ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2186

“മ്മ്മ്.. നീ പോയി പല്ലു തേച്ചു വാ…”

അമ്മ പറഞ്ഞു..

“ശരി…”

ഞാൻ പുറത്തേക്കു നടന്നു. ബാത്രൂം പുറത്തു ആണ്. പല്ലു തേച്ചുകൊണ്ടു നിൽക്കുമ്പോൾ അപ്പുറത്തെ രണ്ടു നില വീടിന്റെ ബാൽക്കണിയിൽ അങ്ങേരുടെ ഭാര്യാ നിൽക്കുന്നു..
35 വയസ് ഉണ്ടാകും. ഞാൻ അവരെ നോക്കി ചിരിച്ചു. അവരും.. എന്നെ കണ്ടതും അവർ ചെടികൾക്ക് വെള്ളം വീണ്ടും ഒഴിക്കാൻ തുടങ്ങി..

അവർക്കു എന്നോട് ഒരു ചാഞ്ചാട്ടം ഉണ്ട് എന്നെനിക്കറിയാം..
പിന്നെ എന്റെ അമ്മ സരസ്വതി ദേവിയുടെ കയ്യിൽ നിന്നും പെട കിട്ടും എന്ന് നന്നായി അറിയാവുന്നതുകൊണ്ട് ഡീസന്റ് ആയി നിൽക്കുന്നു..

ഇടഞ്ഞാൽ അമ്മ ഭദ്രകാളി ആയി മാറും. എന്തിനാ വെറുതെ.. മുഖം അടച്ചു കിട്ടുകയും ചെയ്യും.

പിന്നെ ഈ പണക്കാരും ആയിട്ടുള്ള ഇടപാടുകൾ വേണ്ട എന്ന അഭിപ്രായം ആണ് എന്റെ…

പല്ലു തേച്ചു ഫ്രഷ് ആയി ഒരു ബനിയനും എടുത്തിട്ട് ഞാൻ നാടുമുറിയിലേക്കു ചെന്നു..
രണ്ടു ബെഡ് റൂമും ഒരു കൊച്ചു ഹാളും നടുക്കൊരു ചെറിയ റൂമും അടുക്കളയും ഉള്ളൊരു കൊച്ചു വീടാണ് ഞങ്ങളുടെ..

അമ്മ ഡൈനിങ്ങ് ടേബിളിൽ എല്ലാം നിരത്തി വെച്ചിട്ടുണ്ടായിരുന്നു.
ആവി പറക്കുന്ന പുട്ടും കടലക്കറിയും നല്ല കടുപ്പമുള്ള avt ചായയും..

ഞങ്ങൾ സംസാരിച്ചു സന്തോഷത്തോടെ അത് കഴിച്ചു..

“എന്റെ സുന്ദരീ എന്തൊരു രുചി ആണ്…”

പുട്ടും കടലയും കുഴച്ചു വായിൽ വെച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“എടാ നീ എന്നും ഇത് പറയുമല്ലോ?”

“പിന്നെ എന്റെ അമ്മയെ അല്ലാതെ അടുത്ത വീട്ടിലെ ഡെയ്‌സി ചേച്ചിയെ പറയണോ?”

“ആഹ്ഹ ഡാ കിട്ടും നിനക്ക്…!”

കണ്ടില്ലേ പറഞ്ഞെ ഉള്ളു..

“അല്ലെങ്കിലും ആ ചേച്ചിക്ക് ഏട്ടനെ നല്ല നോട്ടം ഉണ്ട്…”

അനിയത്തിയുടെ വക..

“ചിഞ്ചു കിട്ടും നിനക്ക്…”

ഞാൻ അവളെ നോക്കി കണ്ണുരുട്ടി..

“ഓ ഇപ്പൊ എനിക്കയോ കുറ്റം? രാവിലെ ഷർട്ട് പോലും ഇടാതെ ജിം ബോഡിയും കാണിച്ചു അവിടെ പോയി നിൽക്കുന്നത് അവരെ കാണിക്കാൻ അല്ലെ ഏട്ടാ? അത് കൊണ്ട് അവരുടെ ചെടികൾക്ക് കൂടുതൽ വെള്ളവും കിട്ടും…ഹി ഹി…”

അവൾ കുസൃതിയോടെ പറഞ്ഞു ചിരിച്ചു.

“ഈ കുരിപ്പിനെ കൊണ്ട് തോറ്റല്ലോ അമ്മെ?”

“അവൾ പറഞ്ഞതിലും കാര്യം ഇല്ലെടാ? കൊല്ലും ഞാൻ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ…”

ഇതിങ്ങനെ പോയാൽ പണി കിട്ടുമല്ലോ എന്ന് ആലോചിച്ചു ഞാൻ ഒരു കഷണം പുട്ടു കൂടി എടുത്തു കടല ഒഴിച്ച് കുഴച്ചു വായിലേക്ക് വച്ചു.. കുനിഞ്ഞു ഇരുന്നു കഴിച്ചു. ചിഞ്ചു അമർത്തി ചിരിച്ചു എങ്കിലും ഞാൻ മിണ്ടിയില്ല.

154 Comments

  1. I don’t know
    How many times I read this story

  2. ❣️❣️❣️❣️

  3. വിനോദ് കുമാർ ജി ❤

    ❤♥❤❤❤

  4. മാത്യൂസ്

    ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk

  5. പ്രശാന്ത്

    ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️

    1. Affrodity… The goddess of love…
      Amazing story ❤️

  6. Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail

  7. ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??

    1. potta sugam alle

      1. ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
        അടുത്ത കഥ എപ്പോഴാണ്

  8. “ആഫ്രോഡൈറ്റി ” signature of MK??
    ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….

  9. Superb story bro❤️❤️❤️??no words at all

  10. ങ്ങള് മുത്താണ് ബ്രോ

    1. മാലാഖയുടെ കാമുകൻ

      ശ്രീ ❤️

      1. Super love storiY Dr mk

  11. Uff … Ejjathi … ???
    MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤

    1. മാലാഖയുടെ കാമുകൻ

      ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?

  12. M.N. കാർത്തികേയൻ

    ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?

    1. മാലാഖയുടെ കാമുകൻ

      പിന്നെന്താ കൊണ്ടുവരാലോ

  13. MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…

    1. മാലാഖയുടെ കാമുകൻ

      എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..

  14. Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  15. അമ്പിളി

    bro kadha kolllam iniyum praya kadhakal aruthana

    1. എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം

    2. മാലാഖയുടെ കാമുകൻ

      അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️

      1. മാലാഖയുടെ കാമുകൻ

        റിസ്‌വാൻ ബ്രോ.. ??❤️❤️

  16. ༻™തമ്പുരാൻ™༺

    സ്നേഹം മാത്രം…
    ???

    1. മാലാഖയുടെ കാമുകൻ

      ❤️❤️

  17. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

      1. Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls

        1. English rose evide add cheyyàmo

Comments are closed.