ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2188

“അച്ചു അത് സന്തോഷത്തിന്റെ ആണ്… സ്വന്തമായി ജോലി നോക്കിയ എനിക്ക് ആദ്യമായ് ആണ് ഇങ്ങനെ ഒരു അവസരം… എത്ര ആഗ്രഹിച്ചിട്ടുണ്ട് എന്നറിയുമോ? പക്ഷെ എന്നാലും എനിക്ക് പേടി ആകുന്നു…”

“എന്തിനാ അജു? നിനക്ക് എന്നെ പേടി ആണോ?”

“അല്ല അച്ചു.. എന്നാലും അച്ചുവിനെ കണ്ടത് മുതൽ നല്ല കാലം ആണ് എനിക്ക്… എന്തോ.. അച്ചു എങ്ങാനും പോയാൽ അതൊക്കെ പോകില്ലേ എന്നൊരു ഭയം..”

“ഞാൻ എങ്ങും പോകുന്നില്ല അജു…”

അവൾ ഒരു പുഞ്ചിരിച്ചു… ഞാനും പിന്നെ കൂടുതൽ ചിന്തിച്ചില്ല..

കാലം മാറി എന്ന് തോന്നി..

***

അവൾ വാക്കു പാലിച്ചു.. പിറ്റേന്ന് എന്നെ അവളുടെ അമ്മ വിളിച്ചു.. സാരിക്ക് ബ്ലൗസ് തയ്ക്കണം എന്നും പറഞ്ഞു.. നേരെ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞപ്പോൾ ഞാൻ വഴി പറഞ്ഞു കൊടുത്തു..

എന്നിട്ടു ഞാൻ നേരെ അനിയത്തിയെ വിളിച്ചു. ഒഴിവ് ദിവസം ആണ്.

“ഡീ നീ ഒരു കാര്യം ചെയ്യണം…”

“എന്താ ഏട്ടാ?”

“അച്ചുവിന്റെ അമ്മ വരും വീട്ടിൽ.. നീ അവരുടെ മുൻപിൽ വച്ച് നമ്മുടെ അമ്മയോട് നല്ല സ്നേഹം കാണിക്കണം.. ഒപ്പം ഇരുന്നു കെട്ടിപിടിച്ചു ഒക്കെ.. മനസ്സിലായോ?”

“അതെന്തിനാ ഏട്ടാ?”

“നീ തല്ക്കാലം അങ്ങനെ ചെയ്യ്.. നീ പറയുന്ന സാധനം വാങ്ങി തരാം…”

“ആഹാ കളി കൊള്ളാമല്ലോ.. ഞാൻ ഏറ്റു…”

“ശരി.. കുളം ആക്കരുത്….”

“ഏട്ടനെന്നെ അറിഞ്ഞൂടെ?”

“മ്മ്മ്.. “

ഞാൻ ഫോൺ വച്ചു.. മെല്ലെ വീട്ടിലേക്ക് ചെന്നു.. അവിടെ എത്തിയപ്പോൾ ഒരു കറുത്ത സുസുക്കി സ്വിഫ്റ്റ് കിടക്കുന്നുണ്ട്. അവരുടെ വണ്ടി ആയിരിക്കാം..

ഞാൻ അകത്തു കയറി ചെന്നു.. അമ്മ അവരോടു വർത്തമാനം പറഞ്ഞു ഇരിക്കുകയാണ്..

അനിയത്തി അമ്മയെ കെട്ടിപിടിച്ചു തല തോളിൽ ചായിച്ചു ഇരിക്കുന്നു.. എന്നെ കണ്ടതും അവർ ചിരിച്ചു..

“അർജുൻ…”

“ഹായ് അമ്മെ.. സുഖം അല്ലെ?”

“അതെ മോൻ.. എങ്ങനെ പോകുന്നു ജോലിയൊക്കെ?”

“ഓ നല്ലതായി പോകുന്നു.. സത്യം പറയാമല്ലോ..? അശ്വിനിയെ കണ്ടത് മുതൽ എനിക്ക് നല്ല കാലം ആണ്…”

“ഓ ശരിക്കും?”

“അതെ അമ്മെ.. ഓഫീസിലെ ഒരു ജോലിക്ക് അവൾ എന്നെയാണ് സജെസ്റ് ചെയ്തത്.. എന്റെ ജീവിതം ശരിക്കും മാറി എന്ന് പറയാം..
അമ്മ ഭാഗ്യവതി ആണ് അങ്ങനെ ഒരു മോളെ കിട്ടിയതിൽ.. അവൾക്ക് പാവപെട്ട ഞങ്ങളെപ്പോലെ ഉള്ളവരോട് വലിയ സ്നേഹം ആണ്…”

ഞാൻ അത് പറഞ്ഞു നിർത്തി അവരെ ഒന്ന് നോക്കി..

ആശ്വിനിയുടെ അതെ കണ്ണുകൾ ആണ് അവർക്ക്.. അതൊന്നു നനഞ്ഞോ?

“മ്മ്മ് നല്ല കാര്യം…”

അവർ അത് പറഞ്ഞു പുഞ്ചിരിച്ചു..

“ഡീ നീ അമ്മക്ക് ചായ കൊടുത്തില്ലേ?”

ഞാൻ എന്റെ അമ്മയെ കെട്ടിപിടിച്ചു ഇരിക്കുന്ന ചിഞ്ചുവിനെ നോക്കി..

“പറഞ്ഞു ഏട്ടാ.. അമ്മക്ക് വേണ്ട എന്ന്…”

154 Comments

  1. I don’t know
    How many times I read this story

  2. ❣️❣️❣️❣️

  3. വിനോദ് കുമാർ ജി ❤

    ❤♥❤❤❤

  4. മാത്യൂസ്

    ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk

  5. പ്രശാന്ത്

    ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️

    1. Affrodity… The goddess of love…
      Amazing story ❤️

  6. Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail

  7. ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??

    1. potta sugam alle

      1. ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
        അടുത്ത കഥ എപ്പോഴാണ്

  8. “ആഫ്രോഡൈറ്റി ” signature of MK??
    ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….

  9. Superb story bro❤️❤️❤️??no words at all

  10. ങ്ങള് മുത്താണ് ബ്രോ

    1. മാലാഖയുടെ കാമുകൻ

      ശ്രീ ❤️

      1. Super love storiY Dr mk

  11. Uff … Ejjathi … ???
    MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤

    1. മാലാഖയുടെ കാമുകൻ

      ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?

  12. M.N. കാർത്തികേയൻ

    ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?

    1. മാലാഖയുടെ കാമുകൻ

      പിന്നെന്താ കൊണ്ടുവരാലോ

  13. MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…

    1. മാലാഖയുടെ കാമുകൻ

      എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..

  14. Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  15. അമ്പിളി

    bro kadha kolllam iniyum praya kadhakal aruthana

    1. എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം

    2. മാലാഖയുടെ കാമുകൻ

      അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️

      1. മാലാഖയുടെ കാമുകൻ

        റിസ്‌വാൻ ബ്രോ.. ??❤️❤️

  16. ༻™തമ്പുരാൻ™༺

    സ്നേഹം മാത്രം…
    ???

    1. മാലാഖയുടെ കാമുകൻ

      ❤️❤️

  17. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

      1. Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls

        1. English rose evide add cheyyàmo

Comments are closed.