ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2187

“അതൊന്നും കാര്യമാക്കണ്ട.. നീ നല്ലൊരു ചായ നിന്റെ അമ്മക്ക് വച്ച് കൊടുക്കും പോലെ ഒന്ന് കൊടുത്തേ.. അമ്മ കുടിച്ചോളും.. അല്ലെ അമ്മെ?”

“ഞാൻ…. ശരി.. കുടിച്ചോളാം….”

അവർ മെല്ലെ പറഞ്ഞു..

അവൾ ചായ വെക്കാൻ അകത്തേക്കു പോയി..

“കുറുമ്പി ആണ്.. എന്നാലും ഇവൻ എന്ത് പറഞ്ഞാലും കേട്ടോളും.. അവൾക്ക് എന്നെയും കെട്ടിപിടിച്ചു ഇങ്ങനെ ഇരിക്കണം…”

എന്റെ അമ്മ ചിരിയോടെ അവരോടു പറഞ്ഞപ്പോൾ അവർ ചിരിച്ചു..

“നല്ല വീട് കേട്ടോ.. ശരിക്കും ഇങ്ങനെ ഉള്ള വീട്ടിൽ താമസിച്ചാൽ എല്ലാവർക്കും നല്ല സ്നേഹം ഉണ്ടാകും…”

അവർ ഒരു പുഞ്ചിരിയോടെ പറഞ്ഞു..

“അത് ശരിയാണ്.. വൃത്തി ആക്കാനും എളുപ്പം ആണ്..”

അമ്മ ചിരിച്ചു..

അപ്പോഴേക്കും ചിഞ്ചു ചായ കൊണ്ടുവന്നു..

“കുടിക്ക് അമ്മെ”

എന്ന് പറഞ്ഞു അവരെ തൊട്ടു ഇരുന്നു..

അവർ ചായ എടുത്തു ഒന്ന് കുടിച്ചു..

“നല്ല ചായ മോളു…”

എന്ന് പറഞ്ഞപ്പോൾ അവൾ അവരെ ചുറ്റി പിടിച്ചു..

“എന്റെ അമ്മയെപ്പോലെ തന്നെ അല്ലെ.. അതാ ചായ നന്നായത്…”

അവരുടെ മുഖത്ത് പല ഭാവങ്ങൾ മാറി വന്നു.. ഒരു കാര്യം എനിക്ക് മനസിലായി.. അവർ അവരുടെ മോളെ നന്നായി മിസ് ചെയ്യുന്നുണ്ട്..

സ്നേഹവും ഉണ്ട്..
എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു… കാര്യങ്ങൾ വിചാരിച്ചത് പോലെ വരുന്നു…

***

അവർ പോയ ശേഷം അശ്വിനി എന്നെ വിളിച്ചു.. അവൾക്കും അവളുടെ അമ്മയോട് ഒത്തിരി സ്നേഹം ഉണ്ട്.. എന്നാൽ രണ്ടുപേരും ഒരു ഈഗോ കാണിച്ചു നടക്കുന്നു.. ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്‌നം ആണ് ഇത്..

ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അവൾക്ക് മൊത്തം കൺഫ്യൂഷൻ.. ഇതെങ്ങനെ ശരിയാകും എന്ന്..

വെയിറ്റ് ചെയ്യ് മോളെ എന്ന് ഞാനും പറഞ്ഞു..

***

അങ്ങനെ സന്തോഷത്തോടെ ഞാൻ അവളുടെ ഓഫീസിൽ ജോയിൻ ചെയ്തു.
നാല് ഷോറൂം ആണ് ഉള്ളത്. അതിന്റെയൊക്കെ കാര്യങ്ങൾ നോക്കേണ്ട ചുമതല ഇനി എനിക്കാണ്. സ്വർണത്തിന്റെ സ്റ്റോക്ക്, ആളുകളുടെ കാര്യങ്ങൾ, ബില്ലുകൾ, അങ്ങനെ പലതും.

അവർ ചെയ്തു എത്തിക്കുന്ന ഫയൽ നോക്കി തെറ്റുകൾ ഉണ്ടോ എന്ന് നോക്കൽ ആയിരുന്നു പ്രധാന പണി..

ഓഫീസിൽ വേറെ നാല് പേര് ഉണ്ടായിരുന്നു.

നീനു എന്ന് പേരുള്ള ഒരു പെൺകുട്ടി.. നല്ലൊരു കുട്ടി. പിന്നെ വേറൊരു കല്യാണം കഴിഞ്ഞ ചേച്ചി. പേര് സീനാ. രാധാകൃഷ്ണൻ എന്ന് പേരുള്ള ഒരാളും പിന്നെ ഒരു തോമാച്ചൻ എന്ന് പറഞ്ഞ ഒരു പ്യൂണും.

അവരോടൊക്കെ എന്റെ സ്വഭാവം വച്ച് വളരെ അധികം കമ്പനി ആയി. പിന്നെ അശ്വിനി വന്നാൽ അവളുടെ ക്യാബിനിൽ ഇരിക്കാതെ എന്റെ ഒപ്പം വന്നിരിക്കും.. അതൊരു പതിവ് ആയി..

ആശ്വിനിയുടെ അമ്മ വീട്ടിൽ വരുന്നത് പതിവ് ആയി.. അവർക്ക് എന്റെ അനിയത്തിയെ ജീവൻ ആയിരുന്നു.. അവളെ കൊഞ്ചിക്കുക വരെ ചെയ്യും..

154 Comments

  1. I don’t know
    How many times I read this story

  2. ❣️❣️❣️❣️

  3. വിനോദ് കുമാർ ജി ❤

    ❤♥❤❤❤

  4. മാത്യൂസ്

    ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk

  5. പ്രശാന്ത്

    ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️

    1. Affrodity… The goddess of love…
      Amazing story ❤️

  6. Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail

  7. ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??

    1. potta sugam alle

      1. ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
        അടുത്ത കഥ എപ്പോഴാണ്

  8. “ആഫ്രോഡൈറ്റി ” signature of MK??
    ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….

  9. Superb story bro❤️❤️❤️??no words at all

  10. ങ്ങള് മുത്താണ് ബ്രോ

    1. മാലാഖയുടെ കാമുകൻ

      ശ്രീ ❤️

      1. Super love storiY Dr mk

  11. Uff … Ejjathi … ???
    MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤

    1. മാലാഖയുടെ കാമുകൻ

      ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?

  12. M.N. കാർത്തികേയൻ

    ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?

    1. മാലാഖയുടെ കാമുകൻ

      പിന്നെന്താ കൊണ്ടുവരാലോ

  13. MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…

    1. മാലാഖയുടെ കാമുകൻ

      എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..

  14. Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  15. അമ്പിളി

    bro kadha kolllam iniyum praya kadhakal aruthana

    1. എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം

    2. മാലാഖയുടെ കാമുകൻ

      അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️

      1. മാലാഖയുടെ കാമുകൻ

        റിസ്‌വാൻ ബ്രോ.. ??❤️❤️

  16. ༻™തമ്പുരാൻ™༺

    സ്നേഹം മാത്രം…
    ???

    1. മാലാഖയുടെ കാമുകൻ

      ❤️❤️

  17. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

      1. Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls

        1. English rose evide add cheyyàmo

Comments are closed.