എനിക്ക് ഒരു വാശി വന്നിരുന്നു.. എല്ലാവരുടെയും മുൻപിൽ വച്ച് ഞാൻ അത് പറയുകയും ചെയ്തു..
ഇനി അവളുടെ കീഴിൽ ജോലി ചെയ്യില്ല എന്നും സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കി എടുക്കും എന്നും..
അതിന്റെ ഭാഗം ആയി ഞാൻ എന്റെ ടാക്സി വേറെ ഒരാൾക്ക് ഓടാൻ കൊടുത്തു..
ലോൺ എടുത്തു ഞാൻ ജോലി ചെയ്ത ജിം വാങ്ങി അതൊരു നല്ല ഫിറ്റ്നസ് ട്രെയിനിങ് സെന്റർ ആക്കി..
പെൺപിള്ളേർക്ക് പ്രേതെക സെല്ഫ് ഡിഫെൻസ് ട്രെയിനിങ് കൊടുക്കാൻ mma ട്രെയിനിങ് കഴിഞ്ഞ രണ്ടു പെണ്ണുങ്ങളെ ഞാൻ കൊണ്ടുവന്നു..
അതിന്റെ പേരിൽ പരസ്യം കൊടുത്തു..
അതൊരു വൻ വിജയം ആയി.. പെൺപിള്ളേരെ ചേർക്കാൻ പരെന്റ്സ് നന്നായി വന്നു.. കൂടാതെ സ്കൂളുകളിൽ പോയി ഡെമോയും നടത്തി കൂടുതൽ അഡ്മിഷൻസ് ഉണ്ടാക്കി എടുത്തു..
മറ്റൊരു ടൗണിൽ വേറെ ഒരു ജിം കൂടി വാങ്ങി അതും ഇതുപോലെ തന്നെ ആക്കി..
നല്ലൊരു വീട് വാങ്ങി.. അനിയത്തിയെ അവൾക്ക് ഇഷ്ടമുള്ള കോഴ്‌സുകൾക്ക് ചേർത്തു..
എന്റെ അമ്മക്ക് വേണ്ടതൊക്കെ വാങ്ങി കൊടുത്തും സന്തോഷ ജീവിതം…
ഇതിനൊക്കെ കാരണക്കാരി ആരാണ്? അതെ അവൾ തന്നെ..
ഒത്തിരി പിടി വാശികൾ ഉണ്ടെങ്കിലും കുട്ടികളുടെ സ്വഭാവം ആണെങ്കിലും അവളെ മെരുക്കാൻ എനിക്ക് കഴിയും.. സ്നേഹം കൊണ്ട്… പ്രേമിച്ചു പ്രേമിച്ചു ചോര അല്ല അവൾ ആണ് എന്റെ സിരകളിൽ കൂടി ഓടുന്നത് എന്ന അവസ്ഥയിൽ എത്തി…
അവൾ ആണെങ്കിലും അതെ.. എന്റെ അമ്മക്ക് ഇപ്പോൾ രണ്ടു പെൺകുട്ടികൾ ആണെന്നുള്ള ഭാവം ആണ്.. അവളുടെ അമ്മ ആണെങ്കിൽ ചിഞ്ചുവിനെ ഞങ്ങൾക്ക് വിട്ടു തരാത്ത അവസ്ഥ വരെ ആയി..
പിന്നെ കല്യാണം ആയിട്ടില്ല. കല്യാണത്തിന്റെ പ്രായം 30 ആണെന്ന് വിശ്വസിക്കുന്നവൻ ആണ് ഞാൻ.. അത് പറഞ്ഞു ഞങ്ങൾ ഇടക്ക് അടികൂടുകയും ചെയ്യും..
എന്നാൽ ഒരു മിനുട് പോലും അവൾക്ക് എന്നോട് പിണങ്ങി ഇരിക്കാൻ പറ്റില്ല..
എന്റെ വാരിയെല്ല് കൊണ്ടാണോ അവളെ ഉണ്ടാക്കിയത് എന്നതുപോലെ ആണ് അവളുടെ ഭാവങ്ങൾ.. സത്യം അതാണ് താനും..
***
കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞു..
അവളുടെ പിടി വാശിക്ക് മുൻപിൽ തോറ്റു കൊടുക്കുക എന്നല്ലാതെ വേറെ വഴികൾ ഒന്നും എനിക്ക് ഇല്ലായിരുന്നു…
കണ്ണനെ സാക്ഷി നിർത്തി ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി.. തൊഴുത് മടങ്ങുമ്പോൾ അവൾ എന്നെ ഒന്ന് നുള്ളി..
“എന്താ?”
“പറഞ്ഞില്ലേ ഞാൻ…..”
“എന്ത് പറഞ്ഞു എന്ന്?”
“കൊന്നിട്ടായാലും നിന്നെ ഞാൻ കെട്ടും എന്ന്?”
“കൊല്ലുമായിരുന്നോ നീ? ഞാൻ സമ്മതിച്ചില്ലായിരുന്നേൽ?”
“പിന്നെ.. പപ്പയുടെ പിസ്റ്റൾ നോക്കി വെച്ചിട്ടുണ്ടായിരുന്നു.. എന്നിട്ടു ഞാനും ചത്തേനെ…”
“ഡീ ദുഷ്ട്ടെ? നീ …. ശരിക്കും?”
?????
I don’t know
How many times I read this story
❣️❣️❣️❣️
❤♥❤❤❤
ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk
ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️
Affrodity… The goddess of love…
Amazing story ❤️
Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail
???
ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??
??
hello
potta sugam alle
Aada Manda ?
ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
അടുത്ത കഥ എപ്പോഴാണ്
“ആഫ്രോഡൈറ്റി ” signature of MK??
ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….
Superb story bro❤️❤️❤️??no words at all
ങ്ങള് മുത്താണ് ബ്രോ
❣️
ശ്രീ ❤️
Super love storiY Dr mk
Uff … Ejjathi … ???
MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤
ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?
ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?
പിന്നെന്താ കൊണ്ടുവരാലോ
MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…
എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..
Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️
ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
ഒത്തിരി സ്നേഹത്തോടെ ❤️❤️
bro kadha kolllam iniyum praya kadhakal aruthana
എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം
അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️
റിസ്‌വാൻ ബ്രോ.. ??❤️❤️
സ്നേഹം മാത്രം…
???
❤️❤️
????
❤️❤️❤️
Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls
English rose evide add cheyyàmo