൈദർ ബ്രോ.. ???അപ്പൊ ഇവിടേം ഉണ്ട് അല്ലെ

  3. MK കാത്തിരിക്കുന്നു…

    മറ്റു കഥകൾക്കും… ❤️♥️

    1. മാലാഖയുടെ കാമുകൻ

      ഒത്തിരി സ്നേഹം ❤️

  4. Entha paraya etta. Pranayakathakalude rajakumaran alle ith apo njan vere entha pratheekshikendath. Adipoli???. Vere onnum parayanilla. Snehathode❤️

    1. മാലാഖയുടെ കാമുകൻ

      ഇന്ദുസ്.. ❤️❤️?

  5. 2 ദിവസായി മച്ചാന്റെ കഥ കുത്തിയിരുന്ന് വായിക്കലായിരുന്നു പണി.ദേവീചൈതന്യ മുതൽ നിയോഗം വരെ വായിച്ചു തീർത്തു. എല്ലാം പബ്ലിഷ് ചെയ്ത അന്ന് തന്നെ വായിച്ചതാട്ടോ.വീണ്ടും വീണ്ടും എത്ര തവണ വായിച്ചെന്ന് ഒരു ഐഡിയയുമില്ല.
    മൈൻഡ് ശരിയല്ലാതിരിക്കുമ്പോൾ വല്ല കാടോ മലയോ കാണാൻ പോകാനായിരുന്നു മുൻപ് ഇപ്പൊ kk എടുക്കുന്നു mk യുടെ കഥ വായിക്കുന്നു മൈൻഡ് റിഫ്രഷക്കുന്നു.
    എന്തോ എത്ര വായിച്ചാലും കൊതിതീരില്ല ബ്രോയുടെ കഥകൾ സ്‌പെഷ്യലി ദുർഗ ഞാൻ ഒരു 20 തവണയെങ്കിലും വായിച്ചിട്ടുണ്ട്.
    അപ്പൊ എല്ലാ കഥകളും നിരനിരയായി ഇവിടെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു

    1. മാലാഖയുടെ കാമുകൻ

      ഇതിന് എന്താ ഞാൻ മറുപടി തരുക?? മനസ് ഇത്ര ഒരിക്കലും നിറഞ്ഞിട്ടില്ല…
      ഹൃദയം നല്കുന്നു.. ❤️?

  6. അങ്ങനെ evidaeyum വന്ന് അല്ലെ. Gym, Greek mythology, branded items…… മാലാഖയുടെ കാമുകന്റെ common things ആണ്‌. But you are just awesome. മുഖം ellatha ഒരുപാട്‌ പേരുടെ ഒരു കൂട്ടം ആണ്‌ എന്ന്‌ ariyam, എന്നാലും ഒരിക്കല്‍ എങ്കിലും onn kananm enn ond
    ആരോഗ്യപ്രശ്നങ്ങള്‍ paettan marattae

    1. മാലാഖയുടെ കാമുകൻ

      റിയൽ ലൈഫിൽ ഉള്ള കാര്യങ്ങൾ എഴുതുന്നതാണ്.. അതൊരു ശീലം ആയിപോയി..
      പിന്നെ ഈ ഭൂമി വളരെ ചെറുത് ആണ്.. എന്നെങ്കിലും കാണാം..
      ❤️

  7. നീലകണ്ണുകൾ വിട്ട് ഒരു കളി ഇല്ല ല്ലേ.. ഇതൊരു പുതിയ തുടക്കം ആവട്ടെ.. ആരോഗ്യവും സന്തോഷവും എന്റെ പ്രിയ എഴുത്തുകാരന് ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    1. മാലാഖയുടെ കാമുകൻ

      നീലകണ്ണുകൾ ഉള്ള ഒരു കൂട്ടുകാരി ഉണ്ട്.. അതുകൊണ്ടാണ്. ❤️

  8. Mk അടുത്ത കഥ നമ്മുടെ durga ഇടുമോ… my favourite ??

    1. മാലാഖയുടെ കാമുകൻ

      ദുർഗ ഇടാം. ❤️

  9. ????
    Kk യിലെ എല്ലാ കഥകളും ഇവിടെ പബ്ലിഷ് ചെയ്യ് സഹോ ,ബ്രോയുടെ കഥ പലർക്കും suggest ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും kk ആയതോണ്ട് പറ്റില്ലായിരുന്നു
    തലവേദനയൊക്കെ മാറിയോ, hope to get well soon

    1. മാലാഖയുടെ കാമുകൻ

      എല്ലാ കഥകളും ഇവിടെ വരും. ഇനി പുതിയതും ഇവിടെ തന്നെ ആണ്.. ❤️
      മാറി വരുന്നു.. സ്നേഹം ❤️

  10. MK Ishtam❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      സ്നേഹം ❤️

  11. അദൃശ്യ കാമുകന്‍

    ആലോചിക്കുക ആയിരുന്നു mk എപ്പോൾ ഇങ്ങോട്ട് വരും എന്ന്….. ?

    1. മാലാഖയുടെ കാമുകൻ

      ആഹാ ❤️??

      1. അദൃശ്യ കാമുകന്‍

        ഈ ആഴ്‌ച തന്നെ അടുത്ത കഥ കാണുമോ ഏത് ആയിരിക്കും ?????

        1. മാലാഖയുടെ കാമുകൻ

          സമയം അനുസരിച്ചു ഇടും

  12. ❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      Rahul ❤️?

    1. മാലാഖയുടെ കാമുകൻ

      Rambo ❤️

  13. Machanee..ee story machanu nalloru thudakkam aakatte…’MK..varum…ellam sheriyaavum’…….

    1. മാലാഖയുടെ കാമുകൻ

      സന്തോഷം.. അവസാന ലൈൻ ??❤️?

  14. മേരേ പ്യാരീ കാമുകാ..??
    ഇതിന് ഞാൻ അവിടെ എന്താ അഭിപ്രായം പറഞ്ഞേ എന്നോർമ്മിണ്ടോ??
    അതുതന്നെയെ ഇപ്പോളും പറയാൻ ഉള്ളു..
    അടിപൊളി കഥയാണ്..!!
    അടുത്ത കഥക്കായി കാത്തിരിക്കുന്നു..
    നിയോഗം ലാസ്റ്റ് 2 പാർട്സ് പെൻഡിങ് ആണ്?..സമയം സീനായോണ്ടാ ട്ടാ??

    1. മാലാഖയുടെ കാമുകൻ

      ഓർമ ഉണ്ട്.. ഒരു തുടക്കം എന്ന നിലയിൽ ആണ് ഇട്ടത്.. സമയം കിട്ടുമ്പോൾ വായിച്ചാൽ മതി..
      സ്നേഹം ❤️?

  15. ഇനി ഇവിടന്നും വായിക്കാം… MK??

    1. മാലാഖയുടെ കാമുകൻ

      സ്നേഹം ❤️

  16. അടിപൊളി??

    1. മാലാഖയുടെ കാമുകൻ

      ജോനാസ് ❤️?

  17. ꧁༺അഖിൽ ༻꧂

    Mk…

    ഈ കഥ ഞാൻ വായിച്ചതാണ്… one of my fav …. ❣️❣️❣️

    ഈ കഥയിൽ നിന്നും തന്നെ തുടങ്ങിയത് നന്നായി…. ഒന്നും കൂടെ ഞാൻ വായിക്കും… ഇപ്പോ time ഇല്ലാത്തത് കൊണ്ടാണ്… ഞാൻ ഒന്ന് ഫ്രീ ആയിട്ട് വേണം ആക്റ്റീവ് ആകുവാൻ..

    1. ബ്രോ ബ്രോയുടെ കഥ എപ്പോൾ ആണ് വരുക. വെയ്റ്റിംഗ് ആണ് കേട്ട……

      1. ꧁༺അഖിൽ ༻꧂

        Oct 4th നു exam ഉണ്ട്…. അതിനു ശേഷം എഴുതി തുടങ്ങും…

        1. മാലാഖയുടെ കാമുകൻ

          വായിച്ചതിൽ നിന്നും തുടങ്ങാം എന്ന് വിചാരിച്ചു.. ?ഇനി പുതിയ കഥകൾ ഇവിടെ തന്നെ ആകും

  18. Oii kamukaaa???. Vaychit cmt idame

    1. മാലാഖയുടെ കാമുകൻ

      ശരി കരളേ ?❤️

  19. ♥️♥️♥️

    1. മാലാഖയുടെ കാമുകൻ

      മുന്ന ❤️

  20. യോ MK????

    1. മാലാഖയുടെ കാമുകൻ

      യോ ❤️?

  21. HELLO MK?

    1. മാലാഖയുടെ കാമുകൻ

      പാർവണാ.. ❤️

  22. Saar ratri vayikkam….uff mk magic ividem vanneee ??

    1. മാലാഖയുടെ കാമുകൻ

      കുട്ടപ്പാ.. ❤️

    1. മാലാഖയുടെ കാമുകൻ

      ഹർഷാപ്പി… ❤️

  23. ❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

Comments are closed.