“ചേച്ചി.. നമ്മൾ ഒരുമിച്ചു ഇരിക്കുമ്പോൾ അല്ലെ അവൾ എന്നെ മീറ്റിംഗിന് വിളിച്ചത്?”
“അതെ…”
“അവിടം മുതൽ ഞങ്ങൾ മീറ്റിംഗ് കഴിഞ്ഞു പോകുന്നവരെ ഉള്ള cctv ഫുറ്റേജ് എനിക്ക് ഒന്ന് മൊബൈലിൽ റെക്കോർഡ് ചെയ്തു അയച്ചു തരുമോ?”
“ശരി.. ചെയ്യാം…”
കുറച്ചു കഴിഞ്ഞു ചേച്ചി വിളിച്ചു..
“മോനെ നിനക്ക് പണി തന്നത് നമ്മുടെ പ്യൂൺ ചേട്ടൻ ആണ്…”
“ങേ ചേച്ചി കണ്ടോ?”
“മ്മ്മ്.. ഞാൻ അയച്ചിട്ടുണ്ട് നിന്റെ വാട്ട്സ്ആപ്പിൽ… പാർട്ട് പാർട്ട് ആയി ആണ് അയച്ചത്… നോക്കിക്കോ..”
“ചേച്ചി ഒത്തിരി നന്ദി…”
“ആ വരവ് വച്ചോ…എന്നിട്ട് അവളെ കാണിച്ചു കൊടുക്ക്.. അവൾ നിലത്തു ഇരുന്നു കുറെ നേരം കരഞ്ഞു.. ഡാ ആ പെണ്ണ് നിന്നെ വല്ലാതെ പ്രേമിക്കുന്നുണ്ട്…”
എന്ന് പറഞ്ഞു അവർ ചിരിച്ചു.. എനിക്ക് അത് കേട്ടപ്പോൾ സങ്കടം തോന്നി..
ഞാൻ അവർ അയച്ച വീഡിയോ നോക്കി..
അവൾ വന്നു വിളിക്കുന്നതും ഞങ്ങൾ റൂമിലേക്ക് പോകുന്നതും കണ്ടു.. റൂമിൽ എത്തി സംസാരിച്ചപ്പോൾ പ്യൂൺ ചേട്ടൻ അകത്തേക്ക് ചായ കൊണ്ടുവരികയും ഒരു ചെറിയ ഫോൺ ഉണ്ട് അയാളുടെ കയ്യിൽ..
അത് പേനകൾ ഇട്ടു വെക്കുന്ന ഒഴിഞ്ഞ ജാറിൽ ഇട്ടു വച്ച് പോകുന്നു..
മീറ്റിംഗ് കഴിഞ്ഞു ആദ്യം പോയത് അശ്വിനി ആണ്. അവൾ എന്റെ പുറകിൽ വന്നു ഒരു ഫ്ലയിങ് കിസ് തന്നിട്ടാണ് പോകുന്നത്.. ഞാൻ അത് കാണുന്നില്ല..
ഞാനും പോയി കഴിഞ്ഞു പ്യൂൺ ചേട്ടൻ വന്നു ആ കൊച്ചു ഫോൺ എടുത്തു പോകുന്നു.. അതാണ് എനിക്കിട്ടു കിട്ടിയ പണി. അയാൾക്ക് അറിയില്ലേ അവിടെ cctv ഉണ്ടെന്ന്? ആ…
അച്ചുവിനോട് സംശയിച്ചതിൽ ദേഷ്യം തോന്നൽ പാടില്ല.. എന്നാൽ അവൾ ഉപയോഗിച്ച രീതി തെറ്റാണ്.. മാന്യമായി ചോദിക്കാമായിരുന്നു..
ഞാൻ ഒന്ന് കുളിച്ചു.. അമ്മയുടെ മുഖത്തു നോക്കിയില്ല. അനിയത്തി കോളജിൽ പോയിരിക്കുന്നു. ഞാൻ ഡ്രസ്സ് മാറി ഇറങ്ങി.
ബൈക്ക് എടുത്തു നേരെ അവളുടെ വീട്ടിലേക്ക് വിട്ടു.. ഗേറ്റ് കടന്നു ബൈക്ക് അകത്തു ചെന്നപ്പോൾ അവൾ എവിടെയോ പോകാൻ റെഡി ആയി നിൽക്കുന്നുണ്ട്..
നന്നായി കരഞ്ഞ മുഖം..
എന്നെ കണ്ടതും ആ മുഖത്ത് ദേഷ്യം നിറഞ്ഞു…
“അർജുൻ… നിന്നോട് ഒരിക്കലും എന്റെ മുൻപിൽ വരരുത് എന്നല്ലേ പറഞ്ഞത്?”
അവൾ അലറി.. പക്ഷെ ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി.
“സോറി മാഡം.. വരേണ്ടി വന്നു…”
ഞാൻ പതിയെ പറഞ്ഞു.. എന്റെ മാഡം വിളി അവളെ ഒരു നിമിഷം നിശബ്ദത ആക്കി..
“എനിക്ക് ചതിയന്മാരെ കാണുന്നത് തന്നെ വെറുപ്പാണ്…”
അവൾ വീണ്ടും ഒച്ച ഉയർത്തി..
അത് കേട്ടുകൊണ്ടാണ് അവളുടെ അമ്മ വന്നത്..
“മോളെ വീട്ടിൽ വരുന്നവരോട് ഇങ്ങനെ ആണോ പെരുമാറുക? നീ അവനു പറയാൻ ഉള്ളത് കേട്ടോ?”
അവൾ ഒന്നും മിണ്ടിയില്ല..
?????
I don’t know
How many times I read this story
❣️❣️❣️❣️
❤♥❤❤❤
ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk
ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️
Affrodity… The goddess of love…
Amazing story ❤️
Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail
???
ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??
??
hello
potta sugam alle
Aada Manda ?
ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
അടുത്ത കഥ എപ്പോഴാണ്
“ആഫ്രോഡൈറ്റി ” signature of MK??
ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….
Superb story bro❤️❤️❤️??no words at all
ങ്ങള് മുത്താണ് ബ്രോ
❣️
ശ്രീ ❤️
Super love storiY Dr mk
Uff … Ejjathi … ???
MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤
ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?
ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?
പിന്നെന്താ കൊണ്ടുവരാലോ
MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…
എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..
Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️
ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
ഒത്തിരി സ്നേഹത്തോടെ ❤️❤️
bro kadha kolllam iniyum praya kadhakal aruthana
എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം
അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️
റിസ്വാൻ ബ്രോ.. ??❤️❤️
സ്നേഹം മാത്രം…
???
❤️❤️
????
❤️❤️❤️
Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls
English rose evide add cheyyàmo