ചിരിച്ചു തളർന്നു ഞങ്ങൾ സെറ്റിയിൽ ഇരുന്നു വീണ്ടും ചിരിച്ചു..
“നിന്റെ അനിയത്തി ചിഞ്ചു.. അവൾക്കിട്ടും കിട്ടും എന്റെ കയ്യിൽ നിന്ന്…”
അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..
“അമ്മെ.. ഞാൻ അവളോട് അഭിനയിക്കാൻ പറഞ്ഞത് തന്നെ ആണ്..
എന്നാൽ അവൾക്ക് അമ്മയെ വലിയ ഇഷ്ട്ടം ആണ്.. ഏട്ടാ എനിക്ക് ആ അമ്മയെ സ്നേഹിക്കാൻ പ്രതിഫലം ഒന്നും വേണ്ട.. ഞാൻ എന്റെ അമ്മയെപ്പോലെ സ്നേഹിക്കാം എന്ന് അവൾ എന്നോടുപറഞ്ഞിട്ടുണ്ട്….”
ഞാൻ അത് പറഞ്ഞപ്പോൾ അവർ എന്നെ നോക്കി ചിരിച്ചു…
“എനിക്കറിയാം… ചിഞ്ചുവിനെ എന്റെ മോളെ പോലെ ഞാനും ഇഷ്ടപെടുന്നുണ്ട്.. “
“അപ്പൊ ഞാനോ?”
അശ്വിനി ചോദിച്ചു..
“നീയെന്റെ ജം അല്ലെ?
എന്ന് പറഞ്ഞു അവർ അവളെ വാരി പുണർന്നു…
എനിക്കതു കണ്ടു ചിരി വന്നു.. ഇന്നലെ വരെ മിണ്ടാതെ നടന്നവർ ആണ്.. ഒരു സോറിയിൽ ഒതുക്കേണ്ട കാര്യം ഇത്രയും ആക്കിയത് ഇവർ രണ്ടുപേരും തന്നെ ആണ്…
അവർ സ്നേഹിക്കട്ടെ… ഞാൻ അവരോടു പറഞ്ഞു ഇറങ്ങി..
***
“സുന്ദരീ ചായ….”
എന്ന് പറഞ്ഞാണ് വീട്ടിൽ കയറിയത്.. അമ്മെ എന്നെ കെട്ടിപിടിച്ചു…
“അവൾ വിളിച്ചിരുന്നു.. ഇതുപോലെ ഒരു മകനെ കിട്ടാൻ പുണ്യം ചെയ്യണം എന്ന് പറഞ്ഞു….”
“എന്റെ അമ്മയുടെ മകൻ ആയതല്ലേ പുണ്യം….”
അമ്മയെ ഞാൻ എടുത്തു പൊക്കി വട്ടം കറക്കി… അമ്മ കുലുങ്ങി ചിരിച്ചു…
“ഓ എന്തൊരു സ്നേഹം….!”
ചിഞ്ചു കതകിൽ ചാരി നിന്ന് പറഞ്ഞു.
“നിനക്ക് അസൂയ ആടി…”
ഞാനും അമ്മയും ചിരിച്ചു…
***
ഇതോടെ രണ്ടു കുടുംമ്പങ്ങൾ നന്നായി അടുത്തു…
ഒരു ദിവസം ഓഫീസിൽ നിന്നും ഇറങ്ങി ഞാൻ ബൈക്കിൽ കയറുമ്പോൾ അച്ചു വിളിച്ചു..
“എവിടെ ആണ് അജുമോനെ?”
“ഓഫീസിൽ നിന്നും ഇറങ്ങുന്നു മോളെ….” എന്ന് ഞാൻ മറുപടി കൊടുത്തു..
“എന്നാൽ ഒരു സ്ഥലം വരെ പോകാം?”
“ശരി.. എങ്ങോട്ടു വരണം.. ?”
“നമ്മുടെ ടൗണിൽ നിന്നും മാറി ഒരു പച്ച കുന്ന് ഇല്ലേ? കുറച്ചു മരങ്ങൾ ഒക്കെ ഉള്ള?”
“ഓ ലോവേർസ് ഹിൽ അല്ലെ?”
“ആ ഇങ്ങോട്ടു വാ…”
“ശരി….”
ഞാൻ ഫോൺ വച്ച് അങ്ങോട്ടു വണ്ടി വിട്ടു..
?????
I don’t know
How many times I read this story
❣️❣️❣️❣️
❤♥❤❤❤
ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk
ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️
Affrodity… The goddess of love…
Amazing story ❤️
Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail
???
ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??
??
hello
potta sugam alle
Aada Manda ?
ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
അടുത്ത കഥ എപ്പോഴാണ്
“ആഫ്രോഡൈറ്റി ” signature of MK??
ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….
Superb story bro❤️❤️❤️??no words at all
ങ്ങള് മുത്താണ് ബ്രോ
❣️
ശ്രീ ❤️
Super love storiY Dr mk
Uff … Ejjathi … ???
MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤
ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?
ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?
പിന്നെന്താ കൊണ്ടുവരാലോ
MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…
എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..
Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️
ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
ഒത്തിരി സ്നേഹത്തോടെ ❤️❤️
bro kadha kolllam iniyum praya kadhakal aruthana
എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം
അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️
റിസ്വാൻ ബ്രോ.. ??❤️❤️
സ്നേഹം മാത്രം…
???
❤️❤️
????
❤️❤️❤️
Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls
English rose evide add cheyyàmo