“പിന്നെ കൊല്ലണ്ട എന്ന് തീരുമാനിച്ചു… കാരണം ആ പെണ്ണ് അവനെ ഇട്ടിട്ടു പോയിരുന്നു.. സൊ ഞാൻ അവന്റെ ഒരു കയ്യും രണ്ടു കാലും ഒടിക്കാൻ മാത്രമേ പറഞ്ഞുള്ളു.. അവർ അത് ചെയ്യുകയും ചെയ്തു.. “
അവൾ അതും പറഞ്ഞു ഒരു കള്ളച്ചിരി ചിരിച്ചു…
“ഇതാണല്ലേ ചെകുത്താന്റെ ചിരി?”
ഞാൻ അവളോട് വായ പൊളിച്ചു കൊണ്ട് തന്നെ ചോദിച്ചു..
“നോ ബേബി.. ഐ ആം ആൻ ഏയ്ഞ്ചൽ…അത് കൊണ്ടല്ലേ കൊല്ലാതിരുന്നത്?”
അവൾ അതും പറഞ്ഞു ചിരിച്ചു…
“ഞാൻ പെട്ടെന്ന് പൊട്ടിത്തെറിക്കും അജു.. അതെന്റെ മച്യുരിറ്റിയുടെ ഒരു ഇഷ്യൂ ആണ്.. ഞാൻ അജുവിനോടും പറയുന്നു.. ഞാൻ സ്വഭാവം കൊണ്ട് മോശം ആണ്…”
അവൾ മെല്ലെ പറഞ്ഞു.
എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു.. പക്ഷെ അവൾ ചെയ്തതിൽ തെറ്റ് ഒന്നും ഇല്ല എന്ന് എനിക്ക് തോന്നി..
“ആൻഡ് അജു.. നിനക്കും എനിക്കും മാത്രമേ ഇത് അറിയുള്ളു.. സൊ ടെൽ നോബോഡി…”
ഞാൻ വേഗം ഫോൺ പോക്കറ്റിൽ നിന്നും എടുത്തു ടൈപ്പ് ചെയ്യുന്നത് പോലെ കാണിച്ചു..
“അജു എന്താ ചെയ്യുന്നത്?”
“ഫേസ്ബുക്കിൽ ഇടുകയാണ്..”
“എന്ത്?”
“അച്ചു ഒരുത്തന്റെ കാല് തല്ലി ഒടിച്ചു എന്ന്….!”
ഒരു പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള മറുപടി… ഞാനും ചിരിച്ചു..
“നിന്റെ ഒപ്പം കൂടിയതിൽ പിന്നെ ആണ് അജു ഞാൻ ഇങ്ങനെ ചിരിക്കുന്നത്….”
“എന്നാൽ മോൾ ചിരിച്ചു മരിക്കും…”
അതും പറഞ്ഞു ഞാൻ വണ്ടി എടുത്തു…
കളിതമാശകൾ ആയി ഞങ്ങൾ വീട്ടിൽ എത്തി. ഞാൻ വണ്ടി പാർക്ക് ചെയ്തു.
അവൾ അന്നത്തെ പോലെ ഒരു കവർ എടുത്തു തന്നു. ഞാൻ അത് തുറന്നു നോക്കി. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കുറച്ചു നോട്ടുകൾ അടുക്കി വച്ചിരിക്കുന്നു..
ഞാൻ അതിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു.. ബാക്കി അവൾക്ക് കൊടുത്തപ്പോൾ അവളുടെ മുഖം വാടി..
“അച്ചു.. എന്റെ വണ്ടി പോലും അല്ല ഇത്ര ദൂരം ഓടിയത്. അതുകൊണ്ടു അതിൽ നിന്നും ഏറ്റവും കുറഞ്ഞ ഒരു നോട്ട് എടുത്തു എന്നെ ഉള്ളു…
അച്ചുവിന് വേണ്ടി ഫ്രീ ആയി ഓടാനും എനിക്ക് കുഴപ്പം ഒന്നും ഇല്ല…”
അത് കേട്ടപ്പോൾ ചെറിയ ഒരു പുഞ്ചിരി അവിടെ വിരിഞ്ഞു..
“പൊയ്ക്കോട്ടേ?”
“മ്മ്മ്.. ഞാൻ വിളിക്കാം അജു… “
“ശരി…”
ഞാൻ എന്റെ വണ്ടി എടുത്തു നേരെ വീട്ടിൽ വന്നു. സന്ധ്യ ആകാൻ ആയി. അമ്മ ദീപം വെച്ചിട്ടുണ്ട്. അതിൽ ഒന്ന് തൊഴുതു ഞാൻ അകത്തേക്ക് ചെന്നു..
“ആഹാ വന്നോ….”
അമ്മ എന്നെ കണ്ടതും ചിരിച്ചു കൊണ്ട് വന്നു.. എത്ര ക്ഷീണം ഉണ്ടെങ്കിലും ഈ മുഖം കണ്ടാൽ അതൊക്കെ മാറും..
അമ്മ ചായ തന്നു..
“അവളെവിടെ അമ്മെ? “
“അടുക്കളയിൽ ഉണ്ട്. ഏട്ടന് വേണ്ടി കോഴിക്കറി ഉണ്ടാക്കുന്നു…”
“ഇന്ന് ബാത്റൂമിൽ കിടക്കേണ്ടി വരുമോ അമ്മെ?”
അത് കേട്ടുകൊണ്ടാണ് അവൾ വന്നത്..
?????
I don’t know
How many times I read this story
❣️❣️❣️❣️
❤♥❤❤❤
ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk
ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️
Affrodity… The goddess of love…
Amazing story ❤️
Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail
???
ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??
??
hello
potta sugam alle
Aada Manda ?
ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
അടുത്ത കഥ എപ്പോഴാണ്
“ആഫ്രോഡൈറ്റി ” signature of MK??
ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….
Superb story bro❤️❤️❤️??no words at all
ങ്ങള് മുത്താണ് ബ്രോ
❣️
ശ്രീ ❤️
Super love storiY Dr mk
Uff … Ejjathi … ???
MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤
ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?
ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?
പിന്നെന്താ കൊണ്ടുവരാലോ
MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…
എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..
Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️
ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
ഒത്തിരി സ്നേഹത്തോടെ ❤️❤️
bro kadha kolllam iniyum praya kadhakal aruthana
എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം
അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️
റിസ്വാൻ ബ്രോ.. ??❤️❤️
സ്നേഹം മാത്രം…
???
❤️❤️
????
❤️❤️❤️
Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls
English rose evide add cheyyàmo