അവൾ ആകാംഷയോടെ ചോദിച്ചു..
“അമ്മയുടെ ഇഷ്ടപെട്ട കളർ ഏതാ?”
“അറിയില്ല അജു…”
അവൾ സങ്കടത്തോടെ പറഞ്ഞു…
“മ്മ്മ്.. അപ്പോൾ ആദ്യം മാറേണ്ടത് അച്ചു ആണ്.. ഇന്ന് മുതൽ അമ്മയെ ശ്രദ്ദിക്കണം.. ഐ കോൺടാക്ട് വേണം.. അമ്മ എന്തൊക്കെ ചെയ്യുന്നു എന്തൊക്കെ ഹോബികൾ ഉണ്ട്.. എന്തൊക്കെ ആണ് ഇഷ്ട്ടം.. ഇതൊക്കെ അറിയണം.. ക്യാൻ യു?”
അവൾ ഒരു നിമിഷം ചിന്തിച്ചു..
“എനിക്ക് ഒന്നും അറിയില്ല അജു.. ഞാൻ പഠിച്ചതൊക്കെ പുറത്താണ്.. അമ്മയുടെ ഒപ്പം നില്ക്കാൻ കിട്ടിയ അവസരം പഠിത്തം കഴിഞ്ഞപ്പോൾ ആയിരുന്നു.. എന്നാൽ ആ സമയത്താണ് എനിക്ക് പ്രേമം തലക്ക് പിടിച്ചതും… പിന്നെ…..”
അവൾ നിർത്തി..
“എല്ലാം ശരിയാക്കാം അച്ചു… ഞാൻ ഇല്ലേ? അമ്മ നോക്കിക്കോ എന്റെ മോളെ എന്ന് വിളിച്ചു കെട്ടിപിടിച്ചു കരയും….”
“എന്നാൽ നിന്നെ ഞാൻ അന്ന് സ്നേഹം കൊണ്ട് റേപ്പ് ചെയ്യും അജു…”
“ദേവീ….!” “
ഞാൻ അത് പറഞ്ഞു പൊട്ടിച്ചിരിച്ചു.. കൂടെ അവളും…
“പെണ്ണിന് ആണിനെ റേപ്പ് ചെയ്യാൻ പറ്റുമോ അച്ചു?”
ഞാൻ ചിരിയോടെ ചോദിച്ചു.. അവൾ ചിരിച്ചു..
“ഗിവ് മൈ മം ബാക് ആൻഡ് ഐ വിൽ ഷോ യു ഹൌ റ്റു ടു ഇറ്റ്….”
“അതെ… ഞാൻ ഇതിൽ നിന്നും പിന്തിരിയുന്നു.. എനിക്ക് പേടി ആണ്…”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“കൊല്ലും ഞാൻ… ഞാൻ അത്ര പാവം ഒന്നും അല്ല.. “
അവൾ കൈ നീട്ടി എന്റെ കഴുത്തിൽ പിടിച്ചു.. എനിക്ക് ചിരി വന്നു…
അവൾ ചിരിച്ചു എന്നാൽ എന്തോ ആലോചിച്ചു പറഞ്ഞു..
“സത്യത്തിൽ ഞാൻ അവനെ കൊല്ലാൻ ആണ് അമേരിക്കയിൽ പോയത്….”
ഞാൻ ഞെട്ടിപ്പോയി….
“ങേ? ശരിക്കും?”
“മ്മ്മ് അതെ….”
എന്റെ കയ്യിൽ നിന്നും വണ്ടി പാളും എന്നായപ്പോൾ ഞാൻ അത് ഒതുക്കി നിർത്തി..
“അച്ചു.. സീരിയസ് ആയിട്ടു?”
“അതെ അജു.. ഞാൻ ഒരു ഒരു വർഷം എടുത്തു ഹാർട്ട്ബ്രേക്കിൽ നിന്നും റിക്കവർ ആകാൻ.. പിന്നെ എനിക്ക് പക തോന്നി.. അവൻ കാരണം അല്ലെ എന്റെ പാരന്റ്സ് അടക്കം എന്നെ വെറുത്തത്? അച്ഛൻ പിന്നെയും ക്ഷമിച്ചു.. എന്നാലും അമ്മ….”
അവൾ കണ്ണ് തുടച്ചു..
“എനിക്ക് പക കയറിയപ്പോൾ ഞാൻ ഒരു കോളേജിൽ ചേർന്നു.. ന്യൂ യോർക്കിൽ..
അവൻ ലോസ് ആഞ്ചലസിൽ ആണ്… ഞാൻ അവിടെ ചെന്നു പഠനം തുടങ്ങി.. എനിക്ക് അറിയുന്ന കുറച്ചു ആഫ്രിക്കൻ അമേരിക്കൻസ് ഉണ്ടായിരുന്നു.. അവരെ കൊണ്ട് ആദ്യം അവനെ കൊല്ലാൻ പ്ലാൻ ചെയ്തു…. “
“എന്നിട്ട്?”
ഞാൻ ആകാംഷയോടെ ചോദിച്ചു..
?????
I don’t know
How many times I read this story
❣️❣️❣️❣️
❤♥❤❤❤
ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk
ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️
Affrodity… The goddess of love…
Amazing story ❤️
Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail
???
ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??
??
hello
potta sugam alle
Aada Manda ?
ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
അടുത്ത കഥ എപ്പോഴാണ്
“ആഫ്രോഡൈറ്റി ” signature of MK??
ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….
Superb story bro❤️❤️❤️??no words at all
ങ്ങള് മുത്താണ് ബ്രോ
❣️
ശ്രീ ❤️
Super love storiY Dr mk
Uff … Ejjathi … ???
MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤
ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?
ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?
പിന്നെന്താ കൊണ്ടുവരാലോ
MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…
എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..
Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️
ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
ഒത്തിരി സ്നേഹത്തോടെ ❤️❤️
bro kadha kolllam iniyum praya kadhakal aruthana
എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം
അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️
റിസ്വാൻ ബ്രോ.. ??❤️❤️
സ്നേഹം മാത്രം…
???
❤️❤️
????
❤️❤️❤️
Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls
English rose evide add cheyyàmo