ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2188

അവൾ തല കുലുക്കി.. അവൾ അതുപോലെ ചെയ്യുകയും ചെയ്തു..

എന്നാൽ അമ്മ അവളോട് ഒന്നും പറഞ്ഞില്ല എന്ന് അവൾ പറഞ്ഞപ്പോൾ എനിക്കും നിരാശ ആയി..

പണി പാളിയോ എന്നൊരു തോന്നൽ.. രണ്ടിനും ഈഗോ കൂടുതൽ ആണ്..

പക്ഷെ നിരാശയെ മാറ്റി മറിച്ചു കൊണ്ട് അവളുടെ അമ്മ ആ സാരിയുമായി വീട്ടിൽ വന്നു. ബ്ലൗസ് അടിപ്പിക്കാൻ..

“എന്റെ മോളു വാങ്ങി തന്നതാണ്…”

എന്ന് അമ്മയോട് പറയുന്നത് കേട്ടു..

ഓഫീസിൽ നിന്നും ഞാൻ വീട്ടിൽ വന്നതേ ഉള്ളു.. ഞാൻ വേഗം അച്ചുവിനെ വിളിച്ചു..

“ഡി എന്റെ വീട്ടിലേക്ക് വേഗം വാ.. നിന്റെ അമ്മ ഇവിടെ ഉണ്ട്.. എന്നാൽ നീ ആദ്യം വന്നു എന്റെ അമ്മയെ കെട്ടിപിടിച്ചു ഉമ്മ വെക്കണം… കേട്ടോ? വേഗം..”

“അജു ഞാൻ?”

“പറയുന്നത് കേട്ടില്ലേൽ ചന്തി അടിച്ചു പൊട്ടിക്കും ഞാൻ.. വേഗം വാടീ….”

അത് കേട്ടപ്പോൾ അവൾ പിന്നെ ഒന്നും മിണ്ടിയില്ല..

15 മിനുട് ആയപ്പോഴേക്കും അവൾ എത്തി.. ഞാൻ ഒരു കസേരയിൽ ഇരുന്നു ഇവർ സംസാരിക്കുന്നതു നോക്കുകയാണ്..

അവൾ അല്പം പേടിയോടെ കയറി വന്നു.. പിന്നെ ഓടി വന്നു..

“അച്ചുവിന്റെ പൊന്നെ….”

എന്ന് പറഞ്ഞു എന്റെ അമ്മയെ കെട്ടിവരിഞ്ഞു കവിളിൽ ഒരു ഉമ്മ കൊടുത്തു..

“ആഹാ മോളോ….”

എന്ന് പറഞ്ഞു അമ്മയും അവളെ ഉമ്മവച്ചു..

അതൊക്കെ കണ്ടു ഞെട്ടി തരിച്ചു ഇരിക്കുകയാണ് അവളുടെ അമ്മ..
അവരുടെ കണ്ണുകൾ നനഞ്ഞതും മുഖം അല്പം അസൂയ കൊണ്ട് നിറയുന്നതും ഞാൻ നോക്കി നിന്നു..

അവർ വേഗം എണീറ്റു…

“സരസ്വതി ഞാൻ പിന്നെ വരാം…”

എന്നും പറഞ്ഞു ഒറ്റ നടത്തം ആയിരുന്നു പുറകോട്ട്.. അവർ വണ്ടിയിൽ കയറി കണ്ണുകൾ ഒന്ന് തുടച്ചു വണ്ടി തിരിച്ചു എടുത്തു പോയി..

എന്റെ അമ്മ കാര്യം അറിയാതെ അന്തം വിട്ടിരിക്കുകയാണ്.. അച്ചു എന്നെ ദയനീകം ആയി നോക്കി.. ഞാൻ അവളുടെ കൈ പിടിച്ചു പുറത്തു കൊണ്ട് വന്നു..

“അജു…”

“നീ ആദ്യം ഇത് കേൾക്ക്.. ഇതാണ് എനിക്ക് വേണ്ടിയിരുന്നത്.. ഇനി നിന്റെ അമ്മ നേരെ വീട്ടിൽ പോകും.. ഉറപ്പായും അവർ കരയുന്നുണ്ട്..

നീ നേരെ ചെന്നു അമ്മെ എന്ന് പറഞ്ഞു കെട്ടിപിടിക്കണം.. കുതറിയാലും വിടരുത്.. ഒരെണ്ണം തരുകയാണെങ്കിൽ വാങ്ങിക്കോ.. വിടരുത്.. സോറി പറയുക…”

ഞാൻ എന്ത് പറഞ്ഞാലും കേൾക്കും എന്ന ഭാവത്തിൽ നിന്ന അശ്വിനി ഉടനെ ഓടി ചെന്നു വണ്ടിയിൽ കയറി…

***

വണ്ടി ഓടിക്കുമ്പോൾ അശ്വിനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു..

അവൾ വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ വണ്ടി അവിടെ കിടക്കുന്നുണ്ട്.. പാർക്ക് ചെയ്തിട്ട് പോലും ഇല്ല..

അവൾ പേടിയോടെ വീട്ടിലേക്ക് കയറി.. ഹാളിൽ അമ്മ ഇല്ല.. അവൾ മെല്ലെ അമ്മയുടെ റൂമിലേക്കു ചെന്നു..

154 Comments

  1. I don’t know
    How many times I read this story

  2. ❣️❣️❣️❣️

  3. വിനോദ് കുമാർ ജി ❤

    ❤♥❤❤❤

  4. മാത്യൂസ്

    ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk

  5. പ്രശാന്ത്

    ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️

    1. Affrodity… The goddess of love…
      Amazing story ❤️

  6. Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail

  7. ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??

    1. potta sugam alle

      1. ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
        അടുത്ത കഥ എപ്പോഴാണ്

  8. “ആഫ്രോഡൈറ്റി ” signature of MK??
    ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….

  9. Superb story bro❤️❤️❤️??no words at all

  10. ങ്ങള് മുത്താണ് ബ്രോ

    1. മാലാഖയുടെ കാമുകൻ

      ശ്രീ ❤️

      1. Super love storiY Dr mk

  11. Uff … Ejjathi … ???
    MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤

    1. മാലാഖയുടെ കാമുകൻ

      ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?

  12. M.N. കാർത്തികേയൻ

    ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?

    1. മാലാഖയുടെ കാമുകൻ

      പിന്നെന്താ കൊണ്ടുവരാലോ

  13. MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…

    1. മാലാഖയുടെ കാമുകൻ

      എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..

  14. Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  15. അമ്പിളി

    bro kadha kolllam iniyum praya kadhakal aruthana

    1. എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം

    2. മാലാഖയുടെ കാമുകൻ

      അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️

      1. മാലാഖയുടെ കാമുകൻ

        റിസ്‌വാൻ ബ്രോ.. ??❤️❤️

  16. ༻™തമ്പുരാൻ™༺

    സ്നേഹം മാത്രം…
    ???

    1. മാലാഖയുടെ കാമുകൻ

      ❤️❤️

  17. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

      1. Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls

        1. English rose evide add cheyyàmo

Comments are closed.