ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2187

അങ്ങനെ ഒരു ദിവസം.. അവർ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ ഉടൻ അച്ചുവിനെ വിളിച്ചു..

“അജു….”

“ഡി നിനക്ക് ചായ ഉണ്ടാകാൻ അറിയുമോ?”

“പിന്നെന്താ? ഉണ്ടാക്കും..”

“എന്നാൽ നീ ഏലക്ക ഒക്കെ ഇട്ടു നല്ലൊരു ചായ ഉണ്ടാക്കി വച്ചോ.. നിന്റെ അമ്മ വരുന്നുണ്ട്. അവർ വന്നു ഡ്രസ്സ് മാറി വരുമ്പോൾ നീ തന്നെ കൊടുക്കണം അത്.. അമ്മെ എന്ന് വിളിക്കാൻ മറക്കരുത്…”

“അജു.. ഞാൻ.. എനിക്ക് പേടി ആണ്..”

“നിനക്ക് നിന്റെ അമ്മയെ വേണോ?”

“ഞാൻ ചെയ്യാം അജു….”

“ശരി.. വേഗം…”

ഞാൻ ഫോൺ വച്ചു..

ഒരു 40 മിനുട്ട് കഴിഞ്ഞപ്പോൾ അവളുടെ ഫോൺ വന്നു..

“അജു മുത്തേ… നിനക്ക് ഒരു ഉമ്മ തരട്ടെ ഞാൻ?”

“എന്താ ഇത്? നീ വല്ല കഞ്ചാവും അടിച്ചോ?”

ഞാൻ ചിരിയോടെ ചോദിച്ചു..

“ഞാൻ അമ്മക്ക് ചായ കൊടുത്തു.. ആദ്യം വേണ്ട എന്ന് പറഞ്ഞപ്പോൾ അമ്മക്ക് വേണ്ടി വച്ചതു ആണെന്ന് പറഞ്ഞു.. അപ്പോൾ ചായ വാങ്ങി.. കുടിച്ചിട്ട് നല്ല ചായ എന്നും പറഞ്ഞു ചിരിച്ചു… ആം റിയലി ഹാപ്പി….”

അവൾ കരയുകയാണോ ചിരിക്കുകയാണോ എന്ന് എനിക്ക് മനസിലായില്ല..
എന്നാലും സംഗതി വർക്ക്ഔട്ട് ആയി വരുന്നതിൽ എനിക്കും സന്തോഷം തോന്നി..

ഒരു ദിവസം ഞാനും അവളും കൂടി പോയി അവളുടെ അമ്മക്ക് ഒരു സാരി നോക്കി.. അവൾ വലിയ വില ഉള്ളത് നോക്കി..

“അച്ചു…?”

“എന്താ അജു?”

അവൾ സാരികൾ തിരഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു..

“നിന്റെ അമ്മ ഏത് തരം സാരി ആണ് ഉടുക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ?”

“കളർ നോക്കും അജു.. കൂടുതലും മെറൂൺ ഒക്കെ ആണ്.. “

ഞാൻ അവൾ കയ്യിൽ എടുത്തു പിടിച്ചിരുന്ന സാരി വാങ്ങി നോക്കി.. നിറയെ കല്ലുകൾ പതിപ്പിച്ച ജോർജെറ്റ് സാരി…

“അച്ചൂസ്.. ഇത് നിന്റെ അമ്മ ഇടില്ല.. ഇത് നിന്നെപ്പോലെ പ്രായം കുറഞ്ഞ സുന്ദരിക്കുട്ടികൾക്ക് പറഞ്ഞിട്ടുള്ളതാണ്… കേട്ടോ?”

അത് കേട്ടപ്പോൾ അവൾ ഒന്ന് നാണിച്ചു…

“കോട്ടൺ സാരി ആണ് നിന്റെ അമ്മ ഉടുക്കാറ്…”

അവൾ എന്നെ അതിശയത്തോടെ നോക്കി… ഇതൊക്കെ ശ്രദ്ധിച്ചോ എന്നായിരിക്കും.

ഞാൻ തന്നെ ഒരു ഇളം പിങ്ക് സാരി വാങ്ങി… കോട്ടൺ..

“ഇത് നിന്റെ അമ്മക്ക് കൊടുക്കണം.. നേരിട്ട് വേണ്ട.. “എ സ്മാൾ ഗിഫ്റ് ഫോർ യു മം..” എന്ന് എഴുതി ബെഡിൽ വച്ചാൽ മതി….”

154 Comments

  1. I don’t know
    How many times I read this story

  2. ❣️❣️❣️❣️

  3. വിനോദ് കുമാർ ജി ❤

    ❤♥❤❤❤

  4. മാത്യൂസ്

    ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk

  5. പ്രശാന്ത്

    ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️

    1. Affrodity… The goddess of love…
      Amazing story ❤️

  6. Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail

  7. ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??

    1. potta sugam alle

      1. ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
        അടുത്ത കഥ എപ്പോഴാണ്

  8. “ആഫ്രോഡൈറ്റി ” signature of MK??
    ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….

  9. Superb story bro❤️❤️❤️??no words at all

  10. ങ്ങള് മുത്താണ് ബ്രോ

    1. മാലാഖയുടെ കാമുകൻ

      ശ്രീ ❤️

      1. Super love storiY Dr mk

  11. Uff … Ejjathi … ???
    MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤

    1. മാലാഖയുടെ കാമുകൻ

      ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?

  12. M.N. കാർത്തികേയൻ

    ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?

    1. മാലാഖയുടെ കാമുകൻ

      പിന്നെന്താ കൊണ്ടുവരാലോ

  13. MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…

    1. മാലാഖയുടെ കാമുകൻ

      എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..

  14. Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  15. അമ്പിളി

    bro kadha kolllam iniyum praya kadhakal aruthana

    1. എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം

    2. മാലാഖയുടെ കാമുകൻ

      അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️

      1. മാലാഖയുടെ കാമുകൻ

        റിസ്‌വാൻ ബ്രോ.. ??❤️❤️

  16. ༻™തമ്പുരാൻ™༺

    സ്നേഹം മാത്രം…
    ???

    1. മാലാഖയുടെ കാമുകൻ

      ❤️❤️

  17. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

      1. Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls

        1. English rose evide add cheyyàmo

Comments are closed.