ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2188

ഞാൻ ആ ഫോൺ എടുത്തു വീഡിയോ പ്ലേയ് ചെയ്തു അവളുടെ അമ്മയുടെ കയ്യിൽ കൊടുത്തു.. അവർ അത് വാങ്ങി നോക്കി..

മുഖഭാവങ്ങൾ മാറി മാറി വന്നു.. അവസാനം അവർ എന്നെ അതിശയത്തോടെ നോക്കി ഫോൺ അവൾക്ക് കൈമാറി.. അവളും സംശയത്തോടെ എന്നെ നോക്കി വീഡിയോ കണ്ടു…

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒഴുകുന്നതും ചുണ്ടുകൾ വിറക്കുന്നതും എനിക്ക് കാണാൻ കഴിഞ്ഞു..

“അജു… ഞാൻ….”

അവൾ വാക്കുകൾ കിട്ടാതെ പതറി..

“അജു അല്ല മാം.. ചതിയൻ.. ചീറ്റ്, അങ്ങനെ ഒക്കെ മതി.. ഇനി ഞാൻ ഈ മുൻപിൽ വരില്ല. എല്ലാത്തിനും നന്ദി മാത്രം….പറഞ്ഞില്ലേ? നിങ്ങൾ പണക്കാരുടെ അടുത്ത് വരാൻ എനിക്ക് പേടി ആണെന്ന്? ഇതുകൊണ്ടൊക്കെ ആണ്..”

അതും പറഞ്ഞു ഞാൻ ഫോൺ വാങ്ങി തിരിഞ്ഞു നടന്നു.. ഒന്നും പറഞ്ഞില്ല. ഒരു പരിഭവവും ഇല്ലാതെ..

“അജു….”

എന്ന നെഞ്ച് തകർന്ന വിളി ഞാൻ കേട്ടിരുന്നു.. എന്നാലും നില്ക്കാൻ തോന്നിയില്ല.. വണ്ടി എടുത്തു വന്നു..

വീട്ടിൽ വന്നു.. അമ്മ എന്തോ തയ്ക്കുന്നുണ്ട്..

“അമ്മെ….?”

“നീ എന്നോട് മിണ്ടണ്ട…”

അമ്മ എടുത്തടിച്ചതു പോലെ പറഞ്ഞു..

“അമ്മ എടുത്തു വീശുന്ന വാക്കുകൾ നന്നായി ശ്രദിച്ചോ….? ഒരുപക്ഷെ ഇത് മാറ്റേണ്ടി വന്നാൽ തിരിച്ചെടുക്കാൻ ആകില്ല….”

ഞാൻ ഒരു വാണിംഗ് പോലെ പറഞ്ഞു..

“നീ അവളെ ചതിച്ചു… ചതിക്കാൻ നിന്നെ ഞാൻ പഠിപ്പിച്ചിട്ടില്ല. ഇനി നിനക്ക് എന്റെ സ്നേഹവും കിട്ടില്ല. മരിക്കേണ്ടി വന്നാൽ പോലും ഞാൻ ആരെയും ചതിക്കില്ല അർജുൻ….”

അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി.. അമ്മ എന്റെ പേര് വിളിച്ചിരിക്കുന്നു… ഇനി എന്ത് പറയാൻ? അമ്മക്ക് അശ്വിനിയെ അത്ര വിശ്വാസം ആണ്.. അതാണ് അവൾ ചതിച്ചു എന്ന് പറഞ്ഞത് കണ്ണും അടച്ചു വിശ്വസിച്ചത്..

“ശരി അമ്മെ…. പക്ഷെ ഈ പറഞ്ഞതിന് അമ്മ കരയും… ഓർത്തോ….”

അതും പറഞ്ഞു ഞാൻ ഇറങ്ങി… എല്ലാം കൈവിട്ടു പോയത് പോലെ ഒരു ഫീലിങ്ഹ്.. ഇല്ല. തകരാൻ പാടില്ല.

ഞാൻ നേരെ ജിമ്മിൽ പോയി. അവിടെ ഇരുന്നു. ഉച്ച ആയപ്പോൾ വണ്ടി എടുത്തു പോയി ടൗണിൽ ഇട്ടു. അപ്പോഴാണ് ഒരു ഓട്ടം വന്നത്. കൂട്ടത്തിൽ പുതിയ വണ്ടി എന്റെ ആണ്..

കോഴിക്കോട് പോകണം. ആരും ഇല്ല പക്ഷെ കുറച്ചു ബുക്കുകളും അനുബന്ധ സാധനങ്ങളും ഒക്കെ ആണ്.

ഒരു കോളജിലേക്ക് എത്തിച്ചു തിരിച്ചു കുറച്ചു സാധനങ്ങൾ കൊണ്ടു വരണം. അവിടെ ഒരു ദിവസം നിൽക്കുകയും വേണം..

ഞാൻ സമ്മതം അറിയിച്ചു. അപ്പോൾ അവർ ബാഗുകൾ വണ്ടിയിൽ നിറച്ചു. കുറച്ചു ലാബ് ഉപകരണങ്ങൾ ഉള്ളതുകൊണ്ട് ആണ് നല്ല വണ്ടി എടുത്തത് എന്ന് അവർ പറഞ്ഞു. അഡ്രസ് തന്നു. കോഴിക്കോട് ക്രിസ്ത്യൻ കോളജിലേക്ക് ആണ്.

ആരോടും പറയാൻ ഇല്ല. ഞാൻ വണ്ടി വിട്ടു. സമയം 3 മണി ആയിരുന്നു. 250 കിലോമീറ്റർ വരും കോഴിക്കോടിന്. ഞാൻ പലതും ആലോചിച്ചു ഡ്രൈവ് ചെയ്തു..

ഫോൺ റിങ് ചെയ്തു.. അശ്വിനി ആണ്.. എടുത്തില്ല. അവളുടെ അമ്മയും വിളിച്ചു.. എടുത്തില്ല..

കോളേജ് കഴിഞ്ഞു വന്നപ്പോൾ എന്നെ കാണാത്തത് കൊണ്ട് ആകും ചിഞ്ചു വിളിച്ചു..

154 Comments

  1. I don’t know
    How many times I read this story

  2. ❣️❣️❣️❣️

  3. വിനോദ് കുമാർ ജി ❤

    ❤♥❤❤❤

  4. മാത്യൂസ്

    ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk

  5. പ്രശാന്ത്

    ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️

    1. Affrodity… The goddess of love…
      Amazing story ❤️

  6. Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail

  7. ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??

    1. potta sugam alle

      1. ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
        അടുത്ത കഥ എപ്പോഴാണ്

  8. “ആഫ്രോഡൈറ്റി ” signature of MK??
    ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….

  9. Superb story bro❤️❤️❤️??no words at all

  10. ങ്ങള് മുത്താണ് ബ്രോ

    1. മാലാഖയുടെ കാമുകൻ

      ശ്രീ ❤️

      1. Super love storiY Dr mk

  11. Uff … Ejjathi … ???
    MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤

    1. മാലാഖയുടെ കാമുകൻ

      ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?

  12. M.N. കാർത്തികേയൻ

    ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?

    1. മാലാഖയുടെ കാമുകൻ

      പിന്നെന്താ കൊണ്ടുവരാലോ

  13. MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…

    1. മാലാഖയുടെ കാമുകൻ

      എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..

  14. Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  15. അമ്പിളി

    bro kadha kolllam iniyum praya kadhakal aruthana

    1. എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം

    2. മാലാഖയുടെ കാമുകൻ

      അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️

      1. മാലാഖയുടെ കാമുകൻ

        റിസ്‌വാൻ ബ്രോ.. ??❤️❤️

  16. ༻™തമ്പുരാൻ™༺

    സ്നേഹം മാത്രം…
    ???

    1. മാലാഖയുടെ കാമുകൻ

      ❤️❤️

  17. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

      1. Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls

        1. English rose evide add cheyyàmo

Comments are closed.